India
- Jan- 2019 -14 January
സിഖ് വിരുദ്ധ കലാപം; സിബിഐയ്ക്ക് നോട്ടീസ്
ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ സിബിഐയ്ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിച്ച കോണ്‍ഗ്രസ് മുന്‍ നേതാവ് സജന്‍കുമാര്‍ ശിക്ഷ ചോദ്യം ചെയ്തു കൊണ്ട്…
Read More » - 14 January
മേഘാലയ ഖനി അപകടം; ഗ്രാമങ്ങളില്‍ നഷ്ടം
മേഘാലയ അതിര്‍ത്തിയിലെ മഗുര്മാരി, പേര്‍ഷ്യാഗന്‍ധി എന്നീ രണ്ട് ഗ്രാമങ്ങളാണ് ലുംതാരി ഖനി ദുരന്തത്തില്‍ ഏറ്റവും കൊടിയ നഷ്ടം ഏറ്റുവാങ്ങിയത്. ഈ ദരിദ്ര ഗ്രാമങ്ങളില്‍ നിന്നും ഏഴു…
Read More » - 14 January
മുത്തലാഖ് ഓര്‍ഡിനന്‍സിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്കി
ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലിന് പകരമായി കേന്ദ്രം പുറത്തിറക്കിയ ഓര്‍ഡിനന്‍സിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്കി. കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭയാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. ഇതോടെ…
Read More » - 14 January
മുനമ്പം മനുഷ്യക്കടത്ത്: നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചു
കൊച്ചി: മുനമ്പം ഹാര്‍ബര്‍ വഴി മനുഷ്യക്കടത്ത് നടന്നെന്ന സംശയം ബലപ്പെടുന്നു. ഡല്‍ഹിയില്‍ നിന്ന് എത്തിയ സംഘത്തിലുള്ളവരുടെ യാത്രാരേഖകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചതോടെ അന്വേഷണം വിപുലമാക്കി. ശ്രീലങ്കന്‍…
Read More » - 14 January
യുപിയിലും ബിഹാറിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് തേജസ്വി യാദവ്
ലഖ്നൗ : വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും ബിഹാറിലും ബിജെപിക്ക് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് ആര്‍ജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി…
Read More » - 14 January
പുതുച്ചേരി ഇനി മുതല്‍ പ്ലാസ്റ്റിക്ക് ഫ്രീ
പുതുച്ചേരി: കേന്ദ്ര ഭരണപ്രദേശമായ പോണ്ടിച്ചേരിയില്‍( പുതുച്ചേരി) പ്ലാസ്റ്റിക്ക് കുപ്പികള്‍ക്ക് വിലക്ക്. മാര്‍ച്ച് ഒന്നോടെ ഒറ്റപ്രാവശ്യം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ തീര്‍ത്തും ഇല്ലാതാക്കാനാണ് അധികൃതരുടെ തീരുമാനം. പ്രധാനമായും…
Read More » - 14 January
അപ്രതീക്ഷിതമായി വഞ്ചി മറിഞ്ഞു വെള്ളത്തിൽ വീണ നവ ദമ്പതികൾക്ക് പറ്റിയ അബദ്ധങ്ങൾ ഇനിയും ഏറെ
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയെ പൊട്ടിച്ചിരിപ്പിച്ച കല്യാണ വിഡിയോയിലെ നായകൻ ഡെന്നിക്കു സംഭവം ഓർക്കുമ്പോൾ ഇപ്പോഴും ചിരിയടക്കാൻ കഴിയുന്നില്ല. സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ കൂട്ടുകാർ…
Read More » - 14 January
കേന്ദ്ര സര്‍ക്കാരിന് ആശ്വാസം :സൈബര്‍ നിരീക്ഷണം സ്റ്റേ ചെയ്യണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി : രാജ്യസുരക്ഷയുടെ ഭാഗമായി രാജ്യത്തെ കമ്പ്യുട്ടറുകളും മൊബൈല്‍ ഫോണുകളും നിരീക്ഷിക്കുവാന്‍ സ്വകാര്യ ഏജന്‍സികളെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീം കോടതി…
Read More » - 14 January
കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി: വാക്കു പാലിച്ച് ഈ സംസ്ഥാനം
