India
- Nov- 2018 -3 November
മണിക്കൂറുകളുടെ പരിശ്രമം, ഒട്ടിക്കിടന്ന ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തി
തുര: അത്യപൂര്‍വ്വമായ ശസ്ത്രക്രിയയിലൂടെ ഏഴ്മാസം പ്രായമായ കുഞ്ഞിന്റെ ശരീരത്തില്‍ ഒട്ടിക്കിടന്ന പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത കുഞ്ഞിനെ നീക്കം ചെയ്തു. ഏഴ്മണിക്കൂര്‍ നീണ്ട് ശസ്ത്രക്രിയക്കൊടുവില്‍ ടൗറ സിവില്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ്…
Read More » - 3 November
ജയന്തി ഇനി അനാഥയല്ല: അനാഥത്വത്തിലെ ഒറ്റപ്പെടലിൽ നിന്ന് ജീവിതത്തിലേക്ക് വെളിച്ചം പകരാന്‍ ഒരു രാജകുമാരന് എത്തുന്നു
കൊച്ചി: ജീവിതത്തിൽ ഇനി ജയന്തിമരിയ ഒറ്റയ്ക്കല്ല. അവൾക്ക് ഇനി ഇൗ രാജകുമാരനുണ്ട്’.പത്തൊന്‍പതു വയസ്സുവരെ ആരോരുമില്ലാതെ ചാലക്കുടിയിലെ മേഴ്സിഹോമില്‍ അനാഥയായി വളര്‍ന്ന ജയന്തിമരിയ കതിര് മണ്ഡപത്തിലേക്ക് പ്രവേശിക്കുകയാണ്. അവസാനം…
Read More » - 3 November
കൊലപാതകകേസിലും ബലാത്സംഗകേസിലും പ്രതിയായ ക്രിമിനൽ വളച്ചെടുത്ത പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത് നാടകീയമായി
ചെന്നൈ: ചെന്നൈ സ്വദേശിയായ വര്‍ക്ക്ഷോപ്പ് ജീവനക്കാരനോടൊപ്പം ഒളിച്ചോടിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. അട്ടേങ്ങാനത്തെ മെച്ചപ്പെട്ട കുടുംബത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെയാണ് പാണത്തൂരിലെ വര്‍ക്ക്…
Read More » - 3 November
പൊതുശൌചാലയത്തിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ചു; യുവാവിന് ഗുരുതര പരിക്ക്
മുംബൈ: പൊതുശൌചാലയത്തിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. നവി മുംബൈയ്ക്ക് അടുത്താണ് സംഭവം.വിഷലിപ്തമായ വാതകം നിറഞ്ഞതിനെ തുടര്‍ന്നാണ് സെപ്റ്റിക് ടാങ്ക് പൊട്ടിതെറിച്ചത്. പരിക്കേറ്റ യുവാവ്…
Read More » - 3 November
പിഞ്ചുകുഞ്ഞിനെ തെരുവുനായകള്‍ക്കിടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് തെരുവുനായകള്‍ക്കിടയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ന്യൂഡൽഹിയിലെ ആഫ്രിക്ക അവന്യൂ റോഡിൽ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്. ബുധനാഴ്ച്ച നാല് മണിക്കായിരുന്നു സംഭവം. പെൺകുഞ്ഞിന്റെ…
Read More » - 3 November
’59 മിനിറ്റിനുള്ളില്‍ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ഒരു കോടി രൂപവരെ ലോണ്‍’ : ദീപാവലി സമ്മാനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: ചെറുകിട വ്യവസായികള്‍ക്ക് ദീപാവലി സമ്മാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി . ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് 59 മിനിറ്റിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഒരു കോടി രൂപ വരെ വായ്പ…
Read More » - 3 November
രാജ്യത്ത് കൊടും വരൾച്ച; കർഷകർ പ്രതിസന്ധയില്‍
ന്യൂഡല്‍ഹി: രാജ്യം നേരിടുന്നത് കടുത്ത വരൾച്ച. ജാർഖണ്ഡുകാരന് കടുത്ത പ്രതിസന്ധി നേരിടുന്നത്. വളരെ കുറവ് മഴയാണ് ഈ പ്രദേശങ്ങളില്‍ ഇത്തവണ ലഭിച്ചത്. വൈകിവന്ന മണ്‍സൂണ്‍ കാര്‍ഷിക രംഗത്തെ…
Read More » - 3 November
നടുക്കടലില്‍ ഹെലികോപ്റ്ററിലെത്തി മീന്‍ വാങ്ങിയ സംഭവം; അന്വേഷണം തുടങ്ങി (വീഡിയോ)
