India
- Jan- 2019 -28 January
പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങളുടെ ഓണ്‍ലൈന്‍ ലേലം നാളെ
ന്യൂഡല്‍ഹി: 2014ല്‍ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച പാരിതോഷികങ്ങള്‍ ഞായറാഴ്ച ലേലത്തില്‍ വിറ്റു. ലേലത്തുക കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ദൗത്യമായ ക്ലീന്‍ ഗംഗ പദ്ധതിക്കായി ഉപയോഗിക്കും.…
Read More » - 28 January
സ്കൂള്‍ ബസ് മറിഞ്ഞ് അപകടം; വിദ്യാർത്ഥികൾക്ക് പരിക്ക്
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ സ്കൂള്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്. ആന്ധ്രയിലെ ഗുണ്ടൂരിലാണ് സംഭവം. 50ലേറെ കുട്ടികളുമായിപ്പോയ ബസാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. സംഭവത്തില്‍ പരിക്കേറ്റവരെ…
Read More » - 28 January
കാട്ടുതീ ഭീതി; കുരങ്ങിണിയില്‍ ട്രക്കിങ്ങിന് നിരോധനം
മറയൂര്‍: കുരങ്ങണി ട്രെക്കിങ്ങിന് വീണ്ടും വനംവകുപ്പ് നിരോധനം ഏര്‍പ്പെടുത്തി. വേനല്‍ കടുത്തു തുടങ്ങിയതോടുകൂടി കാട്ടുതീ പടരുമെന്ന ആശങ്കയിലാണ് ജില്ലാ വനംവകുപ്പ് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. രണ്ടു ദിവസമായി…
Read More » - 28 January
റഫേല്‍ ഇടപാട്: ഓഡിറ്റ് തുടരുകയാണെന്ന് സിഎജി
ന്യൂഡല്‍ഹി: റഫേല്‍ വിമാന ഇടപാടിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ഇനിയും പൂര്‍ത്തിയായിട്ടില്ലെന്ന് സിഎജി. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ് ഓഡിറ്റ് തുടരുകയാണെന്ന് സിഎജി അറിയിച്ചത്. പരിശോധന പൂര്‍ത്തിയാകാത്തതിനാല്‍…
Read More » - 28 January
ഹിന്ദു പെണ്‍കുട്ടികളെ തൊട്ടാല്‍ കൈ വെട്ടണം: വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി
ബെംഗുളൂരു: ഇടയ്ക്കിടെ വിവാദ പ്രസ്താവനകളുമായി രംഗത്തെത്തുന്ന ആളാണ് കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡെ. ഒരിടവേളയ്ക്കു ശേഷം വീണ്ടും ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹെഗ്ഡെ. ഹിന്ദുപെണ്‍കുട്ടികളെ സ്പര്‍ശിക്കുന്നവരുടെ കൈ വെട്ടണമെന്നാണ്…
Read More » - 28 January
കടുവയുടെ ആക്രമണത്തിൽ ഒരു മരണം
വയനാട് : കടുവയുടെ ആക്രമണത്തിൽ ഒരു മരണം. കുണ്ടറ സ്വദേശി ചിന്നപ്പഴാണ് മരിച്ചത്. ബന്ദിപ്പൂര്‍ വനത്തിനുള്ളിലാണ് ആക്രമണം ഉണ്ടായത്. കർണാടകയെയും കേരളത്തെയും ബന്ധിപ്പിക്കുന്ന സ്ഥലമാണ് ബന്ദിപ്പൂർ. ഈ…
Read More » - 28 January
ലോക്സഭാ തെരഞ്ഞെടുപ്പ്; ശിവസേന എംപിമാരുടെ യോഗം വിളിച്ചു
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ സഖ്യ സാധ്യതകള്‍ സംബന്ധിച്ച് അഭിപ്രായങ്ങള്‍ ആരായുന്നതിന് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ പാര്‍ട്ടി എംപിമാരുടെ യോഗം വിളിച്ചു. എല്ലാ എംപിമാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ്…
Read More » - 28 January
അധ്യാപക ഗവേഷണത്തിനായി കേരളത്തിന് അനുവദിച്ചത് 2.66 കോടി മാത്രം
ന്യൂഡല്‍ഹി: മേജര്‍ റിസര്‍ച്ച് പ്രോജക്ട് സ്കീമിനു (എംആര്‍പിഎസ്) കീഴില്‍ കേരളത്തിനു ലഭിച്ചത് 2.66 കോടി മാത്രം. സര്‍വകലാശാലകള്‍ ഗവേഷണ കേന്ദ്രങ്ങള്‍ കൂടിയാക്കാന്‍ അധ്യാപകര്‍ക്കു നടപ്പാക്കിയ പദ്ധതിയാണിത്. അതേസമയം…
Read More » - 28 January
പ്രിയങ്ക ഗാന്ധി സുന്ദരിയാണ്; ബിജെപിയിൽ നല്ല മുഖങ്ങളില്ലെന്ന് സജ്ജന്‍ സിങ്
