India
- Dec- 2018 -16 December
കനത്ത മഴയില്‍ അനധികൃത കല്‍ക്കരി ഖനിയില്‍ 13 പേര് കുടുങ്ങി
ഷില്ലോംഗ് : കനത്ത മഴയില്‍ അനധികൃത കല്‍ക്കരി ഖനിയില്‍ 13 പേര് കുടുങ്ങി. മേഘാലയയിലെ കിഴക്കന്‍ ജയന്തിയ ഹില്‍സ് ജില്ലയിലെ ക്ലാനിലാണ് സംഭവം ഉണ്ടായത്. നാട്ടുകാര്‍ തന്നെ…
Read More » - 16 December
ഫാക്ടറിയില്‍ പൊട്ടിത്തെറി : ആറുപേർക്ക് ദാരുണാന്ത്യം
ബാഗല്‍കോട്ട്: പഞ്ചസാര ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ആറുപേർക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയില്‍ മുദോലി താലൂക്കിലെ കുലാലി ഗ്രാമത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. അഞ്ചു പേര്‍ക്ക്…
Read More » - 16 December
ഇന്ത്യന്‍ സൈന്യത്തെ ദുര്‍ബലപ്പെടുത്തുന്ന ശക്തികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി
റായ്ബറേലി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. റഫാലിലെ സുപ്രീം കോടതി വിധിയോടെ സത്യം വിജയിച്ചു. എന്നാൽ ഏതെങ്കിലുമൊക്കെ കള്ളം…
Read More » - 16 December
ഭൂപേഷ് ബാഗല് ഇനി ഛത്തീസ്ഗഡ് മുഖ്യമന്ത്രി
റായ്പൂര്‍: ഛത്തീസ്ഗഡ് പിസിസി അധ്യക്ഷ പദവി വഹിക്കുന്ന ഭൂപേഷ് ബാഗല് ഇനി മുഖ്യമന്ത്രി പദവി കൂടി അലങ്കരിക്കും. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോണ്‍ഗ്രസ് മികച്ച വിജയം നേടിയ…
Read More » - 16 December
അഞ്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; കാരണം ഞെട്ടിക്കുന്നത്
ചെന്നൈ: അഞ്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വില്ലുപുരം ജില്ലയിലെ ട്രൈബല്‍ ബോര്‍ഡിങ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്കൂള്‍ ചുമരില്‍ എഴുതിയ പ്രണയ…
Read More » - 16 December
ഛത്തീസ്ഗഢ് മുഖ്യമന്ത്രി : ഭൂപേഷെന്ന് സൂചന
ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ പി.സി.സി അദ്ധ്യക്ഷന്‍ ഭൂപേഷ് ബാഗേലിനെ റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി യോഗത്തില്‍ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമായെന്ന് സൂചിപ്പിക്കാനായി…
Read More » - 16 December
വിവാഹിതയ്ക്കൊപ്പം യുവാവ് ഒളിച്ചോടി; മാതാപിതാക്കളെ ആള്‍ക്കൂട്ടം ബലമായി വിഷം കുടിപ്പിച്ച് കൊന്നു
രാമനഗര: ഇതര ജാതിക്കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മാതാപിതാക്കളെ ആള്‍ക്കൂട്ടം ബലമായി വിഷം കുടിപ്പിച്ച് കൊന്നു. ഇതരജാതിക്കാരിയായ യുവതി വിവാഹതിയായിരുന്നു. യുവതിയുടെ ബന്ധുക്കളാണ് പ്രതികളെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.…
Read More » - 16 December
കാർഷികവായ്പകൾ എഴുതിത്തള്ളരുതെന്ന് മുൻ ആർബിഐ ഗവർണർ
ന്യൂഡൽഹി: കാർഷികവായ്പകൾ എഴുതിത്തള്ളുമെന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകുന്നതിനെതിരെ മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ. ഇത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം കത്തയച്ചു. വായ്പയെടുക്കുന്ന കർഷകൻ…
Read More » - 16 December
