India
- Jan- 2019 -18 January
ലഡാക്കില്‍ കനത്ത മഞ്ഞു വീഴ്ച ; ഒരു മരണം ,9 പേരെ കാണാതായി
ലഡാക്ക്: ജമ്മുകശ്മീരിലെ ലഡാക്കില്‍ കനത്ത മഞ്ഞു വീഴ്ചയെത്തുടർന്ന് ഒരാൾ മരിച്ചു.,9 പേരെ കാണാതായി. വാഹനത്തിനു മുകളിലേക്ക് മഞ്ഞുവീണാണ് ആളുകളെ കാണാതായത്. 4 വാഹനങ്ങള്‍ക്കൂടി മഞ്ഞിനടിയില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് ദൃക്സാക്ഷികള്‍…
Read More » - 18 January
അംബാനി പുത്രന്മാര്ക്ക് സുരക്ഷയൊരുക്കാന്‍ 16 കോടിയുടെ ആഢംബര കാറുകള്‍; വീഡിയോ
ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള രാജ്യത്തെ ഏറ്റവും ധനികനാണ് മുകേഷ് അംബാനി. നിരവധി സുരക്ഷാഭടന്മാരുടെ അകമ്പടിയോടെയാണ് അദ്ദേഹത്തിന്റെ യാത്രകള്‍. മുകേഷ് അംബാനിക്ക് മാത്രമല്ല ഭാര്യയ്ക്കും മക്കള്‍ക്കും മറ്റു…
Read More » - 18 January
പത്തനംതിട്ടയില്‍ നരേന്ദ്ര മോദിയെ മത്സരിക്കാന്‍ വെല്ലുവിളിച്ച് കോടിയേരി
തിരുവനന്തപുരം: പത്തനംതിട്ടയില്‍ മത്സരിക്കാന്‍ പ്രധാനമന്ത്രി മോദിയെ വെല്ലുവിളിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെയാണ് പാർട്ടി മുഖ പത്രത്തിൽ കോടിയേരിയുടെ…
Read More » - 18 January
വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റുകള്‍ പരീക്ഷിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ
2019 വര്‍ഷം ലോകശ്രദ്ധ മുഴുവന്‍ ഇന്ത്യയിലായിരിക്കും. കാരണം ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയൊരു പരീക്ഷണമാണ് ഇന്ത്യയില്‍ നടക്കാന്‍ പോകുന്നത്. ലോകം ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത ദൗത്യങ്ങളാണ്ഐഎസ്ആര്ഒ നടത്താന്‍…
Read More » - 18 January
അച്ചടക്ക നടപടി :ഹാര്‍ദ്ദിക്കിനും രാഹുലിനും പിന്തുണയായി സൗരവ് ഗാംഗുലി
ന്യൂഡല്‍ഹി : ചാനല്‍ ഷോയിലെ ചര്‍ച്ചയ്ക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പേരില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും കെ.എല്‍ രാഹുലിനും പിന്തുണയുമായി…
Read More » - 18 January
ലോക്സഭ തെരഞ്ഞെടുപ്പ്: രാഹുല്‍ ഗാന്ധിക്ക് രഘുറാം രാജന്റെ പിന്തുണ
ന്യൂഡല്‍ഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുൽ ഗാന്ധിക്ക് കൈ കൊടുത്ത് മുൻ റിസേർവ് ബാങ്ക് ഗവർണ്ണർ രഘുറാം രാജനും. ഇലക്ഷന് പ്രകടന പത്രിക തയ്യാറാക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ്…
Read More » - 18 January
പന്നിപ്പനി ഭീഷണിയെ തുടര്‍ന്ന് ഇറക്കുമതിക്ക് നിരോധനം
മിസോറാം : പന്നിപനി ഭീഷണി രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പന്നി ഇറച്ചിയുടെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി മിസോറാം സര്‍ക്കാര്‍. 2013 മുതല്‍ പതിനായിരത്തിലേറെ പേരാണ് പന്നിപനി ബാധിച്ച് മിസോറാമില്‍…
Read More » - 18 January
ലോകത്തിലെ ഏറ്റവും വലിയ ദുര്‍ഗാ പ്രതിമ നിര്‍മിച്ച റെക്കോര്‍ഡ് കരസ്ഥമാക്കി ഒരു മുസ്ലിം ശില്‍പ്പി
ഗുവാഹത്തി : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദുര്‍ഗ്ഗ പ്രതിമ സ്ഥാപിച്ച് റെക്കോര്‍ഡ് ഇനി ഒരു മുസ്ലിം ശില്‍പ്പിക്ക് സ്വന്തം. ആസ്സാമിലെ കാഹിലിപാറ സ്വദേശിയായ നൂറുദ്ദിന് അഹമ്മദാണ്…
Read More » - 18 January
നീണ്ട എഴുപത് വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളായ കാർഗിലും,ലേയും ഇനി നാഷണൽ പവർ ഗ്രിഡിൽ
