India
- Aug- 2023 -22 August
ചന്ദ്രയാൻ 3-നെതിരെ അപമാനകരമായ പ്രസ്താവന നടത്തി: പ്രകാശ് രാജിനെതിരെ കേസ്
തിരുവനന്തപുരം: നടൻ പ്രകാശ് രാജിനെതിരെ കേസെടുത്ത് പോലീസ്. ചന്ദ്രയാൻ 3-നെതിരെ അപമാനകരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് നൽകിയ പരാതിയിലാണ് നടൻ പ്രകാശ് രാജിനെതിരെ കേസെടുത്തത്. Read Also: പിരിച്ച്…
Read More » - 22 August
പോലീസ് കോണ്‍സ്റ്റബിളിനെ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഓടിച്ച സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍
കാഞ്ചീപുരം: പോലീസ് കോണ്‍സ്റ്റബിളിനെ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഓടിച്ച സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റിലായി. തമിഴ്നാട് കാഞ്ചീപുരത്താണ് സംഭവം. ഇവര്‍ ലഹരിയ്ക്ക് അടിമകളാണെന്നാണ് വിവരം. തിരുമാവളവന്…
Read More » - 22 August
ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം: 7 പേർക്ക് പരിക്ക്
ചെന്നൈ: ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന തമിഴ്നാട് നാഗപട്ടണം സ്വദേശികളായ മത്സ്യത്തൊഴിലാളികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഏഴ് പേർക്ക്…
Read More » - 22 August
പാകിസ്ഥാന് എതിരെ വീണ്ടും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്തകളെ തള്ളി ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: പാക് അതിര്‍ത്തി കടന്ന് വീണ്ടും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഇന്ത്യ രംഗത്ത് എത്തി. അതിര്‍ത്തി കടന്ന് ഭീകര ക്യാമ്പുകള്‍ തകര്‍ക്കുന്നതിനായി വീണ്ടും സര്‍ജിക്കല്‍…
Read More » - 22 August
വിമാനത്തിനുള്ളില്‍ രക്തം ഛര്‍ദിച്ച് വയോധികന് മരിച്ചു
നാഗ്പുർ: വിമാനത്തിനുള്ളിൽ വെച്ച് രക്തം ഛർദിച്ച് യാത്രികൻ മരിച്ചു. രക്തം ഛർദിച്ചതിനെ തുടർന്ന് മുംബൈ-റാഞ്ചി ഇന്‍ഡിഗോ വിമാനം നാഗ്പുർ വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. തുടർന്ന് നാഗ്പുരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും…
Read More » - 22 August
ഭര്‍ത്താവിനെതിരെ പരാതി നല്കാന് സ്റ്റേഷനിലെത്തിയ യുവതിയെ കാണാനില്ലെന്ന് കുടുംബം
മുംബൈ: ഭര്‍ത്താവിനെതിരെ പരാതി നല്കാന് സ്റ്റേഷനിലെത്തിയ യുവതിയെ കാണാനില്ലെന്ന് കുടുംബം. മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് മറിയ ഫാത്തിമ ഖാന് ഭര്‍ത്താവിന് എതിരെ പരാതി നല്കാന് ഭോയിവാഡ പൊലീസ്…
Read More » - 22 August
പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് യോഗ്യന്‍ നിതീഷ് കുമാര്‍ തന്നെ: രാഹുല്‍ ഗാന്ധിയെ തള്ളി ജെഡിയു
ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) അടുത്ത യോഗം മുംബൈയില്‍ നടക്കും. ഇതിന് മുന്നോടിയായി നിതീഷ് കുമാറിന്റെ സര്‍ക്കാരിലെ മന്ത്രി ജമാ…
Read More » - 22 August
ഞാനൊരു തമാശ പറഞ്ഞതല്ലേ?, നിങ്ങൾ കണ്ടത് വെറുപ്പ് മാത്രം; പുലിവാല് പിടിച്ചതോടെ പുതിയ പോസ്റ്റുമായി പ്രകാശ് രാജ്
ബെംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 നെ കളിയാക്കിയെന്നാരോപിച്ച് തമിഴ് നടൻ പ്രകാശ് രാജിനെതിരെ വിമർശനം ശക്തമായിരുന്നു. നടന്റെ ട്വീറ്റ് വൈറലായതോടെ വിശദീകരണവുമായി പ്രകാശ് രാജ്…
Read More » - 22 August
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കോവിഡ് വകഭേദങ്ങൾ, കർശന ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രസർക്കാർ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് വകഭേദങ്ങൾ കണ്ടെത്തിയതോടെ നടപടി കടുപ്പിച്ച് കേന്ദ്രസർക്കാർ. കോവിഡിനെതിരെ ശക്തമായ ജാഗ്രതാ നിർദ്ദേശമാണ് കേന്ദ്രം നൽകിയിരിക്കുന്നത്. നിലവിൽ, രാജ്യത്ത് കോവിഡ് പോസിറ്റീവ്…
Read More » - 22 August
അമ്പിളി തൊടാന്‍ ചന്ദ്രയാൻ 3: സോഫ്റ്റ് ലാൻഡിംഗ് നാളെ വൈകിട്ട്, പ്രതീക്ഷയോടെ ഐഎസ്ആർഒ
ബംഗളൂരു: ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിംഗ് നാളെ വൈകീട്ട് 6.04ന് നടക്കും. വൈകിട്ട് 5.30 മുതൽ 8 മണി വരെയെന്ന സമയമാണ് ആദ്യ ഘട്ടത്തിൽ ഐഎസ്ആർഒ അറിയിച്ചിരുന്നതെങ്കിലും…
Read More » - 22 August
കരൗനെയെ അട്ടിമറിച്ച് ലോക ചെസ് ഫൈനലില്‍ പ്രജ്ഞാനന്ദ; അഭിമാനപൂർവ്വം നോക്കി നിന്ന് അമ്മ – ചിത്രങ്ങൾ വൈറൽ
ബകു: ചെസില്‍ സ്വപ്ന തുല്യമായ തേരോട്ടം തുടര്‍ന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ രമേഷ്ബാബു പ്രജ്ഞാനന്ദ. ഫിഡെ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് പ്രജ്ഞാനന്ദ. സെമിയില്‍ ലോക മൂന്നാം നമ്പര്‍…
Read More » - 22 August
മലയോര മേഖലയിലെ ദുരന്തങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും, നടപടി കടുപ്പിച്ച് സുപ്രീം കോടതി
മലയോര മേഖലകളിലെ ദുരന്തങ്ങളിൽ കർശന നിലപാട് സ്വീകരിച്ച് സുപ്രീം കോടതി. മലയോര മേഖലകളിൽ ആവർത്തിച്ചുള്ള ദുരന്തങ്ങൾ നടന്ന സാഹചര്യത്തിലാണ് നടപടി കടുപ്പിച്ചത്. ഇത്തരത്തിൽ ഉണ്ടാകുന്ന പരിസ്ഥിതി ദുരന്തങ്ങൾ…
Read More » - 22 August
സന്യാസിമാരുടെ കാലിൽ തൊട്ടു വന്ദിക്കുന്നതാണ് ശീലം, സന്യാസിമാരോട് ആദരം അറിയിക്കുന്നത് അങ്ങനെ: രജനികാന്ത്
ചെന്നൈ: സന്യാസിമാരുടെ കാലിൽ തൊട്ടു വന്ദിക്കുന്നതാണ് തന്റെ ശീലമെന്നും തന്നേക്കാൾ പ്രായം കുറഞ്ഞ സന്യാസിമാരോട് ആദരം അറിയിക്കുന്നത് അങ്ങനെയാണെന്നും നടൻ രജനികാന്ത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ…
Read More » - 22 August
രാജ്യത്തെ ആദ്യ 8 വരി എലിവേറ്റഡ് അതിവേഗ പാത, പുതിയ നേട്ടത്തിനരികെ ദ്വാരക-ഖേർക്കി ദൗല ടോൾ പാത
ദ്വാരക (ഡൽഹി)-ഖേർക്കി ദൗല ടോൾ (ഗുരുഗ്രാം, ഹരിയാന) പാത ഉടൻ നാടിന് സമർപ്പിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. നിർമ്മാണത്തിലിരിക്കുന്ന ഈ പാത എഞ്ചിനീയറിംഗ് വിസ്മയങ്ങളിൽ ഒന്നായി മാറുമെന്ന് കേന്ദ്ര…
Read More » - 22 August
പുത്തൻ നിറത്തിൽ ട്രാക്കിലിറങ്ങാൻ വന്ദേ ഭാരത്, ട്രയൽ റൺ വിജയകരം
മുഖം മിനുക്കി വന്ദേ ഭാരത് എക്സ്പ്രസ് ഇനി പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നു. നീല നിറത്തിന് പകരം ഓറഞ്ച് നിറത്തിലാണ് വന്ദേ ഭാരത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുത്തൻ…
Read More » - 22 August
ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ 123 സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ 123 സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മസ്ജിദുകളും ദര്‍ഗകളും ശ്മശാനങ്ങളും ഉള്‍പ്പെടെ ഡല്‍ഹി…
Read More » - 21 August
ഏഷ്യയില്‍ ഏറ്റവും വലുത്, വേള്‍ഡ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ശ്രീനഗറിലെ തുലിപ് ഗാര്ഡന്
ശ്രീനഗര്‍: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാര്‍ക്ക് എന്ന വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ചു ഇന്ദിരാഗാന്ധി മെമ്മോറിയല്‍ തുലിപ് ഗാര്ഡന്. 1.5 ദശലക്ഷം പൂക്കളുടെ…
Read More » - 21 August
ഐശ്വര്യ റായ്യുടേത് പോലെ തിളക്കമുള്ള കണ്ണുകള്‍ക്ക് ദിവസവും മീൻ!! മന്ത്രിയുടെ വാക്കുകൾ വൈറൽ
ഐശ്വര്യ റായ്യുടേത് പോലെ തിളക്കമുള്ള കണ്ണുകള്‍ക്ക് ദിവസവും മീൻ!! മന്ത്രിയുടെ വാക്കുകൾ വായതിനാൽ
Read More » - 21 August
ജിഎസ്ടി ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി: ജ്യോത്സ്യൻ പിടിയിൽ
അഹമ്മദാബാദ്: ജിഎസ്ടി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെ ടെലിഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ജ്യോത്സ്യനെ അറസ്റ്റ് ചെയ്ത് പോലീസ്. ഗുജറാത്തിലാണ് സംഭവം. ജിഎസ്ടി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെയാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ…
Read More » - 21 August
ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കള്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നു
ന്യൂഡല്‍ഹി : ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മസ്ജിദുകളും ദര്‍ഗകളും ശ്മശാനങ്ങളും ഉള്‍പ്പെടെ ഡല്‍ഹി വഖഫ്…
Read More » - 21 August
ബഹുഭാര്യത്വം അവസാനിപ്പിക്കാൻ നിയമ നിർമ്മാണത്തിന് ഒരുങ്ങി അസം സർക്കാർ: പൊതുജനാഭിപ്രായം തേടി
ഗുവാഹത്തി: സംസ്ഥാനത്ത് ബഹുഭാര്യത്വം അവസാനിപ്പിക്കാൻ നിയമ നിർമ്മാണം നടത്താനൊരുങ്ങി അസം സർക്കാർ. നിയമ നിർമ്മാണത്തിന് മുന്നോടിയായി ജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടാനാണ് സർക്കാരിന്റെ തീരുമാനം. ഈ മാസം…
Read More » - 21 August
സുജയ പാർവ്വതിക്ക് ‘പ്രതീക്ഷ’ പുരസ്കാരം: ഗോവ ഗവർണർ സമ്മാനിക്കും
മുംബൈ: പ്രതീക്ഷ ഫൗണ്ടേഷന്റെ 2023 ലെ പ്രതീക്ഷ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മാധ്യമപ്രവർത്തന വിഭാഗത്തിൽ റിപ്പോർട്ടർ ടിവി കോ ഓർഡിനേറ്റിംഗ് എഡിറ്റർ എസ് സുജയ പാർവ്വതി പുരസ്കാരത്തിനർഹയായി. ഓഗസ്റ്റ്…
Read More » - 21 August
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ പാമ്പ്: പരിഭ്രാന്തരായി സുരക്ഷാ ജീവനക്കാർ
റായ്പൂർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ വാർത്താ സമ്മേളനത്തിനിടെ പാമ്പ്. വാർത്താസമ്മേളനത്തിനിടയിലേക്ക് അപ്രതീക്ഷിതമായി പാമ്പ് എത്തിയത് എല്ലാവരെയും ആശങ്കയിലാക്കി. മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെയാണ് പാമ്പിനെ കണ്ടത്. തുടർന്ന്…
Read More » - 21 August
എ.ടി.എം തകർത്ത് കവർച്ച നടത്തി: നാലംഗസംഘം പിടിയിൽ
മംഗളൂരു: ചിക്കമംഗളൂരുവിൽ ഭവനനിർമാണ ബോർഡ് കോളനിയിലെ കനറ ബാങ്ക് എ.ടി.എം തകർത്ത് കവർച്ച നടത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ശിവമോഗ്ഗ സ്വദേശികളായ ഡി.കെ.ദേവരാജ്(24), എച്ച്. ഭരത്(20), കെ.നാഗരാജ്…
Read More » - 21 August
സുഹൃത്തിന്റെ മകളെ പീഡിപ്പിച്ച ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ,പെൺകുട്ടിക്ക് അബോർഷൻ ഗുളിക നൽകിയ ഭാര്യയും പിടിയിൽ
ന്യൂഡൽഹി: സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത ഡൽഹി വനിതാ ശിശുവികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പീഡനത്തിന് കൂട്ടുനിൽക്കുകയും പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കുകയും ചെയ്ത ഇയാളുടെ…
Read More »