India
- Jun- 2018 -15 June
ഒപ്പം താമസിച്ചിരുന്ന യുവതിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി
ഗസിയാബാദ്: ഒപ്പം താമസിച്ചിരുന്ന യുവതിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. 22കാരിയായ ജ്യോതി വര്‍മ്മ എന്ന യുവതിയാണ് കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ലുധിയാന സ്വദേശി ശിവറാം ബിര്ദിയെ പോലീസ്…
Read More » - 14 June
ഗുജറാത്ത് മുഖ്യമന്ത്രി രാജിവെച്ചതായി ഹാര്‍ദിക് പട്ടേല്‍
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി രാജിവെച്ചെന്ന അവകാശവാദവുമായി പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍. പകരം ഒരു പട്ടേല്‍/ക്ഷത്രിയ സമുദായക്കാരന് അടുത്ത ഗുജറാത്ത് മുഖ്യമന്ത്രിയാകുമെന്നും ഹാര്‍ദിക് പറയുകയുണ്ടായി.…
Read More » - 14 June
രാജ്യതലസ്ഥാനത്ത് കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് താത്ക്കാലിക വിലക്ക്. പൊടിക്കാറ്റും കൊടുംചൂടും മൂലം ജനജീവിതം ദുസഹമായതോടെ ഡല്‍ഹിയിലെ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തത്കാലത്തേക്കു നിരോധിച്ച് ലഫ്. ഗവര്‍ണര്‍ അനില്‍…
Read More » - 14 June
ചരക്ക് കപ്പല്‍ കത്തി നശിച്ചു
കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്ക് കപ്പലിന് തീപിടിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്ന കപ്പലിനാണ് തീപിടിച്ചത്. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി. 10,683 മെട്രിക് ടണ്‍…
Read More » - 14 June
നക്സല്‍ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക : അക്രമങ്ങള്‍ക്കുള്ള പരിഹാരത്തെ കുറിച്ച് മോദി
റായ്പുര്‍: നക്സല്‍ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമങ്ങള്‍ക്കുള്ള ഏറ്റവും മെച്ചപ്പെട്ട പരിഹാരമാര്‍ഗം വികസനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. എല്ലാവിധത്തിലുള്ള അക്രമങ്ങള്‍ക്കുമുള്ള ഏക…
Read More » - 14 June
നടിയെ അനാശാസ്യത്തിന് തള്ളിവിട്ടു : നൂറോളം കോണ്ടങ്ങള്‍ ഫ്ളാറ്റില്‍ നിന്നും കണ്ടെടുത്തു: ബിസിനസ്സുകാരായ ദമ്പതികള്‍ അറസ്റ്റില്‍
ന്യൂയോര്‍ക്ക് : വിദേശരാജ്യ പര്യടനത്തിനിടെ പ്രമുഖ നടിയെ അനാശാസ്യത്തിന് തള്ളിവിട്ടു. താരങ്ങളെ വിദേശ രാജ്യങ്ങളിലെത്തിച്ച് ഡീലിങ് നടത്തുന്ന ദമ്പതികള്‍ യുഎസിലെ ചിക്കാഗോയില്‍ പിടിയിലായതോടെയാണ് സംഭവം പുറം ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്..…
Read More » - 14 June
വിദേശഭര്ത്താക്കന്മാര് ഭാര്യമാരെ ഉപേക്ഷിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാറിന്റെ പുതിയ നിയമം
ന്യൂഡല്‍ഹി : വിദേശഭര്ത്താക്കന്മാര് ഭാര്യമാരെ ഉപേക്ഷിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നു. എന്‍ആര്‍ഐക്കാര്‍ ഇന്ത്യയില്‍ വിവാഹം കഴിച്ചാല്‍ അത് ഒരാഴ്ചയ്ക്കകം റജിസ്റ്റര്‍ ചെയ്യണമെന്നും പാസ്പോര്ട്ടില് വിവാഹം നടന്ന…
Read More » - 14 June
എം.എല്‍.എമാരെ അയോഗ്യരാക്കിയ കേസ്; വ്യത്യസ്ത ഹൈക്കോടതി വിധി
