India
- Mar- 2019 -24 March
രാഹുല്‍ ഗാന്ധി സ്വത്ത് വാരിക്കൂട്ടിയെന്ന ആരോപണവുമായി ബിജെപി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി സ്വത്ത് വാരിക്കൂട്ടിയെന്ന ആരോപണവുമായി ബിജെപി രംഗത്ത്. ഭൂമി ഇടപാടുകള്‍, ആയുധ ഇടപാടുകള്‍, വിവിധ കരാറുകളിലെ അഴിമതികള്‍ എന്നിവയിലൂടെയാണ് സ്വത്തുണ്ടാക്കിയതെന്നും ബിജെപി ആരോപിച്ചു. ഒരു…
Read More » - 24 March
പാകിസ്ഥാൻ നടത്തിയ വെടിവയ്പില്‍ സൈനികന് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാകിസ്ഥാൻ നടത്തിയ വെടിവെയ്പ്പിൽ സൈനികന് വീരമൃത്യു. ഞായറാഴ്ച രാവിലെ കാശ്മീരിലെ പൂഞ്ച് സെക്ടറിലായിരുന്നു ആക്രമണം. ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയായിരുന്നു പാക് ആക്രമണം. യാതൊരു…
Read More » - 24 March
ഇദായ് കൊടുങ്കാറ്റില്‍ രക്ഷകരായെത്തിയത് ഇന്ത്യന്‍ നാവികസേന; മാതൃകയെന്ന് അന്താരാഷ്ട്ര സമൂഹം
ന്യൂഡല്‍ഹി: 700 പേരുടെ മരണത്തിന് ഇടയാക്കിയ ഇദായ് കൊടുങ്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ആദ്യം ഓടിയെത്തിയത് ഇന്ത്യന്‍ നാവികസേന. കൊടുങ്കാറ്റ് ആഞ്ഞുവീശിയതിന് പിന്നാലെയുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ 192 പേരെ…
Read More » - 24 March
ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്നതല്ല രാജ്യസ്നേഹമെന്ന് വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്നതു മാത്രമല്ല രാജ്യസ്നേഹമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ആളുകളെ മതത്തിന്റെയും ജാതിയുടേയും പേരില്‍ വേര്തിരിക്കുന്നവര് ഭാരത് മാതാ കീ…
Read More » - 24 March
സത്യവാങ്മൂലത്തില്‍ കോളം മാറി പൂരിപ്പിച്ചു; ആന്ധ്ര മന്ത്രിക്ക് പറ്റിയ അക്കിടി ഇങ്ങനെ
തെരഞ്ഞെടുപ്പ് സത്യുവാങ്മൂലത്തില് കോളം മാറിപൂരിപ്പിച്ച് അബദ്ധത്തില്‍ പെട്ടിരിക്കുകയാണ് ആന്ധ്ര മന്ത്രി. അച്ഛന്റെ പേര് ഭര്‍ത്താവിന്റെ കോളത്തില്‍ ചേര്‍ത്ത് ആന്ധ്ര പ്രദേശ് ഐ.ടി മന്ത്രിയും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ…
Read More » - 24 March
കനയ്യകുമാര്‍ ബേഗുസരായില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി
പട്നാ:ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജെഎന്‍യു വിദ്യാര്‍ഥി നേതാവ് കനയ്യകുമാര്‍ ബിഹാറിലെ ബേഗുസരായി മണ്ഡലത്തില്‍ സിപിഐ സ്ഥാനര്‍ഥിയായി കനയ്യകുമാര്‍ മത്സരിക്കും. ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച തീരുമാനം ഇടതുപാര്‍ട്ടികള്‍ കൈക്കൊണ്ടത്. ബേഗുസരായില്‍…
Read More » - 24 March
എക്സിറ്റ് പോള്‍ പുറത്തിറക്കുന്നതിന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഇലക്ഷന് കമ്മീഷന്
ന്യൂഡല്‍ഹി: ഇലക്ഷന് കമ്മീഷന് പൊതുതെരഞ്ഞെടുപ്പില്‍ എക്സിറ്റ് ഫലങ്ങള്‍ പുറത്തിറക്കുന്നതിന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട തെരഞ്ഞെടുപ്പും കഴിഞ്ഞതിന് ശേഷം മാത്രമേ എക്സിറ്റ് പോള്‍ പുറത്ത്…
Read More » - 24 March
പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി ആനന്ദ്നാഗില്‍ ജനവിധിതേടും
