India
- Mar- 2019 -12 March
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഒരിക്കല്‍ കൂടി മോദിയെ അനുവദിക്കില്ലെന്ന് കോൺഗ്രസ്
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ്. പ്രധാനമന്ത്രി രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളുടെ വികാരം വെച്ച് കളിക്കുകയാണെന്നും രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങളെയെല്ലാം ബിജെപി ഭരണം നശിപ്പിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.…
Read More » - 12 March
നരേന്ദ്രമോദിയുടെ നാട്ടില്‍ അങ്കം കുറിച്ച് പ്രിയങ്ക ഗാന്ധി
ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. നിങ്ങളുടെ കൈയ്യിലെ വോട്ടെന്ന ആയുധം തിരഞ്ഞെടുപ്പില്‍ വ്യക്തമായി ഉപയോഗിക്കണമെന്നും ഇപ്പോള്‍ ഇന്ത്യയില്‍ വിദ്വേഷത്തിന്റെ സാഹചര്യമാണെന്നും…
Read More » - 12 March
എതോപ്യന്‍ വിമാന ദുരന്തത്തില്‍ ജീവന് പൊലിഞ്ഞ നവവധുവായ ഇന്ത്യന്‍ യുഎന്‍ ഉദ്ധ്യോഗസ്ഥ ഭര്‍ത്താവിന് അയച്ച സന്ദേശം നൊമ്പരമാകുന്നു
എ തോപ്യന് വിമാന ദുരന്തത്തില്‍ 157 പേരുടെ ജീവന് പൊലിഞ്ഞ അതീവ ദുംഖത്തില്‍ വീണ്ടും ആ ദുംഖം ആളിക്കത്തിക്കുന്ന ഒരു സന്ദേശമാണ് സൗമ്യ ഭട്ടാചര്യയുടെ മൊബെെലിലേക്ക് വന്ന…
Read More » - 12 March
സണ്ണി ലിയോണിന്റെ ഹൃദയം കവര്‍ന്ന് ഒരു രാജകുമാരി
മുംബൈ: പലപ്പോഴും വാര്‍ത്തകളില്‍ നിരയാറുള്ള ഒരു ബോളിവുഡ് താര സുന്ദരിയാണ് സണ്ണി ലിയോണ്‍. സിനിമയ്ക്കപ്പുറത്ത് മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന സണ്ണി ലിയോണിനുള്ള അത്രയും ആരാധകര്‍ മറ്റൊരു…
Read More » - 12 March
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റി
തിരുവനന്തപുരം: ലോക്സഭാ തരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കീം 2019 ലെ എഞ്ചിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചു. പരീക്ഷ ഏപ്രില്‍ 27, 28 തീയതികളില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.…
Read More » - 12 March
കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി: പ്രതിപക്ഷ നേതാവിന്റെ മകന് ബി.ജെ.പിയില്‍; ബി.ജെ.പി നേതാക്കള്‍ക്കിടയിലും അസ്വസ്ഥത
മുംബൈ•മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന് വീണ്ടും വന്‍ തിരിച്ചടി നല്കി സംസ്ഥാന പ്രതിപക്ഷ നേതാവിന്റെ മകന് ബി.ജെ.പിയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര നിയമസഭാ പ്രതിപക്ഷ നേതാവായ രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മകന്…
Read More » - 12 March
മായാവതിയുടെ മുന്‍ സെക്രട്ടറിയുടെ വസതിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
ന്യൂഡല്‍ഹി:ബിഎസ്പി നേതാവ് മായാവതിയുടെ മുന്‍ സെക്രട്ടറി നേതാറാമിന്റെ വസതിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. 100 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡല്‍ഹിയിലും…
Read More » - 12 March
ഗൗതം ഗംഭീര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത
ന്യൂഡല്‍ഹി: കായികലോകത്തു നിന്നും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ഗംഭീര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്നാണിപ്പോള് റിപ്പോര്‍ട്ട് വരുന്നത്. സിറ്റിങ്…