ചെന്നൈ: എം.എല്‍.എമാരെ അയോഗ്യരായ കേസില്‍ വ്യത്യസ്ത വിധിയുമായി മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടിലെ 18 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയ കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ വ്യത്യസ്ത വിധി. എം.എല്‍.എമാരുടെ…
Read More » - 14 June
സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയതായി സൂചന
ശ്രീനഗര്‍: പുല്‍വാമയില്‍ നിന്നും സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയതായി സൂചന. 44 രാഷ്ട്രീയ റൈഫിള്‍സിലെ ഭീകരവിരുദ്ധ നടപടികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സൈനികനെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. അവധിക്ക് നാട്ടില്‍…
Read More » - 14 June
നേരിയ ഭൂചലനം : രേഖപെടുത്തിയത് 4.0 തീവ്രത
ഉത്തര്‍കാഷി: നേരിയ ഭൂചലനം അനുഭവപെട്ടു. ഉത്തരാഖണ്ഡിലെ ഉത്തര്‍കാഷി ജില്ലയിൽ ഇന്ന് രാവിലെ 6.12 ഓടെ റിക്ടര്‍ സ്കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 10 കിലോ…
Read More » - 14 June
യുവാവിനെ കെട്ടിയിട്ട് ഭാര്യയെയും മകളേയും കൂട്ടബലാസംഗത്തിനിരയാക്കി; സംഭവം ഇങ്ങനെ
ഗയ (ബീഹാർ): യുവാവിനെ മരത്തിൽ കെട്ടിയിട്ട ശേഷം ഭാര്യയെയും മകളേയും കൂട്ടബലാസംഗത്തിനിരയാക്കി. ബീഹാറിലെ ഗയ ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ദമ്പതികളും ഇവരുടെ 15വയസ് പ്രായമുള്ള…
Read More » - 14 June
കോഹ്ലിയുടെ ചലഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാസ് മറുപടി, വീഡിയോ കാണാം
ന്യൂഡല്‍ഹി: രാജ്യം ഏറ്റെടുത്ത ഫിറ്റ്നസ് ചലഞ്ചിന് ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോഹ്ലിയുടെ വെല്ലുവിളിക്ക് മാസ് മറുപടിയാണ് മോദി നല്‍കിയിരിക്കുന്നത്. തന്റെ വ്യായാമ വീഡിയോ ട്വിറ്ററിലൂടെ…
Read More » - 14 June
ബസ് കൊക്കയിലേക്ക് മറിഞ്ഞു; ആറ് മരണം നിരവധി പേർക്ക് പരിക്ക്
ഉൗട്ടി: ഊട്ടിയിൽ ട്രാന്‍സ്പോര്‍ട്ട് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. 40 ഓളം യാത്രക്കാരുമായി പോയ ബസ് . ഉൗട്ടി-കൂനൂര്‍ റോഡിലെ മന്ദാഡയിലാണ് അപകടത്തിൽപ്പെട്ടത്. 28…
Read More » - 14 June
കേജ്രിവാളിനോട് ഇനിയെങ്കിലും വസ്ത്രം മാറാൻ ആവശ്യപ്പെട്ട് കപില്‍ മിശ്ര
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മറ്റ് മൂന്ന് മന്ത്രിമാരും നടത്തുന്ന സമരത്തെ പരിഹസിച്ച് എഎപി വിമത എംഎല്‍എ കപില്‍ മിശ്ര. സമരം നാലാം ദിവസം കടന്നതിന്…
Read More » - 14 June
15കാരി ഏഴ് മാസം ഗർഭിണി; കോച്ചിങ് സെന്റർ ഉടമ അറസ്റ്റിൽ
ഷഹാബാദ് (ഉത്തർപ്രദേശ്): 15കാരിയായ വിദ്യാർത്ഥിനിയെ ഗർഭിണിയാക്കിയ അധ്യാപകൻ അറസ്റ്റിൽ. കോച്ചിങ് സെന്റർ ഉടമകൂടിയായ ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയും സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഗർഭിണിയായ വിവരം പെൺകുട്ടി…
Read More » - 14 June
വീണ്ടും വ്യാജ മരണവാര്‍ത്ത, വാജ്പേയ് മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അഡല്ബിഹാരി വാജ്പേയ് മരിച്ചുവെന്ന് സോഷ്യല്‍ മീഡിയകളില്‍ വ്യാജ പ്രചരണം. ഫേസ്ബുക്ക് വാട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്…
Read More » - 14 June
മാരുതി സുസൂക്കിയുടെ ഈ ഡീസല്‍ കാര്‍ ഇന്ത്യയില്‍ പിന്‍വലിച്ചു
