
ന്യൂഡൽഹി; പിഎൻബി വായ്പാ തട്ടിപ്പ് കേസിൽ പ്രതിയായ നീരവ് മോദിയുടെ ദുബായിലെ 56 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് ഏറ്റെടുത്തത്. കഴിഞ്ഞമാസം നീരവ് മോദിയുടെയും കുടുംബാങ്ങളുടെയും 637 കോടിയുടെസ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.
Post Your Comments