India
- Jan- 2019 -14 January
സ്ത്രീ വിരുദ്ധ പരാമർശം : ഹര്‍ദിക്കിനും രാഹുലിനുമെതിരെ വിമർശനവുമായി മുംബൈ പൊലീസ്
കോഫി വിത് കരണ്‍ ജോഹര്‍ എന്ന ചാറ്റ് ഷോയ്ക്കിടെ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍.രാഹുലും നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഇരുവർക്കുമെതിരെ വിമർശനവുമായി മുംബൈ പൊലീസും…
Read More » - 14 January
മൈക്രോവേവ് സ്പെക്ട്രം ലൈസന്‍സില്‍ ചട്ടലംഘനമെന്ന് കോണ്‍ഗ്രസ്
ഡല്‍ഹി: ചട്ടങ്ങള്‍ അട്ടിമറിച്ച് മൈക്രോവേവ് സ്പെക്ട്രം ലൈസസന്‍സ് പ്രധാനമന്ത്രി നരേന്ദ്രമോദി സുഹൃത്തുക്കള്‍ക്ക് നല്‍കിയെന്ന് കോണ്‍ഗ്രസ്. 69381 കോടിയുടെ അഴിമതി നടന്നതായും അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് നേതാവ് പവന്…
Read More » - 14 January
16 നായ്കുഞ്ഞുങ്ങളെ തല്ലി കൊന്ന് മാലിന്യ കൂമ്പാരത്തില്‍ തള്ളി
കൊല്‍ക്കത്ത: 16 നായ്കുഞ്ഞുങ്ങളെ തല്ലി കൊന്ന് മാലിന്യ കൂമ്പാരത്തില്‍ തള്ളി . രണ്ട് യുവതികളാണ് നായ്ക്കളോട് കൊടുംക്രൂരത ചെയ്തത് . കൊല്‍ക്കത്തയിലാണ് കണ്ണില്ലാത്ത ക്രൂരത നടന്നത്. ദൃശ്യങ്ങള്‍…
Read More » - 14 January
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശിവാജിറാവു ദേശ്മുഖ് അന്തരിച്ചു
മുംബൈ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശിവാജിറാവു ദേശ്മുഖ് അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. ഏറെ നാളായി വാര്‍ദ്ധക്യ സഹജമായ അസുഖത്തെ…
Read More » - 14 January
ചായവിറ്റ് ലോകം ചുറ്റുന്ന ഈ മലയാളി ദമ്പതികളെ പുകഴ്ത്തി ആനന്ദ് മഹീന്ദ്ര
മുംബൈ : ചായവിറ്റ് ലോകം ചുറ്റുന്ന ഈ മലയാളി ദമ്പതികളെ അറിയാത്തവരായി ആരുമുണ്ടാകില്ല. 43 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനിടെ 20 രാജ്യങ്ങളാണ് വിജയന്- മോഹന ദമ്പതികള്‍ സന്ദര്‍ശിച്ചത്. കൊച്ചിയിലെ…
Read More » - 14 January
എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ഡി എം കെ അദ്ധ്യക്ഷന്‍ എം കെ സ്റ്റാലിന്
ചെന്നൈ: എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ഡി എം കെ അദ്ധ്യക്ഷന്‍ എം കെ സ്റ്റാ ലിന്. ജയലളിതയുടെ വേനല്‍ക്കാല വസതിയായ കോടനാട് എസ്റ്റേറ്റിലെ രേഖകള്‍…
Read More » - 14 January
മോദിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന് സൈബര്‍ സുരക്ഷാ ഗവേഷകര്‍
ന്യൂഡല്‍ഹി :പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന് ഫ്രഞ്ച് സൈബര്‍ സുരക്ഷാ ഗവേഷകനും എത്തിക്കല്‍ ഹാക്കറുമായ എല്ലിയോട്ട് ആല്ഡേഴ്സന്. മോദിയുടെ വെബ്സൈറ്റില്‍ നുഴഞ്ഞു കയറിയ അജ്ഞാതന്‍ വെബ്സൈറ്റിലെ…
Read More » - 14 January
അര്‍ധകുംഭമേളക്ക് നാളെ തുടക്കം; പ്രതീക്ഷിക്കുന്നത് 15 കോടിയോളം പേരെ
ആറ് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അര്‍ധകുംഭമേളക്ക് ചൊവ്വാഴ്ച്ച തുടക്കമാകും. ലക്ഷക്കണക്കിന് ജനങ്ങളാണ് കുംഭമേളയില്‍ പങ്കെടുക്കാനായി പ്രയാഗ് രാജിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. രണ്ട് മാസത്തിനിടയില്‍ 15 കോടിയോളം ആളുകള്‍ മേളയില്‍ പങ്കെടുക്കുമെന്നാണ്…
Read More » - 14 January
ബലാത്സംഗത്തിനിരയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സ്കൂള്‍ ഹോസ്റ്റലിന്റെ ശുചിമുറിയില്‍ പ്രസവിച്ചു