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാണ കമ്പനികളിലൊന്നായ മാരുതി സൂസുക്കിയുടെ ഈ ഡീസല്‍ കാര്‍ രാജ്യത്ത് നിരോധിക്കാന്‍ കമ്പനി നീക്കം. മാരുതി സൂസൂക്കിയുടെ ഇഗ്നിസ് കാറിന്റെ ഡീസല്‍…
Read More » - 14 June
പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചു
ഷാംലി: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ യുവാവ് വീട്ടിൽ കയറി പീഡനത്തിനിരയാക്കി. ഉത്തർപ്രദേശിലെ ഷാംലിയിലാണ് സംഭവം. സംഭവത്തിൽ ആകാശ് കുമാർ എന്ന യുവാവിനെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസമായിരുന്നു…
Read More » - 14 June
കശ്മീരിലെ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു; രണ്ട് ഭീകരർ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരിലെ ബന്ദിപോറിൽ സൈന്യവുമായി ഏറ്റുമുട്ടിയ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഒരു സൈനികന് വീരമൃത്യു വരിച്ചു. പന്യാര് വനമേഖലയില്‍ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന്…
Read More » - 14 June
റെക്കോര്‍ഡ് നേട്ടം സൃഷ്ടിച്ച് ധവാന്
ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇനി ക്രിക്കറ്റ് താരം ശിഖര്‍ ധവാന് സ്വന്തം. ബാറ്റിങ്ങില്‍ വിസ്മയം തീര്‍ത്ത് ഇന്ത്യന്‍…
Read More » - 14 June
രാഹുലിനെ വെട്ടി സ്മൃതിയുടെ ഇഫ്താർ വിരുന്ന്: ഒഴുകി എത്തിയത് മുത്തലാഖിന് ഇരയായ അനേകം സ്ത്രീകൾ
ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയുടെ ഇഫ്താർ വിരുന്നിന്റെ അതെ സമയത്ത് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ഇഫ്താർ വിരുന്ന്. രാഹുലിന്റെ ഇഫ്താര്‍ വിരുന്നിനെ പ്രതിരോധിക്കാന്‍ ബിജെപിയിലെ സ്മൃതി ഇറാനി…
Read More » - 14 June
മോദി വിരുദ്ധ സഖ്യം ഉറപ്പിക്കാന്‍ രാഹുല്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്ന് പരാജയമെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇഫ്താര്‍ വിരുന്ന് നടത്തിയത്. . പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിച്ചു…
Read More » - 14 June
ഇടിമിന്നലേറ്റ് 10 മരണം; നിരവധി പേർക്ക് പരിക്ക്
ലക്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റ് 10 പേർ മരിച്ചു. സീതാപൂരിൽ ആറ് പേരും, ഗൊണ്ടയിൽ മൂന്നും, ഫൈസാബാദിൽ ഒരാളുമാണ് മരിച്ചത്. 28പേർക്ക് ഇടിമിന്നലേറ്റ്…
Read More » - 14 June
ആദ്യ ടെസ്റ്റിനു തയ്യാറെടുക്കുന്ന അഫ്ഗാനിസ്ഥാന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം
ന്യൂഡൽഹി : ആദ്യ ടെസ്റ്റിനു തയ്യാറെടുക്കുന്ന അഫ്ഗാനിസ്ഥാന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. അഫ്ഗാനിസ്ഥാൻ ആദ്യ ടെസ്റ്റ് ഇന്ത്യയുമായി കളിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഈ അവസരത്തിൽ അഫ്ഗാൻ ജനതയെ അഭിനന്ദിക്കുന്നതായി…
Read More » - 14 June
കറന്റ് അക്കൗണ്ട് കമ്മി ജി.ഡി.പി.യില്‍ വര്‍ദ്ധനവ്
ന്യൂഡല്‍ഹി: കറന്റ് അക്കൗണ്ട് കമ്മി ജി.ഡി.പി.യില്‍ വര്‍ദ്ധനവ്. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) 1.9 ശതമാനമായാണ് കമ്മി ഉയര്‍ന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ജി.ഡി.പി.യുടെ 0.4…
Read More »