India
- Apr- 2019 -18 April
കോൺഗ്രസിന്റെ പരസ്യം നിരോധിച്ചു
മധ്യപ്രദേശ് : മധ്യപ്രദേശിൽ കോൺഗ്രസിന്റെ പരസ്യം നിരോധിച്ചു. ചൗക്കിദാർ ചോർ ഹേ എന്ന പരസ്യമാണ് നിരോധിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടി…
Read More » - 18 April
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി മായാവതി
മുബൈ: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി ബി എസ് പി അധ്യക്ഷ മായാവതി. രാജ്യത്ത് സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് സാധ്യമാക്കാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷനു സാധിക്കുന്നില്ലെന്ന് മായാവതി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ്…
Read More » - 18 April
നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുന്നില്ലെന്ന് ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്
വരണാസി:വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെമത്സരിക്കുന്നില്ലെന്ന് ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്. ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ ബിഎസ്പി – എസ്പി സഖ്യത്തെ പിന്തുണക്കും. ദലിത് വോട്ടുകള്‍ ബിജെപിക്കെതിരെ…
Read More » - 18 April
ലക്നൗവില്‍ പൂനം സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
ലക്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെതിരെ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പൂനം സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബീഹാറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശത്രുഘന്‍ സിന്‍ഹയുടെ ഭാര്യയാണ് പൂനം…
Read More » - 18 April
അരമണിക്കൂർ ക്യൂവിൽനിന്ന് വിജയ് ; അജിത്ത് -ശാലിനി, സൂര്യ- ജ്യോതിക ദമ്പതികളും വോട്ട് രേഖപ്പെടുത്തി (വീഡിയോ )
ചെന്നൈ : ലോക്സഭയിലേക്ക് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ് . 13 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. തെക്കൻ സംസ്ഥാനങ്ങളായ കർണാടകത്തിലും തമിഴ്നാട്ടിലുമാണ് ഇന്ന് തെരഞ്ഞെടുപ്പ്…
Read More » - 18 April
സി.പി.എം പി.ബി അംഗത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം; വെടിവെപ്പ്
കൊല്‍ക്കത്ത•പശ്ചിമ ബംഗാളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ വ്യാപക ആക്രമണം. റായ്ഗഞ്ചില്‍ വച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും സ്ഥാനാര്‍ത്ഥിയുമായ മൊഹമ്മദ് സലീമിന്റെ കാര്‍ ആക്രമിക്കപ്പെട്ടു. സലീമിന്റെ വാഹന വ്യൂഹം…
Read More » - 18 April
ബി.ജെ.പി എം.എല്‍.എയുടെ കൊലപാതകവുമായി ബന്ധമുള്ള രണ്ട് നക്സലുകളെ വെടിവെച്ചു കൊന്നു
റായ്പൂര്‍•ഛത്തീസ്ഗഡില്‍ ഈ മാസമാദ്യം കൊല്ലപ്പെട്ട ബി.ജെ.പി എം.എല്‍.എ ഭിമ മണ്ഡവിയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന രണ്ട് നക്സലുകളെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ഛത്തീസ്ഗഡിലെ ദന്തേവാദ ജില്ലയില്‍…
Read More » - 18 April
പാക്കിസ്ഥാന് കാശ്മീരിൽ ചൈനീസ് യുദ്ധോപകരണങ്ങള്‍ നല്‍കുന്നതായി റിപ്പോര്‍ട്ട്
ശ്രീനഗര്‍: കശ്മീരിലെ ഭീകര സംഘടനകള്‍ക്ക് പാക്കിസ്ഥാന് വന്‍ തോതില്‍ ചൈനീസ് നിര്‍മിത ഗ്രനേഡുകളും യുദ്ധോപകരണങ്ങളും വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ പാക്കിസ്ഥാന് വിതരണം ചെയ്ത 70 ചൈനീസ്…
Read More » - 18 April
കഷ്ടപ്പെടുന്നവരേക്കാൾ പാർട്ടിയിൽ സ്ഥാനം ഗുണ്ടകൾക്കാണെന്ന് കോൺഗ്രസ് ദേശീയ വക്താവ്
