India
- Apr- 2019 -17 April
ചായ ചൂടാക്കി നൽകിയില്ല, വിഷു ദിനത്തിൽ അമ്മയെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു
ഇരിങ്ങാലക്കുട: ചായ ചൂടാക്കി നല്‍കാത്തതിലുള്ള പക മകൻ തീർത്തത് അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ‘അമ്മ 50 ശതമാനം പൊള്ളലുമായി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലും.സംഭവത്തില്‍ മകന്…
Read More » - 17 April
രാഹുൽ ഗാന്ധിക്ക് തിരിച്ചടി, വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി
ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സുപ്രീം കോടതി പരാമർശമെന്ന പേരിൽ ചൗക്കീദാര്‍ കള്ളനാണെന്നു പലയിടത്തും പ്രസംഗിച്ചിരുന്നു.…
Read More » - 17 April
ശബരിമല കര്‍മ്മസമിതി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു; പ്രതിഷേധം ശക്തം
തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതി തിരുവനന്തപുരത്ത് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പേരൂര്‍ക്കട അമ്പലമുക്കില്‍ സ്ഥാപിച്ച ഫ്ളക്സ്…
Read More » - 17 April
ഏറ്റുമാനൂരിൽ വയോധികനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം : ഒരാൾ അറസ്റ്റില്‍
ഏറ്റുമാനൂര്‍: വീടിനുള്ളില്‍ മരിച്ച നിലയില്‍ വയോധികനെ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ വയോധികന്റെ ഭാര്യയുടെ ആദ്യവിവാഹത്തിലെ മകന് അറസ്റ്റില്‍. പേരൂര്‍ ശങ്കരമല കോളനിയില്‍ മണി (70)യുടെ മരണമാണു…
Read More » - 17 April
അയാളുടെ ലൈംഗികപീഡനങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഓക്കാനും വരും; കണക്ക് അധ്യാപകന്റെ പീഡനത്തെകുറിച്ച് കുറിപ്പ്
അധ്യാപകരില്‍ നിന്ന് പീഡനങ്ങളേറ്റ ധാരാളം പെണ്‍കുട്ടികള്‍ സമൂഹത്തിലുണ്ട്. ആരോടും ഒന്നും പറയാനാകാതെ വീര്‍പ്പുമുട്ടുന്നവരാണ് ഇവരില്‍ പലരും. ഇത്തരത്തില്‍ കണക്ക് അധ്യാപകനില്‍ നിന്നും ലൈംഗിക പീഡനങ്ങളേറ്റു വാങ്ങിയ മകളുടെ…
Read More » - 17 April
ആറ്റിങ്ങലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശോഭാ സുരേന്ദ്രന് നേരെ സിപിഎം ആക്രമണം, പോലീസ് നോക്കി നിന്നതായി ആരോപണം( വീഡിയോ)
തിരുവനന്തപുരം: ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് നേരെ വർക്കല പളളിക്കലിലും മൂതലയിലും സിപിഎം ആക്രമണം. എൻഡിഎയുടെ വാഹന പ്രചാചരണത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി…
Read More » - 17 April
നാവികസേനയുടെ ഹെലികോപ്റ്റര്‍ കടലില്‍ വീണു
നാവികസേനയുടെ ഹെലികോപ്റ്റര്‍ കടലില്‍ വീണു. ‘ചേതക്’ ഹെലികോപ്റ്ററാണ് കടലില്‍ പതിച്ചതെന്ന് നാവികസേനാ ഉദ്യോഗസ്ഥര്‍ എ.എന്‍.ഐയോട് വെളിപ്പെടുത്തി. യന്ത്രത്തകരാറാണ് ഹെലികോപ്റ്റര്‍ കടലില്‍ പതിക്കാന്‍ കാരണമെന്ന് ഇവര്‍ സംശയിക്കുന്നു. അതേസമയം…
Read More » - 17 April
കനിമൊഴിയുടെ വീട്ടില്‍ നടന്ന റെയ്ഡിൽ ഒന്നും കണ്ടെത്താനായില്ല
ചെന്നൈ: ഡിഎംകെ സ്ഥാനാര്‍ഥിയുമായ കനിമൊഴിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡിൽ ഒന്നും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച രാത്രിയില്‍ തൂത്തുക്കുടിയിലെ വീട്ടിലാണ് റെയ്ഡ് നടന്നത്. കനിമൊഴിയുടെ വീട്ടില്‍…
Read More » - 17 April
കാര്‍ പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിലെ കൊലപാതം അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം പ്രതി അറസ്റ്റിലായി
