India
- Apr- 2018 -2 April
ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് സുപ്രീംകോടതിയുടെ സ്റ്റേ
ന്യൂഡല്‍ഹി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. അദ്ദേഹം നടത്തിയത് ജഡ്ജിമാര്‍ക്ക് എതിരെയുളള വിമര്‍ശനമല്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതിയലക്ഷ്യ നടപടി സുപ്രീംകോടതിയുടെ…
Read More » - 2 April
പ്രണയകാലത്തെ ലൈംഗികബന്ധം പീഡനമല്ല: ഹൈക്കോടതി
പ്രണയകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ലൈംഗിക പീഡനമല്ലെന്ന് ഹൈക്കോടതിയുടെ സുപ്രധാന വിധി. മുംബൈ ഹൈ കോടതിയാണ് ഇത്തരം ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചത്.രണ്ട് പേര്ക്കിടയില് പ്രണയം നിലനില്‍ക്കെ…
Read More » - 2 April
ഇറാഖിൽ കൊല്ലപ്പെട്ട 39 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ന് ഇന്ത്യയിലെത്തിക്കും
ന്യൂഡല്‍ഹി: ഐഎസ് ഭീകരര്‍ വധിച്ച 39 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇറാഖില്‍ നിന്ന് ഇന്ന് ഇന്ത്യയിലെത്തിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി ഇന്ത്യയിലേക്ക്…
Read More » - 2 April
കുഞ്ഞുമായി കിണറ്റിൽ ചാടി യുവതിയുടെ ആത്മഹത്യാ ശ്രമം: പിന്നീട് സംഭവിച്ചത്
നിലമ്പൂർ: കൈക്കുഞ്ഞുമായി കിണറ്റിൽ ചാടി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതി രക്ഷപ്പെങ്കിലും കുഞ്ഞ് മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. ഒൻപത് മാസം പ്രായമുള്ള കുഞ്ഞുമായി ഏനാന്തി…
Read More » - 2 April
സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത സംഭവം: സ്റ്റുഡിയോ ഉടമകള്‍ പിടിയില്‍
വടകര: കോഴിക്കോട് വടകരയിൽ വിവാഹത്തിനെത്തുന്ന സ്ത്രീകളുടെ ചിത്രങ്ങൾ അശ്ലീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത സംഭവത്തില്‍ സ്റ്റുഡിയോ ഉടമകള്‍ അറസ്റ്റിൽ. സ്റ്റുഡിയോ ഉടമകളായ ദിനേശനെയും ഫോട്ടോഗ്രാഫർ കൂടിയായ സതീശനെയുമാണ്…
Read More » - 2 April
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 1.4 കോടി രൂപ അനധികൃതമായി നേടിയെടുത്തു : ടീസ്റ്റ സെതല്‍വാദിനെതിരെ കേസ്
അഹമ്മദാബാദ്: സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. 2010നും13നും ഇടയില്‍ യു പി എ ഭരിക്കുമ്പോൾ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 1.4 കോടി രൂപ…
Read More » - 2 April
പ്രമുഖ പാല് വിതരണ ശൃംഖലയിലെ ഉന്നത ഉദ്യോഗസ്ഥന് രാജിവെച്ചു
അഹമ്മദാബാദ്: പ്രമുഖ പാല് വിതരണ ശൃംഖലയിലെ ഉന്നത ഉദ്യോഗസ്ഥന് രാജിവെച്ചു. അമൂലിന്റെ ഉപകമ്പനിയായ കൈരാ ഡിസ്ട്രിക്ട് കോ ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന് ലിമിറ്റഡ് (കെ.ഡി.സി.എം.പി.യു.എല്‍) എന്ന…
Read More » - 2 April
സ്പീക്കര്‍ക്ക് മണ്ഡലത്തിലെ അനുയായികളുടെ വക പാലഭിഷേകം വിവാദത്തിലേക്ക്
ഹൈദരബാദ്: തെലുങ്കാനയില്‍ നിയമസഭ സ്പീക്കര്‍ക്ക് അനുയായികളുടെ വക പാലഭിഷേകം നടത്തിയത് വിവാദമാകുന്നു. സിരികൊണ്ട മധുസൂദന ചാരിയെയാണ് അനുയായികൾ പാലഭിഷേകം നടത്തി ആദരിച്ചത്. ഭൂപാല്‍പള്ളി ജില്ലയിലെ സ്വന്തം മണ്ഡലത്തില്‍…
Read More » - 2 April
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു
ന്യൂഡല്‍ഹി: ഗാര്‍ഹിക-വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയില്‍ 54 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഗാര്‍ഹിക…
Read More » - 2 April
അജ്ഞാതരുടെ വെടിയേറ്റ് രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു
ദാമന്‍ ദിയു: കേന്ദ്ര ഭരണ പ്രദേശമായ ദാമന്‍ ദിയുവില്‍ രണ്ടുപേര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവമുണ്ടായത്. ഗുജറാത്ത് വാപി സ്വദേശികളായ അജജയ് മഞ്ച്റ,…
Read More » - 2 April
പ്രമുഖ വാര്‍ത്താ അവതാരക ജീവനൊടുക്കി
പ്രമുഖ വാര്‍ത്താ അവതാരക ആത്മഹത്യ ചെയ്തു. ഓഫീസില്‍ നിന്നും ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയതിന് ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലിന്റെ…
Read More » - 2 April
എയിംസ്: ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 12വരെ
എയിംസിലെ കോഴ്സുകൾക്ക് ഏപ്രിൽ 12വരെ ഓൺലൈനായി അപേക്ഷിക്കാം . കുറഞ്ഞ ഫീസ് നിരക്കുകൾ, ബിഎ വിദ്യാർത്ഥികൾക്ക് സ്റ്റൈഫണ്ടുണ്ട്. ഡൽഹി 1. ബിഎസ് സി ഒപ്ട്രോമെട്രി, നാല് വർഷം…
Read More » - 2 April
പുതിയ വാഹന ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍, നിരക്കുകള്‍ അറിയാം
കൊച്ചി: പുതിയ സാമ്പത്തിക വർഷത്തെ ഇന്‍ഷുറന്‍സ് നിരക്കുകൾ കാറുടമകൾക്ക് സന്തോഷമേകുന്നതാണ്. ചെറുകാറുകൾക്കും ബാധകമായ തേഡ് പാർട്ടി പ്രീമിയം നിരക്കുകൾ കുറച്ചുകൊണ്ടും മറ്റു കാറുകൾക്കു പ്രീമിയം ഉയർത്താതെയുമാണ് പുതിയ…
Read More » - 2 April
സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന അര്‍ധസൈനികര്‍ ജാഗ്രത പാലിക്കുക
സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന അര്‍ധസൈനികര്‍ ജാഗ്രത പാലിക്കുക. ഗവേഷകര്‍, ടൂറിസ്റ്റുകള്‍ എന്നപേരില്‍ വരുന്ന സ്ത്രീകളുടെ സൗഹൃദാഭ്യര്‍ഥനകള്‍ സ്വീകരിക്കുന്നതിനുമുന്പ് സൂക്ഷിക്കുക. അര്‍ധസൈനികരുടെ സാമൂഹികമാധ്യമ നിരീക്ഷണ സെല്ലുകളുടെ മുന്നറിയിപ്പാണിത്. മൂന്നുവര്‍ഷത്തിനിടയില്‍ ചില…
Read More » - 2 April
ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നെഹ്രു കോളേജ്
കാഞ്ഞങ്ങാട്: നെഹ്രു കോളേജ് ക്യാമ്പസിൽ രാഷ്ട്രീയം വേണ്ടെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോളേജ് ഭരണസമതി. ക്യാമ്പസ് രാഷ്ട്രീയം കോളേജിന്റെ സുഖമായ പ്രവർത്തനത്തെ ബാധിക്കുന്നു. കോളേജ് അധികൃതരെ പോലും…
Read More » - 2 April
കവിയും സിപിഎം വിമർശകനുമായ കെ.സി. ഉമേഷ് ബാബുവിന്റെ വീടിനു നേരെ ആക്രമണം
കണ്ണൂർ: സിപിഎം വിമർശകനും കവിയുമായ കെ.സി. ഉമേഷ് ബാബുവിന്റെ വീടിനു നേരെ ബൈക്കിലെത്തിയ രണ്ടംഗസംഘത്തിന്റെ ആക്രമണം.ബൈക്കിലെത്തിയ സംഘം വീടിന് നേരെ ട്യൂബ്ലൈറ്റ് എറിഞ്ഞു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു…
Read More » - 2 April
രാജ്യസഭയിലെ ശമ്പളവും ആനുകൂല്യങ്ങളും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്കി സച്ചിന്
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം എന്നതിനപ്പുറം മറ്റ് പലതുമാണ് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് സച്ചിന് . വിരമിച്ചെങ്കിലും ക്രിക്കറ്റിനെ പ്രണയിക്കുന്ന അദ്ദേഹം സമൂഹത്തോടം കടപ്പാടുള്ളയാളാണ്. രാജ്യസഭയിലെ തന്റെ…
Read More » - 2 April
നോക്കുകൂലി തർക്കം: സുധീറിന് പണം തിരികെ നൽകും; തൊഴിലാളികളെ യൂണിയൻ പുറത്താക്കി
