India
- Feb- 2019 -12 February
ഡല്‍ഹി തീപിടുത്തം: മരണസംഖ്യ ഉയരുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അര്‍പ്പിത് പാലസ്് ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരണസംഖ്യ പതിനഞ്ചായി. അതേസമയം അപകടത്തില്‍ ഒരു മലയാളി സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ചു. ചോറ്റാനിക്കര സ്വദേശി ജയശ്രീയാണ് മരിച്ചത്.…
Read More » - 12 February
റാഫാലില് സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെക്കാന്‍ രാഷ്ട്രപതിയുടെ അനുമതി
ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ സിഎജി റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാഷ്ട്രപതി അനുമതി നല്കി. എന്നാല്‍ സഭയുടെ അജണ്ടയില്‍ ഈ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിട്ടില്ല. മറ്റ്…
Read More » - 12 February
പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ ചര്‍ച്ചയ്ക്കെടുക്കും
ന്യൂഡല്‍ഹി : വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വ്യപക പ്രതിഷേധത്തിനിടയാക്കിയ പൗരത്വ ബില്‍ ഇന്ന് രാജ്യസഭ ചര്‍ച്ചയ്ക്കെടുക്കും. അസാമിലും ത്രിപുരയിലുമടക്കം ബില്ലിനെതിരെ വന്‍ പ്രതിഷേധം ഉയരുന്നതിനിടയിലാണ് ബില്‍…
Read More » - 12 February
മരിച്ചയാളെ ജീവിപ്പിച്ച സംഭവം: പ്രതികരണവുമായി പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍
മലപ്പുറം: മരണപ്പെട്ടയാളെ വിളിച്ചുണര്‍ത്തി പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ ജീവന് നല്‍കിയെന്ന സംഭവം വ്യാജമാണെന്ന് ഉമറലി തങ്ങളുടെ മകനും എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റുമായ ഹമീദലി ശിഹാബ് തങ്ങള്‍.…
Read More » - 12 February
ഡല്‍ഹി തീപിടിത്തത്തില്‍ മരിച്ചവരില്‍ മലയാളിയും; രണ്ട് മലയാളികളെ കാണാനില്ല
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹോട്ടലില്‍ തീപിടുത്തത്തില്‍ മരിച്ച ഒന്‍പതു പേരില്‍ ഒരു മലയാളിയും. കൂടാതെ രണ്ട് മലയാളികളെ കാണാതാകുകയും ചെയ്തു. ചോറ്റാനിക്കര സ്വദേശി ജയശ്രീ (53) ആണ്…
Read More » - 12 February
ഷുക്കൂര്‍ വധക്കേസ് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ മൂന്നാമത്തെ കൊലക്കേസ്
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ മൂന്നാമത്തെ കൊലക്കേസാണ്. 1994-ല്‍ ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹായിരുന്ന പി.പി. മോഹനനെ കൊലപ്പെടുത്തിയ കേസാണ്…
Read More » - 12 February
ക്രിക്കറ്റ് താരം സുരേഷ് റെയ്ന വാഹനാപകടത്തില്‍ മരിച്ചെന്ന് വ്യാജവാര്‍ത്ത
മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന വാഹനാപകടത്തില്‍ മരിച്ചെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു. താരം കിടന്നുറങ്ങുന്നതിന്റെ ദൃശ്യങ്ങളടക്കം കാണിച്ചാണ് യൂട്യൂബ് ചാനലുകളിലടക്കം വ്യാജ വാര്‍ത്താ…
Read More » - 12 February
ഹിന്ദു മത വിഭാഗത്തെ എട്ടു സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങളായി പരിഗണിക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ സുപ്രീംകോടതി
ന്യൂഡല്‍ഹി: എട്ടു സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ മത വിഭാഗങ്ങളെ പുനര്‍ നിര്‍ണയിക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. മൂന്നുമാസത്തിനകം ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്കാന് ദേശീയ ന്യൂനപക്ഷ കമ്മീഷന്…
Read More » - 12 February
നോട്ട് നിരോധന സമയത്തെ കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ ;സിപിഎം വെട്ടില്‍
ഹൈദരാബാദ്: നോട്ട് നിരോധന ശേഷം സിപിഎം ആന്ധ്രാപ്രദേശ് ഘടകം വെളുപ്പിച്ചത് 127.71 കോടിയുടെ കള്ളപ്പണം. പാര്‍ട്ടിയുടെ കൈവശം രഹസ്യമായി സൂക്ഷിച്ചിരുന്ന പണം ഒടുവില്‍ ഗത്യന്തരമില്ലാതെ പാര്‍ട്ടി പത്രം…
Read More » - 12 February
ഫെയ്സ്ബുക്ക് പരസ്യം കണ്ട് ബയോഡേറ്റ നൽകിയ യുവതിക്ക് നേരിടേണ്ടി വന്നത് സെക്സ് റാക്കറ്റിന്റെ ഭീഷണി
ജോലി ലഭിക്കാൻവേണ്ടി ഒരു ബയോഡേറ്റ അയയ്ക്കുന്നതു തെറ്റല്ലെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ ഇത്തരം ചതിയിൽ പെടാൻ സാധ്യതയുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ യുവതിയുടെ അനുഭവം.ആസിഡ് ആക്രമണ ഭീഷണിയും അശ്ളീല സന്ദേശ ഗ്രൂപ്പിൽ…
Read More » - 12 February
ഹോട്ടലില്‍ തീപിടുത്തം: ഒമ്പത് മരണം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ബാഗിലുണ്ടായ തീപിടുത്തത്തില്‍ ഒമ്പത് മരണം. അര്പിത് പാലസ് എന്ന ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ഇവിടെ പത്തോളം മലയാളി കുടുംബങ്ങള്‍…
Read More » - 12 February
സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത നൂഡില്‍സില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ്; ന്യൂഡില്‍സ് മാറ്റി തരാന്‍ പറഞ്ഞപ്പോള്‍ തരില്ലെന്ന് കടയുടമയും
ചെന്നൈ: സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ന്യൂഡില്‍സില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ് കണ്ടെത്തി. സെല്ലായ്യൂരിലെ ചോപ്പ് ആന്റ് സ്റ്റിക്സ് ചൈനീസ് റെസ്റ്റോറന്റില്‍ നിന്ന് ബാലമുരുകന് എന്ന യുവാവാണ്…
Read More » - 12 February
ഷുക്കൂര്‍ വധം: കരുതലോടെ സിപിഎം, കേസില്‍ തുടര്‍ സാധ്യതകള്‍ തേടി നേതൃത്വം
കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ സിബിഐയുടെ രാഷ്ട്രീയക്കളിയെന്ന് ആരോപിക്കുമ്പോഴും കേസ് നേരിടുന്ന കാര്യത്തില്‍ പ്രതികരണം കരുതലോടെ മതിയെന്ന തീരുമാനത്തിലാണ് സിപിഎം. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ നല്കിയ കേസില്‍…
Read More » - 12 February
റഫാല്‍ ഇടപാട്; ഇന്നും ചര്‍ച്ചയില്ല
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ഇന്നും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യില്ല. ബജറ്റ് സമ്മേളനം നാളെ സമാപിക്കാനിരിക്കെയാണ് ഇന്നും സിഎജി റിപ്പോര്‍ട്ട് ചര്‍ച്ചയാകാതെ പോകുന്നത്. റിപ്പോര്‍ട്ട് ഇന്നലെ…
Read More » - 12 February
പ്രവാസി ഇന്ത്യക്കാരുടെ വിവാഹ രജിസ്ട്രേഷന്: ബില്‍ രാജ്യസഭയില്‍
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ വിവാഹ രജിസ്ട്രേഷന് നിര്‍ബന്ധമാക്കുന്നു. ഇതിനായുള്ള ബില്‍ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രവാസികളായ ഇന്ത്യക്കാര്‍ വിവാഹം കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍…
Read More » - 12 February
മുസഫര്‍പൂര്‍ ബാലപീഡനക്കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിന് മാപ്പ് പറഞ്ഞ് എം നാഗേശ്വര്‍ റാവു
ന്യൂഡല്‍ഹി: ബിഹാറിലെ മുസഫര്‍പൂര്‍ ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ നടന്ന ബാലപീഡനക്കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞ് സത്യവാങ്മൂലം നല്കി മുന്‍ ഇടക്കാല ഡയറക്ടര്‍…
