India
- Dec- 2018 -26 December
ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ഹൃദയസ്തംഭനം; യുവകളിക്കാരൻ മരിച്ചു
മുംബൈ: ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ഹൃദയസ്തംഭനമുണ്ടായ മുംബൈ യുവതാരം മരിച്ചു. വൈഭവ് കേസാര്‍ക്കര്‍ (24) ആണ് മരിച്ചത്. മുംബൈയ്ക്കടുത്ത് ഭാന്ദുപ്പിലായിരുന്നു സംഭവം. ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രാദേശിക ടൂര്‍ണമെന്റിനിടെ…
Read More » - 26 December
മനിതി സംഘാംഗങ്ങള്‍ക്ക് അര്‍ബന്‍ മാവോയിസ്റ്റ് ബന്ധം, എന്‍ഐഎയും എൻഫോഴ്സ്മെന്റും അന്വേഷണം ആരംഭിച്ചു
ശബരിമല: തമിഴ്നാട്ടില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘടനയിലെ ചില അംഗങ്ങള്‍ക്ക് അര്‍ബന്‍ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് സൂചന. തെളിവുകള്‍ക്കായി എന്‍ഐഎ തമിഴ്നാട് ഘടകം കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്…
Read More » - 26 December
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി നടി ഗായത്രി രഘുറാം
ചെന്നൈ : ശബരിമലയിലെ സത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി പ്രമുഖര്‍ ഇതിനോടകം പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിലായി വിഷയത്തില്‍ തന്റെ നിലപാട് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ നടി ഗായത്രി…
Read More » - 26 December
തീവ്രവാദ ബന്ധം ; അഞ്ച് പേര് അറസ്റ്റില്‍
ഡൽഹി : തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയ അഞ്ച് പേര് അറസ്റ്റില്‍. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളവരെയാണ് ഉത്തര്‍പ്രദേശില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഹര്‍ക്കത്തുല്‍ ഹര്‍ബേ ഇസ്ലാം…
Read More » - 26 December
തെറ്റായ ദിശയിലൂടെ പാഞ്ഞടുത്ത ബസിന് കുറുകെ ബൈക്ക് നിര്‍ത്തിയിട്ട് യുവാവിന്റെ പ്രതിഷേധം : സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ബംഗളൂരു : വാഹനങ്ങളുടെ അമിത വേഗതയും അലക്ഷ്യമായ ഡ്രൈവിംഗുമാണ് വാഹവാപകടങ്ങള് പെരുകുന്നതിന് പിന്നിലെ ഒരു പ്രധാന കാരണം. നിരവധി ജീവനങ്ങളാണ് ദിനം പ്രതി നിരത്തുകളില്‍ പൊലിയുന്നത്. കണ്മുന്നില്…
Read More » - 26 December
മൃഗശാലയ്ക്കുള്ളിലെ ബാറ്ററി കാറിടിച്ച് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം
ഹൈദരാബാദ്: മൃലശാലയില് വച്ച് രണ്ടു വയസുകാരന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശി മുഹമ്മദ് സിദ്ദീഖിന്റെ മകന് മുഹമ്മദ് ഒമര്‍ സിദ്ദീഖ് അഹമ്മദാണ് മരിച്ചത്. ഹൈദരാബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ…
Read More » - 26 December
അടുത്ത പ്രധാനമന്ത്രിയെക്കുറിച്ച് നിലപാട് വ്യക്തമാക്കി ബാബാ രാംദേവ്
ഡൽഹി : അടുത്ത പ്രധാനമന്ത്രിയെക്കുറിച്ച് നിലപാട് വ്യക്തമാക്കി യോഗാ ഗുരു ബാബാ രാംദേവ്. ഇന്ത്യന്‍ രാഷ്ട്രീയം അതി സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ രാജ്യം ആര്…
Read More » - 26 December
അയ്യപ്പ ഭക്തരെ ചാനൽ ചർച്ചയിൽ പേപ്പട്ടികൾ എന്ന് വിളിച്ചു : അഭിഭാഷകക്കെതിരെ കേസ്
ചാനൽ ചർച്ചയിൽ യുവതികൾക്കെതിരെ പ്രതിഷേധിച്ച അയ്യപ്പ ഭക്തരെ പേപ്പട്ടികളെന്നു വിളിച്ച അഭിഭാഷക ആശാ ഉണ്ണിത്താനെതിരെ കേസ്. അഖില്‍ ഭാരത ഹിന്ദുമഹാസഭ സംസ്ഥാന വനിത അദ്ധ്യക്ഷ ടി ടി…
Read More » - 26 December