ഗാംഗ്ടോക്ക്: ഒരു കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി എന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കി സിക്കിം സര്‍ക്കാര്‍. മുഖ്യമന്ത്രി പവന് കുമാര്‍ ചാംലിംഗിന്റെ സര്‍ക്കാരാണ് പുചതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്.…
Read More » - 14 January
കരിക്ക് കുടിക്കാന്‍ ഇനി പപ്പായ സ്ട്രോകള്‍
പ്ലാസ്റ്റിക്ക് നിരോധനത്തോടെ കഷ്ടപ്പാടിലായ ഒരു പ്രധാന വിഭാഗമാണ് കരിക്ക് വില്പനക്കാര്. സ്ട്രോകള്‍ വരാതായതോടെ മറ്റുമാര്ഗ്ഗങ്ങള് കണ്ടുപിടിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായി. ജൈവകര്‍ഷകനായ മധുരക്കാരനായ തങ്കം പാണ്ഡ്യനാണ് കരിക്കുവില്പ്പനക്കാര്ക്ക് സ്ട്രോയുടെ ബദല്‍…
Read More » - 14 January
സെന്‍സെക്സും നിഫ്റ്റിയും ഇന്ന് വ്യാപാരം തുടങ്ങിയത് നഷ്ടത്തില്‍
മുംബൈ : ഓഹരി വിപണി ഇന്ന് വ്യാപാരം തുടങ്ങിയത് നഷ്ടത്തോടെ. സെന്‍സെക്സ് 227 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 75 പോയിന്റ് നഷ്ടത്തിലുമാണ് വ്യാപാരം തുടരുന്നു. ആക്സിസ് ബാങ്ക്,…
Read More » - 14 January
കൊല്ലം തുളസിയെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം ; ശബരിമലയിലേക്ക് എത്തുന്ന യുവതിയുടെ കാലില്‍ പിടിച്ച് രണ്ടായി വലിച്ചുകീറണമെന്ന് പ്രസംഗിച്ച സംഭവത്തിൽ കൊല്ലം തുളസിയെ അറസ്റ്റ് ചെയ്തു. അറസ്റ്റ് തടയാനായി കൊല്ലം തുളസി സമര്‍പ്പിച്ച…
Read More » - 14 January
വീണ്ടും കുതിരക്കച്ചവട ശ്രമമെന്ന് കര്‍ണാടക കോണ്‍ഗ്രസ്
കര്‍ണ്ണാടകയില്‍ ബി.ജെ.പി വീണ്ടും കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കര്‍ണ്ണാടക ജലവിഭവ വകുപ്പ് മന്ത്രി ഡി.കെ ശിവകുമാറാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കര്‍ണാടകയിലെ മൂന്നു കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പി…
Read More » - 14 January
കൊച്ചിയിൽ അയല്‍വാസി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച പതിനഞ്ചു വയസുകാരി മരിച്ചു
കൊച്ചി: അയല്‍വാസി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. എറണാകുളം സ്വദേശിനിയായ പതിനഞ്ചു വയസുകാരിയാണ് മരിച്ചത്. കഴിഞ്ഞ എട്ടിനാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി പെണ്‍കുട്ടി ആത്മഹത്യക്ക്…
Read More » - 14 January
ദക്ഷിണേന്ത്യയിലെ ബിജെപി നേതാക്കളെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ സംഭവത്തിൽ അറസ്റ്റിലായ തസ്ലീമിന് പാകിസ്ഥാനുമായും ബന്ധം
ന്യൂഡൽഹി: കാസര്‍കോഡ് ഭാര്യാ സഹോദരന്റെ വീട്ടിൽ വെച്ച് അറസ്റ്റിലായ മുഹ്ത്തസീം എന്ന തസ്ലീം പാക്കിസ്ഥാനുമായി ബന്ധമുള്ള സംഘത്തോടൊപ്പം ചേര്‍ന്ന് ഇന്ത്യയ്ക്കെതിരെ ഗുരുതര നീക്കങ്ങള്‍ക്ക് പദ്ധതിയിട്ടുവെന്ന് റിപ്പോർട്ട്. ദക്ഷിണേന്ത്യയിലെ…
Read More » - 14 January
സാഹിത്യത്തില്‍ രാഷ്ട്രീയക്കാര്‍ അനാവശ്യമായി ഇടപെടുന്നത് തെറ്റ് – കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
മുംബൈ സാഹിത്യത്തില്‍ രാഷ്ട്രീയക്കാര്‍ അനാവശ്യമായി ഇടപെടുന്നത് നല്ലതല്ലെന്ന ഉപദേശവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. 92ാമത് അഖില്‍ ഭാരതീയ മറാത്തി സാഹിത്യ സമ്മേളനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ഉദ്ഘാടനത്തിന്…
Read More » - 14 January
