India
- Apr- 2019 -15 April
തുലാഭാരത്തിനിടെ ശശി തരൂരിന് പരിക്കേറ്റ സംഭവം: അന്വേഷണം വേണമെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം
തിരുവനന്തപുരം: തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടിവീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. തരൂരിനെ അപായപ്പെടുത്താനുള്ള ശ്രമമാണോ നടന്നതെന്ന്…
Read More » - 15 April
പോളിംഗ് ഡ്യൂട്ടിക്കിടെ അപകടം സംഭവിച്ചാൽ 30 ലക്ഷം വരെ നഷ്ടപരിഹാരം
തിരുവനന്തപുരം•പോളിംഗ് ഡ്യൂട്ടിക്കിടെയുണ്ടാവുന്ന അപകടത്തിൽ തിരഞ്ഞെടുപ്പിന് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥൻ മരണമടഞ്ഞാൽ 30 ലക്ഷം രൂപ അടിയന്തരസഹായം കുടുംബത്തിന് ലഭിക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി തീവ്രസ്വഭാവമുള്ള സംഘടനകൾ/ സാമൂഹ്യവിരുദ്ധർ എന്നിവർ നടത്തുന്ന…
Read More » - 15 April
മലയാളി വിദ്യാര്‍ഥി ചെന്നൈയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു
ചെന്നൈ: മലയാളി എഞ്ചിനിയറിംഗ് വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. ചെന്നെെയിലാണ് അപകടം ഉണ്ടായത്. കണ്ണൂര്‍ കീഴ്പ്പള്ളി കൊയ്േയോട് അസീസ്-റജീന ദന്പതികളുടെ മകന് അഫ്രീദിയാണ് മരിച്ചത്. റിപ്പോര്‍ട്ടുകളില്‍…
Read More » - 15 April
മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമം
ഡല്‍ഹി: മെട്രോ ട്രെയിനിന് മുന്നില്‍ ചാടി എഴുപതുകാരന് ജീവനൊടുക്കാന്‍ ശ്രമിച്ചു. . ഡല്‍ഹി മെട്രോ സ്റ്റേഷനിലാണ് സംഭവം. സുരേന്ദ്രര്‍ എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത് . അബോധാവസ്ഥയിലായ ഇയാളെ…
Read More » - 15 April
കോണ്‍ഗ്രസ്-എഎപി സഖ്യമുണ്ടാകുമോ ? ഇരു അധ്യക്ഷന്മാരുടേയും വാക് പോര് മുറുകുന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസും ആപ്പും സഖ്യമുണ്ടാക്കുന്നതിനെ ചൊല്ലിയുളള തീരുമാനങ്ങള്‍ നീണ്ട് പോകുകയാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നത് ആപ്പുമായി സഖ്യത്തിന് തയ്യാറാണെന്നാണ് എന്നാല്‍ കേജ്രിവാള് നിലപാട്…
Read More » - 15 April
ബംഗളൂരുവില്‍ നിന്ന് പറക്കുന്നതിന് ഇനി ചെലവേറും: യൂസര്‍ ഫീ ഇരട്ടിയിലധികം കൂട്ടി
ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പറക്കുന്നതിന് ഏപ്രില്‍ 16 ചൊവ്വാഴ്ച മുതല്‍ ചെലവേറും. യൂസര്‍ ഡെവലപ്മെന്റ് ഫീ 120 ശതമാനത്തിലേറെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. നാല് മാസത്തേക്കാണ് വര്‍ധന.ന്യൂഡല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍…
Read More » - 15 April
‘അടിവസ്ത്ര’ വിവാദത്തില്‍ അസംഖാനെ പ്രതിരോധിച്ച് അഖിലേഷ് യാദവ്
ന്യൂഡൽഹി: ബിജെപി നേതാവ് ജയപ്രദക്കെതിരായ അടിവസ്ത്ര പരാമർശത്തിൽ സമാജ് വാദി പാർട്ടി നേതാവ് അസം ഖാനെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. എന്നാൽ അടിവസ്ത്ര പരാമര്‍ശം വലിയ വിവാദമായതിനു…
Read More » - 15 April
ഇന്ത്യയ്ക്ക് വീണ്ടും അത്ഭുതകരമായ നേട്ടം : 1000 കിലോമീറ്റര്‍ ദൂരപരിധിയുള്ള സബ്സോണിക്ക് ക്രൂസ് മിസൈലിന്റെ വിക്ഷേപണം വിജയകരം
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് വീണ്ടും അത്ഭുതകരമായ നേട്ടം. ആയിരം കിലോമീറ്റര്‍ ദൂരപരിധിയുള്ള സബ്സോണിക്ക് ക്രൂസ് മിസൈലായ നിര്‍ഭയ് ഇന്ത്യയുടെ പ്രക്ഷേപണം വിജയകരം. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ…
Read More » - 15 April
അയ്യപ്പന്റെ പേരുപറഞ്ഞ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത് എന്ത് പെരുമാറ്റച്ചട്ടമെന്ന് സുഷമ സ്വരാജ്
ശബരിമലയില്‍ എന്ത് നിലപാട് എടുക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് വ്യക്തതതയില്ല. അതുകൊണ്ടാണ് ഇക്കാര്യം കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഇക്കാര്യം ഇല്ലാതെ പോയത്.
