India
- Jan- 2019 -12 January
ദേശീയ പണിമുടക്ക് : എസ്ബിഐ ആക്രമിച്ച ഒന്‍പത് പ്രതികളെയും തിരിച്ചറിഞ്ഞു
തിരുവനന്തപുരം: എസ്ബി ഐ ബ്രാഞ്ച് ആക്രമിച്ച കേസില്‍ ഒന്‍പത് പ്രതികളെയും തിരിച്ചറിഞ്ഞു. കേസില്‍ എന്‍ജിഒ യൂണിയന്റെ രണ്ട് നേതാക്കളെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അശോകന്, ഹരിലാല്‍ എന്നിവരെയാണ്…
Read More » - 12 January
വന്‍ സ്വര്‍ണവേട്ട ; പിടികൂടിയത് 24 കിലോ സ്വർണ്ണം
ചെന്നൈ: തമിഴ്നാട്ടില്‍ വന്‍ സ്വര്‍ണവേട്ട. ചെന്നൈ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 24 കിലോ സ്വര്‍ണം എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് യൂണിറ്റ് (എഐയു) പിടിച്ചെടുത്തു. എട്ട് കോടി രൂപ വിലമതിക്കുന്ന…
Read More » - 12 January
കശ്മിരില്‍ കൊല്ലപ്പെട്ടത് മലയാളി മേജര്‍
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഇന്നലെ മരിച്ചത് മലയാളി സൈനിക ഉദ്യോഗസ്ഥന് എന്ന് സ്ഥിരീകരണം. പുനെയില്‍ സ്ഥിര താമസക്കാരനായ മേജര്‍ ശശിധരന് വി നായര്‍ (33) ആണ് മരിച്ചത്. ഇന്നലെ…
Read More » - 12 January
ആ പ്രണയത്തിനു മുന്നില്‍ മരണം തോറ്റുമടങ്ങി; ആശുപത്രിക്കിടക്ക കതിര്‍മണ്ഡപമായി
ഹൈദരാബാദ്: പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കള്‍ ആശുപത്രിക്കിടക്കയില്‍ വെച്ച് വരണമാല്യം ചാര്‍ത്തി ഒന്നായി. തെലുങ്കാനയിലെ വികാരബാദിലായിരുന്നു സംഭവം. അതാലി സ്വദേശിനി രശ്മിയും(19) കുകിന്ദ…
Read More » - 12 January
ഖനി അപകടം: തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: മേഘാലയയിലെ കല്ക്കരിഖനിയില് കുടുങ്ങിയ തൊഴിലാളികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. തൊഴിലാളികളികള്‍ ജീവനോടെ ഉണ്ടാകാമെന്ന് കോടതി പറഞ്ഞു. അതേസമയം ആരെങ്കിലും ജീവനോടെ ഉണ്ടെങ്കില്‍…
Read More » - 12 January
ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരെ സംസ്ഥാന പോലീസ് നടപടിയെടുക്കാൻ മടി : കടുത്ത നടപടിക്കൊരുങ്ങി റെയിൽവേ
ന്യൂഡൽഹി: ദേശീയ പണിമുടക്കില്‍ കേരളത്തില്‍ ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരെ സംസ്ഥാന പോലീസ് നടപടിയെടുക്കാന്‍ മടി കാണിക്കുന്നതിനാൽ ഇവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് റെയില്‍വേ.ട്രെയിന്‍ തടഞ്ഞവര്‍ എത്ര സമയം ട്രെയിന്‍ തടഞ്ഞുവെന്ന…
Read More » - 12 January
2019-ല്‍ സകല മേഖലകളിലും ഇന്ത്യ കരുത്താര്‍ജിക്കും : മോദി സർക്കാരിന് അഭിമാന നേട്ടം
2019-ല്‍ ഇലക്ഷന് നടക്കുന്നതോടെ ഇന്ത്യയില്‍ തൊഴില്‍മാന്ദ്യം പ്രതീക്ഷിക്കാം. പദ്ധതി നടത്തിപ്പിന് കാലതാമസം വരാനിടയുണ്ട്. എന്നാൽ അഡ്വാന്‍സ്ഡ് ഐ.ടിരംഗത്ത് വന്‍വളര്‍ച്ച 2019 ല്‍ പ്രകടമാകും. ആരോഗ്യം, റീട്ടെയില്‍,…
Read More » - 12 January
മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ കേരളം ബിജെപി ഭരിക്കും: പ്രഖ്യാപനവുമായി അമിത് ഷാ
ന്യൂഡല്‍ഹി: കേരളത്തിലും ബംഗാളിലും ബിജെപി ഭരിക്കുമെന്ന പ്രഖ്യാപനവുമായി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. മോദി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഇരു സംസ്ഥാനങ്ങളിലും ബിജെപി ഭരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 12 January