ജനങ്ങളെ ഭീതിയിലാഴ്ത്തി ഡല്‍ഹിയില്‍ എടിഎം തട്ടിപ്പ് തുടരുന്നു :ഇത്തവണ ലക്ഷക്കണക്കിന് രൂപ നഷ്ടമായത് മലയാളിക്ക്
ന്യൂഡല്‍ഹി : ജനങ്ങളെ ഭീതിയിലാഴ്ത്തി ഡല്‍ഹിയില്‍ എടിഎം തട്ടിപ്പുകള്‍ തുടരുന്നു. ഇത്തവണ പണം നഷ്ടമായത് സല്‍ഹി നിവാസിയായ മലയാളിക്ക്. എയിംസിലെ റിട്ടയേര്‍ഡ് ജിവനക്കാരനായ വി.ആര്.ശ്രീകുമാറിന്റെ എസ്ബിഐ അക്കൗണ്ടില്‍…
Read More » - 14 January
ശബരിമല ഹർത്താലിൽ മാർച്ചിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച പെൺകുട്ടി അറസ്റ്റിൽ
കാസര്‍കോട് : ശബരിമലയില്‍ യുവതിപ്രവേശനത്തിൽ പ്രതിഷേധിച്ച് ബിജെപി നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടന്ന പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പൊലീസിനെതിരെയും മുദ്രാവാക്യം വിളിച്ച യുവതിയെ കാസര്‍കോട് ടൗണ്‍…
Read More » - 14 January
ഗായിക പി സുശീല ആദ്യമായി ശബരിമലയിൽ ദര്‍ശനത്തിന്
പ്രശസ്ത പിന്നണി ഗായിക പി സുശീല ആദ്യമായി ശബരിമല ദർശനത്തിനെത്തി. ഹരിവരാസനം പുരസ്കാരം സ്വീകരിക്കാനാണ് സുശീലാമ്മ എത്തിയത്. വളരെ സന്തോഷമുണ്ട് അയ്യപ്പനെ കാണാനെത്തിയതിൽ എന്ന് സുശീലാമ്മ മാധ്യമങ്ങളോട്…
Read More » - 14 January
കാശ്മീരില്‍ രണ്ട് ഭീകരര്‍ പോലീസ് പിടിയിലായി
ഷോപിയാന്‍: ജമ്മുകാശ്മീരിലെ ഷോപിയാനില്‍ രണ്ടു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ പിടിയില്‍. ഡല്‍ഹി പോലീസും കാശ്മീര്‍ പോലീസും നടത്തിയ സംയുക്തമായ നീക്കത്തിലാണ് ഭീകരര്‍ പിടിയിലായത്. ഇവരില്‍ നിന്നും ആയുധങ്ങള്‍…
Read More » - 14 January
കേരളം കണ്ട ഏറ്റവും വലിയ കഞ്ചാവുകേസിലെ പ്രതികള്‍ രക്ഷപ്പെട്ടു
തിരുവനന്തപുരം: കേരള പൊലീസിന്റെ വന്‍ അനാസ്ഥ മൂലം കേരളം കണ്ട ഏറ്റവും വലിയ കഞ്ചാവുകേസിലെ പ്രതികള്‍ രക്ഷപ്പെട്ടു. 2018 ഏപ്രിലില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്തു നിന്നും…
Read More » - 14 January
ജാര്‍ഖണ്ഡില്‍ പോലീസ് മാവോയിസ്റ്റ് നേതാവിനെ വധിച്ചു
ദുങ്ക: ജാര്‍ഖണ്ഡില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. മേഖല കമാന്‍ഡര്‍ ഷാദേവ് റായിയാണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളുടെ തലയ്ക്ക് പൊലീസ് 10…
Read More » - 14 January
350 രൂപയുടെ നാണയം പുറത്തിറക്കി
ന്യൂഡല്‍ഹി: ദാര്‍ശനിക കവിയും ആചാര്യനുമായിരുന്ന ഗുരു ഗോവിന്ദ് സിംഗിന്റെ 350-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം നാണയം പുറത്തിറക്കി. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ 350 രൂപയുടെ…
Read More » - 14 January
‘മോദി സര്‍ക്കാറിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാന്റെ സഹായം തേടി’; നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാന്റെ സഹായം തേടിയതായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്. പ്രതിപക്ഷത്തിന് മാന്യത നഷ്ടപ്പെട്ടതായും ഡല്‍ഹിയില്‍ നടന്ന…
Read More » - 14 January
സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്
കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. അയനിക്കാട് ആവിത്താരമേല്‍ സത്യന്റെ വീടിന് നേരെയാണ് ഇന്നലെ അര്‍ധരാത്രി അക്രമികള്‍ ബോംബെറിഞ്ഞത്. ആർക്കും അപകടം ഉണ്ടായതായി…
Read More »