India
- Dec- 2018 -26 December
ഇന്ന് രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്
ദില്ലി: ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനകളുടെ ദേശീയ പണിമുടക്ക് ഇന്ന്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കത്തിൽ പ്രതിഷേധിച്ചാണ്സമരം. വിജയ ബാങ്കും,ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ…
Read More » - 26 December
ലക്ഷങ്ങളെ അണിനിരത്തി അയ്യപ്പജ്യോതി ഇന്ന് :പിന്തുണ അറിയിച്ച് കൂടുതൽ ഹൈന്ദവ സംഘടനകൾ
കൊച്ചി : ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ്മ സമിതിയും ബി ജെ പിയും സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതി ഇന്ന് വൈകീട്ട് നടക്കും. മഞ്ചേശ്വരം…
Read More » - 26 December
മുത്തലാഖ് ബില്‍ പാസാക്കാന്‍ ഉറച്ച് കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നാളെ ലോക്സഭയില്‍ പാസാക്കാന്‍ ഉറച്ച് കേന്ദ്രസര്‍ക്കാര്‍. നിര്‍ബന്ധമായും ഹാജരാകണമെന്ന് നിര്‍ദേശിച്ച് പാര്‍ട്ടി എം.പിമാര്‍ക്ക് ബിജെപി വിപ്പുനല്‍കി. മുത്തലാഖ് ബില്ലിന്മേല് ചര്‍ച്ചയ്ക്ക്…
Read More » - 26 December
ഈ ദ്വീപുകൾക്ക് പുതിയ പേര് നൽകാനൊരുങ്ങി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂപഹത്തിലെ മൂന്നു ദ്വീപുകള്‍ക്ക് പുതിയ പേരിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. റോസ്, നെയ്ല്‍, ഹാവ്ലോക് ദ്വീപുകളുടെ പേരുകളാണ് ഞായറാഴ്ച മാറ്റുന്നത്. റോസിന് സുഭാഷ് ചന്ദ്രബോസ്,…
Read More » - 26 December
ക്ഷേത്ര ഭക്ഷണത്തിൽവിഷം; 3 പേർ വീണ്ടും ആശുപത്രിയിൽ
ബെംഗളുരു: കഴിഞ്ഞ 14 ന് ക്ഷേത്ര ഭക്ഷണത്തിൽ വിഷം ചേർത്ത് അനേകം പേർ മരിക്കാനിടയായ സംഭവത്തിൽ 3 പേർ വീണ്ടും ചികിത്സ തേടി. സംഭവത്തിൽ 17 പേർ…
Read More » - 26 December
ലോറിയിൽ കാറിടിച്ച് രണ്ട് മരണം
ബെംഗളുരു: നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കയറി രണ്ട് യുവാക്കൾ മരിച്ചു. രാകേഷ്(28) , നിതീഷ്(27) എന്നിവരണ് മരിച്ചത്. നന്ദി ഹിൽസിലേക് പോകും വഴിയാണ് അപകടം നടന്നത്. മഞ്ഞിൽ…
Read More » - 26 December
ട്രെയിനിലെ ശുചിമുറിയിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചു; കുഞ്ഞ് ഉണ്ടെന്ന് അറിയാതെ അനേകം പേർ ട്രെയിനിലെ ശുചിമുറി ഉപയോഗിച്ചത് ആരോഗ്യ നില വഷളാക്കി
ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചു. ക്ലോസറ്റിനുളളിൽ രണ്ടടി ആഴത്തിൽ നാല് മണിക്കൂറോളം കിടന്ന കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കുഞ്ഞിന്റെ രക്ത കുഴലുകൾ പൊട്ടി ശ്വാസകോശത്തിൽ…
Read More » - 25 December
ചാബാറിലേക്ക് വ്യാപാര പാതകൾ നിശ്ചയിച്ചു
ന്യൂഡൽഹി; ചാബാറിലേക്ക് വ്യാപാര പാതകൾ സിശ്ചയിച്ചു. പാതകളുിടെയും ഇടനാഴികളുടെയും കാര്യത്തിൽ ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും തമ്മിൽ ധാരണയായി. ഇറാനിലെ ചാബഹാർ നഗരത്തിൽ നടന്ന ത്രിരാഷ്ട്ര സമ്മേളനത്തിലാണ് തീരുമാനം…
Read More » - 25 December