കശ്മീർ : നീണ്ട എഴുപത് വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളായ കാർഗിലും,ലേയും നാഷണൽ പവർ ഗ്രിഡ് പദ്ധതിയുമായി ബന്ധിപ്പിച്ച് മോദി സർക്കാർ.വൺ നേഷൻ വൺ ഗ്രിഡ്…
Read More » - 18 January
നാല് ഉദ്യോഗസ്ഥരെ സിബിഐയില്‍ നിന്ന് സ്ഥലം മാറ്റി
ന്യൂഡല്‍ഹി: നാല് ഉദ്യോഗസ്ഥരെ സിബിഐയില്‍ നിന്ന് സ്ഥലം മാറ്റി. സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഉള്‍പ്പടെ നാല് ഉദ്യോഗസ്ഥരെയാണ് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയത്. ഇവരുടെ കാലാവധി വെട്ടിക്കുറച്ചുകൊണ്ട്…
Read More » - 18 January
യുവതി പ്രവേശനത്തിനെതിരെ അയല്‍സംസ്ഥാന തീര്‍ത്ഥാടകരുടെ പ്രതിഷേധത്തിന് മുന്നില്‍ പൊലീസ് മുട്ടുമടക്കുന്നു
ശബരിമല : യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനെതിരെ അയല്‍സംസ്ഥാന തീര്‍ത്ഥാടകരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പ്രതിഷേധത്തിന് മുന്നില്‍ പൊലീസ് പതറുന്നു. ഇത്തരത്തിൽ പ്രതിഷേധിക്കുന്ന ഭക്തരെ ബലംപ്രയോഗിച്ചു നീക്കുകയോ, അറസ്റ്റ് ചെയ്യുകയോ…
Read More » - 18 January
റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ വ്യോമസേനാ പരേഡ് നയിക്കുന്നത് കരവാളൂരുകാരുടെ പ്രിയപ്പെട്ട രാഖി
പുനലൂര്‍: എഴുപതാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ രാജ്പഥില്‍ നടക്കുന്ന പരേഡില്‍ വ്യോമസേനയെ നയിക്കുന്നത് കരവാളൂരുകാരുടെ പ്രിയപ്പെട്ട രാഖി. കരവാളൂര്‍ മൂലവിള വീട്ടില്‍ രാമചന്ദ്രന്റെയും ലഫ്റ്റനന്റ് കേണല്‍ വിജയകുമാരിയുടെയും രണ്ടാമത്തെ…
Read More » - 18 January
ശ്രീപത്മനാഭ ക്ഷേത്രത്തില്‍ പ്രധാനമന്ത്രിയുടെ സുരക്ഷ സേന ആചാര ലംഘനം നടത്തിയെന്ന വ്യാജ പ്രചാരണം: മാധ്യമ പ്രവർത്തകനെതിരെ നടപടി ആവശ്യം
ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്ത് നില്ക്കുന്ന സുരക്ഷ ഭടന്മാരുടെ ഫോട്ടോ ഉപയോഗിച്ച് മോദിജിയുടെ രക്ഷാ ഭടന്മാര്ക്കെന്ത് പദ്മനാഭന് എന്ന തലക്കെട്ടില്‍ സ്വന്തം ഓണ്‍ലൈനില്‍ വാര്‍ത്തയിട്ട് അത് സോഷ്യല്‍ മീഡിയ…
Read More » - 18 January
മലയാളി വൈദികന് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
ചിറ്റാരിക്കല്‍ : ഭോപ്പാലിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വൈദികന് മരണപ്പെട്ടു. തോമാപുരം ഇടവകാംഗമായ ചട്ടമലയിലെ എഴുപറയില്‍ പരേതനായ ചാക്കോയുടെയും പെണ്ണമ്മയുടെയും മകന് ഫാ.തോമസ് ചാക്കോയാണ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. 58…
Read More » - 18 January
വൈബ്രന്റ് ഗുജറാത്ത് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
അഹമ്മദാബാദ്: വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഒന്‍പതാമത് പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. ഉച്ചകോടിയിൽ രാഷ്ട്രത്തലവന്മാര്, ആഗോള വ്യവസായ, ധൈഷണിക നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.…
Read More » - 18 January
ഭർത്താവു മരിച്ച യുവതിക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം; കുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ടു
കൊച്ചി ; എറണാകുളം പാമ്പാക്കുടയിൽ യുവതിയ്ക്കും,മക്കൾക്കും നേരെ ആസിഡ് ആക്രമണം. ഒരു കുട്ടിയുടെ കാഴ്ച്ച നഷ്ടപ്പെട്ടു. നെയ്ത്തുശാലപ്പടിയില്‍ റോഡരികിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ കഴിയുന്ന സ്മിതയ്ക്കും നാല്…
Read More » - 18 January
ഐ.എസില്‍ ചേരാന്‍ പോയ കണ്ണൂര്‍ സ്വദേശി കൊല്ലപ്പെട്ടു?