കറാച്ചി ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യയെന്ന് പാക്കിസ്ഥാന്
ന്യൂഡല്‍ഹി: ചൈനീസ് എംബസിക്കുനേരെ കഴിഞ്ഞ നവംബറില്‍ കറാച്ചിയില്‍ ഉണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയാണെന്ന് പാക്കിസ്ഥാന്റെ ആരോപണം. കറാച്ചി പോലീസ് മേധാവി അമീര്‍ അഹമ്മദ്…
Read More » - 12 January
കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന്റെ മൃതദേഹം കണ്ടെത്തിയത് അടുത്ത സംസ്ഥാനത്ത്
തിരുവള്ളൂര്‍: ചെന്നൈയിൽ വീടിന് സമീപത്തുവെച്ച് വാഹനാപകടത്തില്‍ അകപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തിയത് 400 കിമീ അകലെ ആന്ധ്രയില്‍. തിരുവള്ളൂര്‍ ജില്ലയില്‍ ചെന്നൈയ്ക്ക് സമീപം പണ്ടുരില് വെച്ചാണ് സുധാകരൻ എന്ന…
Read More » - 12 January
മകരവിളക്കിന് മുമ്പ് കുള്ളാര്‍ ഡാം തുറന്നുവിടാന്‍ കളക്ടറുടെ ഉത്തരവ് : കാരണം ഇങ്ങനെ
ശബരിമല: മകരവിളക്കിന് മുന്നോടിയായി കുള്ളാര്‍ ഡാം തുറന്നുവിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പമ്പയിലും കൈവഴിയായ ഞുണങ്ങാറിലും കോളിഫോം ബാക്ടീരിയ പെരുകുന്നെന്ന റിപ്പോര്‍ട്ടിനെ തുര്‍ന്നാണ് നിര്‍ദേശം. അടിയന്തരമായി വെള്ളമെത്തിക്കാന്‍…
Read More » - 12 January
ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കാതെ ഇടത് സര്‍ക്കാര്‍ വിട്ടയച്ചവരില്‍ ജയകൃഷ്ണന് മാസ്റ്റര്‍ കൊലക്കേസ് പ്രതികളും : കോടതി പുനഃപരിശോധനയോടെ പലരും വീണ്ടും അഴിക്കുള്ളിലാകും
2011ല്‍ ഇടത് സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ജയില്‍ വകുപ്പ് വിട്ടയച്ച പ്രതികളില്‍ കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ കൊലക്കേസിലെ പ്രതികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2011 ഫെബ്രുവരി…
Read More » - 12 January
അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് പതിനെട്ടുകാരന് മെട്രോയ്ക്കു മുന്നില്‍ ചാടി
ബെംഗുളൂരു: അമ്മ വഴക്കു പറഞ്ഞ മനേവിഷമത്തില് പതിനെട്ടുകാര്‍ മെട്രോ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ബെംഗുളൂരുവില്‍ വെള്ളിയാഴ്ചയാണ് അപകടം ഉണ്ടായത്. അതേസമയം ട്രെയിനിനു മുന്നില്‍ ചാടിയ…
Read More » - 12 January
മീര സന്യാല്‍ അന്തരിച്ചു
മുംബൈ: മലയാളി ബാങ്കര്‍ മീര സന്യാല്‍ അന്തരിച്ചു.57വയസായിരുന്നു. റോയല്‍ ബാങ്ക് ഓഫ് സ്കോട്ടലന്റില്‍ ചീഫ് എക്സിക്യൂട്ടീവ് പദവി രാജിവച്ച് 2013 ല്‍ മീര സന്യാല്‍ ആംആദ്മി പാര്‍ട്ടിയില്‍…
Read More » - 12 January
‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ പ്രദർശനം; തിയറ്റര്‍ അടിച്ചുതകര്‍ത്തു
കൊല്‍ക്കത്ത: ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ പ്രദർശനതിനിടെ തിയറ്ററിന് നേരെ ആക്രമണം. മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ രാഷ്ട്രീയ ജീവിതം പറയുന്ന ‘ദി ആക്സിഡന്റല്‍ പ്രൈം…
Read More » - 12 January
എസ്.പി – ബി.എസ്.പി സംഖ്യപ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും
2019 പൊതുതെരഞ്ഞെടുപ്പിലെ എസ്.പി – ബി.എസ്.പി സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ബി.എസ്.പി നേതാവ് മായാവതിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും നടത്തുന്ന…
Read More » - 12 January
14 വയസുകാരിയെ പീഡിപ്പിച്ച 26 വയസ്സുകാരന് 10 വര്‍ഷം കഠിന തടവ്