കാശ്മീര്‍: ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി ആനന്ദ്നാഗില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കും. ഫാസിസ്റ്റ് കക്ഷികള്‍ക്കെതിരെ വോട്ട് ഭിന്നക്കാതിരിക്കാന് സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും…
Read More » - 24 March
നിര്‍ത്താതെ കരഞ്ഞ മകന്റെ വായില്‍ മാതാവ് പശതേച്ചു
പാട്ന: മകന്റെ കരച്ചില് നിര്‍ത്താന്‍ മകന്റെ വായ് സ്വന്തം മാതാവ് പശതേച്ച് ഒട്ടിച്ചു. ബീഹാറിലെ ചപ്രയിലാണ് ശോഭ എന്ന യുവതിയാണ് സ്വന്തം കുഞ്ഞിനോട് അമ്മ ഈ ക്രൂര…
Read More » - 24 March
മോഡിക്കും അരുണ്‍ ജെയ്റ്റ്ലിക്കും സാമ്പത്തിക ശാസ്ത്രത്തില്‍ വലിയ അറിവില്ലെന്ന് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: നരേന്ദ്ര മോഡിക്കും അരുണ്‍ ജെയ്റ്റ്ലിക്കും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് വലിയ അറിവില്ലെന്ന് ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി നിലനില്‍ക്കെ ഏറ്റവും…
Read More » - 24 March
രാഹുലിനു പിന്നാലെ ദക്ഷിണേന്ത്യയില്‍ മത്സരിക്കാനൊരുങ്ങി മോദിയും
രാഹുലിനു പിന്നാലെ ദക്ഷിണേന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കാനൊരുങ്ങുന്നു എന്ന് സൂചന. ഉത്തര്‍പ്രദേശിലെ വാരാണസിക്ക് പുറമേ ബെംഗളൂരു സൗത്ത് മണ്ഡലത്തിലും മോദി മത്സരിക്കാനൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്.
Read More » - 24 March
ടിക്കറ്റ് തുകയായ രണ്ട് കോടി രൂപ സൈനികര്‍ക്ക് നല്കി ചെന്നൈ സൂപ്പര്‍ കിങ്സ്
ചെന്നൈ: പുല്‍വാമയില്‍ വീരമൃത്യുവരിച്ച സിആര്‍പിഎഫ് സൈനികര്‍ക്ക് ഐപിഎല്ലില്‍ ആദരവ്.ഐപിഎല്‍ ഉദ്ഘാടന മത്സരത്തിലെ ടിക്കറ്റ് വിറ്റതിലൂടെ ലഭിച്ച തുക ചെന്നൈ സൂപ്പര്‍ കിങ്സ് സൈനികര്‍ക്ക് നല്കി. ഐപിഎല്‍ മത്സരത്തിന്…
Read More » - 24 March
മാണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സുമലതയ്ക്ക് ബിജെപി പിന്തുണ പ്രഖ്യാപിച്ചു
മാണ്ഡ്യ: കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സുമലതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് സെക്രട്ടറിയും കേന്ദ്രമന്ത്രിയുമായ ജെപി നഡ്ഡയാണ് പിന്തുണ പ്രഖ്യാപിച്ചത് .…
Read More » - 24 March
വാസ്തു ചതിച്ചു: ലോട്ടറിയടിച്ച കോടികളുടെ ഫ്ളാറ്റ് വേണ്ടെന്നു വെച്ച് നേതാവ്
മുംബൈ: വാസ്തു പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ലോട്ടറിയടിച്ചു കിട്ടിയ കോടികൾ വിലമതിക്കുന്ന ഫ്ളാറ്റ് വേണ്ടെന്നു വച്ച് ശിവസേന പ്രവര്ത്തകന്. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷനിലെ ശിവസേനാ ശാഖയുടെ തലവനായ…
Read More » - 24 March
കാല്‍നടയായി 1500 കിലോ മീറ്റര്‍ താണ്ടിയ യുവാവിന് കോണ്‍ഗ്രസ് സീറ്റ് നല്കി
പ്രധാനമന്ത്രി നരേന്ദ്ര മോഡി 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് നല്കിയ വാഗ്ദനം പാലിക്കണമെന്ന് ആവശ്യവുമായി കാല്‍നടയായി 1500 കിലോ മീറ്റര്‍ താണ്ടിയ യുവാവിന് കോണ്‍ഗ്രസ് സീറ്റ്…
Read More » - 24 March
അരവിന്ദ് കെജ്രിവാള് പെരുമാറ്റചട്ടം ലംഘിച്ചെന്ന് ആരോപണം
അരവിന്ദ് കെജ്രിവാള് പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതിയുമായി സുപ്രീം കോടതി അഭിഭാഷകന് അലഖ് അലോക് ശ്രീവാസ്ത.