ഭുവനേശ്വര്‍: ബലാത്സംഗത്തിനിരയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സ്കൂള്‍ ഹോസ്റ്റലിന്റെ ശുചിമുറിയില്‍ പ്രസവിച്ചു. ഒഡീഷയിലെ കന്ദാമല്‍ ജില്ലയിലുള്ള ട്രെെബല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലാണ് സംഭവം. കുട്ടി ബലാത്സംഗത്തിനിരയായതായി പൊലീസ് സ്ഥിരീകരിച്ചു.…
Read More » - 14 January
വായുമലിനീകരണം രൂക്ഷം; 24 മണിക്കൂറിനുള്ളില്‍ കൃത്രിമ ശ്വാസകോശത്തിന്റെ നിറം കണ്ട് ആശങ്കപ്പെട്ട് ഡോക്ടര്‍മാര്‍
ലഖ്നൗ: രാജ്യത്ത് വായുമലിനീകരണം രൂക്ഷമാകുന്നു. ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധര്‍ രംഗത്തുവന്നു. ഉത്തര്‍പ്രദേശില്‍ വായുമലിനീകരണത്തിന്റെ തീവ്രത രേഖപ്പെടുത്താനായി സ്ഥാപിച്ച കൃത്രിമ ശ്വാസകോശം ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കറുപ്പുനിറമായി മാറുകയായിരുന്നു. വായുമലിനീകരണം…
Read More » - 14 January
പ്രധാനമന്ത്രിയുടെ വെബ്സൈറ്റില്‍ സുരക്ഷാവീഴ്ച; മുന്നറിയിപ്പുമായി എല്ലിയോട്ട് ആല്‍ഡേഴ്സണ്‍
പ്രധാനമന്ത്രിയുടെ വെബ്സൈറ്റില്‍ സുരക്ഷാവീഴ്ച; മുന്നറിയിപ്പുമായി എല്ലിയോട്ട് ആല്‍ഡേഴ്സണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെബ്സൈറ്റില്‍ സുരക്ഷാവീഴ്ചയുണ്ടെന്ന മുന്നറിയിപ്പുമായി ഫ്രഞ്ച് സൈബര്‍ സുരക്ഷാ ഗവേഷകനും എത്തിക്കല്‍ ഹാക്കറുമായ എല്ലിയോട്ട് ആല്ഡേഴ്സന്. വെബ്സൈറ്റില്‍…
Read More » - 14 January
എക സിവില്‍ കോഡ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമല്ലെന്ന് ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി
ന്യൂഡല്‍ഹി : ഏക സിവില്‍ കോഡ് നടപ്പിലാക്കുകയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമല്ലെന്ന് ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ന്യൂസ് 24 ന് നല്കിയ പ്രത്യേക…
Read More » - 14 January
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നല്കുമ്പോള് ബില്ല് നിര്‍ബന്ധമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: ട്രെയിനുള്ളിലും പ്ലാറ്റ് ഫോമുകളിലും നിന്നും വില്‍പ്പന നടത്തുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് ബില്ല് നല്‍കണമെന്ന തീരുമാനം നടപ്പിലാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വെ സ്റ്റേഷനില്‍ വെച്ചോ ഭക്ഷണ സാധനങ്ങള്‍…
Read More » - 14 January
സ്ത്രീയുടെ കന്യകാത്വം സീല്‍ ചെയ്ത പാനീയം; പ്രൊഫസര്‍ വിവാദത്തില്‍
കൊല്‍ക്കത്ത: സ്ത്രീയുടെ കന്യകാത്വത്തെ സീല്‍ ചെയ്ത പാനീയത്തോടുപമിച്ച് ജാവദ്പൂര്‍ സര്‍വകലാശാല പ്രൊഫസര്‍ വിവാദത്തിലായി. കനക് സര്‍ക്കാര്‍ എന്ന പ്രൊഫസറാണ് വിവാദത്തിലായത്. സീല്‍ ചെയ്യാത്ത തണുത്ത പാനീയമോ ബിസ്കറ്റ്…
Read More » - 14 January
‘ത്രിശൂലം കോണ്ടം കൊണ്ട് മറയ്ക്കപ്പെടും’ കവിയ്ക്കെതിരെ പ്രതിഷേധം
ആവിഷ്കാര സ്വാതന്ത്യത്തെ ചോദ്യം ചെയ്ത് മതതീവ്രവാദികള്‍ തന്നെ നോട്ടമിട്ടിരിക്കുകയാണെന്ന് ബംഗാളി കവി സ്രിജതോ ബന്ദപാപാധ്യായ. ശനിയാഴ്ച്ച അസാമില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സ്രിജതോയ്ക്കെതിരെ ഒരു വിഭാഗം ശക്തമായ…
Read More » - 14 January
ഈ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്താല്‍ ഇനി പോലീസിന് ജയില്‍ശിക്ഷയെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഐടി ആക്ടിലെ റദ്ദ് ചെയ്യപ്പെട്ട 66 എ വകുപ്പ് ചുമത്തിയാല്‍ പോലീസ് അഴിയെണ്ണുമെന്ന് സുപ്രീം കോടതി. പീപ്പിള്‍സ് യൂണിയന് ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (PUCL) എന്ന…
Read More » - 14 January
