ജലന്തർ; ബിഷപ്പ് ഫ്രാങ്കോക്ക് കേസ് നടത്താൻ പണം കൊടുക്കുന്നില്ലെന്നും അദ്ദേഹം സ്വന്തം കുടുംബത്തിൽ നിന്നാണ് പണം കണ്ടെത്തുന്നതെന്നും രൂപതയുടെ ഭരണ ചുമതല നിർവഹിക്കുന്ന ബിഷെപ്പ് ആഗ്നെലോ റുഫീനോ ഗ്രേഷ്യസ് വ്യക്തമാക്കി.
പീഡന പരാതിയിൽ ഉൾപ്പെട്ട ഫ്രാങ്കോയ്ക്ക് കേസ് നടത്താൻ രൂപതാ പണം ചിലവഴിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments