India
- Apr- 2019 -6 April
ബിജെപിയുടെ മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ന്യൂഡൽഹി: ബിജെപി നേതാവായിരുന്ന ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ ചേർന്നു. ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സിന്‍ഹ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി…
Read More » - 6 April
പൊരുമാറ്റച്ചട്ടം ലംഘിച്ചു ; ഹേമമാലിനിക്കെതിരെ എഫ്ഐആർ
മഥുര: ഉത്തര്‍പ്രദേശിലെ മഥുര മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ഹേമമാലിനിക്കെതിരെ എഫ്ഐആര്‍. തെരഞ്ഞെടുപ്പ് പൊരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് പോലീസ് കേസെടുത്തത്. എതിർ സ്ഥാനാർത്ഥികളാണ് സംഭവത്തിൽ പരാതി നൽകിയത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ…
Read More » - 6 April
ശാരദ ചിട്ടിതട്ടിപ്പ് ; സിബിഐ കോടതിയെ സമീപിച്ചു
രാജീവ് കുമാറിനെതിരെ സിബിഐ നടത്തിയ കണ്ടെത്തലുകളും ആരോപണങ്ങളും അതീവ ഗുരുതര സ്വഭാവമുള്ളതാണെന്ന് സുപ്രീം കോടതി കുറച്ചുദിവസം മുമ്പ് പറഞ്ഞിരുന്നു. പത്ത് ദിവസങ്ങള്‍ക്കകം കേസുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍…
Read More » - 6 April
സിവിൽ സർവീസിൽ ഒന്നാം റാങ്ക് വാങ്ങിയ കനിഷ്ക് നന്ദി പറഞ്ഞത് തന്റെ കാമുകിക്ക്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് ലഭിച്ച കനിഷ്ക് കടാരിയ തന്റെ വിജയത്തിന് കൂട്ട് നിന്നവര്‍ക്ക് ട്വിറ്ററിലൂടെ എഴുതിയ നന്ദി വാക്കുകൾ വൈറലാകുന്നു. നന്ദി അറിയിച്ചവരുടെ കൂട്ടത്തില്‍…
Read More » - 6 April
എസ്പിജി സുരക്ഷ വേണ്ടെന്ന് എനിക്ക് എഴുതി തരൂ,രാഹുലിനോട് സുഷമ സ്വരാജ്
ഹൈദരാബാദ്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ്. തീവ്രവാദം വലിയ വിഷമല്ലെന്ന രാഹുലിന്റെ പ്രസ്താവനയാണ് സുഷമ സ്വരാജിനെ ചൊടിപ്പിച്ചത്.ഹൈദരാബാദിൽ നടന്ന തെരഞ്ഞെടുപ്പ് കാമ്പയിനിൽ…
Read More » - 6 April
കല്ലെറിയുന്നവരെ കുടുക്കാനായി വന്ദേ ഭാരത് എക്സ്പ്രസില്‍ എക്സ്റ്റീരിയര്‍ ക്യാമറകള്‍
2019 ഫെബ്രുവരിയിലാണ് ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചത്. അന്നുമുതൽ മുതല്‍ നിരവധി കല്ലേറ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 12 ജനല്‍ ചില്ലുകള്‍ ഇതുവരെ തകര്‍ത്തു. ഈ സാഹചര്യത്തിലാണ് ട്രെയിനിന്…
Read More » - 6 April
കാശ്മീരിൽ പാകിസ്ഥാൻ നടത്തിയ വെടിവെയ്പ്പിൽ നാട്ടുകാർക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ നൗഷേര സെക്ടറില്‍ വീണ്ടും പാക് വെടിനിര്‍ത്തല്‍ ലംഘനം. വെടിവയ്പില്‍ രണ്ട് നാട്ടുകാര്‍ക്ക് പരിക്കേറ്റു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചെന്നാണ് റിപ്പോർട്ട്.
