Latest NewsIndia

ലയനത്തിന് പിന്നാലെ വൊഡാഫോണ്‍-ഐഡിയയുടെ വരുമാനത്തിൽ വൻ ഇടിവ്

വൻ ഓഫറുകളുമായി ജിയോ രംഗത്തെത്തിയതിന് പിന്നാലെ വൊഡാഫോണ്‍-ഐഡിയ്ക്ക് റെക്കോര്‍ഡ് നഷ്ടം. ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസപാദത്തില്‍ 5,005 കോടി രൂപയാണ് കമ്പനിക്ക് നഷ്ടമുണ്ടായിരിക്കുന്നത്. രണ്ടാം പാദത്തില്‍ 4,974 കോടിയായിരുന്നു നഷ്ടം. കൂടാതെ കഴിഞ്ഞ പാദത്തെ അപേക്ഷിച്ച്‌ വരുമാനത്തിലും 2% ഇടിവാണുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button