ഡൽഹി : ഇൻഡോറിൽ സ്ഥാനാർത്ഥി നിർണയം വൈകുന്നതിൽ ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജന് അതൃപ്തി. മത്സരിക്കാനില്ലെന്ന് സ്പീക്കർ അറിയിച്ചു.ഇൻഡോറിൽ സ്ഥാനാർത്ഥിയായി തന്നെ പരിഗണിക്കേണ്ടെന്ന് സുമിത്ര പറഞ്ഞു. പാർട്ടി നേതൃത്വത്തിന് സുമിത്രാ മഹാജൻ കത്തയച്ചു. ഇൻഡോറിൽ പകരം സ്ഥാനാർത്ഥിയെ കത്തിൽ ആവശ്യപ്പെടുന്നു
Post Your Comments