Read More » - 6 April
ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിന് പാകിസ്ഥാന് 20 ലക്ഷംകോടി രൂപയുടെ നോട്ടുകള്‍ അച്ചടിച്ചു: നോട്ട് നിരോധനത്തെ കുറിച്ച് സെൻകുമാർ
കരുനാഗപ്പള്ളി: പാകിസ്ഥാന് ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിന് 20 ലക്ഷംകോടി രൂപയുടെ നോട്ടുകള്‍ അച്ചടിച്ചിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം കൊണ്ടുവന്നതെന്ന് മുന്‍…
Read More » - 6 April
അഗസ്ത വെസ്റ്റ്ലാന്‍ഡ്: ആരാണ് എപി, ആരാണ് ആര്‍ജി? കോൺഗ്രസ് വ്യക്തമാക്കണമെന്ന് ബിജെപി
ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല കുറ്റപത്രത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ ചൂണ്ടിക്കാട്ടി ബിജെപി വിമര്‍ശനം ശക്തമാക്കി. കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന എപി…
Read More » - 6 April
മറ്റൊരു ബന്ധമില്ലെന്ന് പറഞ്ഞപ്പോൾ സന്തോഷമായി , എന്നാൽ നീതുവിന്റെ മൊബൈല്‍ പരിശോധിച്ച ശേഷം നിതീഷിന്റെ ഭാവം മാറി
തൃശൂര്‍: കാമുകിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. നീതുവിന്റെ ഫോണ്‍ പരിശോധിച്ചതിന് ശേഷമാണ് നിതീഷ്…
Read More » - 6 April
അവര്‍ നാളെ എന്നേയും അറസ്റ്റു ചെയ്തേക്കാം,എന്നാല്‍ എന്നെ ഭയപ്പെടുത്താന്‍ കഴിയില്ല: ചന്ദ്രബാബു നായിഡു
അമരാവതി: നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തലുഗു ദേശം പാര്‍ട്ടി നേതാവും തെലുഗു ദശം പാര്‍ട്ടി നേതാവുംമായ ചന്ദ്രബാബു നായിഡു.…
Read More » - 6 April
പ്രിയങ്കയുടെ ഫ്രെയിമിൽ രാഹുലിനൊപ്പം സിദ്ധീഖ് വൈറലായി ഫോട്ടോ
കോൺഗ്രസ് നേതാവ് ടി സിദ്ധിഖിന്റെയും രാഹുൽ ഗാന്ധിയുടെയും ഫോട്ടോ പ്രിയങ്ക എടുത്തത് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. ഷാഫി പറമ്പിൽ പങ്കുവെച്ച ഫോട്ടോ ആവേശത്തോടെയാണ് പ്രവർത്തകർ ഏറ്റെടുത്തത്.…
Read More » - 6 April
രണ്ടുവർഷം മുൻപ് ഭക്ഷണം വാങ്ങാൻ പോയ ദമ്പതികളുടെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു, ഹാഷിം ഒറ്റയ്ക്ക് പീരുമേട്ടില്‍ എത്തി
കോട്ടയം: രണ്ടു വര്ഷംമുൻപ് ഏപ്രിൽ ആറിന് രാത്രിയില്‍ ഭക്ഷണം വാങ്ങാന്‍ പുറത്തേക്കു പോയ അറുപുറ ഒറ്റക്കണ്ടത്തില്‍ ഹാഷി(42)മും ഭാര്യ ഹബീബ (37)യും എവിടെയെന്ന് യാതൊരു എത്തും പിടിയുമില്ലാതെ…
Read More » - 6 April
ശ്രീധന്യയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി; വയനാടന്‍ സ്ഥാനാര്‍ത്ഥിയുടെ വാക്കുകളിങ്ങനെ
ഡല്‍ഹി: മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് ആദിവാസി വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ ശ്രീധന്യ സുരേഷ്. ശ്രീധന്യയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ…
Read More » - 6 April
അഗസ്റ്റ വെസ്റ്റലാന്‍ഡ് അഴിമതിക്കേസ് ഇന്ന് പരിഗണിക്കും; കുറ്റപത്രത്തിന് ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ പേരും
അഗസ്റ്റ വെസ്റ്റലാന്‍ഡ് അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രം ഇന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി പരിഗണിക്കും
Read More » - 6 April
തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിന് മുന്നേറ്റം പ്രവചിച്ച് സര്‍വേ
ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് മുന്നേറ്റമെന്ന് സര്‍വേ ഫലം. തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 27 മതല്‍ 33 സീറ്റ് വരെ സഖ്യം നേടുമെന്നാണ് പ്രവചനം. സര്‍ക്കാര്‍ ഇതര…