തിരുവനന്തപുരം: സുധീര്‍ കരമനയില്‍ നിന്ന് തൊഴിലാളികള്‍ വാങ്ങിയ നോക്കുകൂലി തിരികെ നല്‍കും. നോക്കുകൂലി വാങ്ങിയ തൊഴിലാളികളെ സസ്പെന്‍ഡ് ചെയ്യുമെന്നും സി.ഐ.ടി.യു ജില്ലാ കമ്മറ്റി അറിയിച്ചു. നോക്കുകൂലിയുടെ പേരിൽ…
Read More » - 2 April
ചോദ്യക്കടലാസ് അച്ചടി പരീക്ഷാഹാളില്‍: നിര്‍ണ്ണായക തീരുമാനവുമായി സിബിഎസ്ഇ
ന്യൂഡല്‍ഹി: അച്ചടിച്ച ചോദ്യക്കടലാസുകള്‍ പരീക്ഷാഹാളില്‍ വിതരണം ചെയ്യുന്നതിനുപകരം പരീക്ഷാഹാളില്‍ വെച്ച് ചോദ്യക്കടലാസ് അച്ചടിക്കുന്ന രീതിയിലേക്ക് സി.ബി.എസ്.ഇ. മാറുന്നു. പരീക്ഷ ആരംഭിക്കുന്നതിന് നിശ്ചിതസമയം മുന്‍പ് അപ്ലോഡ് ചെയ്യപ്പെടുന്ന ചോദ്യക്കടലാസ്…
Read More » - 2 April
കുരുക്ക് മുറുകുന്നു; ജേക്കബ് തോമസിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഹൈക്കോടതി
ന്യൂഡൽഹി: ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ കേസില്‍ സ്റ്റേ നല്‍കരുത് എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതി സുപ്രീംകോടതിയെ സമീപിച്ചേക്കും. കേരളാ ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ക്കെതിരെ വസ്തുതാ വിരുദ്ധമായ പ്രചാരണം നടത്തിയെന്നാണ്…
Read More » - 2 April
വീട്ടില്‍ നിന്ന് കുരങ്ങന് തട്ടിയെടുത്ത കുട്ടിയുടെ മൃതദേഹം കിണറ്റില്‍
കട്ടക്ക്: ഒറീസയിലെ കട്ടക്കില്‍ നിന്ന് കുരങ്ങ് തട്ടിക്കൊണ്ടുപോയ 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം വീടിനു സമീപത്തെ കിണറ്റില്‍ നിന്ന് ലഭിച്ചു. കുരങ്ങ് കുട്ടിയുമായി ഓടി…
Read More » - 2 April
വധശിക്ഷ കാത്ത് സൈനികന്, 27 വര്‍ഷമായി ജയിലില്‍ തന്നെ
ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സൈനികന് 27 വര്‍ഷമായി ജയിലില്‍. തന്റെ ഭര്‍ത്താവിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി സൈനികന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചു. ലാന്‍സ് നായിക് ദേവേന്ദ്ര…
Read More » - 1 April
കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നുവെന്ന ചേതൻ ഭഗത്തിന്റെ ട്വീറ്റിൽ പണി കിട്ടി ഫോളോവേഴ്സ്
ന്യൂഡല്‍ഹി: കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നുവെന്ന ചേതൻ ഭഗത്തിന്റെ ട്വീറ്റിൽ പണി കിട്ടി ഫോളോവേഴ്സ്. കോണ്‍ഗ്രസ്സില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്നും കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിന്തുണ നല്‍കുമെന്നുമായിരുന്നു എഴുത്തുകാരന്…
Read More » - 1 April
ചിട്ടിനടത്തി കോടികള്‍ തട്ടിച്ച ശേഷം മലയാളി യുവതി കേരളത്തിലേക്ക് മുങ്ങി
ന്യൂഡല്‍ഹി : ചിട്ടിനടത്തി കോടികള്‍ തട്ടിച്ച ശേഷം മലയാളി യുവതി നാട്ടിലേക്ക് മുങ്ങി. പതിനാല് കോടി രൂപ ഇവര്‍ തട്ടിയെടുത്തതായി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. ഡല്‍ഹിയിലാണ്…
Read More » - 1 April
ഇവിടെ ഹിന്ദു-മുസ്ലിം വേര്‍തിരിവില്ല : ക്ഷേത്രങ്ങളിലേയ്ക്കുള്ള പൂമാലകള്‍ കെട്ടുന്നത് മുസ്ലിം സഹോദരന്മാര്
ധന്‍ബാദ് : ഇവിടെ ഹിന്ദു ക്ഷേത്രങ്ങളിലെ പൂജകള്ക്കാവശ്യമുള്ള പൂമാലകള്‍ കെട്ടുന്നത് മുസ്ലിം കുടുംബങ്ങള്‍. വര്‍ഗീയത എന്തെന്ന് ഇവര്‍ക്കറിയില്ല. പൂമാല കെട്ടുന്നതിന് ആവശ്യമുള്ള പൂക്കള്‍ക്കായി വലിയൊരു പൂന്തോട്ടവും ഇവര്‍…
Read More »