India
- Jun- 2018 -17 June
മാര്‍ച്ചിന് പോലീസ് അനുമതിയില്ല; മെട്രോ സ്റ്റേഷനുകള്‍ അടച്ചു
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണ സമരത്തെ തുടര്‍ന്നാണ് ആം ആദ്മി പാര്‍ട്ടി പ്രത്യക്ഷ പ്രതിഷേധവുമായി…
Read More » - 17 June
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്രസര്‍ക്കാറിന്റെ പുതിയ പദ്ധതി
ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. ഇതിനായി പൊലീസ് സേന വിപുലീകരിക്കാന്‍ ഐടി വിദഗ്ധരെയും ഉള്‍പ്പെടുത്താന്‍ കേന്ദ്രര്‍ക്കാര്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത്…
Read More » - 17 June
രാജീവ് ഗാന്ധിഘാതകന് പേരറിവാളന് ദയാവധം അനുവദിക്കണമെന്ന് അമ്മ അര്‍പുതമ്മാള്‍
ചെന്നൈ : രാജീവ്ഗാന്ധി വധക്കേസ് പ്രതിയ്ക്ക് ദയാവധം അനുവദിയ്ക്കണമെന്നാവശ്യം. ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പേരറിവാളനാണ് ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി അമ്മ അര്‍പുതമ്മാള്‍ രംഗത്തെത്തിയിരിക്കുന്നത്. പേരറിവാളനടക്കം രാജീവ് ഗാന്ധിക്കേസിലെ ഏഴുപ്രതികളെ…
Read More » - 17 June
ഇന്ത്യൻ മൽസ്യബന്ധനബോട്ടുകൾ വിട്ടുനൽകുമെന്ന് ശ്രീലങ്ക
കൊളംബോ: കഴിഞ്ഞ വർഷങ്ങളിൽ കസ്റ്റഡിയിലെടുത്ത പത്ത് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ ശ്രീലങ്കന്‍ നാവികസേന വിട്ടു നല്‍കുമെന്ന് ശ്രീലങ്ക. 2017ല്‍ 216 ബോട്ടുകളില്‍ 42 ബോട്ടുകള്‍ ശ്രീലങ്ക വിട്ടു…
Read More » - 17 June
കേജ്രിവാള് നക്സലൈറ്റാണ്; പിന്തുണയ്ക്കുന്നത് എന്തിനാണെന്ന് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് നക്സലൈറ്റാണെന്ന ആരോപണവുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമി. അത്തരത്തിലുള്ള ഒരാളെ മുഖ്യമന്ത്രിമാരായ പിണറായി വിജയന്, എച്ച്.ഡി കുമാരസ്വാമി, മമത ബാനര്‍ജി,…
Read More » - 17 June
ചൈനയ്ക്ക് പിന്നാലെ ഇന്ത്യയും; അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് നികുതി വർധിക്കും
ന്യൂഡല്‍ഹി: ചൈനയ്ക്ക് പിന്നാലെ ഇന്ത്യയും അമേരിക്കയിൽ ഇന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് നികുതി വർധിപ്പിക്കാനൊരുങ്ങുന്നു. ഇറക്കുമതി ചെയ്യുന്ന 30 ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാനാണ്…
Read More » - 17 June
ക്ലിനിക്കിൽ എത്തിയ യുവതിയെ ഡോക്ടർ സെഡേഷൻ നൽകി പീഡിപ്പിച്ചു
വഡോദര: ക്ലിനിക്കിൽ എത്തിയ യുവതിയെ ഡോക്ടർ സെഡേഷൻ നൽകി മയക്കിയ ശേഷം പീഡിപ്പിച്ചു. വഡോദരയിലെ അംഗദ് ജില്ലയിൽ ജൂൺ 11ന്നിനായിരുന്നു സംഭവം. യുവതിയെ ഡോക്ടർ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ…
Read More » - 17 June
വിനോദസഞ്ചാരികളുമായി പോയ ബോട്ട് മുങ്ങി ആറ് പേര്‍ക്ക് ദാരുണാന്ത്യം
വിനോദസഞ്ചാരികളുമായി പോയ ബോട്ട് മുങ്ങി ആറ് പേര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രിയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് ബോട്ട് ജീവനക്കാര്‍ ഉള്‍പ്പെടെ 11 പേരെ രക്ഷപ്പെടുത്തി. കാണാതായ രണ്ട്…
Read More » - 17 June
ഭാര്യയും ബന്ധുക്കളും ക്വട്ടേഷൻ നൽകി ; ഡോക്ടറെ വെട്ടിക്കൊന്നു
ജബൽപൂർ: ഭർത്താവിന്റെ വഴിവിട്ട ജീവിതത്തിൽ ഗതികെട്ട ഭാര്യ ബന്ധുക്കളുടെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി. ജൂൺ 11ന് മധ്യപ്രദേശിലെ ജബൽപൂരിലായിരുന്നു സംഭവം. ഭാര്യയും മരുമകൾ( സഹോദരന്റെ മകൾ)ളും ഭർത്താവും…
