ന്യൂഡല്‍ഹി: കെമിക്കല്‍ ഫാക്ടറിയില്‍ വൻ തീപിടിത്തം.പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം നടന്നത്.തിങ്കളാഴ്ച രാവിലെയാണ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. നാരായണ വ്യവസായ മേഖലയിലാണ് ഫാക്ടറി സ്ഥിതിചെയ്യുന്നത്.
അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments