ശ്രീനഗര്‍: സുരക്ഷ പ്രശ്‌നം മൂലം കാശ്മീരിലെ പ്രധാന പാതയില്‍ പൊതുജനത്തിന് സഞ്ചാരം വിലക്കി. സൈനികര്‍ക്കും അര്‍ദ്ധ സൈനികര്‍ക്കും സഞ്ചരിക്കാൻ എല്ലാ ആഴ്ചയിലെയും രണ്ട് ദിവസം പകല്‍ സമയത്താണ് വിലക്ക്. ദേശീയപാതയില്‍ ജമ്മുവിലെ ഉദ്ധംപുരില്‍ നിന്ന് കാശ്മീരിലെ ബാരമുള്ള വരെ മെയ് 31 വരെയുള്ള ആഴ്ചകളിലാണ് വിലക്ക്. വിലക്കുള്ള ദിവസങ്ങളില്‍ ആംബുലന്‍സ് അടക്കമുള്ള ഒരു വാഹനവും ഇതുവഴി കടത്തിവിടില്ല.
Post Your Comments