India
- Sep- 2023 -18 September
ക്ഷേത്രത്തിനുള്ളില്‍ നിസ്കരിച്ച അമ്മയും മകളും അറസ്റ്റിൽ: നിർദ്ദേശം നൽകിയത് മൗലവി
ബറേലി: യുപിയിലെ ബറേലിയിൽ ക്ഷേത്രത്തിനുള്ളില്‍ നിസ്കരിച്ചതിന് അമ്മയേയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചയോടെ ബറേലിയിലെ പുരാതന ശിവക്ഷേത്രത്തിലാണ് ഇരുവരും നിസ്കാരം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 18 September
‘ഹിന്ദുവായതിലും ആര്‍എസ്എസുമായി ബന്ധമുണ്ടെന്നതിലും അഭിമാനം’: വെളിപ്പെടുത്തലുമായി ജെഎന്‍യു വൈസ് ചാന്‍സലര്‍
പൂനെ: ഹിന്ദുവായതിലും ആര്‍എസ്എസുമായുള്ള ബന്ധത്തിലും താന്‍ അഭിമാനിക്കുന്നുവെന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വൈസ് ചാന്‍സലര്‍ ശാന്തിശ്രീ പണ്ഡിറ്റ്. ഇടതുപക്ഷ ആഖ്യാനങ്ങളെ പ്രതിരോധിക്കണമെന്നും അവര്‍ പറഞ്ഞു. ആര്‍എസ്എസ് മേധാവി…
Read More » - 18 September
‘കെസിആറും ഒവൈസിയും മോദിയുടെ സ്വന്തം ആളുകള്‍’, അതുകൊണ്ട് ഇവര്‍ക്കെതിരെ കേന്ദ്ര അന്വേഷണം ഇല്ല: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാക്കള്‍ മാത്രമാണ് കേന്ദ്ര ഏജന്‍സികളുടെ ആന്വേഷണം നേരിടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനും ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍…
Read More » - 18 September
പ്രധാനമന്ത്രിയെ തോൽപ്പിക്കുന്നതിനെ കുറിച്ച് മാത്രമാണ് പ്രതിപക്ഷത്തിന്റെ ചിന്ത: ഏകനാഥ് ഷിൻഡെ
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തോൽപ്പിക്കുന്നതിനെ കുറിച്ച് മാത്രമാണ് പ്രതിപക്ഷ പാർട്ടികൾ ചിന്തിക്കുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. എന്നാൽ കാട്ടിൽ സിംഹത്തിനെതിരെ പോരാടാൻ ചെമ്മരിയാടിനും ആടിനും…
Read More » - 18 September
ഇന്ത്യയുടെ വികസനയാത്രയ്ക്ക് ഇനി വിഘ്നങ്ങളുണ്ടാകില്ല, പാർലമെന്റ് സമ്മേളനത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകും: പ്രധാനമന്ത്രി
ഡൽഹി: ഇന്ത്യയുടെ വികസനയാത്രയ്ക്ക് ഇനി വിഘ്നങ്ങളുണ്ടാകില്ലെന്നും ഈ പാർലമെന്റ് സമ്മേളനത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകുമെന്നും വ്യതമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ 5 ദിവസത്തെ പ്രത്യേക സമ്മേളനത്തിന് തുടക്കമാകുന്നതിനു…
Read More » - 18 September
സഹോദരിയുമായി പ്രണയമെന്ന് സംശയം: സഹോദരനും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ച 16കാരന് കൊല്ലപ്പെട്ടു
ജയ്പുര്‍: സഹോദരിയെ പ്രണയിച്ചുവെന്ന് സംശയിച്ച് സഹോദരനും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ച 16കാരന് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കൗമാരക്കാരന് മരിച്ചത്. രാജസ്ഥാനിലെ ബരന്‍ ജില്ലയിലാണ്…