Read More » - 15 April
ഞാന്‍ മരിച്ചാല്‍ തൃപ്തിയാകുമോ? അസംഖാനെതിരെ പൊട്ടിത്തെറിച്ച് ജയപ്രദ
സമാജ്വാദി പാര്‍ട്ടി നേതാവിന്റെ അശ്ലീല പരാമര്‍ശത്തില്‍ വൈകാരിക പ്രതികരണവുമായി നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ജയലളിത. താന്‍ മരിച്ചാല്‍ താങ്കള്‍ക്ക് തൃപ്തിയാകുമോ എന്നും ഇത്തരത്തില്‍ സ്ത്രീകളെ അപമാനിക്കുന്നവരെ സ്ഥാനാര്‍ത്ഥിയാകുന്നതില്‍…
Read More » - 15 April
ജോലിയെക്കുറിച്ചും കര്‍ഷകരെക്കുറിച്ചും പറയേണ്ടതിന് പകരം ബിജെപി പാകിസ്ഥാനെക്കുറിച്ച് പറയുന്നു :പ്രിയങ്ക ഗാന്ധി
ജോലിയെക്കുറിച്ചും കര്‍ഷകരെക്കുറിച്ചും സംസാരിക്കുന്നതിന് പകരം ബിജെപി പാകിസ്ഥാനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സത്യത്തിന്റെ പാതയില്‍ നിന്ന് ബിജെപി വ്യതിചലിച്ചെന്നും ജനാധിപത്യത്തിലോ ജനങ്ങളിലോ അവര്‍ക്ക്…
Read More » - 15 April
ഇന്ത്യയ്ക്കെതിരെ ഇനി ആയുധം എടുക്കണമെന്ന് തോന്നിയാൽ ശക്തമായ മറുപടി ലഭിക്കുമെന്ന് ഓർക്കണം,പാകിസ്ഥാന് പ്രധാനമന്ത്രിയുടെ താക്കീത്
മൊറാദാബാദ് : ഇനിയും ഇന്ത്യയ്ക്കെതിരെ ആയുധം എടുക്കണമെന്ന് തോന്നിയാൽ അത് വലിയ വില നൽകാൻ തയ്യാറെടുത്തിട്ടാകണമെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താക്കീത്.പാകിസ്ഥാൻ ഇതുവരെ കണ്ട ഇന്ത്യയല്ല,ഇത്. മുൻപ്…
Read More » - 15 April
ആദ്യഘട്ട വോട്ടെടുപ്പില്‍ വന്‍ കൃത്രിമം നടന്നതായി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ വന്‍ കൃത്രിമം നടന്നതായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ വന്‍ കൃത്രിമം…
Read More » - 15 April
നിലയ്ക്കലിൽ കെഎസ്ആർടിസി ബസ്സപകടം; നിരവധി അയ്യപ്പഭക്തർക്ക് പരിക്ക്
പമ്പ; നിലയ്ക്കലിന് സമീപം കെ എസ്ആർടിസി ബസുകൾ അപകടത്തിൽപ്പെട്ടു നിരവധി അയ്യപ്പഭക്തർക്ക് പരിക്കേറ്റു. സംഭവത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട ഒരു ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്.പരിക്കേറ്റവരെ…
Read More » - 15 April
മുസ്ലിം പള്ളികളില്‍ സ്ത്രീകളുടെ പ്രാര്ത്ഥനാവകാശം ; ഹര്‍ജി നാളെ കോടതിയില്‍
ന്യൂഡല്‍ഹി : മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം കുടുംബമാണ് ഹര്‍ജിക്കാര്‍. .…
Read More » - 15 April
തന്റെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിക്കുന്നു’; മുരളി മനോഹർ ജോഷി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ന്യൂഡൽഹി: തന്റെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിക്കുന്നതായി മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി. തിരഞ്ഞെടുപ്പിൽ ബിജെപ്പിക്ക് തിരിച്ചടി നേരിടുമെന്ന് അറിയിച്ചു കൊണ്ട് താൻ എൽ…
Read More » - 15 April
ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊന്നു: ബന്ദ്
ഭാരതീയ ജനതാ പാര്‍ട്ടി നേതാവിനെ അജ്ഞാതരായ തോക്കുധാരികള്‍ വെടിവെച്ചുകൊന്നു. ബി.ജെ.പി മണ്ഡലം പ്രസിഡന്റായിരുന്ന മംഗുലി ജെനയാണ് ഞായറാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിലെ രാത്രിയില്‍ കൊല്ലപ്പെട്ടത്.സംഭവത്തില്‍ പ്രതിഷേധിച്ച് പട്ടണത്തില്‍ തിങ്കളാഴ്ച…