റാഫേല്‍ ഇടപാട് : വിലയും സാങ്കേതിക വശങ്ങളും കോടതി പരിശോധിച്ചില്ലെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ സര്‍ക്കാരിന് ക്ലീന്‍ ചീറ്റ് നല്കിയ സുപ്രീം കോടതി വിധിക്കെതിരെ കോണ്‍ഗ്രസ്. ഇടപാടിലെ വില വിവരങ്ങള്‍, സാങ്കേതിക വശങ്ങള് എന്നിവ കോടതി പരിശോധിച്ചില്ല, ഇവ…
Read More » - 16 December
ലഷ്കറെ തോയ്ബ ഭീകരന് തൂക്ക് കയര്‍
ബന്‍ഗാവ് : ലക് ഷറെ തോയ്ബ ഭീകരന് ഷെയ്ഖ് അബ്ദുളള നയീം എന്ന എസ് കെ സമീറിന് ബന്‍ഗാവ് ജില്ലാ കോടതി വധശിക്ഷ വിധിച്ചു. ഇയാള്‍ 50,000…
Read More » - 16 December
പ്രളയം : മറ്റ് രാജ്യങ്ങളോട് സഹായം വേണ്ടെന്ന് അറിയിച്ചിരുന്നതായി കേന്ദ്രം
ന്യൂഡല്‍ഹി : കേരളത്തെ പുനര്‍ നിര്‍മ്മിക്കാനുളള ഉറവിടം രാജ്യത്തിനകത്ത് നിന്ന് തന്നെ കണ്ടെത്തുന്നതിന് ഇന്ത്യ പ്രതിജ്ജാബദ്ധമാണെന്ന് സഹായ വാഗ്ദാനം നടത്തിയ മറ്റ് രാഷ്ട്രങ്ങളെ അറിയിച്ചിരുന്നതായി കേന്ദ്രം. രാജ്യ…
Read More » - 16 December
ഇന്ത്യയില്‍ പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നില്ല;രഘുറാം രാജന്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുതിയ തൊഴിലുകള്‍ ഇല്ലാതെയായെന്ന് മുന്‍ ആര്.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്. കഴിഞ്ഞ 25 വര്‍ഷത്തിനുള്ളളില്‍ ഏഴ് ശതമാനം വളര്‍ച്ചാ നിരക്കെന്ന ഇന്ത്യയുടെ നേട്ടം മികച്ചതാണ്.…
Read More » - 16 December
ഗുളിക രൂപത്തിൽ മയക്കുമരുന്ന് വയറ്റിലാക്കി ; യുവതി പിടിയിൽ
ഡൽഹി : ഗുളിക രൂപത്തിൽ മയക്കുമരുന്ന് വയറ്റിലാക്കി കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. സാവോ പോളോയില്‍ നിന്ന് ഡൽഹി വിമാനത്താവളത്തിലെത്തിയ യുവതിയെയാണ് നാല് കോടി വിലമതിക്കുന്ന കൊക്കെയ്നുമായ്…
Read More » - 16 December
ബ്രിട്ടീഷ് ടെലികോം ഗവേഷണ കേന്ദ്രം ബെംഗളുരുവിൽ
ബെംഗളുരു: ബ്രിട്ടീഷ് ടെലികോം ബെംഗളുരുവിൽ ഗവേഷണ കേന്ദ്രം തുറക്കും. ഐഐഎസ്സി യുടെ സഹകരണത്തോടെയാണ് കേന്ദ്രം യാഥാർഥ്യമാക്കുക. ഇന്ത്യ ഉൾപ്പെടെ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് ടെലികോമിന്റെ ആസ്ഥാനം ബ്രിട്ടനിലെ സഫോൾക്ക്…
Read More » - 16 December
മലിനജലം പമ്പു ചെയ്യുന്നതായി പരാതി
ബെംഗളുരു: കോലാറിലെ തടാകങ്ങളിലേക്ക് മലിനജലം പമ്പ് ചെയ്യുന്നതായി പരാതി. പതഞ്ഞൊഴുകുന്ന ജലത്തിൽ നിന്ന് ദുർഗന്ധവും വമിക്കുന്നുണ്ട്. കെസിവാില പദ്ധതിയുടെ ഭാഗമായി ബെംഗളുരുവിൽ നിന്ന് മലിനജലം പമ്പ് ചെയ്തതാണ്…
Read More » - 16 December
കുത്തിവപ്പിന് പിന്നാലെ രോഗബാധ; കുട്ടി മരിച്ചു
മുംബൈ: മീസിൽസ് -റൂബെല്ല കുത്തിവപ്പെടുത്തതിന് പിന്നാലെ 10 വയസുകാരിയായ കുട്ടി മരിച്ചു. സ്കൂളിൽ കുത്തിവപ്പെടുത്ത് 2 ദിവസം കഴിഞ്ഞതോടെ മുണ്ടിനീര് ബാധിക്കുകയായിരുന്നു. ചികിൽസാ പിഴവെന്ന് കാട്ടി ബന്ധുക്കൾ…
Read More » - 16 December
ഡോ.ഗീതാ ചന്ദ്രന് ടഗോർ ഫെല്ലോഷിപ്പ്
മലയാളിയും പ്രശസ്ത ഭരതനാട്യം നർത്തകിയുമായ ഡോ.ഗീതാ ചന്ദ്രന് ടഗോർ ഫെല്ലോഷിപ്പ്. കലാരഗത്തെ ഗവേഷണത്തിന് 2 വർഷത്തെക്കാണ് ഫെല്ലോഷിപ്പ് ലഭിച്ചിരിക്കുന്നത്.