ബോഗിബീല്‍ പാലത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ നീരസം പ്രകടിപ്പിച്ച് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ
ബംഗളൂരു : ആസാമിലെ ബോഗീബീല്‍ പാലത്തിന്റെ ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാത്തതില്‍ നിരസം പ്രകടിപ്പിച്ച് മുന്‍ പ്രധാനമന്ത്രി എച്ച. ഡി ദേവഗൗഡ. 1997 ല്‍ ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലത്താണ്…
Read More » - 26 December
ലക്ഷ്യം മകരവിളക്ക് : കുട്ടികളെ കവചമാക്കി യുവതികളെ മലകയറ്റാനൊരുങ്ങി തീവ്ര ഇടതു ഗ്രൂപ്പുകള്‍
തിരുവനന്തപുരം: പോലീസിനെയും അയ്യപ്പ ഭക്തരെയും കടന്നാക്രമിച്ചു വീണ്ടും മല കയറാനൊരുങ്ങി തീവ്ര ഇടത് ഗ്രൂപ്പുകൾ ശ്രമിക്കുന്നതായി സൂചന. കുട്ടികളെയും കൂട്ടിയായിരിക്കും ഇവരുടെ വരവ്. കുട്ടികളെ…
Read More » - 26 December
ഹോസ്റ്റൽ മുറിയിൽ ഒളിക്യാമറ; ഉടമ പിടിയിൽ
മുംബൈ: പെണ്‍കുട്ടികളുടെ മുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഹോസ്റ്റലുടമയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ഗിര്ഗോമില് സ്വകാര്യ ഹോസ്റ്റല്‍ നടത്തുന്ന 47-കാരനാണ് മുംബൈ പോലീസിന്റെ അറസ്റ്റിലായത്.…
Read More » - 26 December
കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത്; പിടിയിലായത് പിണറായി സ്വദേശി
കണ്ണൂർ: ഉദ്ഘാടനം നടന്ന് ഒരു മാസം തികയും മുമ്പേ കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് പിടികൂടിയ കേസിൽ അറസ്റ്റിലായത് പിണറായി സ്വദേശി . അബുദാബിയിൽ നിന്നെത്തിയ പിണറായി സ്വദേശി…
Read More » - 26 December
മധ്യപ്രദേശ് മന്ത്രി സഭയില്‍ 15 വര്‍ഷത്തിന് ശേഷം മുസ്ലിം സാന്നിധ്യം
ഭോപ്പാല്‍: 15 വര്‍ഷത്തിനു ശേഷം മധ്യപ്രദേശ് മന്ത്രിസഭയില്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ളൊരു മന്ത്രി. ഭോപ്പാല്‍ നോര്‍ത്തില്‍ നിന്ന് വിജയിച്ച ആരിഫ് അഖീലാണ് ഈ സ്ഥാനത്തിന് അര്‍ഹനായത്. മുഖ്യമന്ത്രി…
Read More » - 26 December
അപ്പം അരവണ വരുമാനത്തില്‍ വലിയ ഇടിവ്: കണക്കുകളുമായി ദേവസ്വം ബോര്‍ഡ്
ശബരിമലയില്‍ അപ്പം അരവണ എന്നിവയുടെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ കുറവ്. അരവണ ഇനത്തില്‍ കഴിഞ്ഞ കൊല്ലം 70 കോടി രൂപയാണ് ലഭിച്ചത്.…
Read More » - 26 December
ആൺകുഞ്ഞുണ്ടാകാൻ ഗര്‍ഭിണികള്‍ക്ക് സിദ്ധന്റെ പ്രത്യേക ഗുളിക; സംഭവം ഇങ്ങനെ
ഹരിയാന: ആൺകുഞ്ഞുണ്ടാകാൻ പ്രത്യേക തരം മരുന്ന് കഴിക്കുകയാണ് ഹരിയാനയിെല ഗര്‍ഭിണികള്‍. പ്രദേശത്തെ ഒരു സിദ്ധന് നല്കുന്ന െഹര്ബല് ഗുളിക (സെക്സ് സെലക്ഷന് ഡ്രഗ്) ആണ് ആണ്കുഞ്ഞുണ്ടാകുന്നതിന്…
Read More » - 26 December
മാവോയിസ്റ്റുകൾക്ക് ആയുധമെത്തിച്ച ഹൈദരാബാദ് ജിയോഫിസിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന് അറസ്റ്റില്‍
റായ്പുര്‍ : മാവോയിസ്റ്റ് ബന്ധം മൂലം ഹൈദരാബാദിലെ നാഷനല്‍ ജിയോഫിസിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍ജിആര്‍ഐ) സീനിയര്‍ ടെക്നിക്കല്‍ ഓഫിസര്‍ എം. വെങ്കട്റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ…
Read More » - 26 December
ഗ്യാസ് ബലൂണ്‍ പൊട്ടിത്തെറിച്ചു: നാലു പേര്‍ക്ക് പരിക്ക് (വീഡിയോ)
രാജ്കോട്ട്: രാജ്കോട്ടിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ഗ്യാസ് ബലൂണ്‍ പൊട്ടിത്തെറിച്ച് നാലു പേര്‍ക്ക് പരിക്ക്. അപകടത്തിന്റെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. സംഭവ സ്ഥലത്ത് കുട്ടികള്ഡ ഉള്‍പ്പെടെയുള്ള…