ന്യൂഡൽഹി : കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ദേശീയ വക്താവ് പ്രിയങ്ക ചതുർവേദി. പാർട്ടിക്കു വേണ്ടി രക്തവും വിയർപ്പുമൊഴുക്കുന്നവരേക്കാൾ കൂടുതൽ പ്രാധാന്യം ഗുണ്ടകൾക്കാണ് ലഭിക്കുന്നതെന്ന് അവർ ട്വീറ്റ് ചെയ്തു.…
Read More » - 18 April
തിരുവനന്തപുരത്തു വ്യാജ പ്രചരണം സുകുമാരൻ നായർ പൊളിച്ചതിന് പിറകെ, കെ സുരേന്ദ്രൻ വിജയിക്കുമെന്ന ഭീതിയിൽ വീട് കയറി ജാതി പറഞ്ഞുള്ള പ്രചാരണവുമായി ഇടത് വലത് മുന്നണികൾ
പത്തനംതിട്ട നഗരപ്രദേശത്തെ നായർ വീടുകളിൽ കോൺഗ്രസ്സ് പ്രവർത്തകർ വ്യാപകമായി ജാതി പറഞ്ഞു വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതായി ആരോപണം. കെ സുരേന്ദ്രൻ ഈഴവനാണെന്നും അദ്ദേഹത്തിന് നായർ വോട്ടുകൾ പോകരുതെന്നുമാണ്…
Read More » - 18 April
യുഡിഎഫിന്റെ വാദം തളളി, ഡിവൈഎഫ്ഐക്ക് പൊതിച്ചോര്‍ വിതരണം തുടരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
കൊല്ലം: ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് നല്കുന്ന പൊതിച്ചോറിന്റെ വിതരണം തുടരാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്കി. തെരഞ്ഞെടുപ്പ് ചിഹ്നമുളള ടീഷര്‍ട്ടുകള്‍ ധരിച്ചാണ് ഭക്ഷണം വിതരണം…
Read More » - 18 April
ഭിന്നശേഷിക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ സൗജന്യ സേവനമൊരുക്കി ഒല
ബെംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കര്‍ണാടകത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി സൗജന്യമായി ഓടുമെന്ന് ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ ഒല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹകരണത്തോടെയാണ് ഒലയുടെ ഈ പ്രവര്‍ത്തനം.…
Read More » - 18 April
തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പ്രവര്‍ത്തനങ്ങളില്‍ നിഷ്പക്ഷത ഇല്ലെന്ന് ബിജെപി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പ്രവര്‍ത്തനങ്ങളില്‍ നിഷ്പക്ഷത ഇല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളോട് ഒരു നയവും ബിജെപിയോട്…
Read More » - 18 April
പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്: അയല്‍ രാജ്യത്ത് നിന്ന് എത്തിച്ച രണ്ട് പെണ്‍കുട്ടികളെയടക്കം രക്ഷപ്പെടുത്തി
നാഗ്പൂര്‍•ക്രൈംബ്രാഞ്ചിന്റെ സോഷ്യല്‍ സര്‍വീസ് ബ്രാഞ്ച് നടത്തിയ മോട്ടിബാഗ് റെയില്‍വേ ക്രോസിംഗിന് ഒരു ഫ്ലാറ്റില്‍ നടത്തിയ റെയ്ഡില്‍ പെണ്‍വാണിഭ സംഘം വലയിലായി. കോരാടി സ്വദേശിയായ മൊഹമ്മദ് സര്‍ഫറാസ് മേനോന്…
Read More » - 18 April
13 വയസ്സുമുതൽ അമ്മയുമായി ബന്ധം വേർപെടുത്തിയ അച്ഛന്റെ നിരന്തര ലൈംഗിക പീഡനം : രക്ഷപെട്ട 16 കാരി അമ്മയുടെ അരികിൽ അച്ഛൻ ഒളിവിൽ
തെലങ്കാന: മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് പിതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി പോലീസിനെ സമീപിച്ച് 16കാരി മകള്‍. തെലുങ്കാനയിലെ രങ്ക റെഡ്ഡി ജില്ലയിലാണ് സംഭവം. 45 വയസുള്ള പ്രതി…
Read More » - 18 April
നടൻ രജനികാന്തും തമിഴ്നാട് മുഖ്യമന്ത്രിയും വോട്ട് രേഖപ്പെടുത്തി
ചെന്നൈ : ലോക്സഭയിലേക്ക് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ് . 13 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. തെക്കൻ സംസ്ഥാനങ്ങളായ കർണാടകത്തിലും തമിഴ്നാട്ടിലുമാണ് ഇന്ന് തെരഞ്ഞെടുപ്പ്…
Read More » - 18 April
ഇന്നലെ മിന്നലേറ്റു മരിച്ച അനക്സിന്റെ വിയോഗത്തോടെ കൊച്ചു പെങ്ങൾ അന്ന ഒറ്റയ്ക്കായി : പുറത്തു വരുന്നത് ദുരന്ത കഥ