Read More » - 6 April
എം.ബി രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രവർത്തകരിൽ നിന്ന് വടിവാൾ താഴെ വീണത് വിവാദത്തിൽ
പാലക്കാട്: പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിപിഎം പ്രവര്‍ത്തകർ മാരകായുധങ്ങളുമായി എത്തിയെന്ന് ആരോപണം. കടമ്പഴിപ്പുറം പഞ്ചയാത്തിലെ ഉമ്മനേഴിയില് വെച്ച് പ്രവര്‍ത്തകരുടെ കയ്യിലെ വടിവാള്‍…
Read More » - 6 April
അരുണ്‍ ഒന്നിലധികം വിവാഹം കഴിച്ചതായി പോലീസ്, ബംഗളുരുവിലെ വനിതാ സുഹൃത്തിന്റെ മരണത്തിലും സംശയം :പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
തിരുവനന്തപുരം: തൊടുപുഴയില്‍ ഏഴുവയസുകാരനെ മര്‍ദിച്ച് മൃതപ്രായനാക്കിയ കേസിലെ പ്രതി അരുണ്‍ ആനന്ദിനെ മുമ്പ് ഒരു കൊലക്കേസില്‍നിന്നു രക്ഷപ്പെടുത്തിയത് ഉന്നത പോലീസുദ്യോഗസ്ഥന്. അതേ കേസില്‍ ഉദ്യോഗസ്ഥന്റെ മകനും പ്രതിയായതിനാലാണ്…
Read More » - 6 April
പ്രമുഖ ബിജെപി നേതാവ് ഇന്ന് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും
പട്ന: പ്രമുഖ ബിജെപി നേതാവും പ്രശസ്ത ബോളിവുഡ് നടനുമായ ശത്രുഘ്നന്‍ സിന്‍ഹ ഇന്ന് കോണ്‍ഗ്രസില്‍ ചേരും. ഇതു സംബന്ധിച്ച് ഇന്ന് 12 മണിയോടെ പ്രഖ്യാപനം ഉണ്ടാകും. തുടര്‍ന്ന്…
Read More » - 6 April
വയനാട്ടിൽ ആരാണ് എതിരാളി എന്ന് രാഹുൽഗാന്ധി വ്യക്തമാക്കണം : മുരളീധർ റാവു
തൃശൂർ: സിപിഎമ്മിനെ വിമർശിക്കില്ലെങ്കിൽ വയനാട്ടിൽ ആരാണ് എതിരാളി എന്ന് രാഹുൽഗാന്ധി വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി. മുരളീധർ റാവു. ബിജെപി ജനാധിപത്യ സംരക്ഷണത്തിൽ ഒരു…
Read More » - 6 April
ബിജെപിയുടെ 98 പരസ്യങ്ങള്‍ ഗൂഗിള്‍ നീക്കി: കാരണം ഇങ്ങനെ
: ബി.ജെ.പിയുടെ 98 പരസ്യങ്ങള്‍ ഗൂഗിള്‍ നീക്കം ചെയ്തു. രാഷ്ട്രീയ പ്രചാരണവുമായി ബന്ധപ്പെട്ട നയങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് നടപടി. കൂടാതെ വൈ.എസ്.ആര് കോണ്‍ഗ്രസിന്റെ അഞ്ച് പരസ്യങ്ങളും നീക്കം…
Read More » - 6 April
പിഎം നരേന്ദ്ര മോദിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ചിത്രം ഇപ്പോൾ റീലീസ് ചെയ്യുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും റിലീസ് നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
Read More » - 6 April
തൃശൂർ പൂരമടക്കമുള്ള സാംസ്കാരികോത്സവങ്ങൾക്ക് നേരെ നടക്കുന്ന നീക്കങ്ങൾക്കെതിരെ സുരേഷ് ഗോപി
തൃശൂർ: വിശ്വാസി സമൂഹത്തിന് നേരെ ഉയർന്ന കഠാര തെരഞ്ഞെടുപ്പിൽ തവിടുപൊടിയാവുമെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. തൃശൂർ മണ്ഡലത്തിലെ എൻഡിഎ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല…
Read More » - 6 April
110 കിലോ പുകയില ഉല്പന്നങ്ങൾ വീട്ടിൽ സൂക്ഷിച്ച ആൾ അറസ്റ്റിൽ
ചെങ്ങന്നൂര്‍: 110 കിലോ പുകയില ഉല്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍. മുളക്കുഴ പത്മനാഭ വിലാസത്തില്‍ ഹരിപ്രസാദിനെ(42)യാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 110…
Read More » - 6 April
പ്രമുഖ പാർട്ടി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു
ചണ്ഡിഗഡ്: പഞ്ചാബിലെ ഗുരുദാസ്പുരില് ശിവസേന നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം പുരാന ശാല ബസ് സ്റ്റാന്‍ഡിൽ വെച്ച് അജയ് താക്കൂര്‍ (25) ആണ് കൊല്ലപ്പെട്ടത്. ബസ്…
Read More »