ന്യൂഡല്‍ഹി: കാര്‍ പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിലെ കൊലപാതം അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം പ്രതി അറസ്റ്റിലായി. അയല്‍വാസിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് അഞ്ചുവര്‍ഷത്തിന് ശേഷം പിടികൂടിയത്. . ബീഹാര്‍…
Read More » - 17 April
നാടിന്റെ പ്രാര്‍ത്ഥനകള്‍ക്ക് ഫലം കണ്ടില്ല : ഓവു ചാലില്‍ വീണ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെടുത്തു
നോയിഡ: നാടിന്റെ പ്രാര്‍ത്ഥനകള്‍ക്ക് ഫലം കണ്ടില്ല, ഓവു ചാലില്‍ വീണ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെടുത്തു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ഇന്ന് രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്.…
Read More » - 17 April
യുവതിയെ പ്ലാറ്റ്ഫോമിലൂടെ വലിച്ചിഴച്ച് ട്രെയിന്‍ പാഞ്ഞു : യുവതിയ്ക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു
ന്യൂഡല്‍ഹി: മെട്രോയുടെ വാതിലില്‍ യുവതിയുടെ സാരി കുടുങ്ങി യുവതിയ്ക്ക് ഉള്ളില്‍ കയറാനായില്ല. യുവതിയെ പ്ലാറ്റ്ഫോമിലൂടെ വലിച്ചിഴച്ച് മെട്രോ കുതിച്ചുപാഞ്ഞു. അപകടം കണ്ട യാത്രക്കാരില്‍ ആരോ പെട്ടെന്ന് അപായബട്ടണ്‍…
Read More » - 16 April
ഇന്ത്യയില്‍ ടിക് ടോക് ഓര്‍മയായി
ജനപ്രീയ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക് പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പിന്‍വലിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ചൈനീസ് ആപ്പിന്റെ ഡൗണ്‍ലോഡ് തടഞ്ഞുകൊണ്ടുള്ള ഗൂഗിളിന്റെ നടപടി.മദ്രാസ് ഹൈക്കോടതി…
Read More » - 16 April
ക്രമസമാധാന പ്രശ്നം; ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് മാറ്റി
ഗുവാഹത്തി: സമാധാനാന്തരീക്ഷം തകര്‍ന്ന ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് മാറ്റിവെക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന് തീരുമാനിച്ചു. ഏപ്രില്‍ 23ലേക്കാണ് വോട്ടെടുപ്പ് മാറ്റിയത്. വ്യാഴാഴ്ച്ചയായിരുന്നു വോട്ടെടുപ്പ് നടക്കേണ്ടത്. സംസ്ഥാനത്തെ ക്രമസമാധാന…
Read More » - 16 April
അസംഖാന് തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും നോട്ടീസ് നല്കി
ദില്ലി: സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അസം ഖാന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. അസം ഖാന്റെ നിരവധി പ്രസംഗങ്ങള്‍ മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന്…
Read More » - 16 April
മമതയുടെ ‘ബാഗിനി: ബംഗാള്‍ ടൈഗ്രസ്’ സിനിമയുടെ ട്രെയിലര്‍ വേണ്ടേവേണ്ട ; നിരോധിക്കണമെന്ന് സിപിഎം ; ട്രെയിലര്‍ കാണാം
കൊല്‍ക്കത്ത: മമതുടെ ജീവിതത്തെ ആധാരമാക്കിയുള്ള ‘ബാഗിനി: ബംഗാള്‍ ടൈഗ്രസ്’ സിനിമയുടെ ട്രെയിലര്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ആളുകളെ സ്വാധീനിക്കുമെന്നതിനാല്‍ തിരഞ്ഞെടുപ്പ് സമയത്ത് ട്രെയിലര്‍…
Read More » - 16 April
മോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കാന്‍ പ്രിയങ്ക തയ്യാറെന്ന് റോബര്‍ട്ട് വാദ്ര
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കെതിരെ വാരാണാസിയില്‍ മത്സരിക്കാന്‍ പ്രിയങ്കഗാന്ധി തയ്യാറാണെന്ന് റോബര്‍ട്ട് വാദ്ര. നേരത്തെ, പ്രിയങ്ക മോദിക്കെതിരെ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മോദിക്കെതിരെ പ്രിയങ്ക മത്സരിക്കാനും തയ്യാറാണെന്നുള്ള…
Read More » - 16 April
ഓവുചാലില്‍ വീണ ആറുവയസുകാരന്റെ മൃതദേഹം പുറത്തെടുത്തു