ഗോവ: നടുക്കടലിൽവെച്ച് മത്സ്യബന്ധന ബോട്ടില്‍ നിന്നും ഹെലികോപ്റ്ററിലെത്തി മീന്‍ വാങ്ങിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഗോവയുടെ സമുദ്രഭാഗത്ത് മത്സ്യബന്ധനത്തിന് പോയി മടങ്ങിയ ബോട്ടില്‍ നിന്നുമാണ് ഹെലികോപ്റ്ററിലെത്തി മീന്‍…
Read More » - 2 November
സ്കൂളുകൾക്കെതിരെ കനത്ത നടപടിയുമായി കെഡിഎ
ബെംഗളുരു: കന്നഡ വികസന അതോറിറ്റി കന്നഡ പഠിപ്പിക്കാൻ തയ്യാറാകാത്ത സ്കൂളുകൾക്ക് താക്കീത് നൽകി. ഒരു മാസത്തിനുള്ളിൽ പാഠ്യ പദ്ധതിയിൽ കന്നഡ ഉൾപ്പെടുത്തണമെന്നും കെഡിഎ ചെയർമാൻ എസ് ജി…
Read More » - 2 November
എച്ച് 1എൻ1 ബാധിതർ കൂടുന്നു
ബെംഗളുരു: എച്ച് 1എൻ1 ബാധിതരുടെ എണ്ണം ബെംഗളുരുവിൽ ക്രമാതീതമായി ഉയരുകയാണ് . 37% വർധനയാണ് ഉണ്ടായിരിക്കുന്നത്. ഒക്ടോബർ 20ലെ കണക്കനുസരിച്ച് 652 പേർകാണ് പനി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ…
Read More » - 2 November
പാർക്കിംങ് ചാർജ് വർധന; എന്തിനെന്ന് ഹൈക്കോടതി
ബെംഗളുരു: പാർക്കിംങ് ഫീ കൂട്ടാനുള്ള നടപടിയിൽ ബിഎംടിസിയോട് വിശദീകരണം അവശ്യപ്പെട്ട് കർണ്ണാടക ഹൈക്കോടതി. അഡ്വ,എൻപി അമൃതേഷ് സമർപ്പിച്ച ഹർജിയിലാണ് നടപടി. ഇരുചക്ര വാഹനങ്ങൾക്കും കാറുകൾക്കുമുള്ള ഫീസാണ് വർധിപ്പിച്ചത്.
Read More » - 2 November
യുവാവ് കുത്തേറ്റ് മരിച്ചസംഭവം; മൊബൈൽ മോഷണത്തിനിടെയെന്ന് പ്രതികളുടെ കുറ്റസമ്മതം
ബെംഗളുരു: മലയാളി യുവാവ് ഗൗതം കൃഷ്ണയുടെ മരണത്തിലെ ദുരൂഹത പുറത്ത്. മൊബൈൽ മോഷണം ചെറുത്തതിനും ചോദ്യം ചെയ്തതുമാണ് 18 കാരന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ചേർത്തല…
Read More » - 2 November
സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന
ബെംഗളുരു: നഗരത്തിലെ സ്വകാര്യ വാഹനങ്ങളുെട എണ്ണം ഇരട്ടിയായി വർധിച്ചു. വെബ് ടാക്സികൾ ഉൾപ്പെടെയുള്ള ടാക്സികളുടെ എണ്ണമാണിത്. 8000 കാബുകളാണ് 2015 ൽ ഉണ്ടായിരുന്നത് , എന്നാലിത് സെപ്റ്റംബർ…
Read More » - 2 November
രാജ്യാന്തര ക്രിസ്തീയ പുസ്തക മേള തുടങ്ങി
ബെംഗളുരു: ഹെന്നൂർ എസ്എംപിസി ഇന്റർ നാഷ്ണൽ കൺവൻഷൻ ഹാളിൽ രാജ്യാന്തര ക്രിസ്തീയ പുസ്തക മേളക്ക് തുടക്കം കുറിച്ചു. വിവിധ ഭാഷകളിലുള്ള ബൈബിളുകൾ, ധ്യാന ഗ്രന്ഥങ്ങൾ, ബൈബിൾ നിഘണ്ടു,…
Read More » - 2 November
കുഴികളുടെ കണക്കുമായി ബിബിഎംപി രംഗത്ത്
ബെംഗളുരു: ചെറുതും വലുതുമായ നഗരത്തിലെ 59,500 കുഴികൾ നികത്തിയെന്ന് ബിബിഎംപി വ്യക്തമാക്കി. 9519 കിലോമീറ്റർ റോഡിലെ അറ്റകുറ്റപ്പണി തീർത്തതായും ബിബിഎംപി. 23,700 കുഴികൾ ഇനിയും നികത്താനുണ്ടെന്നും ബിബിഎംപി…
Read More » - 2 November
വർണ്ണാഭമായി രാജ്യോൽസവ ചടങ്ങ്
ബെംഗളുരു: 63ാ മത് രാജ്യോത്സവ ചടങ്ങുകൾ കെങ്കേമമാക്കി ജനങ്ങൾ. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കണ്ഠീരവ സ്റ്റേഡിയത്തിൽ ആസ്വാദകർക്ക് നവ്യാനുഭവമായി നാടൻ കലാ രൂപങ്ങൾ. . നഗര വീഥികളിലെങ്ങും…
Read More » - 2 November
മാലിന്യമൊഴിവാക്കാൻ കളം നിറഞ്ഞ് രംഗോലി
ബെംഗളുരു: മാലിന്യം എറിഞ്ഞ് നഗരത്തിന്റെ ഭംഗിക്ക് ഭംഗം വരുത്തുന്നത് തടയാൻ പുതു വഴിയുമായി ബിബിഎംപി രംഗത്ത്. 1000 കേന്ദ്രങ്ങളിൽ വർണ്ണാഭമായ രംഗോലി വരച്ചാണ് ശുചീകരണ തൊഴിലാളികൾ മാതൃകയായത്.…