കണ്ണൂര്‍•ഭീകരസംഘടനയായ ഐ.എസില്‍ ചേരാന്‍ പോയ കണ്ണൂര്‍ അഴീക്കോട് സ്വദേശി അഫ്ഗാനിസ്ഥാനില്‍ വച്ച് കൊല്ലപ്പെട്ടതായി സംശയം. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ പൂതപ്പാറയിലെ എ.അൻവർ മജീദിനെയും കുടുംബത്തെയും കഴിഞ്ഞ നവംബർ…
Read More » - 18 January
ബി.ജെ.പി നേതാവ് കൊല്ലപ്പെട്ടു
മന്ദ്സൗര്‍•ബി.ജെ.പി നേതാവിനെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ മന്ദ്സൗറിലെ ബി.ജെ.പി നേതാവും സിറ്റി മുനിസിപ്പല്‍ കോര്പ്പറേഷന് പ്രസിഡന്റുമായ പ്രഹ്ലാദ് ബന്ധ്വര് ആണ് കൊല്ലപ്പെട്ടത്. നഗരത്തിലെ നയി…
Read More » - 17 January
ലോക്സഭ തെരഞ്ഞെടുപ്പ്; ജയം പ്രാദേശിക പാര്‍ട്ടികള്‍ തീരുമാനിക്കുമെന്ന് മമത
കൊല്‍ക്കത്ത: ലോകസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ ആരു ജയിക്കണമെന്ന് പ്രാദേശിക പാര്‍ട്ടികള്‍ തീരുമാനിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 125 സീറ്റില്‍…
Read More » - 17 January
പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി
മംഗളൂരു: പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ടു കേസുകളിലായി 27,56,436 രൂപ വിലവരുന്ന സ്വര്ണപ്പേസ്റ്റാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. കാസര്‍ഗോട്…
Read More » - 17 January
ഛത്രപതി ശിവജി പ്രതിമ; നിര്‍മാണം നിര്‍ത്തണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഛത്രപതി ശിവജി പ്രതിമയുടെ നിര്‍മാണം നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. വിലക്ക് നീക്കുന്നതിനായി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. മുംബൈ തീരത്ത് പ്രതിമയുടെ…
Read More » - 17 January
ട്രെയിനിലെ ഭക്ഷണം; പണം നല്‍കേണ്ടത് ബില്‍ ലഭിച്ചാല്‍ മാത്രം
ട്രെയിന്‍ യാത്രക്കാര്‍ക്ക് സൌകര്യങ്ങളൊരുക്കി അവരുടെ തൃപ്തി പിടിച്ചു പറ്റാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്പ്പറേഷന്. ഇതിനായി സുരക്ഷിതത്വവും വൃത്തിയും ഭക്ഷണവും എല്ലാം…
Read More » - 17 January
ഐഎസ് ബന്ധമെന്ന് സംശയം മദ്രസ അധ്യാപകന് പിടിയില്‍
ഭീകരസംഘടനയായ ഐഎസ്എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മദ്രസ അധ്യാപകന് ലുധിയാനയില്‍ അറസ്റ്റില്‍. ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇരുപത് വയസ് മാത്രം പ്രായമുള്ള മുഹമ്മദ് ഒവെയ്സാണ് എന്‍ഐഎയുടെ…
Read More » - 17 January
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടർ ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ
ന്യൂ ഡൽഹി : സായി(സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) ഡയറക്ടർ ഉൾപ്പെടെ ആറു പേരെ സിബിഐ അറസ്റ്റ് ചെയ്തു. സ്പോര്ടസ് അതോറിറ്റിയിൽ ഗതാഗത വിഭാഗത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടു…
Read More » - 17 January
കുപ്പി തലയില്‍ വീണതിനെച്ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ
ന്യൂഡല്‍ഹി : കുപ്പി തലയില്‍ വീണതിനെച്ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. ഡല്‍ഹിയിലെ ഖയാല മേഖലയിൽ അയല്ക്കാരൻ വീട്ടമ്മയെ കുത്തിക്കൊന്നു. സുനിത (35) എന്ന യുവതിയാണ് മരിച്ചത്. ഗുരുതരമായി…
Read More »