Read More » - 12 March
അവിഹിതബന്ധമുണ്ടെന്ന് പറഞ്ഞ ഭര്‍ത്താവിന് നേരെ വെടിയുതിര്‍ത്ത് ആര് പി എഫ് ഉദ്യോഗസ്ഥയായ ഭാര്യ
റായ്പൂര്‍: പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ച ഭര്‍ത്താവിന് നേരെ ആര് പി എഫ് ഉദ്യോഗസ്ഥയായ ഭാര്യ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തു. ഛത്തിസ്ഖഡിലെ ബലോദാബസാര്‍ ഭട്ടാപര ജില്ലയിലാണ് ഈ…
Read More » - 12 March
സര്‍ഫ് എക്സലിനോടുള്ള പ്രതിഷേധം; ഒടുവില്‍ പാരയായത് മൈക്രോസോഫ്റ്റ് എക്സലിന്
ന്യൂഡല്‍ഹി: പരസ്യത്തിന്റെ പേരില്‍ സര്‍ഫ് എക്സല്‍ വാഷിംങ് പൗഡറിനെതിരായ പ്രതിഷേധം ഏറ്റുവാങ്ങിയത് മൈക്രോസോഫ്റ്റ് എക്സല്‍. സര്‍ഫ് എക്സലും മൈക്രോ സോഫ്റ്റ് എക്സലും മാറി തെറ്റിദ്ധരിച്ച പ്രതിഷേധക്കാര്‍ വലിയ…
Read More » - 12 March
ജയിലില്‍ കിടന്ന് മരിക്കാന്‍ താല്‍ര്യമില്ല; ജാമ്യം വേണമെന്ന ആവശ്യവുമായി ഷീന ബോറ കൊലക്കേസ് പ്രതി
മുംബൈ: ജയിലില്‍ കിടന്ന് മരിക്കാന്‍ താല്‍പ്പര്യമില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമുള്ള ആവശ്യവുമായി മുന്‍ ‘സ്റ്റാര്‍ ഇന്ത്യ’ മേധാവിയും ഷീന ബോറ കൊലക്കേസ് പ്രതിയുമായ പീറ്റര്‍ മുഖര്‍ജി. തനിക്ക്…
Read More » - 12 March
യുട്യൂബ് വീഡിയോയുടെ സഹായത്തോടെ വീട്ടില്‍ പ്രസവം; അമ്മയും കുഞ്ഞും മരിച്ചു
ലഖ്നൗ: യുട്യൂബ് വീഡിയോയുടെ സഹായത്തോടെ ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവിച്ച അവിവാഹിതയായ 26കാരിയും കുഞ്ഞും മരിച്ചു. ലഖ്നൗവിലെ ബിലാദ്പുറിലാണ് സംഭവം. യുവതി വാടകയ്ക്ക് താമസിക്കുകയായിരുന്ന വീട്ടില്‍ വെച്ച്…
Read More » - 12 March
സഹനടനെ ആക്രമിച്ചു; നടന് വിമലിനെതിരെ കേസ്
ചെന്നൈ: മദ്യപിച്ചെത്തി നടന് അഭിഷേകിനെ ആക്രമിച്ച കേസില്‍ തമിഴ് നടന് വിമലിനെതിരെ കേസ്. തിങ്കളാഴ്ച രാവിലെ വിമലിന്റെ ചെന്നൈയിലുള്ള ഒരു അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് സംഭവം. ഇരുവരും അമിതമായി…
Read More » - 12 March
പട്ടേല്‍ പ്രതിമയുടെ നടത്തിപ്പിനായി ഏര്‍പ്പെടുത്തിയ ജീവനക്കാര്‍ക്ക് മൂന്നു മാസമായി ശമ്പളമില്ല
അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും ഉയരമേറിയ ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയുടെ നടത്തിപ്പില്‍ വന്‍ പ്രതിസന്ധി. 3000 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച പ്രതിമയുടെ നടത്തിപ്പ് ചുമതലയുള്ള ജീവനക്കാര്‍ക്ക്…
Read More » - 12 March
ബാന്‍ സര്‍ഫ് എക്സല്‍ ക്യാംപയിന് നടത്തുന്നവരെ നിങ്ങള്‍ ഇതും നിരോധിക്കുമോ… പഴയ പരസ്യം പൊക്കി ട്രോളന്മാര്
സര്‍ഫ് എക്സലിന്റെ പുതിയ പരസ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മതസൗഹാര്‍ദം വിളിച്ചോതുന്ന പരസ്യത്തില്‍ മനുഷ്യനാണ് വലുതെന്ന് വിളിച്ചോതുന്നു. ഇതി നമുക്ക് നല്‍കുന്നത് നനുത്ത പുഞ്ചിരിയാണ്. എന്നാല്‍ ഈ…
Read More » - 12 March
യുവാക്കളുടെ കസ്റ്റഡി കൊലപാതകം; പോലീസുകാര്‍ ഒളിവില്‍
ബിഹാര്‍: മോഷണം തെളിയിക്കാനായി കസ്റ്റഡിയിലെടുത്ത യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസുകാര്‍ ഒളിവില്‍. ബീഹാറിലാണ് സംഭവം. മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത രണ്ട് മുസ്ലിം യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍…