Read More » - 23 March
ഇനി എ.ടി.എം കാര്‍ഡില്ലാതെ പണം പിന്‍വലിക്കാം
തിരുവനന്തപുരം•എസ്.ബി.ഐ അക്കൗണ്ട് ഉടമകള്‍ക്ക് ഇനി എ.ടി.എം കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാം. ഇതിനായി ഉപയോക്താക്കള്‍ തങ്ങളുടെ മൊബൈല്‍ ഫോണില്‍ ‘എസ്.ബി.ഐ യോനോ’ എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്.…
Read More » - 23 March
ഉമാ ഭാരതിയെ ബിജെപി വൈസ് പ്രസിഡന്റായി നിയമിച്ചു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഉമാഭാരതിയെ ബിജെപിയുടെ വെെസ് പ്രസിഡന്റായി നിയമിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ് തു. വരുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് ഉമാ ഭാരതി പാര്‍ട്ടി നേതൃത്വത്തെ…
Read More » - 23 March
പല സ്ഥലങ്ങളില്‍ നിന്നും മത്സരിക്കാന്‍ രാഹുലിനെ സ്വാഗതം ചെയ്തെന്ന വാര്‍ത്ത കെട്ടിച്ചമച്ചത്; സ്മൃതി ഇറാനി
ലക്നൗ: വയനാട്ടില്‍ നിന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാർത്ഥിയാകുന്ന വാർത്തയിൽ പ്രതികരണവുമായി കേന്ദ്രമന്ത്രിയും അമേഠി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനി. പല സ്ഥലങ്ങളില്‍ നിന്നും…
Read More » - 23 March
മമതജീ ഏകാധിപതിയും തന്നിഷ്ടക്കാരിയുമെന്ന് രാഹുല്‍
മാല്‍ഡ : ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നിഷ്ടക്കാരിയും ഏകാധിപതിയുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധി. ഇടതിന്റെ ഭരണത്തില്‍ പൊറുതി മുട്ടിയാണ് മമതാജിയെ കയറ്റിയത് എന്നാല്‍ മുന്‍പത്തേതില്‍…
Read More » - 23 March
രാവണന് ശിവന്റെ കട്ട ആരാധകന്: ബാഹുബലിയും പുലിമരുകനും ആധാരമാക്കി വിദ്യാര്‍ത്ഥിയുടെ ഉത്തരകടലാസ്
മലയാളം പരീക്ഷക്ക് വിദ്യാര്‍ത്ഥി എഴുതിയ ഉത്തരം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചോദ്യം രാമായണത്തെകുറിച്ചായിരുന്നു. ചോദ്യം വായിച്ച വിദ്യാര്‍ത്ഥിക്ക് സംശയത്തിന് വകയേ ഇല്ലായിരുന്നു. തകൃതിയായി ഉത്തരമെഴുതി. പക്ഷേ ബാഹുബലി,…
Read More » - 23 March
പ്രധാനമന്ത്രി എല്ലാ ദിവസവും നുണ പറയുന്നു; രാഹുൽ ഗാന്ധി
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി എവിടെപ്പോയാലും എല്ലാ ദിവസവും നുണ പറയുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 23 March
വിമര്‍ശിച്ച് വിമര്‍ശിച്ച് സിന്‍ഹ പുറത്ത്, സീറ്റ് രവിശങ്കര്‍ പ്രസാദിന്
പട്ന•ബീഹാറില്‍ ബി.ജെ.പി., മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു, രാം വിലാസ് പാസ്വാന്റെ എല്‍പിജെ എന്നിവരുടെ നേതൃത്വത്തിലുള്ള സഖ്യം 39 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 40 ലോക്സഭാ സീറ്റുകളാണ്…
Read More » - 23 March
കാമുകിയുടെ ബന്ധുക്കള്‍ യുവാവിനെ തല്ലിക്കൊന്ന് കുറ്റിക്കാട്ടിലെറിഞ്ഞു
താനെ: പ്രണയബന്ധത്തില്‍ എതിരായിരുന്ന കാമുകിയുടെ ബന്ധുക്കള്‍ യുവാവിനെ തല്ലിക്കൊന്ന് കുറ്റിക്കാട്ടിലെറിഞ്ഞു. മുംബെയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ കസ്റ്റഡിയലെടുത്തു. കല്‍പേഷ് ചൗധരി എന്ന ഇരുപത്തിമൂന്നുകാരനാണ് കൊല്ലപ്പെട്ടത്.…
Read More » - 23 March
ദിഗ്വിജയ് സിംഗ് ഭോപ്പാലില്‍ സ്ഥാനാര്‍ത്ഥിയാകും
ഭോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ലോക്സഭാതെരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ നിന്ന് ജനവിധി തേടും. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥാണ് ദിഗ്വിജയ് സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഭോപ്പാലില്‍…
Read More »