Read More » - 12 February
രാജസ്ഥാനില്‍ ഭീതി വിതച്ച് പന്നിപ്പനി മരണം : മരണസംഖ്യ ഉയരുന്നു
ജയ്പുര്‍: രാജസ്ഥാനില്‍ ഭീതി വിതച്ച് പന്നിപ്പനി മരണം. രാജസ്ഥാനില്‍ പന്നിപ്പനി ഭീതികരമായ വിധം വ്യാപിക്കുന്നു. തിങ്കളാഴ്ച മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 79 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു. തിങ്കളാഴ്ച…
Read More » - 12 February
അയോധ്യ രാമക്ഷേത്ര പ്രശ്നം : 24 മണിക്കൂറിനുള്ളില്‍ തീരുമാനം ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നോ: രാമക്ഷേത്ര പ്രശ്നം 24 മണിക്കൂറിനുള്ളില്‍ പരിഹരിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയെ സംബന്ധിച്ച് എല്ലാവര്ക്കും അറിയാം. കോടതി ജനങ്ങളുടെ വികാരത്തെ ബഹുമാനിക്കണമെന്ന് താന്‍ പല…
Read More » - 12 February
ട്രെയിൻ 18 ൽ ഭക്ഷണ തുക കൂടി ടിക്കറ്റിൽ ഈടാക്കും
ന്യൂഡൽഹി; 15 നു സർവ്വീസ് ആരംഭിക്കുന്ന ന്യൂഡൽഹി വാരണാസി ട്രെയിന്‍ 18 ലെ യാത്രക്കാർക്ക് ട്രെയിനിലെ ഭക്ഷണം വേണ്ടെന്ന് വക്കാൻ അവസരമില്ല. ഭക്ഷണത്തിനുള്ള തുക കൂടി ഉൾപ്പെടുത്തിയാണ്…
Read More » - 12 February
ഊരുവിലക്കിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയെന്ന് പരാതി
ഹാവേരി; സമുദായം ഊരുവിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തതായി പരാതി.ഹാവേരി ജില്ലയിലെ ഹിരൂർ ഗ്രാമത്തിലെ ആശാ പുട്ടപ്പ (18) ആണ് മരിച്ചത് . ഭൂമി ഇടപാടുമായി…
Read More » - 12 February
മഹാരാഷ്ട്രയിൽ അധ്യാപക നിയമനത്തിന് പോർട്ടൽ
എയ്ഡഡ്, ഭാഗിക എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ പ്രൈമറി , സെക്കൻഡറി വിഭാഗത്തിലെ നിയമനത്തിന് പൊതു എൻട്രൻസ് പരീക്ഷ ഏർപ്പെടുത്തും . 1 ഒഴിവാണ് ഉള്ളതെങ്കിൽ പോർട്ടൽ…
Read More » - 12 February
മാലിന്യം കത്തിക്കുന്നവർക്കുള്ള പിഴ അഞ്ചിരട്ടി
ബെംഗളുരു; പൊതുസ്ഥലത്ത് മാലിന്യം കത്തിക്കുന്നവർക്കുള്ള പിഴ ഉയർത്താൻ നീക്കവുമായി ബിബിഎംപി രംഗത്ത് .നി നിലവിൽ100 രൂപ മാത്രം ഈടാക്കുന്ന സ്ഥാനത്ത് 5 മടങ്ങ് അധികം പിഴയിടാനാണ് കർണാടക…
Read More » - 12 February
വേനൽ അതികഠിനം; ബന്ദിപ്പൂർ അടച്ചു
ഗുണ്ടൽപേട്ട; ദക്ഷിണേന്ത്യയിലെ തന്നെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമായ ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചു. വേനൽ അതി കഠിനമായതോടെ മൃഗങ്ങൾക്ക് ശല്യമുണ്ടാകാതിരിക്കാനും കൂടാതെ വന്യമൃഗങ്ങളുടെ…
Read More » - 11 February
ഐഐടികളോട് പെണ്‍കുട്ടികള്‍ക്ക് വിമുഖത; ഹെല്‍പ്പ് ഡസ്ക്കുമായി അധികൃതര്‍
രാജ്യത്താകമാനമുള്ള ഐഐടികളില്‍ വിദ്യാര്‍ത്ഥിനികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി ഐഐടി ഗാന്ധിനഗര്‍. ഇതിനായി ഒരു പ്രത്യേക സഹായഡസ്ക്കാരംഭിച്ചിരിക്കുകയാണ് ഇവിടെ. ഈ ഡെസ്കിലൂടെ വിദ്യാര്‍ത്ഥികള്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ നേരിട്ട്…
Read More » - 11 February
ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ക്ക് വ്യോമസേന പരിശീലനം നല്കാന് ഐഎസ്ആര്‍ഒ
ഇന്ത്യയുടെ ബഹിരാകാശ സ്വപ്ന പദ്ധതിയായ ഗഗന്‍യാനിലേക്കുള്ള പത്ത് ബഹിരാകാശ യാത്രികരെ പരിശീലിപ്പിക്കാനുള്ള ദൌത്യം ഐ.എസ്.ആര്.ഒ വ്യോമസേനയെ ഏല്‍പ്പിച്ചു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ആദ്യ ബഹിരാകാശ പദ്ധതിയാണ്…
Read More »