മുംബൈ : ഒന്പത് വയസുകാരിയെ പീഡിപ്പിച്ചകേസില്‍ പത്തും പതിനൊന്നും വയസുള്ള രണ്ട് വിദ്യാര്‍ത്ഥികൾ പൊലീസ് പിടിയിൽ മുംബൈയ്ക്കു സമീപം കഴിഞ്ഞമാസം മുപ്പതിനായിരുന്നു സംഭവം. സ്കൂള്‍വിട്ട് വീട്ടിലേക്ക് വരുകയായിരുന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്ന ഇവര്‍ ആളെഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിതന്നെയാണ് വിവരം വീട്ടുകാരോട് പറഞ്ഞത്. വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് വിദ്യാർത്ഥികളെ പോലീസ് പിടികൂടുകയായിരുന്നു.
Post Your Comments