Read More » - 12 March
കാറിനു തീപിടിച്ച് അമ്മയും കുഞ്ഞുങ്ങളും മരിച്ച സംഭവം; ഭര്‍ത്താവ് കൊന്നതെന്ന് സംശയം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിന് തീപിടിച്ച് അമ്മയും കുഞ്ഞുങ്ങളും ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ സംശയത്തിന്റെ മുന നീളുന്നത് ഭര്‍ത്താവിലേയ്ക്ക്. യുവതിയേയും കുഞ്ഞുങ്ങളേയും ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്…
Read More » - 12 March
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കേണ്ട സമയപരിധി നാളെ അവസാനിക്കും , പിന്തുണ ഉറപ്പിക്കാൻ ഇന്ത്യ
ബെയ്ജിംഗ് : ജയ്ഷെ മുഹമ്മദ് തലവനായ മസൂദ് അസറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കാൻ ഇന്ത്യ. അമേരിക്ക,യു എ…
Read More » - 12 March
കേരള കോൺഗ്രസിൽ പ്രതിസന്ധി ; ജില്ലാ സെക്രട്ടറിമാർ രാജി വച്ചു
തിരുവനന്തപുരം: പി ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എമ്മിൽ രാജി തുടരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറി റോജസ് സെബാസ്റ്റ്യന്‍ പിന്നാലെ കോഴിക്കോട് ജില്ല…
Read More » - 12 March
സൗദി വിദേശകാര്യ മന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ സഹമന്ത്രി സുഷമ സ്വരാജും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. ഇരുപത് ദിവസത്തിനിടെ ഇത്…
Read More » - 12 March
തൃശൂരിൽ ഉടമയും,ജീവനക്കാരിയും സ്ഥാപനത്തിൽ മരിച്ചനിലയിൽ
തൃശൂർ ; കൃത്രിമപ്പല്ലുനിർമാണസ്ഥാപനത്തിന്റെ ഉടമയെയും ജീവനക്കാരിയെയും സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ജനറേറ്ററിൽനിന്നുള്ള വിഷപ്പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ശക്തൻ സ്റ്റാന്റിനു സമീപം റോയൽ…
Read More » - 12 March
വോട്ടിംങ്ങ് യന്ത്രം പരിചയപ്പെടുത്താന്‍ പോയ സബ് കളക്ടറും സംഘവും കാട്ടില്‍ കുടുങ്ങി
ഇടുക്കി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടമലക്കുഴിയിലെ ആദിവാസി ഊരുകളില്‍ വോട്ടിംഗ് യന്ത്രവോട്ടിംഗ് യന്ത്രം പരിചയെപ്പെടുത്താന്‍ പോയ ദേവികുളം സബ്കളക്ടര്‍ രേണുരാജും സംഘവും കാട്ടില്‍ കുടങ്ങി. വോട്ടിംങ്ങ് യന്ത്രം പരിചയപ്പെടുത്തി മൂന്നാറിലേക്ക്…
Read More » - 12 March
നാലുദിവസത്തിനിടെ നാല് എംഎല്‍എ മാർ ബിജെപിയിൽ പോയി, നരേന്ദ്രമോദിയുടെ നാട്ടിൽ ഇന്ന് പ്രിയങ്കയുടെ പ്രചാരണം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടില്‍ ഇന്ന് പ്രിയങ്ക ഗാന്ധി പ്രസംഗിക്കുമോ? ആകാംക്ഷയോടെ കാത്തിരിക്കുകയാണു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ നരേന്ദ്ര…
Read More » - 12 March
വെള്ളാപ്പള്ളി നടേശന്റെ മനസ് മാറ്റാന്‍ അമിത് ഷാ
ആലപ്പുഴ : ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ല. സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കാന്‍ ഇന്നോ നാളെയോ ബിജെപി…
Read More » - 12 March
മസൂദ് അസറിനെ ‘ജി’ എന്ന് പരാമര്‍ശിച്ചു: രാഹുല്‍ മാപ്പ് പറയണമെന്ന് സ്മൃതി
ന്യൂഡല്‍ഹി: ഭീകരവാദ സംഘടനയായ ജെയ്ഷ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ, മസൂദ് ജി എന്നു പരാമര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധം. പ്രസംഗം വിവാദമായതോടെ രാഹുല്‍…
Read More »