Read More » - 18 September
‘യമരാജ് നിങ്ങൾക്കായി കാത്തിരിക്കുന്നു’: സ്ത്രീകളെ ശല്യം ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകി യോഗി ആദിത്യനാഥ്
ലക്നൗ: സ്ത്രീകളെ ശല്യം ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീകളെ ശല്യം ചെയ്യുന്നവരെ ‘യമരാജൻ’ കാത്തിരിക്കുന്നുണ്ടെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. അംബേദ്കർ നഗറിൽ ബൈക്കിലെത്തിയ…
Read More » - 18 September
കാമുകനൊപ്പം ജീവിക്കാൻ പാകിസ്ഥാനിലേക്കു പോയ അഞ്ജു തിരിച്ചെത്തും: വെളിപ്പെടുത്തലുമായി ഭർത്താവ് നസറുല്ല
പെഷാവർ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ പാകിസ്ഥാനിലേക്കു പോയ ഉത്തർപ്രദേശ് സ്വദേശിനി അഞ്ജു (34) അടുത്തമാസം തിരിച്ചെത്തും. അഞ്ജു അതീവ മാനസിക ബുദ്ധിമുട്ടിലാണെന്ന് പാകിസ്ഥാനിയായ ഭർത്താവ്…
Read More » - 18 September
അനന്ത്നാഗില്‍ കൊല്ലപ്പെട്ടത് ഭീകരന് ഉസൈര്‍ ഖാൻ എന്ന് സംശയം: ഡിഎന്‍എ പരിശോധനക്ക് ഒരുങ്ങി സൈന്യം
ശ്രീനഗർ: ജമ്മു കശ്മീരിലെ കൊക്കര്‍നാഗില്‍ ഭീകരര്‍ക്കെതിരായ സുരക്ഷാ സേനയുടെ ഓപ്പറേഷന് ആറാം ദിവസവും തുടരുന്നു. ഏറ്റുമുട്ടല്‍ സ്ഥലത്ത് ഡിജിപിയും എഡിജിപിയും സന്ദര്‍ശനം നടത്തും. സെപ്തംബര്‍ 13ന് നടന്ന…
Read More » - 18 September
ബിജെപിയുടെ തന്ത്രങ്ങളില്‍ പെടരുത്: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നൽകി രാഹുല്‍ ഗാന്ധി
ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍, ബിജെപി ഒരുക്കുന്ന കെണികളില്‍ ചെന്നു ചാടരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നൽകി രാഹുല്‍ ഗാന്ധി. നേതാക്കള്‍ ജനങ്ങളുടെ പ്രശ്നങ്ങളില്‍…
Read More » - 18 September
പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ഏകോപന സമിതിയിലേക്കില്ല: സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനം
ഡല്‍ഹി: പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ ഇന്ത്യ മുന്നണിയിലെ ഏകോപന സമിതിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനം. മുന്നണിയുടെ ശക്തി 28 പാര്‍ട്ടികളും അവയുടെ…
Read More » - 18 September
ക്വാണ്ടം ചിപ്പുകളുടെ നിർമ്മാണത്തിൽ വൈദഗ്ധ്യം ഉള്ളവരാണോ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് കേന്ദ്രസർക്കാർ ജോലി
ക്വാണ്ടം ചിപ്പുകളുടെ നിർമ്മാണത്തിലും രൂപകൽപ്പനയിലും വൈദഗ്ധ്യം തെളിയിച്ചവർക്ക് സുവർണ്ണാവസരവുമായി എത്തുകയാണ് കേന്ദ്രസർക്കാർ. ഈ മേഖലയിൽ താൽപ്പര്യമുള്ള സ്റ്റാർട്ടപ്പുകളെ ക്ഷണിച്ചിരിക്കുകയാണ് കേന്ദ്രം. ഇന്ത്യയിലെ ആദ്യത്തെ ക്വാണ്ടം ചിപ്പുകൾ നിർമ്മിക്കാനാണ്…
