India
- Jan- 2019 -27 January
വധു തല മറയ്ക്കുന്ന വസ്ത്രമിടിണമെന്ന് ബന്ധുക്കൾ ; ഇല്ലെന്ന് വധു ; ഒടുവില്‍ സംഭവിച്ചത്
ഭോപ്പാല്‍: വിവാഹത്തിന് വധു തല മറയ്ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പന്തലില്‍ ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്. വിവാഹ ചടങ്ങിനിടെ വരന്റേയും വധുവിന്റേയും വീട്ടുകാര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി…
Read More » - 27 January
ശത്രുരാജ്യങ്ങളുടെ ആയുധശേഖരത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള ലേസര്‍ ആയുധം നിര്‍മ്മിക്കാനൊരുങ്ങി ഭാരതം
ശ ത്രു സംഹാരത്തിനായി ഒരുങ്ങി ഭാരതം. നിമിഷങ്ങള്‍ക്കുള്ളില്‍ കൃത്യമായ ലക്ഷ്യത്തിലേക്ക് ബോംബാക്രമണം നടത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയായ ലേസര്‍ ഡെസിഗ്നേറ്റര്‍ പോഡ് (Laser Designator Pods (LDPs) സംവിധാനം ഉടന്‍…
Read More » - 27 January
ബംഗാളില്‍ ഇടതുമുന്നണിയുടെ മാനവ ബന്ധന്
കൊല്‍ക്കത്ത: ദേശീയ ഐക്യവും മതസൗഹാര്‍ദ്ദവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിയ്ക്കുക ഭരണഘടന ഉറപ്പു നല്കുന്ന തുല്യത പാലിയ്ക്കുക, ദേശീയ ബോധം വളര്‍ത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഇടതുമുന്നണിയുടേയും മറ്റ്…
Read More » - 27 January
അയോധ്യക്കേസില്‍ സുപ്രീം കോടതി ഉടന്‍ വാദം കേള്‍ക്കില്ല
ന്യൂഡല്‍ഹി: അയോധ്യക്കേസില്‍ സുപ്രീം കോടതി ഉടന്‍ വാദം കേള്‍ക്കില്ല. വരുന്ന ചൊവ്വാഴ്ച പരിഗണിക്കാനിരുന്ന കേസ് മാറ്റിവച്ചു. ഭരണഘടനാ ബെഞ്ചിലെ അഞ്ച് ജഡ്ജിമാരില്‍ ജസ്റ്റീസ് എസ്.എ ബോബ്ഡെ അവധിയിലായതിനാലാണ്…
Read More » - 27 January
ട്രെയിന്‍ 18 ഇനി പുതിയ പേരിൽ അറിയപ്പെടും
ന്യൂ ഡൽഹി : ഇന്ത്യ നിർമ്മിച്ച അതിവേഗ ട്രെയിനായ ട്രെയിൻ 18 ഇനി മുതല്‍ വന്ദേ ഭാരത് എക്സ്പ്രസ് എന്നറിയപ്പെടും. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം…
Read More » - 27 January
എന്നെ എങ്ങനെയും വാക് ശരമെയ്ത് അപമാനിച്ചോളൂ പക്ഷേ എന്റെ ജനതക്കായി എന്തെങ്കിലും ചെയ്യുന്നതിനെ തടയരുതെന്ന് പ്രധാനമന്ത്രി
തൃശൂര്‍: എന്നെ പകലന്തിയോളം എന്ത് പറഞ്ഞ് വേണെമെങ്കിലും അപമാനിച്ചോളൂ പക്ഷേ എന്റെ ജനതക്കും രാജ്യത്തിനായും ഞാന്‍ ചെയ്യുന്ന വികസന പ്രവൃത്തികള്‍ക്ക് ദയവായി തടസ്സം നില്‍ക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.…
Read More » - 27 January
ഹാര്‍ദിക് പട്ടേല്‍ വിവാഹിതനായി
അഹമ്മദാബാദ്: പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ വിവാഹിതനായി. ബാല്യകാലസഖിയായ കിഞ്ചല്‍ പരീഖാണ് വധു. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ ദിഗ്സര്‍ ഗ്രാമത്തിലെ അമ്ബലത്തില്‍ വച്ചായിരുന്നു വിവാഹം.…
Read More » - 27 January
സൗജന്യ വിദ്യാഭ്യാസം പ്ലസ്ടു വരെ ഉയർത്താൻ ശുപാർശ
ന്യൂഡല്‍ഹി: ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെ നല്‍കിവരുന്ന സൗജന്യ വിദ്യാഭ്യാസം പ്ലസ് ടൂ വരെ ഉയർത്തണമെന്നു ശുപാർശ. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഇത് പരിഗണിച്ചേക്കും. പ്ലസ്…
Read More » - 27 January
95 ഇന്റെ നിറവില്‍ പദ്മഭൂഷണ്‍ : മാസ്സും ക്ലാസ്സുമാണ് ‘മഹാശയ ജി’
95 വയസുള്ള ധരം പാല് ഗുലാട്ടി പദ്മഭൂഷണ്‍ അവാര്‍ഡ് ജേതാക്കളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. 2000 കോടിയിലധികം ആസ്തിയുള്ള മഹാശയ ഡി ഹട്ടി ( എം ഡി…
Read More » - 27 January
