ന്യൂഡല്‍ഹി: മാര്‍ച്ച് 31നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ പാന്‍കാര്‍ഡ് ഉപയോഗശൂന്യമായേക്കാം. മാര്‍ച്ച് 31നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഭാവിയില്‍ നിരവധി പ്രശ്നങ്ങള്‍ നേരിട്ടേക്കാം. കഴിഞ്ഞ വര്‍ഷംതന്നെ 11.44 ലക്ഷം പാന്‍ കാർഡുകളാണ് സർക്കാർ നിർജീവമാക്കിയത്. പാന്‍ നിര്‍ജീവമായാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നുമാത്രമല്ല റീഫണ്ട് ലഭിക്കുകയുമില്ല.
Post Your Comments