Read More » - 17 June
സുഷമാ സ്വരാജിന്റെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന് തുടക്കമായി
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പര്യടനം ആരംഭിച്ചു. ഇന്ത്യയുടെ നയതന്ത്ര ബന്ധം ശക്തമാക്കുകയെന്ന ലക്ഷ്യവുമായി ജൂണ്‍ 23 വരെ നടത്തുന്ന പര്യടനത്തില്‍ ഇറ്റലി,…
Read More » - 17 June
ഭക്ഷണത്തില്‍ ചത്ത എലി, സംഭവം പ്രമുഖ വെജിറ്റേറിയന്‍ ഹോട്ടലില്‍
പ്രമുഖ വെജിറ്റേറിയന്‍ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും ചത്ത എലിയെ കണ്ടെത്തി. ഭക്ഷണശാലയില്‍ ഭക്ഷണം കഴിക്കാനെത്തിയയാളാണ് തനിക്ക് ലഭിച്ച ഭക്ഷണത്തില്‍ നിന്നും ചത്ത എലിയെ കണ്ടെത്തിയത്. തെലങ്കാനയിലെ അക്ഷയ…
Read More » - 17 June
കാഷ്മീരില്‍ റംസാന് പ്രമാണിച്ച് പ്രഖ്യാപിച്ചിരുന്ന വെടിനിര്‍ത്തല്‍ പിന്‍വലിച്ചു
ശ്രീനഗര്‍: കാഷ്മീരില്‍ റംസാന് പ്രമാണിച്ച് പ്രഖ്യാപിച്ചിരുന്ന വെടിനിര്‍ത്തല്‍ പിന്‍വലിച്ചു. വെടിനിര്‍ത്തല്‍ സമയത്ത് പലതവണ സൈനികര്‍ക്ക് നേരെ പ്രകോപനമുണ്ടായെന്നും ഭീകരാക്രമണങ്ങള്‍ ചെറുക്കുന്നതിനുള്ള എല്ലാ നടപടികളും പുനഃരാരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും…
Read More » - 17 June
ഖൈറയുടെ ദേശവിരുദ്ധ നയങ്ങളെ നിങ്ങളും അംഗീകരിക്കുന്നുണ്ടോ ? ബിജെപി മറ്റു മുഖ്യമന്ത്രിമാരോട്
ന്യൂഡല്‍ഹി: പഞ്ചാബ് പ്രതിപക്ഷ നേതാവ് സുക്പാല്‍ സിങ്ങ് ഖൈറയുടെ ദേശവിരുദ്ധ നയങ്ങളെ നിങ്ങളും അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യവുമായി ബിജെപി രംഗത്ത്. ഡല്‍ഹി ചീഫ് സെക്രട്ടറിക്കു നേരെ അക്രമമുണ്ടായപ്പോള്‍…
Read More » - 17 June
വായ്പ നൽകുന്നതിൽ വീഴ്ച വരുത്തിയ എസ്.ബി.ഐ.ക്കെതിരേ നടപടിയെടുത്ത് കളക്ടർ
മുംബൈ: കർഷകർക്ക് വായ്പ നൽകുന്നതിൽ വീഴ്ച വരുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരേ കളക്ടറുടെ നടപടി. എസ്.ബി.ഐ. ശാഖകളിൽ സംസ്ഥാന സർക്കാരിനുള്ള അക്കൗണ്ടുകളെല്ലാം റദ്ദാക്കാൻ യവത്മാൽ ജില്ലാ…
Read More » - 17 June
മോദിയുടെ ഒരു രാഷ്ട്രം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തിനു പിന്തുണയുമായി ടിആര്‍എസ്
ഹൈദരാബാദ്: മോദിയുടെ ഒരു രാഷ്ട്രം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തിനു പിന്തുണയുമായി ടിആര്‍എസ്. ഒരു രാഷ്ട്രം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയപ്രകാരം മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാന് സംസ്ഥാനങ്ങള്‍ക്കൊപ്പം…
Read More » - 17 June
ഉന്നം തെറ്റി; വെടിയേറ്റ് പോലീസുകാരന് പരിക്ക്
ന്യൂഡല്‍ഹി: ആഘോഷ വെടിവയ്പ് ലക്ഷ്യംതെറ്റി പോലീസ് ഉദ്യോഗസ്ഥന് പരിക്ക്. ഡല്‍ഹി രോഹിണിയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ ഷഹ്ബാദ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഹരിഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
Read More » - 17 June
ഈ വരുമാനം വേണ്ടെന്ന് വച്ചാല്‍ പെട്രോള്‍ വില 5.75 രൂപ കുറയ്ക്കാം; റിപ്പോര്‍ട്ടിങ്ങനെ
തിരുവനന്തപുരം: സാധാരണക്കാര്‍ നിരന്തരം നേരിടുന്ന ഒരു പ്രശ്നമാണ് ഇന്ധന വില വര്‍ദ്ധനവ്. എന്നാല്‍ തുടരെത്തുടരെ വര്‍ദ്ധിക്കുന്ന ഇന്ധന വില നിയന്ത്രിക്കാന്‍ അധികവരുമാനം വേണ്ടെന്ന് വച്ചാല്‍ മതിയെന്നാണ് എസ്.ബി.ഐ…
