ചെറിയ കുട്ടികൾ കേന്ദ്ര കഥാപാത്രമായി മതസൗഹാർദ്ദം പറയുന്ന പരസ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഹിന്ദുസ്ഥാൻ യുണിലിവർ പുറത്തിറക്കുന്ന വാഷിങ് പൗഡർ സർഫ്എക്സലിന്റെ പരസ്യമാണ് ട്രെൻഡ് ആകുന്നത്. ഹോളി ദിവസം ജുമുഅ നമസ്കാരത്തിന് പോകാൻ കഴിയാതെ വീട്ടിനകത്തിരിക്കുകയായിരുന്ന കുട്ടിയെ ഒരു അമുസ്ലിം പെൺകുട്ടി സഹായിക്കുകയും നമസ്കാരത്തിന് ശേഷം ഹോളി ആഘോഷിക്കാൻ ക്ഷണിക്കുകയും ചെയ്യുന്നതാണ് പരസ്യം. സമൂഹ മാധ്യമങ്ങളിൽ മികച്ച അഭിപ്രായമായിരുന്നു നേടിയത്. എന്നാൽ ഇപ്പോൾ ട്വിറ്ററിൽ ഇതിപ്പോൾ വൻ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. പരസ്യം ലൗജിഹാദ് പ്രചരിപ്പിക്കുകയാണെന്നാണ് ആരോപണം. ആയിരക്കണക്കിന് വിദ്വേഷ ട്വീറ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. ട്വിറ്ററിൽ ബോയ്കോട്ട് സർഫ് എക്സൽ എന്ന ഹാഷ്ടാഗിനൊപ്പമാണ് ട്വീറ്റുകൾ പ്രചരിക്കുന്നത്.
Very well Said.. The ad was very cute.. I loved it..
Unfortunately #SurfExcel can only clean off dirt from the clothes.. But they can’t clean the filthy thots n mind of such pathetic fanatic ppl. As I always say our secularism is at threat. https://t.co/md73cbdC5P— Ria (@RiaRevealed) March 10, 2019
pic 1 secularism want ( love jihad )
pic 2 hindu want ( reversed love jihad )#boycottSurfexcel #BoycottHindustanUnilever pic.twitter.com/epo3dQTLjH— हिंदुपुत्र तुषार दळवी (@Tushardalvi97) March 10, 2019
Post Your Comments