പ്ലാസ്റ്റിക് നിരോധനം മാര്‍ച്ച് 31 മുതല്‍
പുതുച്ചേരി: പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ പ്ലാസ്റ്റിക് നിരോധിച്ചു. മാര്‍ച്ച് 31 മുതല്‍ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി വി.…
Read More » - 14 January
അലപ്പാട് വിഷയം :ഖനനമല്ല ധാതുശേഖരണമാണ് അവിടെ നടക്കുന്നതെന്ന് കമ്പനി അധികൃതര്‍
മുംബൈ : നാടെങ്ങും ആലപ്പാട് ഗ്രാമത്തെ സംരക്ഷിക്കാനായി പിന്തുണയുമായി എത്തിയതോടെ വിഷയത്തില്‍ പ്രതികരണവുമായി പ്രതിസ്ഥാനത്തുള്ള പൊതുമേഖല സ്ഥാപനമായ ഐആര്‍ഇ രംഗത്തെത്തി. കമ്പനി മാനേജിംഗ് സയറക്ടര്‍ ദീപേന്ദ്ര സിങ്ങാണ്…
Read More » - 14 January
മോദിയുടെ ബില്‍ രക്ഷയായി; ജമുനാദേവി ഇന്ത്യക്കാരിയായി
പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചില ന്യൂനപക്ഷ സമുദായക്കാര്‍ക്ക് ഇന്ത്യന്‍ പൌരത്വം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ബില്‍ ലോക്സഭ പാസാക്കിയത് ജനുവരി എട്ടിന്. പ്രതിപക്ഷ കക്ഷികളുടെ ശക്തമായ…
Read More » - 14 January
ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപണം ; കനയ്യ കുമാര്‍ അടക്കം പത്ത് പേര്‍ക്കെതിരായ കുറ്റപത്രം ഇന്ന്
ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു)യിലെ മുന്‍ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡണ്ട് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവര്‍ അടക്കം പത്ത് പേര്‍ക്കെതിരെ പട്യാല ഹൗസ്…
Read More » - 14 January
സിഖ് വിരുദ്ധ കലാപ കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന്റെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തില്ല
ഡല്‍ഹി : സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ച ഹൈക്കോടതി നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തില്ല. സജ്ജന്‍…
Read More » - 14 January
കുംഭമേള: പ്രയാഗില്‍ അഖാഡകളുടെ ടെന്റിന് തീ പിടിച്ചു
പ്രയാഗില്‍ കുംഭമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനിടെ തീപിടിത്തം. മേളയില്‍ പങ്കെടുക്കാനെത്തിയ ദിംഗബര അഖാഡകള്‍ തങ്ങിയ ടെന്റിനാണ് തീ പിടിച്ചത്. ടെന്റിലുണ്ടായിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം അഗ്നിശമനസേനയുടെ…
Read More » - 14 January
ശബരീശ സന്നിധിയില്‍ 17 വർഷങ്ങൾക്ക് ശേഷം ‘ജയവിജയ’ ജയന് എത്തി
സന്നിധാനം: 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കച്ചേരിക്കായി അയ്യനുമുന്നില് ജയവിജയന്മാരിലെ ജയന് വീണ്ടും എത്തിയിരിക്കുകയാണ്. ശ്രീകോവില്‍ നട തുറന്നു…ശബരിമല സന്നിധിയില്‍ അയ്യപ്പനെ തൊഴുതുമടങ്ങുന്ന ഓരോ ഭക്തനും സുപരിചിതമാണ്…
Read More » - 14 January
ഹെലിപാഡിനായി വെട്ടിയത് ആയിരക്കണക്കിന് മരത്തൈകള്‍
ഭുവനേശ്വര്‍: ഒഡീഷ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലിക്കോപ്റ്റര്‍ ഇറക്കുന്നതിന് ഹെലിപാഡിനായി ആയിരത്തിലേറെ മരങ്ങള്‍ മുറിച്ചുമാറ്റി. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് മരങ്ങള്‍ മുറിച്ചത്. മോദിയുടെ ഒഡീഷ സന്ദര്‍ശനത്തിന്…
Read More » - 14 January
സിഖ് വിരുദ്ധ കലാപം; സിബിഐയ്ക്ക് നോട്ടീസ്
ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ സിബിഐയ്ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിച്ച കോണ്‍ഗ്രസ് മുന്‍ നേതാവ് സജന്‍കുമാര്‍ ശിക്ഷ ചോദ്യം ചെയ്തു കൊണ്ട്…
Read More »