Read More » - 26 December
ഗര്ഭണിയ്ക്കു കയറ്റിയത് എച്ച്ഐവി രക്തം: അണുബാധ സ്ഥരീകരിച്ചതിനെ തുടര്‍ന്ന് മൂന്ന് പേര്‍ക്ക് സസ്പെന്ഷന്
ചെന്നൈ: ഗര്‍ഭണിയായ യുവതിക്ക് എച്ഐവി രക്തം കയറ്റിയെന്ന പരാതിയില്‍ മൂന്നു ലാബ് ടെക്നീഷ്യന്മാരെ സസ്പെന്‍ഡ് ചെയ്തു. തമിഴ്നാട്ടിലെ വിരുധുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഈമാസം മൂന്നിനാണു സംഭവം നടന്നത്.…
Read More » - 26 December
സിയാച്ചിനിൽ 18,000 അടി ഉയരത്തില്‍ കുടുങ്ങിയ ഹെലികോപ്റ്റര്‍ സുരക്ഷിതമായി തിരിച്ചെത്തിച്ച് ചരിത്രമെഴുതി ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: കാശ്മീരിലെ സിയാച്ചിന്‍ മലനിരകളില്‍ 18,000 അടി ഉയരത്തില്‍ കുടുങ്ങിയ ഹെലികോപ്റ്റര്‍ സുരക്ഷിതമായി തിരിച്ചെത്തിച്ച് ഇന്ത്യന്‍ സൈന്യം. കഴിഞ്ഞ ജനുവരിയില്‍ സിയാച്ചിന്‍ മലനിരകളില്‍ കുടുങ്ങിപ്പോയ ധ്രുവ് ഹെലികോപ്റ്ററാണ്…
Read More » - 26 December
സ്വാമി വിവേകാനന്ദന്റെ വാക്കുകൾ പ്രാവർത്തികമാക്കുന്നതാണ് അയ്യപ്പ ജ്യോതി ; സെൻ കുമാർ
ഉപനിഷത്തുകളുടെ വലിയ തുടർച്ചയാണ് അയ്യപ്പ ജ്യോതിയെന്ന് മുൻ ഡി ജി പി ടി പി സെൻകുമാർ. ജാതിരഹിത സനാതന ധർമ വ്യവസ്ഥയുടെ മാറ്റത്തിന്റെ വേഗത അയ്യപ്പജ്യോതി കൂട്ടും.…
Read More » - 26 December
അയോധ്യ കേസ് ; സമ്മർദ്ദം ശക്തമാക്കി കേന്ദ്രം
ഡൽഹി : അയോധ്യ കേസില്‍ സുപ്രീം കോടതി കേസ് വേഗത്തിൽ തീർപ്പാക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. ശബരിമല വിധി വേഗം തീർപ്പാക്കിയ കോടതി എന്തിന്…
Read More » - 26 December
വൃദ്ധനെ ഫ്ളാറ്റില്‍ വിളിച്ചുവരുത്തി നഗ്നദൃശ്യം പകര്‍ത്തി ബ്ലാക്ക് മെയിൽ: കൊച്ചിയിൽ ഒരാൾ അറസ്റ്റിൽ
കൊച്ചി: നഗ്നദൃശ്യങ്ങള്‍ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി വൃദ്ധന്റെ കൈയ്യില്‍ നിന്നും പണം തട്ടിയ സംഘത്തിലെ ഒരാള്‍ പിടിയില്‍. ഇടനിലക്കാരനാണ് പിടിയിലായത്. മുഖ്യപ്രതി ഇരിങ്ങാലക്കുട സ്വദേശി റിയയെ പിടികൂടാനായിട്ടില്ല. ഇരിങ്ങാലക്കുടയില്‍…
Read More » - 26 December
പ്രളയത്തില്‍ കാണാതായ പെണ്‍കുട്ടിയെ അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടെത്തി
അലിഗഡ്: കേദര്‍നാഥിലെ പ്രളയത്തില്‍ കാണാതായ പതിനേഴുകാരിയെ അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടെത്തി. മാതാപിതാക്കള്‍ക്കൊപ്പം കേദാര്‍നാഥില്‍ തീര്‍ത്ഥയാത്രയ്ക്ക് പോയ മാനസിക വെല്ലുവിളി നേരിടുന്ന ചഞ്ചല്‍ എന്ന പെണ്‍കുട്ടിയെ 2013 ലെ പ്രളയത്തിലാണ്…
Read More » - 26 December
മോദി സർക്കാരിന്റെ പുതുവത്സര സമ്മാനം : രാമേശ്വരം – ധനുഷ്കോടി റെയിൽ പാതയുടെ പുനർ നിർമ്മാണം
ന്യൂഡൽഹി : 1964 ലെ ചുഴലിക്കാറ്റിൽ തകർന്ന രാമേശ്വരം – ധനുഷ്കോടി റെയിൽ പാത പുനർ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. രാമേശ്വരം മുതൽ ധനുഷ്കോടി വരെയുള്ള…
Read More » - 26 December
ഇന്ന് രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്
ദില്ലി: ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനകളുടെ ദേശീയ പണിമുടക്ക് ഇന്ന്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കത്തിൽ പ്രതിഷേധിച്ചാണ്സമരം. വിജയ ബാങ്കും,ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ…
Read More »