Read More » - 2 November
ഭാര്യയുമായി ചേരുന്നില്ല , ലാലുപ്രസാദിന്റെ മകന് കോടതിയില്‍ ഡിവോഴ്സ് തേടി
പാട് ന : ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര് ജെഡി പ്രസിഡന്റുമായ ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് തന്റെ 6 മാസം ദെെര്‍ഘ്യമുളള വിവാഹജീവിതം…
Read More » - 2 November
ഇഗ്നാത്തിയോസ് പള്ളി പെരുന്നാൾ നാളെ മുതൽ
ബെംഗളുരു: കെ ആർപുരം സെന്റ് ഇഗ്നാത്തിയോസ് പള്ളിയിൽ പരുമല തിരുമേനിയുടെ പെരുന്നാൾ നാളെ മുതൽ ആരംഭിക്കും. ഏഴിന് സന്ധ്യാ പ്രാർഥന, ഗാന ശുശ്രൂഷ, വ,ന പ്രഭാഷണത്തിന് ഡീക്കൻ…
Read More » - 2 November
ഇടത്തരം സംരംഭകർക്ക് ദീപാവലി സമ്മാനവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ചെറുകിട സംരംഭകര്‍ക്കായി ദീപാവലി സമ്മാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രഭാതസവാരിക്കെടുക്കുന്ന സമയത്തിനുള്ളില്‍ സംരഭകര്‍ക്ക് ഒരു കോടി രൂപ വരെ വായ്പ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 59 മിനിട്ട്…
Read More » - 2 November
ട്വീറ്റ് ചെയ്യപ്പെട്ട പട്ടേല്‍ പ്രതിമക്ക് കീഴിലെ ഇന്ത്യയുടെ ദാരിദ്രം ചുണ്ടിക്കാണിക്കുന്ന ചിത്രം വ്യാജം
ന്യൂഡല്‍ഹി : സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയുടെ സമീപത്ത് നാടോടി കുടുംബം ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്ന ഒരു ചിത്രം ട്വിറ്ററിലൂടെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍…
Read More » - 2 November
മാലിന്യമെറിയുന്നവരെ പിടികൂടാൻ ഇനി പോലീസും
ബെംഗളുരു: നഗരത്തിൽ ബിബിഎംപി മാലിന്യം ശേഖരിച്ചതിന് ശേഷവും ജനങ്ങൾ മാലിന്യം വലിച്ചെറിയുന്നത് തടയാൻ പുതിയ മാർഗങ്ങളാലോചിച്ച് ബിബിഎംപി രംഗത്ത്. ഇനി മുതൽ മാലിന്യമെറിയുന്നവരെ പിടികൂടാൻ പോലീസും രംഗത്തിറങ്ങും.…
Read More » - 2 November
എസ്.എഫ്.ഐ. ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു
ന്യൂഡല്‍ഹി: എസ്.എഫ്.ഐ. ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു. സിംലയില്ച്ചേര്ന്ന 16-ാം അഖിലേന്ത്യാ സമ്മേളത്തിലാണ് തിരഞ്ഞെടുപ്പുകള്‍ നടന്നത്. ഡന്റ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റായി വി.പി. സാനുവിനെയും (കേരളം) ജനറല്‍…
Read More » - 2 November
എം.ജെ അക്ബറിനെതിരെ വീണ്ടും മീടു , യുഎസ് മാധ്യമപ്രവര്‍ത്തക പല്ലവി ഗോഗോയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഏഷ്യന്‍ ഏജ് പത്രത്തിന്റെ ചീഫ് എഡിറ്റര്‍ക്കെതിരെ ലെെംഗീകാരോപണമുയര്ത്തി നിരവധി വനിതാ മാധ്യമപ്രവര്‍ത്തകരാണ് രംഗത്ത് എത്തിയിരുന്നത്. കേന്ദ്രമന്ത്രി കൂടിയായിരുന്ന ഇദ്ദേഹം പിന്നീട് രാജി വെച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുളളില്‍…
Read More » - 2 November
മൂന്ന് സംസ്ഥാനങ്ങളില്‍ ആദ്യപട്ടിക പുറത്തിറക്കി ബിജെപി
ന്യൂഡല്‍ഹി: മധ്യപ്രദേശ്, തെലുങ്കാന, മിസോറാം തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായതോടെ 229 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ഒറ്റഘട്ടമായി ഈ മാസം 28നാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ…
Read More »