Latest NewsIndia

ആദായ നികുതി ഫയല്‍ ചെയ്യാന്‍ സമയം നീട്ടി

ന്യൂഡല്‍ഹി : 2018-19 അസസ്‌മെന്റ് വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് 21 ദിവസം കൂടി സമയം അനുവദിച്ചു. റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ഐടി വകുപ്പില്‍ നിന്ന് ഇ-മെയില്‍ അല്ലെങ്കില്‍ എസഎംഎസ് ലഭിക്കുന്ന തീയ്യതി തൊട്ട് 21 ദിവസത്തിനുള്ളിലാണ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്.

അനുവദിച്ച സമയം കഴിഞ്ഞ് റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ ഇന്‍കം ടാക്‌സ് ആക്ട് പ്രകാരം നിയമനടപടി നേരിടേണ്ടി വരുമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button