ഡൽഹി : പ്രിയങ്ക ഗാന്ധി സുന്ദരിയാണെന്നും ബിജെപിയിൽ നല്ല മുഖങ്ങളില്ലെന്നും മധ്യപ്രദേശ് മന്ത്രി സജ്ജന്‍ സിങ്. പ്രിയങ്കയോടു കിടപിടിക്കാന്‍ ബിജെപിയുടെ കയ്യിലുള്ളത് നടിയും എംപിയുമായ ഹേമമാലിനി മാത്രമെന്നു…
Read More » - 28 January
മുസാഫര്‍ നഗര്‍ കലാപത്തിലെ സുപ്രധാന കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നു
ലക്നൗ: മുസാഫര്‍നഗര്‍ കലാപത്തിലെ സുപ്രധാന കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം. 18 കേസുകളാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് യുപിയുടെ പ്രത്യേക നിയമ സെക്രട്ടറി ജെ.ജെ…
Read More » - 28 January
രാജസ്ഥാനിലും ഹരിയാനയിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്
ന്യൂഡൽഹി: രാജസ്ഥാനിലെയും ഹരിയാനയിലെയും ഓരോ നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്. ഡിസംബറിൽ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബിഎസ്പി സ്ഥാനാർഥി മരിച്ചതിനെ തുടർന്നാണ് രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ രാംഗഡ് മണ്ഡലത്തിൽ…
Read More » - 28 January
മോദിയ്ക്കു ലഭിച്ച സമ്മാനങ്ങള്‍ ലേലത്തില്‍ വിറ്റു പോയത് അമ്പരപ്പിക്കുന്ന വിലയില്‍
ന്യൂഡല്‍ഹി: മോദിയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലഭിച്ച സമ്മാനങ്ങള്‍ ലേലത്തില്‍ വിറ്റു പോയത് അമ്പരപ്പിക്കുന്ന വിലയില്‍. ലേലത്തില്‍ വച്ചിരുന്ന ഛത്രപതി ശിവാജി മഹാരാജാവിന്റെ ശില്പം വിറ്റുപോയത്…
Read More » - 28 January
ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് ഭക്ഷ്യവിഷബാധ ; ഒരു മരണം കൂടി
ബെംഗളൂരു : ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഒരു മരണം കൂടി.ഭക്ഷ്യ വിഷബാധയേറ്റ ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.…
Read More » - 28 January
നേതാക്കള്‍ വാഗ്ദാന ലംഘനം നടത്തിയാല്‍ ജനം പ്രഹരിക്കുമെന്ന് ഗഡ്കരി: പ്രസ്താവന ബിജെപിയെ കുത്തിതന്നെയെന്ന് സംസാരം
മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിയുടെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാവണമെന്ന് പാര്‍ട്ടി മുന്‍ ദേശീയ അധ്യക്ഷന്‍ കൂടിയായ നിതിന്‍ ഗഡ്കരി പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക്…
Read More » - 27 January
താജ് മഹല്‍ നിര്‍മ്മിച്ചത് മുസ്ലീങ്ങളല്ല, വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി : താജ്മഹല്‍ നിര്‍മ്മിച്ചത് മുസ്ലീങ്ങളല്ല, അതൊരു ശിവക്ഷേത്രമായിരുന്നെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ആനന്ദ കുമാര്‍ ഹെഗ്ഡെ. താജ്മഹല്‍ നിര്‍മ്മിച്ചത് മുസ്ലീങ്ങളല്ലെന്നത് ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. ഷാജഹാന്…
Read More » - 27 January
ഇപിഎസ് പെന്ഷന് വർദ്ധിപ്പിക്കുമെന്ന് സൂചന
ന്യൂ ഡൽഹി : ഇപിഎസ് (എംപ്ലോയീസ് പെന്ഷന് സ്കീം) പ്രകാരമുള്ള പെൻഷൻ തുക വർദ്ധിപ്പിക്കുമെന്ന് സൂചന. 1,000 രൂപയില്‍ നിന്ന് പെന്ഷന് തുക 2,000 രൂപയായി ഉയര്‍ത്താന്‍…
Read More » - 27 January
ഹിന്ദുപെണ്‍കുട്ടികളെ തൊടുന്നവന്റെ കെെവെട്ടിമാറ്റണമെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ഹിന്ദു പെണ്‍കുട്ടികളെ തൊടുന്നവന്റെ കെെ വെട്ടിക്കളയണമെന്ന പരാമര്‍ശവുമായി കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്ഡെ. കര്‍ണ്ണാടകയിലെ കുടകില്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവേ മന്ത്രി നടത്തിയ പ്രസ്താവന ഇപ്പോള്‍…