Read More » - 15 April
ബൈക്കിന് തീപിടിച്ചതറിയാതെ യാത്ര ചെയ്ത കുടുംബത്തെ രക്ഷിച്ചത് പിന്നാലെ പാഞ്ഞെത്തിയ പൊലീസ്
ലഖ്നൗ : ബൈക്കിന് തീപിടിച്ചതറിയാതെ യാത്ര ചെയ്ത കുടുംബത്തെ രക്ഷിച്ചത് പിന്നാലെ പാഞ്ഞെത്തിയ പൊലീസ് . തീ പടര്‍ന്നുകൊണ്ടിരിക്കുന്ന ബൈക്കില്‍ അതറിയാതെ യാത്ര ചെയ്യുന്ന ദമ്പതികളെയാണ് പൊലീസ്…
Read More » - 15 April
യോഗി ആദിത്യനാഥിനും മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്
ന്യൂഡൽഹി : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി നേതാവ് മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിദ്വേഷ പരാമർശം നടത്തിയതിനാണ് ഇരുവർക്കുമെതിരെ കമ്മീഷൻ നടപടി…
Read More » - 15 April
യെഡ്യൂരപ്പയുടെ ഡയറി പുറത്തുവിട്ട് കോൺഗ്രസ്
ബെംഗളൂരു: ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെഡ്യൂരപ്പയുടെ ഡയറി പുറത്തുവിട്ട് കോൺഗ്രസ്. കോഴക്കണക്കുകൾ രേഖപ്പെടുത്തിയ ഡയറിയാണ് പുറത്തുവിട്ടത്. ബിജെപി നേതാക്കൾക്കും ജഡ്ജിമാർക്കും പണം…
Read More » - 15 April
മമതാ ബാനര്‍ജിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക് ; വീഡിയോ
കൊല്‍ക്കത്ത: പ്രധാനമന്ത്രിക്ക് പിന്നാലെ കൊൽക്കത്ത മുഖ്യമന്ത്രി മമതാ ബാനർജിയുടെയും ജീവിതം സിനിമയാകുന്നു. നേഹാല്‍ ദത്ത ഒരുക്കിയ ‘ ബാഗിനി: ബംഗാള്‍ ടൈഗ്രസ്’ സിനിമയുടെ ട്രൈലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.…
Read More » - 15 April
ടിക്-ടോക് വീഡിയോ ചിത്രീകരണത്തിനിടെ 19കാരന് ദാരുണാന്ത്യം
ഡല്‍ഹി: ടിക്-ടോക് വീഡിയോ ചിത്രീകരണത്തിനിടെ യുവാവിന് ദാരുണാന്ത്യം. ടിക്ക് ടോക്ക് ആപ്പില്‍ വീഡിയോ ഉണ്ടാക്കാനായി തോക്കിന് മുമ്പില്‍ പോസ് ചെയ്ത യുവാവ് വെടിയുണ്ട ഉതിര്‍ക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്.…
Read More » - 15 April
തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്കി : വീട്ടമ്മയ്ക്ക് നിയമക്കുരുക്ക് മുറുകുന്നു
മുംബൈ: തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്കിയ വീട്ടമ്മയ്ക്ക് നിയമക്കുരുക്ക് മുറുകുന്നു. മുംബൈയിലാണ് സംഭവം. യുവതിക്ക് 3.6 ലക്ഷം രൂപയാണ് ഹൗസിങ് സൊസൈറ്റി പിഴയിട്ടത്. തങ്ങളാരും മൃഗങ്ങളോട് സ്നേഹം…
Read More » - 15 April
കോടതിലക്ഷ്യ ഹർജിയിൽ രാഹുലിനെതിരെ നോട്ടീസ്
ന്യൂഡൽഹി : കോടതിലക്ഷ്യ ഹർജിയിൽ രാഹുൽ ഗാന്ധിക്കെതിരെ നോട്ടീസ്. റാഫേൽ കേസുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിന് വിശദീകരണം നൽകണമെന്ന് സുപ്രീംകോടതി രാഹുലിന് നിർദ്ദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 15 April
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി
ന്യൂഡൽഹി : വിവിധ വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി രംഗത്ത്. സ്വന്തം അധികാരത്തെക്കുറിച്ച് ബോധ്യമില്ലേയെന്ന് കോടതി കമ്മീഷനോട് ചോദിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ…
Read More »