ഒന്‍പതാമത് ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്ബ്യന്‍ഷിപ്പില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍
കൊല്ലം: ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്ബ്യന്‍ഷിപ്പില്‍ കേരളം വിജയകുതിപ്പ് തുടരുന്നു. സ്പോര്‍ട്സ് അതോറിട്ടി ഗുജറാത്തിനെ 5 -2 സ്കോറിന് ആതിഥേയര്‍ പരാജയപ്പെടുത്തി. കേരളത്തിന് വേണ്ടി സരിഗ…
Read More » - 27 January
പഠനശേഷം മക്കളെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ പ്രവാസികള്‍ തയ്യാറാവണമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം ; അമേരിക്കയില്‍ ജോലി ചെയ്യുന്ന സ്വന്തം മകന്റെ കാര്യം മറന്നോ എന്ന് സോഷ്യല്‍ മീഡിയ
പ്രവാസികള്‍ മക്കളെ പഠനശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയ്ക്കു പിറകേ സ്വന്തം മകന്റെ ജോലിക്കാര്യം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മകന് ആദര്‍ശ്…
Read More » - 27 January
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ എയിംസിന് തറക്കല്ലിട്ട് പ്രധാനമന്ത്രി
ട്വിറ്ററിലൂടെയും അല്ലാതെയും ഉയര്‍ന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മധുരയിലെത്തി. മധുരയിലെ തോപ്പൂരില്‍ നിര്‍മിക്കുന്ന എയിംസിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചു. രാജാജി, തഞ്ചാവൂര്‍, തിരുനെല്‍വേലി മെഡിക്കല്‍ കോളജുകളിലെ…
Read More » - 27 January
ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം തേടുന്ന ശാസ്ത്രജ്ഞര്‍ സൂര്യനെ ശ്രദ്ധിക്കുന്നില്ല ; ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി
ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും സ്ഥിരതയുള്ള ഊര്‍ജ്ജത്തിന് വേണ്ടി അന്വേഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന ശാസ്ത്രജ്ഞര്‍ സൂര്യഭഗവാനെ ശ്രദ്ധിക്കുന്നില്ലെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷ് വര്ധന്.…
Read More » - 27 January
ഇന്ത്യയിലെ വോട്ടിങ്ങ് മെഷീനുകളില്‍ കൃത്രിമം നടത്താം; വാദമുന്നയിച്ച് സാങ്കേതിക വിദഗ്ധന്‍
അമരാവതി: ഇന്ത്യയിലെ വോട്ടിങ്ങ് മെഷീനുകളില്‍ കൃത്രിമം നടത്താമെന്ന് അവകാശവാദവുമായി വീണ്ടും സാങ്കേതിക വിദഗ്ധന്‍ രംഗത്ത്. ഒരു സാങ്കേതിക ശക്തിക്കും വോട്ടിങ് മെഷീന് ഹാക്കിങ്ങിലൂടെ തകര്‍ക്കാനാവില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ…
Read More » - 27 January
സുബോധ് കുമാറിന്റെ കൊലപാതകം; ഔദ്യോഗിക മൊബൈല്‍ ഫോണ്‍ പ്രതിയുടെ വീട്ടില്‍
ലക്നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക മൊബൈല്‍ ഫോണ്‍ കേസിലെ പ്രധാനപ്രതിയുടെ വീട്ടില്‍നിന്നും കണ്ടെടുത്തു. കേസിലെ പ്രധാനപ്രതി പ്രശാന്ത് നട്ടിന്റെ വീട്ടില്‍നിന്നാണ്…
Read More » - 27 January
ബൈപ്പോളാര്‍ ഡിസോഡറിന് അടിമയാണ് പ്രിയങ്കാ ഗാന്ധി, പൊതു ജീവിതം നയിക്കാന്‍ അവര്‍ക്ക് ആവില്ല : ഗുരുതര ആരോപണവുമായി സുബ്രഹ്മണ്യം സ്വാമി
ന്യൂഡല്‍ഹി : പ്രിയങ്കാ ഗാന്ധിക്കെതിരായ ബിജെപി നേതാക്കളുടെ ആക്ഷേപങ്ങള്‍ക്ക് അറുതിയില്ല. ഒടുവിലായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് പ്രിയങ്കയ്ക്കെതിരെ അധിക്ഷേപവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പ്രിയങ്കാ ഗാന്ധിക്ക് ബൈപ്പോളാര്‍…
Read More » - 27 January
ചന്ദാ കൊച്ചാറിനെതിരെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെതിരെ നടപടി : അന്വേഷണം അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം
ന്യൂഡല്‍ഹി : ഐസിഐസിഐ മേധാവിയായിരിക്കെ വായ്പ അനുവദിച്ചതില്‍ അഴിമതി കാട്ടിയെന്ന് അരോപണം നേരിടുന്ന ചന്ദാ കൊച്ചാറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. സിബിഐ…
Read More » - 27 January
കണക്കുകള്‍ പറയുന്നു ദാരിദ്ര്യത്തില്‍ നിന്ന് ഇന്ത്യ കരകയറും
അതികഠിന ദാരിദ്ര്യത്തില്‍ നിന്നും രാജ്യം കരകേറുന്നു. 8 വര്‍ഷം മുമ്പുള്ള കണക്കനുസരിച്ചു 26 കോടിയിലധികം ജനങ്ങള്‍ തീവ്രമായ ദാരിദ്ര്യം അനുഭവിക്കുന്നവരായിരുന്നു. ലോക ബാങ്കിന്റെ കണക്കനുസരിച്ചു 1 .90…
Read More » - 27 January
കുംഭമേളയില്‍ പങ്കെടുക്കാനൊരുങ്ങി പ്രിയങ്ക; ഷാഹി സ്നാനത്തിന് ശേഷം രാഷ്ട്രീയത്തിലേക്ക്
യുപിയില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനൊരുങ്ങുന്ന പ്രിയങ്ക ഗാന്ധി പ്രയാഗ്രാജിലെ കുംഭമേളയ്ക്കെത്തുമെന്ന് റിപ്പോര്‍ട്ട്. അടുത്തമാസം എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് തന്നെ പ്രിയങ്ക കുംഭമേളയ്ക്കെത്തുമെന്നാണ് സൂചന.…
Read More » - 27 January
ഇന്ത്യയിലെ ആദ്യത്തെ ഡ്രോണ്‍ ടാക്സിയുമായി ‘തല’
ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ ‘പറക്കും ടാക്സി’ വികസിപ്പിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ‘തല’ അജിത്. അജിത് മേല്‍നോട്ടം വഹിക്കുന്ന മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡ്രോണ്‍…
Read More » - 27 January
ഊര്‍ജ ഉത്പാദനത്തിന് കാറ്റാടി യന്ത്ര യൂണിറ്റുമായി എച്ച് എ എല്‍
ബംഗളൂരു: എച്ച്.എ.എല്ലിന്റെ 8.4 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള രണ്ടാമത്തെ കാറ്റാടിയന്ത്ര യൂണിറ്റ് ബാഗല്‍കോട്ടില്‍ തുടങ്ങി. നാലോളം കാറ്റാടിയന്ത്രങ്ങളാണ് ഈ യൂണിറ്റിലുള്ളത്. ബെംഗളൂരുവിലേക്ക് ഇവിടെനിന്ന് വൈദ്യുതി…
Read More » - 27 January
ബുള്ളറ്റ് ട്രെയിന്‍ ഡീസന്റാണ്, ഒരു മിനിട്ട് വൈകിയാലും യാത്രക്കാരോട് മാപ്പ് പറയും
വൈകി വരുന്ന ചരിത്രം മാത്രമുള്ള ഇന്ത്യന്‍ റെയ്ല്‍വേയ്ക്കു പുതിയ മുഖവുമായി ബുള്ളറ്റ് ട്രെയിന്‍. രാജ്യത്തു ആദ്യമായി നടപ്പാക്കുന്ന ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് പരമാവധി യാത്രസൗഹൃദമാകാനാണ് ശ്രമിക്കുന്നത്. ഇതിനു…
Read More » - 27 January
ചായവില്പ്പനക്കാരന് പത്മശ്രീ :പുരസ്കാരം അക്ഷരവെളിച്ചത്തിന് രാജ്യത്തിന്റെ അംഗീകാരം
കട്ടക് : ഇത്തവണത്തെ പത്മശ്രീ പുരസ്കാരത്തിന് അര്‍ഹനായ വ്യക്തിത്വങ്ങളില്‍ ഒരു ചായവില്‍പ്പനക്കാരനും. ഒഡീഷയിലെ കട്ടക്കില്‍ തിരക്കേറിയ ബക്സി ബസാര്‍ പ്രദേശത്ത് ചായക്കട നടത്തുന്ന ദേവരപള്ളി പ്രാകാശ് റാവു…
Read More » - 27 January
ലോക്സഭാ തെരഞ്ഞെടുപ്പ്; ബിജെപിക്കും കോണ്‍ഗ്രസിനുമിത് അഭിമാന പോരാട്ടം
ഈ വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിലേക്കാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. ആര് ജയിക്കും ആര് ഭരിക്കും എന്നത് കാത്തിരുന്ന് കാണണം. ബിജെപിയെ സംബന്ധിച്ചിടത്തോളം ഉഭരണം നിലനിര്‍ത്തുകയെന്നത് ഏറെ ശ്രമകരമാണ്.…
Read More » - 27 January
സ്റ്റാഫ് സെലക്ഷന് കമ്മീഷന് പരീക്ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി : 2019-20 വര്‍ഷത്തെ സ്റ്റാഫ് സെലക്ഷന് കമ്മീഷന് പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. ജൂനിയര്‍ എന്‍ജിനീയര്‍, കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍, ഹയര്‍ സെക്കണ്ടറി ലെവല്‍ പരീക്ഷ, ഡല്‍ഹി…
Read More »