Read More » - 18 September
അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് മുതൽ
ഡൽഹി: പാര്‍ലമെന്റിന്റെ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം. നേരത്തെ പുറത്തുവിട്ട അജണ്ടയുടെ താല്‍ക്കാലിക പട്ടികയില്‍ നാല് ബില്ലുകളാണ് ഇടംപിടിച്ചിരിക്കുന്നത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട…
Read More » - 18 September
ഔറംഗാബാദ് ഇനി മുതല്‍ അറിയപ്പെടുക ഛത്രപതി സംഭാജിനഗര്‍ എന്ന പേരില്‍
മുംബൈ: ഔറംഗാബാദ് അടക്കം രണ്ടു ജില്ലകളുടെ പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍. ഛത്രപതി സംഭാജി നഗര്‍ എന്നാണ് ഔറംഗാബാദിന്റെ പുതിയ പേര്. മറ്റൊരു ജില്ലയായ ഉസ്മാനാബാദിന്റെ പേര്…
Read More » - 17 September
അപൂർവ്വം; 26 വിരലുകളുമായി കുഞ്ഞ് ജനിച്ചു; ദേവിയുടെ അവതാരമെന്ന് കുടുംബം
രാജസ്ഥാനിലെ ഭരത്പൂരിൽ 26 വിരലുകളുള്ള ഒരു പെൺകുഞ്ഞ് ജനിച്ചു. ദേവിയുടെ അവതാരമെന്നാണ് കുടുംബം കുഞ്ഞിനെ വിശേഷിപ്പിക്കുന്നത്. ഓരോ കൈയിലും ഏഴ് വിരലുകളും ഓരോ കാലിലും ആറ് വിരലുകളുമായാണ്…
Read More » - 17 September
അവധിയിലായിരുന്ന സൈനികനെ മണിപ്പൂരിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ന്യൂഡൽഹി: മണിപ്പൂരിലെ ഗ്രാമത്തിലെ വീട്ടിൽ നിന്ന് അഞ്ജാതർ തട്ടിക്കൊണ്ടുപോയ സൈനികൻ കൊല്ലപ്പെട്ടു. അവധിയിലായിരുന്ന ശിപായി സെർട്ടോ താങ്താങ് കോമിനെ ശനിയാഴ്ച ഇംഫാൽ വെസ്റ്റ് ജില്ലയിലെ വീട്ടിൽ നിന്ന്…
Read More » - 17 September
500 രൂപയ്ക്ക് എൽപിജി സിലിണ്ടർ, സൗജന്യ ബസ് യാത്ര: തെലങ്കാന പിടിക്കാൻ 13 വാഗ്ദാനങ്ങളുമായി കോൺഗ്രസ്
തെലങ്കാനയിൽ കോൺഗ്രസ് വിജയിക്കുക എന്നത് തന്റെ സ്വപ്നമാണെന്ന് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ആറ് വാഗ്ദാനങ്ങളാണ് സോണിയ ഗാന്ധി…
Read More » - 17 September
ജനാധിപത്യം സംരക്ഷിക്കാൻ അധികാരത്തിൽനിന്ന് ബിജെപിയെ അകറ്റി നിർത്തേണ്ടത് അനിവാര്യം: സീതാറം യെച്ചൂരി
ഡൽഹി: ജനാധിപത്യം സംരക്ഷിക്കാൻ അധികാരത്തിൽ നിന്ന് ബിജെപിയെ അകറ്റി നിർത്തേണ്ടത് അനിവാര്യമാണെന്ന് സിപിഎം നേതാവ് സീതാറം യെച്ചൂരി. പ്രതിപക്ഷ കക്ഷിയായ ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിക്കുമെന്നും…
Read More » - 17 September
ബിരുദക്കാർക്ക് എസ്ബിഐയിൽ അവസരം: 2000 ഒഴിവുകൾ, വിശദവിവരങ്ങൾ
ഡൽഹി: എസ് ബി ഐയിൽ പ്രബോഷണറി ഓഫീസർ തസ്തികയിൽ ഒഴിവുകൾ. 2000 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിരുദദാരികൾക്കാണ് അവസരം. 2023 നവംബറിൽ ആണ് പ്രിലിമിനറി പരീക്ഷ നടക്കുക.…
Read More » - 17 September
വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണം: ആവശ്യം ശക്തമാക്കാൻ പ്രാദേശിക പാർട്ടികൾ
ഡൽഹി: വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണമെന്ന് ആവശ്യം ശക്തമാക്കാൻ ഒരുങ്ങി പ്രാദേശിക പാർട്ടികൾ. അഞ്ച് ദിവസത്തെ പ്രത്യേക സഭാ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി വിളിച്ച സർവകക്ഷിയോഗത്തിലാണ്…
Read More » - 17 September
സിദ്ധരാമയ്യയ്ക്ക് താലിബാന്റെ വേരെന്ന് ബി.ജെ.പി എം.എൽ.എ
ബംഗളൂരു: ജനുവരിക്ക് ശേഷം കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരില്ലെന്ന് ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാൽ പറഞ്ഞു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കടന്നാക്രമിച്ച അദ്ദേഹം, സിദ്ധരാമയയ്ക്ക്…
Read More » - 17 September
‘2014ൽ ഒരു മൂന്നാം യു.പി.എ സർക്കാരായിരുന്നു വന്നിരുന്നതെങ്കിൽ ഈ രാജ്യം മറ്റൊരു പാകിസ്ഥാൻ ആകുമായിരുന്നു’: സന്ദീപ് വാര്യർ
ന്യൂഡല്‍ഹി: എഴുപത്തിമൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസയുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. നരേന്ദ്ര മോദിയുടെ പ്രസക്തി എന്താണെന്ന് ഓർമിപ്പിക്കുകയാണ് സന്ദീപ് വാര്യർ. 2014ൽ…
Read More » - 17 September
നിപ: കേന്ദ്രം വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്, ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് മന്‍സൂഖ് മാണ്ഡവ്യ
ഡല്‍ഹി: കേരളത്തില്‍ ഒന്നിലധികം നിപ കേസുകള്‍ കണ്ടെത്തിയതായും ഇത് അന്വേഷിക്കാന്‍ കേന്ദ്രം ഒരു സംഘത്തെ അയച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഏത് സാഹചര്യവും നേരിടാന്‍ കേന്ദ്രസർക്കാർ…
Read More » - 17 September
അണക്കെട്ടിൽ എണ്ണായിരത്തിലധികം മത്സ്യങ്ങൾ ചത്തുപൊങ്ങി: അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ
റാഞ്ചി: അണക്കെട്ടിൽ എണ്ണായിരത്തിലധികം മത്സ്യങ്ങൾ ചത്തുപൊങ്ങി. ജാർഖണ്ഡിലാണ് സംഭവം. വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സർക്കാർ. റാഞ്ചിയിലെ ഗെറ്റൽസുഡ് അണക്കെട്ടിലാണ് മത്സ്യങ്ങൾ ചത്തത്. മത്സ്യം വളർത്തുന്നതിനായി വെച്ചിരുന്ന…
Read More » - 17 September
റിപ്പോർട്ട് തെറ്റാണെങ്കിലും മാധ്യമപ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ല: എഡിറ്റേഴ്സ് ഗിൽഡ് കേസില്‍ സുപ്രീം കോടതി
ഡല്‍ഹി: എഡിറ്റേഴ്സ് ഗില്‍ഡ് മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് എഡിറ്റേഴ്സ് ഗില്‍ഡ് പുറത്തിറക്കിയ റിപ്പോര്‍ട്ടിന്റെ പേരില്‍ 4 അംഗങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍…
Read More »