Read More » - 17 June
17കാരനെ അഞ്ചുപേര്‍ ചേര്‍ന്ന് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; അനുഭവിക്കേണ്ടി വന്നത് കൊടും ക്രൂരത
ഗാസിയാബാദ്: 17കാരനെ അഞ്ചുപേര്‍ ചേര്‍ന്ന് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. പ്രതികൾ കുട്ടിയുടെ മലദ്വാരത്തില്‍ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കുകയും ചെയ്തു. വ്യഴാഴ്ച ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍ മോദിനഗറിലാണ് സംഭവം. കുട്ടി…
Read More » - 17 June
രാജ്യത്തെ ജനാധിപത്യവിശ്വാസികളെല്ലാം കേജ്രിവാളിനെ പിന്തുണയ്ക്കുന്നതായി മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ ജനാധിപത്യവിശ്വാസികളെല്ലാം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ സമരത്തെ പിന്തുണയ്ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്റെ സമീപനം രാജ്യത്തിന്റെ ഫെഡറല്‍…
Read More » - 17 June
പോളിടെക്നിക് അധ്യാപകന് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു
ഹര്‍ദ: പോളിടെക്നിക് കോളേജിലെ അധ്യാപകന് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. പ്രൊഫസര്‍ ഗണേശ് ദേവാണ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചത്. മധ്യപ്രദേശിലെ ഹര്‍ദയിലാണ് സംഭവം. read also: ഡോക്ടറെ മരത്തില്‍ കെട്ടിയിട്ട് ഭാര്യയെയും…
Read More » - 17 June
ലോറി കൊക്കയിലേക്ക് മറിഞ്ഞു; 7 മരണം നിരവധി പേർക്ക് പരിക്ക്
ഹൈദരാബാദ്: അൻപത് അടി താഴ്ചയുള്ള കൊക്കയിലേക്ക് ലോറി മറിഞ്ഞ് ഏഴു പേര് മരിച്ചു. 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്നിന്നുള്ളവരാണ്…
Read More » - 17 June
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങി എഎപി നേതാക്കൾ
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മന്ത്രിമാരും നടത്തുന്ന സമരം ഏഴാം ദിവസം പിന്നിടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങി എഎപി നേതാക്കൾ. ലഫ്. ഗവര്‍ണര്‍…
Read More » - 17 June
വാടക നൽകിയില്ല ; ഉടമ പൂട്ടിയിട്ട മലയാളി കുടുംബത്തെ രക്ഷപ്പെടുത്തി
ന്യൂഡൽഹി : വാടക നൽകാത്തതിന് കെട്ടിട ഉടമ പൂട്ടിയിട്ട മലയാളിയെയും കുടുംബത്തെയും രക്ഷപ്പെടുത്തി. ജോലിക്കായി വിദേശത്തേക്ക് പോകാനുള്ള രേഖകള്‍ സമ്പാദിക്കാൻ ഡല്‍ഹിയിലെത്തിയതായിരുന്നു കുടുംബം. തിരുവനന്തപുരം ചിറയന്‍കീഴ് അരയന്‍തുരുത്തി…
Read More » - 17 June
സൈന്യത്തിലും ദാസ്യപ്പണി; ഒറ്റയാള്‍ പോരാട്ടവുമായി സൈനികന്
ഭോപ്പാല്‍: സൈനിക ഓഫീസര്‍മാര്‍ കീഴുദ്യോഗസ്ഥരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നതിനെതിരെ പോരാടി ജയിലിലായ മുന്‍ ലാന്‍സ്നായിക് യഗ്യപ്രതാപ് സിംഗ് പുറത്തിറങ്ങി. സൈന്യത്തിലെ ദാസ്യപ്പണിക്കെതിരായ പോരാട്ടം തുടരുമെന്ന് അദ്ദേഹം അറിയിച്ചു. also read:ബറ്റാലിയന്…
Read More » - 16 June
സ്റ്റുഡന്റ് വിസയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇളവ് അനുവദിക്കാതെ ഈ രാജ്യം
സ്റ്റുഡന്റ് വിസയില്‍ മിക്ക രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കും ഇളവ് അനുവദിക്കുമ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ മാത്രം ആശങ്കയിലാക്കി ഈ രാജ്യം. വാര്‍ത്ത പുറത്ത് വന്നതോടെ നിരവധി വിദ്യാര്‍ഥി സംഘടനകളാണ് ഇതിനെതിരെ…
Read More »