ന്യൂഡല്‍ഹി•പിണറായി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യവുമായി ബി.ജെ.പി ലോക്സഭയില്‍. കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ബി.ജെ.പി എം.പി നിഷികാന്ത് ദുബെയാണ് ഇക്കാര്യം ഉന്നയിച്ചത്. സി.പി.എം അക്രമം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണമെന്നും ദുബെ ആവശ്യപ്പെട്ടു.
Post Your Comments