Read More » - 16 December
സുപ്രീം കോടതി ജഡ്ജിയായി രാജേന്ദ്ര മേനോൻ പരിഗണനയിൽ
ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെയും രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ധ്രജോഗിനെയും സുപ്രീം കോടതിയിൽ നിയമിക്കുന്നതിനെക്കുറി്ച്ച് ആലോചനകളെന്ന് സൂചന. ഇതിനെക്കുറിച്ച് കൊളീജിയം ചർച്ച…
Read More » - 16 December
ഇന്ത്യൻ ഗിറ്റാറിസ്റ്റ് ദുബായിൽ മരിച്ച നിലയിൽ
ദുബായ്: ഇന്ത്യൻ ഗിറ്റാറിസ്റ്റ് ഹിമാൻഷു ശർമ്മയെ(23)മരിച്ച നിലയിൽ കണ്ടെത്തി. ഷഗി എന്നാണ് ഹിമാൻഷുവിന്റെ വിളിപ്പേര്, സ്വാഭാവിക മരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Read More » - 16 December
വിറക് ശേഖരിക്കാൻ പോയ സ്ത്രീയെ കാട്ടാന ആക്രമിച്ചു
എടക്കര: കാട്ടിൽ വിറക് ശേഖരിക്കാൻ പോയ സ്ത്രീകളുടെസംഘത്ിലെ ഒരാൾക്ക് ആനയുടെ ആക്രമണത്തിൽ പരിക്ക്. നാരേക്കുത്ത് കുട്ടന്റെ ഭാര്യ ലീലക്കാണ് (45) പരിക്കേറ്റത്.
Read More » - 16 December
പ്രവാസികളുടെ പാസ്പോർട്ട് റദ്ദാക്കി
ഭാര്യമാരെ ഉപേക്ഷിച്ചതിന് 33 പ്രവാസികൾക്ക് പാസ്പോർട്ട് നഷ്ടമായി. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പാണ് പാസ്പോർട്ട് റധാക്കിയതായി വ്യക്തമാക്കിയത്.
Read More » - 16 December
മെഹുൽ ചോക്സിക്കെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്
പിഎസ്ബി വായ്പാ തട്ടിപ്പ് കേസ് പ്രതി മെഹുൽ ചോക്സിക്കെതിരെ വായ്പാതട്ടിപ്പ് കേസിൽ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ് . സിബിഐയുയെ ആവശ്യപ്രകാരമാണ് നടപടി.
Read More » - 16 December
ലോകായുക്ത ഓഫീസിൽ തീപിടുത്തം
ബെംഗളുരു: ലോകായുക്ത ഓഫീസിൽ തീപിടുത്തമുണ്ടായി. വിധാൻ സൗധക്ക് സമീപത്തെ എംഎസ് ബിൽഡിംങിലാണ് തീപടർന്ന് പിടിച്ചത്. ഫാനിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് നിഗമനം. ഫയർഫോഴ്സ് ഉടനെത്തി…
Read More » - 16 December
ബന്ദിപ്പൂർ വനത്തിൽ ഫോറസ്റ്റ് ലൈനുകൾ
മൈസുരു: ബന്ദിപ്പൂർ വനത്തിൽ കാട്ടുതീ തടയുന്നതിന് ഫയർ ലൈനുകൾ സ്ഥാപിക്കുന്നു. ഉണങ്ങിയഅടിക്കാടുകൾ മാറ്റിയും, തീയിട്ടുമാണ് ഫയർ ലൈനുകൾ സ്ഥാപിച്ചത്.
Read More » - 16 December
സിആർടി ടിവി വിടപറയുന്നു; ഇനി ജയിലിൽ തടവുകാർക്ക് ബോറടിമാറ്റാൻ 700 എൽഇഡി ടിവികൾ
ബെംഗളുരു: ജയിലിലെ തടവുപുള്ളികൾക്ക് കൺ നിറയെ കാഴ്ച്ചകൾ കാണാം, പഴയ സിആർടി ടിവികൾ മാറ്റി പുതുതായി വാങ്ങുന്നത് 700 എൽഇഡി ടിവികൾ. 32 ഇഞ്ച് മുതൽ 42…
Read More »