Read More » - 27 January
വിമുക്ത ഭടന്മാര്ക്കൊപ്പം ‘ഉറി’കണ്ട് നിര്‍മ്മലാ സീതാരാമന്
ബെംഗളൂരു: സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായ സിനിമ ‘ഉറി’ കണ്ട് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്. വിമുക്തഭടന്മാര്ക്കൊപ്പം ബെംഗളൂരു ബെല്ലന്തൂര്‍ സെന്‍ട്രല്‍ സ്പിരിറ്റ് മാളിലെ തീയേറ്ററില്‍ എത്തിയാണ് മന്ത്രി…
Read More » - 27 January
24 മണിക്കൂറിനുള്ളില്‍ രാമക്ഷേത്രംവിഷയത്തില് പരിഹാരം കണ്ടെത്താമെന്ന് യോഗിയുടെ പ്രസ്താവനയ്ക്ക മറുപടിയുമായി അഖിലേഷ് യാദവ്
ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര വിഷയം തങ്ങള്‍ക്ക് വിട്ടു തരുകയാണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പരിഹാരം കണ്ടെത്താമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സമാജ്വാദി പാര്‍ട്ടി…
Read More » - 27 January
അത്യാധുനിക ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: യുദ്ധസമയങ്ങളില്‍ ശത്രുപാളയങ്ങള്‍ ഞൊടിയിടയില്‍ തകര്‍ക്കാന്‍ കഴിയുന്ന അത്യാധുനിക ഡ്രോണുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. 15 അത്യാധുനിക ഹരോപ്ഡ്രോണുകളാണ് വ്യോമസേന സ്വന്തമാക്കുന്നത്. നിലവില്‍ വ്യോമസേനയുടെ പക്കല്‍…
Read More » - 27 January
വോട്ടിനായി ഹേമാമാലിനിയെ നൃത്തം ചെയ്യിപ്പിച്ചേക്കും; സജ്ജന്‍ സിംഗ്
ഭോപ്പാല്‍: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് നിരവധി വിമര്‍ശനങ്ങളാണ് ഓരോ ദിവസവും ബിജെപി ഉന്നയിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ആ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കി പുലിവാലുപിടിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ…
Read More » - 27 January
ബോളിവുഡ് നടി ഇഷാ കോപികര്‍ ഇനി ബി.ജെ.പി വനിതാ ഗതാഗത വിഭാഗം വര്‍ക്കിംഗ് പ്രസിഡന്റ്
മുംബൈ : രാം ഗോപാല്‍ വര്‍മയുടെ കമ്പനി എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച പ്രശസ്ഥ ബോളിവുഡ് നടി ഇഷാ കോപികര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി നിതിന്‍…
Read More » - 27 January
മരിച്ച മകന് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വസിച്ച് ശവകല്ലറയ്ക്ക് അരികില്‍ പിതാവ് ഒരു മാസത്തോളം കാത്തിരുന്നു
വിജയവാഡ: മരിച്ച മകന് വീണ്ടും ജീവിതത്തിലേക്ക് ഉയര്ത്തേളുന്നേല്പ്പിലൂടെ തിരിച്ചുവരുമെന്ന് വിശ്വസിച്ച് പിതാവ് ശവകല്ലറക്ക് അരികില്‍ കാത്തിരുന്നത് 38 ദിവസം. തുപ്പകുള രാമുവെന്ന വ്യക്തിയാണ് തന്റെ മകന്റെ തിരിച്ചുവരവിനായ് ഒരു…
Read More » - 27 January
വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു
മംഗളൂരു: സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു. മംഗളൂരു മന്നെഗുഡ്ഡെ സ്വദേശി രാജേഷ് (40) ആണ് മരിച്ചത്. കര്‍ക്കല കജെ വെള്ളച്ചാട്ടത്തിലാണ് സംഭവം. 11 സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം…
Read More » - 27 January
പശ്ചിമ ബംഗാളില്‍ 90 ശതമാനം ജനങ്ങള്‍ക്കും 2 രൂപയ്ക് അരി ലഭ്യമാക്കി : മമത
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ദ ഖാദിയ സാതി പദ്ധതിയില്‍ സംസ്ഥാനത്തെ തൊണ്ണൂറ് ശതമാനം ജനങ്ങളും ഗുണഭോക്താക്കളായെന്ന് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ഈ പദ്ധതിയില്‍…
Read More »