ഉടൻ തന്നെ കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് മണിക്കൂറുകള്‍ പിന്നിട്ട ശേഷം മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
Read More » - 16 April
ശക്തമായ കൊടുങ്കാറ്റ് ; മൂന്ന് പേര് മരിച്ചു
ന്യൂഡല്‍ഹി: മണിപ്പൂരിലുണ്ടായ ശക്തമായ കൊടുങ്കാറ്റില്‍ 3 മരണം . മരിച്ചര് മൂന്നുപേരും സ്ത്രീകളാണ്. നിരവധിപ്പേര്‍ക്ക് കൊടും കാറ്റില്‍ പരിക്കേല്‍ക്കുകയും ചെയ്തു. കൊടും കാറ്റ് 20 മിനുട്ടോളം നീണ്ടുനിന്നതായാണ്…
Read More » - 16 April
തമിഴ്നാട്ടിലെ പരസ്യ പ്രചരണം അവസാനിച്ചു
തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു. കേരളത്തില്‍ പരസ്പരം പോരടിയ്ക്കുന്ന പാര്‍ട്ടികളെല്ലാം മതനിരപേക്ഷ മുന്നണിയ്ക്കു കീഴില്‍ ഒറ്റക്കെട്ടായാണ് പ്രചാരണം കൊഴുപ്പിയ്ക്കുന്നത്. കേരളത്തിലെ പ്രശ്നങ്ങള്‍ ആ സംസ്ഥാനത്തേതു…
Read More » - 16 April
രാജ്നാഥ് സിംഗ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
ലക്നൗ: പാര്‍ട്ടി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും അകമ്പടിയോടെ പത്രികാ സമര്‍പ്പ ണം നടത്തി ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. രണ്ടാം തവണയാണ് രാജ്നാഥ് സിംഗ് ലക്നൗവില്‍ മത്സരിക്കാന്‍ പോകുന്നത്.…
Read More » - 16 April
ആന്റോ ആന്റണിയുടെ അനധികൃത സ്വത്ത് സമ്പാദന കേസ് പിണറായി സർക്കാർ മറച്ചു വെക്കുന്നത് എന്തിനെന്ന് കെ സുരേന്ദ്രൻ
പത്തനംതിട്ട: എൽഡിഎഫ്- യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ് ആന്റോ ആന്റണിയുടെ അനധികൃത സ്വത്ത് സമ്പാദന കേസെന്ന് കെ സുരേന്ദ്രൻ.കേസ് മറച്ചു വെയ്ക്കാനും ഒത്തു തീർപ്പാക്കാനും മുഖ്യമന്ത്രി അടക്കമുളളവരാണ്…
Read More » - 16 April
വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം : മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകം
ചെന്നൈ: വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം . പോളിങ് ബൂത്തിന് 100 മീറ്ററിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിക്കാനാണ് തെരഞ്ഞെടുപ്പു കമ്മീഷന് തീരുമാനമെടുത്തിരിക്കുന്നത്. വോട്ടിടാനെത്തുന്നവര്‍…
Read More » - 16 April
ഡിഎംകെ നേതാവ് കനിമൊഴിയുടെ വീട്ടില്‍ ആദയ നികുതി വകുപ്പ് റെയ്ഡ്
ചെന്നൈ: ഡിഎംകെ നേതാവ് കനിമൊഴിയുടെ വീട്ടില്‍ ആദയ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഇവരുടെ തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ…
Read More » - 16 April
3,500 ലേറെ ബി.ജെ.പി, സി.പി.ഐ.എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
രണ്ടാമത്തെയും അവസാനത്തെയും ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ഭരണകക്ഷിയായ ബി.ജെ.പി-ഐ.പി.എഫ്.ടിയില്‍ നിന്നും പ്രതിപക്ഷമായ സി.പി.ഐ.എമ്മില്‍ നിന്നുമായി 3,500 ലേറെ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍…
Read More » - 16 April
വോട്ടിന് നാട്ടില്‍ പോകാനെടുത്ത ടിക്കറ്റ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു, ഏത് പാർട്ടിയ്ക്കാണ് വോട്ടിടുന്നതെന്ന് വെളിപ്പെടുത്തുകയും ചെയ്തു, പ്രവാസിക്ക് കിട്ടിയ പണി
മംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പിനെ ആവേശത്തോടെയാണ് പ്രവാസികളും കാണുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം നാട്ടിലെത്താനൊരുങ്ങുന്ന പലരും വോട്ടെടുപ്പിന് എത്താനാവുന്ന വിധത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടിരിക്കുകയാണ്. ഇത്തരത്തിൽ ടിക്കറ്റ് ബുക്ക്…
Read More »