മാവോയിസ്റ്റ് ബന്ധം; ശാസ്ത്രഞ്ജൻ അറസ്റ്റിൽ
ഹൈദരാബാദിലെ എൻജിആർഐയിലെ സീനിയർ ടെക്നിക്കൽ ഉദ്യോഗസ്ഥൻ എം വെങ്കട് റാവു(54) അറസ്ററിലായി. മുതിർന്ന മാവോയിസ്റ്റ് അംഗങ്ങൾക്ക് സ്ഫോടന വസ്തുക്കൾ അടങ്ങിയ വസ്തുക്കൾ കൈമാറി എന്ന ഗുരുതര കുറ്റമാണ്…
Read More » - 25 December
ഹംപി ഉത്സവം 12 നും 13 നും നടത്താൻ ധാരണ
ബെംഗളുരു; ലോക്സഭാ ഇലക്ഷനെ തുടർന്ന് മാററിവച്ച ഹംപി ഉത്സവം അനേകം പ്രതിഷേധങ്ങൾക്ക് ശേഷം ജനവരി 12 നും 13 നും നടത്താൻ ധാരണ. 8 കോടി രൂപ…
Read More » - 25 December
ആർക്കും വേണ്ടാതെ പത്ത് രൂപാ നാണയങ്ങൾ
ബെംഗളുരു: 10 രൂപാ നാണയങ്ങളെ കൈവിട്ട് നഗരം. ബിഎംടിസി ബസുകളിലടക്കം ഇവ വാങ്ങിക്കാത്തത് സാധാരണക്കാരെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. നഗരത്തിൽ എല്ലായിടങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ ഇവ സ്വീകരിക്കാറില്ല. 10…
Read More » - 25 December
പ്ലാസ്റ്റിക്കിനെ പാടേ തള്ളി ബിബിഎംപി; നടപടി മാലിന്യം നിയന്ത്രിക്കാൻ
ബെംഗളുരു: പ്ലാസ്റ്റിക്കിെന പൂർണ്ണമായി തള്ളി ബിബിഎംപി. ബിബിഎംപി ഓഫീസുകളിലും പരിപാടികളിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിർത്തലാക്കി. ഓരോ പരിപാടികൾക്ക് ശേഷവും പ്ലാസ്റ്റിക് കുമിഞ്ഞ് കൂടി ജനജീവിതത്തെ സാരമായി ബാധിക്കുന്നതിനാലെന്ന്…
Read More » - 25 December
യാത്രക്കാരെ വലച്ച് മെട്രോയുടെ മിന്നൽ പണിമുടക്ക്
ബെംഗളുരു: വൈദ്യുതി നിലച്ചതിനെ തുടർന്ന് മെട്രോ പണിമുടക്കി. പർപ്പിൾ ലൈനിലാണ് മെട്രോ മുടങ്ങിയത്. 09.30 മുതൽ 10.45 വരെയാണ് സർവ്വീസ് മുടങ്ങിയത്.
Read More » - 25 December
കാമുകിയെ ശല്യം ചെയ്ത വാടക വീട്ടുടമയെ യുവാവ് കൊലപ്പെടുത്തി
ഡെറാഡൂണ്‍•തന്റെ ലിവ് ഇന്‍ പങ്കാളിയെ ശല്യം ചെയ്തതിന് 55 കാരനായ മുന്‍ വാടക വീട്ടുടമയെ കൊലപ്പെടുത്തിയ 42 കാരനായ കുഴല്‍ക്കിണര്‍ മെക്കാനിക്കിനെ ഡെറാഡൂണ്‍ പോലീസ് റസ്റ്റ് ചെയ്തു.…
Read More » - 25 December
ഗട്ടറില്‍ ജീവന് പൊലിയുന്നവരുടെ എണ്ണം ഭീകരാക്രമണ കൊലയേക്കാള്‍ കൂടുതലെന്നും അധികൃതർ റോഡ് പരി പരിപാലിക്കുന്നില്ലെന്നും സുപ്രീം കോടതി
ന്യൂഡല്‍ഹി : അതിര്‍ത്തിയിലെ ഭീകരാക്രമണത്തിലവ് കൊല്ലപ്പെടുന്നവരുടെ എണ്ണത്തേക്കാള്‍ അധികമാണ് റോഡിലെ കുഴികൾ വീണ് ജീവന് പൊലിയുന്നവരെന്ന് സുപ്രീം കോടതി. റോഡ് സുരക്ഷ സംബന്ധിച്ച ജസ്റ്റിസ് കെ എസ്…
Read More » - 25 December
ചൈനയിൽ നിന്ന് പാൽ ഇറക്കുമതി; നിരോധനം നീട്ടി
ചൈനയയിൽ നിന്നുള്ള പാൽ, പാൽ ഉത്പന്നങ്ങൾ എന്നിവയുടെ ഇറക്കുമതി നിരോധനം 2019 ഏപ്രിൽ 23 വരെ നീട്ടി. പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് ചേർക്കുന്ന മെലാനിൻ ചേർത്തിട്ടുണ്ടെന്ന വാർത്തയെ തുടർന്നണ്…
Read More » - 25 December
ചാക്കോ തോമസ്; ടാറ്റാ കോഫി എംഡി
ടാറ്റാ കോഫിയുടെ മാനേജിംങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടവ് ഓഫീസറുമായി ചാക്കോ പുരക്കൽ തോമസിനെ നിയമിച്ചു. 2019 ഏപ്രിലിലാണ് ചുമതലയേൽക്കുക.
Read More » - 25 December
സ്മാർട്ടായി ലാൽബാഗ്
ബെംഗളുരു: ലാൽ ബാഗിലെ പാർക്കിംങ് പ്രശ്നങ്ങൾക്ക് പരിഹാരമായി. ഏറെ അലട്ടിക്കൊണ്ടിരുന്ന പാർക്കിംങ് പ്രശ്നങ്ങൾക്ക് ഇനി വിട. വാഹനത്തിന്റെ നമ്പർ സ്കാൻ ചെയ്യുന്ന സംവിധാനമാണെത്തിയത്.ഇതിലൂടെ ഇനിമുതൽ പാർക്ക് ചെയ്യുന്ന…
Read More » - 25 December
ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ ആക്രമണം: 12 പേര്‍ക്ക് പരുക്ക്
കൊലാപൂര്‍: പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലെത്തിയ ഒരു സംഘം ക്രിസ്ത്യാനികള്‍ക്കുനേരെ ആക്രമണം. മഹാരാഷ്ടയിലെ കൊലാപൂര്‍ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കോലാപൂര്‍ കൊവാഡിലെ ന്യൂ ലൈഫ് ഫെലോഷിപ്പ് പള്ളിയിലുണ്ടായിരുന്ന 40…
Read More » - 25 December
ദേശീയ നേതാക്കള്‍ അത്മപരിശോധന നടത്താന്‍ തയ്യാറാകണം -ജസ്റ്റിസ് കുര്യന് ജോസഫ്
കോഴിക്കോട് : നീതിയേയും ന്യായത്തേയും കുറിച്ച് ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ ഊന്നിക്കൊണ്ടുള്ള പൊതു ചര്‍ച്ചയാണ് ഇന്ന് ഇന്ത്യയില്‍ വേണ്ടതെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ്.…
Read More » - 25 December
തമിഴ്നാട്ടില്‍ ഒരേയൊരു സൂപ്പര്‍സ്റ്റാറേയുള്ളൂ, അതു താനല്ല : വിജയ് സേതുപതി
ചെന്നൈ : തന്നെ സൂപ്പര്‍ സ്റ്റാറായി വിശേഷിപ്പിച്ചു കൊണ്ടുള്ള പരാമര്‍ശങ്ങളോട് ഒടുവില്‍ പ്രതികരണവുമായി വിജയ് സേതുപതി. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഈ കാര്യത്തിലുള്ള വിഷമം…
Read More » - 25 December
അവഗണന : യുപിയില്‍ തനിച്ച് മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്
ലഖ്നൗ : എസ്പിയും ബിഎസ്പിയും നിലപാടുകളില്‍ അയവ് വരുത്താത്തതിനെ തുടര്‍ന്ന് യുപിയില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍. നിലവില്‍ രണ്ടു സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിനായി എസ്പി-ബിഎസ്പി സഖ്യം വെച്ചു നീട്ടിയിരിക്കുന്നത്.…
Read More » - 25 December
നഗരത്തിലെ മാളില്‍ പെണ്‍വാണിഭം: ഏഴുപേര്‍ പിടിയില്‍
ഗുരുഗ്രാം•നഗരത്തിലെ ഒരു മാളിലെ സ്പാ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ ഗുരുഗ്രാം പോലീസ് പിടികൂടി. മെട്രോ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഓ പൂനം ഹൂഡയുടെ നേതൃത്വത്തിലായിരുന്നു സൊഹ്നയിലെ…
Read More » - 25 December
പതിനയ്യായിരം പേരുടെ പ്രസവമെടുത്ത പത്മശ്രീ സരസമ്മ മരണമടഞ്ഞു
ബംഗളൂരു : കര്‍ണാടകയിലെ പവഗഡയില് പതിനയ്യായിരങ്ങളുടെ പ്രസവമെടുത്ത പത്മശ്രീ സുലഗിറ്റി സരസമ്മ അന്തരിച്ചു. കങ്കേരിയിലെ ബിജിഎസ് ഗ്ലെനീഗ്ലെസ് ഗ്ലോബല്‍ ആശുപത്രിയില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ…
Read More » - 25 December
ഇനി തമിഴ്നാട്ടില്‍ എഞ്ചിനിയറിംഗ് പഠിക്കാന്‍ ചെന്നാല്‍ കാര്യങ്ങള്‍ അത്ര ഈസിയല്ല
ചെന്നൈ : തമിഴ്നാട്ടില്‍ എന്‍ജിനിയറിംഗ് പരീക്ഷകളില്‍ തോറ്റ വിഷയങ്ങള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ എഴുതി ജയിച്ചില്ലെങ്കില്‍ കോഴ്സ് റദ്ദാകുമെന്ന് അണ്ണാ സര്‍വകലാശാല പരീക്ഷാ കണ്ട്രോളര് ഉത്തരവിട്ടു. പ്ലസ്ടു കഴിഞ്ഞ്…
Read More »