താനെ: പതിനാലു വയസുകാരിയെ പീഡിപ്പിച്ച 26 വയസ്സുകാരന് 10 വര്‍ഷം കഠിനതടവ്. 28,000 രൂപ പിഴയും കോടതി വിധിച്ചു. പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വയറുവേദന അനുഭവപ്പെട്ടതിനെ…
Read More » - 12 January
കോടനാട് എസ്റ്റേറ്റിലെ കവര്‍ച്ച; പിന്നിൽ എടപ്പാടി പളനിസാമിയാണെന്ന് വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കവര്‍ച്ചയ്ക്ക് പിന്നില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണെന്ന് വെളിപ്പെടുത്തല്‍. വി.കെ ശശികല ടി.ടി.വി ദിനകരന് എന്നിവരുടെ കുറ്റസമ്മതം…
Read More » - 12 January
മോശമായി പെരുമാറിയ യുവാവിനെ സ്ത്രീകൾ വളഞ്ഞിട്ട് തല്ലി മാപ്പ് പറയിപ്പിച്ചു
ഡോംബിവില്ലി: മോശമായി പെരുമാറിയ യുവാവിനെ യുവാവിനെ ഒരു കൂട്ടം സ്ത്രീകള്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. മഹാരാഷ്ര്ടയിലെ ഡോംബിവില്ലി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒരു സ്ത്രീയോട് മോശമായി…
Read More » - 11 January
സുപ്രീം കോടതിയിലേക്ക് പുതിയ ജഡ്ജിമാര്‍
ന്യൂഡല്‍ഹി : സുപ്രീം കോടതിയിലേക്ക് പുതിയതായി രണ്ട് ജഡ്ജിമാരെ നിയമിച്ചു. കര്‍ണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ഡല്‍ഹി ഹെെക്കോടതിയിലെ ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരാണ് മേല്‍ക്കോടതിയായ…
Read More » - 11 January
സിബിഐ യില്‍ വീണ്ടും സ്ഥലം മാറ്റം
സിബിഐയില്‍ വീണ്ടും അഴിച്ചുപണി. ആറ് ജോയിന്റ് ഡയറക്ടര്‍മാരെ സ്ഥലം മാറ്റി. സിബിഐ വാക്താവിനേയും സ്ഥലം മാറ്റിയിട്ടുണ്ട്. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയെ വീണ്ടും അതേ സ്വാനത്ത് നിയമിക്കപ്പെട്ടിരുന്നെങ്കിലും…
Read More » - 11 January
കാശ്മീരില്‍ ഐഇഡി സ്ഫോടനം; മേജറും ജവാനും കൊല്ലപ്പെട്ടു
ജമ്മുകാശ്മീര്‍: കാശ്മീരിലെ നൗഷേരയിലുണ്ടായ ഐഇഡി സ്ഫോടനത്തില്‍ കരസേന മേജറും ജവാനും കൊല്ലപ്പെട്ടു. രണ്ട് സെെനികര്‍ക്ക് പരിക്കേറ്റു. രജൗരി ജില്ലയിലായിരുന്നു സ്ഫോടനം. സുരക്ഷാ സേന പട്രോളിങ് നടത്തുന്ന മേഖലയില്‍…
Read More » - 11 January
ബാങ്ക് ആക്രമണ കേസ്; പ്രതികള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റുമെന്ന് റിമാന്റ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ എസ്ബിഐ ജില്ലാ ട്രഷറി ബാങ്ക് അടിച്ചു തകര്‍ത്ത കേസിലെ പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളായ ബാങ്ക് ജീവനക്കാരെ…
Read More » - 11 January
ബിജെപിയുടെ നിരാഹാര പന്തലില്‍ അഭിവാദ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം; ബിജെപിയുടെ നിരാഹാര സമരത്തിന് അഭിവാദ്യം നേര്‍ന്ന് എഐസിസി അംഗവും മുന്‍ എംഎല്‍എയുമായ ഇ എം അഗസ്റ്റി.സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന മഹിളാ മോര്‍ച്ചാ നേതാവ് പ്രൊഫസര്‍…
Read More » - 11 January
യുവതീപ്രവേശനം: ഹർത്താൽ ദിനത്തിൽ സമരത്തിൽ ഉണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ
പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർത്താൽ സമരത്തില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. റാന്നി പെരുനാട് പഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദിനെ…
Read More »