മുളന്തുരുത്തി: ഇന്നലെ വേനല്‍മഴയ്ക്കിടെ മിന്നലേറ്റു മുളന്തുരുത്തിയിൽ മരിച്ച അനക്സിനു ഒരു കൊച്ചു പെങ്ങൾ കൂടിയുണ്ട്. അന്ന.അമ്മയ്ക്കും അച്ഛനും പിന്നാലെ സഹോദരൻ അനക്സിനും അകാലമരണം ഒരുക്കി വിധി ക്രൂരവിളയാട്ടം…
Read More » - 18 April
വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല, തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ മധുവിന്റെ ഊരുകാർ
ചിക്കണ്ടിയൂര്: അട്ടപ്പാടിയിലെ മധുവിന്റെ ഊരുകാര്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങുന്നു. മോഷണക്കുറ്റം ആരോപിച്ച് ചിലര്‍ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് മരണമടഞ്ഞ മധു ഒരാണ്ടിനിപ്പുറം ഇന്നും ചിക്കണ്ടിയൂരുകാര്ക്ക് ഒരു തീരാവേദനയായി തുടരുകയാണ്. അന്ന് അധികാരികൾ…
Read More » - 18 April
സൗദിയില്‍ രണ്ട് ഇന്ത്യക്കാരുടെ തലവെട്ടി: കിരാതമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്
സൗദിയിലെ ഇന്ത്യന്‍ എംബസിയെ അറിയിക്കാതെയാണ് വധശിക്ഷ നടപ്പിലാക്കിയത്. ഇരകള്‍ക്ക് നിയമസഹായം ലഭിച്ചില്ല. ഇത് മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും അമരീന്ദര്‍ പറഞ്ഞു.ഏറ്റവും വേദനാ ജനകം, അവരുടെ മൃതദേഹങ്ങള്‍ അവസാനമായി…
Read More » - 18 April
ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കൾ കണ്ടെത്തി കരിമ്പട്ടികയിലാക്കിയ കമ്പനിക്കു വീണ്ടും സപ്ലൈകോയുടെ കരാര്‍: വരുന്നത് പുതിയ പേരിൽ
തിരുവനന്തപുരം : ആരോഗ്യത്തിനു ഹാനികരമായ ചേരുവകള്‍ കണ്ടെത്തിയതിന്റെ പേരില്‍ കരിമ്പട്ടികയിലാക്കിയ കമ്പനിക്കു വീണ്ടും സപ്ലൈകോയുടെ കരാര്‍ നൽകിയതായി റിപ്പോർട്ട്..കരിമ്പട്ടികയിലുള്ള ഭവാനി മസാല കമ്പനിയാണ് ഉടമയുടെ ഭാര്യയുടെ പേരിലുള്ള…
Read More » - 18 April
നിലവിലുള്ള ഉപഭോക്താക്കളെ ടിക്ക് ടോക്ക് നിരോധനം ബാധിക്കുമോ? അധികൃതർ വ്യക്തമാക്കുന്നതിങ്ങനെ
ഇന്ത്യയിൽ നിരോധിച്ചെങ്കിലും നിലവിലുള്ള ഉപഭോക്താക്കൾക്ക് ടിക് ടോക് ഉപയോഗിക്കാനാകുമെന്ന് അധികൃതർ. ടിക് ടോക് പൂര്‍ണ്ണമായും നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽ നിന്നും…
Read More » - 18 April
അജയ് ദേവഗണിനെതിരെ മീടു ആരോപണം ഉന്നയിച്ച് തനുശ്രി ദത്ത
ന്യൂഡല്‍ഹി: ബോളിവുഡ് നടന് അജയ് ദേവഗ്ണിനെതിരേ വിമര്‍ശവുമായി ഇന്ത്യയില്‍ മീടു വെളിപ്പെടുത്തലുകള്‍ക്കു തുടക്കമിട്ട നടി തനുശ്രീ ദത്ത. മീടു ആരോപണ വിധേയനായ അലോക്നാഥിനൊപ്പം അഭിനയിക്കുന്നതിന്റെ പേരിലാണിത്. ആരോപണം…
Read More » - 18 April
ആശുപത്രിയുടെ ടെറസില്‍ തലയോട്ടി കണ്ടെത്തി
മാവേലിക്കര: തെക്കേക്കര വടക്കേമങ്കുഴി ഗവ.ഹോമിയോ ആശുപത്രിക്കു മുകളിലെ ടെറസില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി.സ്ഥലത്തെത്തിയ പോലീസ് തലയോട്ടി കസ്റ്റഡിയിലെടുത്തു. ആശുപത്രിക്ക് മുകളില്‍ ഗ്രില്‍ നിര്‍മാണ ജോലിക്കെത്തിയ തൊഴിലാളികളാണ് ചുവന്ന…
Read More » - 18 April
ആദായനികുതി വകുപ്പിനെതിരെ വിമർശനവുമായി പി.ചിദംബരം
ചെന്നൈ: ആദായനികുതി വകുപ്പിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം. തമിഴ്നാട്ടിലെ ആദായനികുതി വകുപ്പ് ഏകപക്ഷീയ നടപടികളാണ് സ്വീകരിക്കുന്നതെന്നും തമിഴ്നാട്ടില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെക്കുറിച്ച് മാത്രം…
Read More » - 17 April
ലഖ്നൗവില്‍ വോട്ടുമറിക്കാന്‍ രാജ്നാഥ് സിംഗിനെതിരെ ശക്തര്‍
ബിജെപി മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിസഭയിലെ കരുത്തനുമായ രാ്ജ്നാഥ് സിംഗ് മത്സരിക്കുന്ന ലഖ്നൗ മണ്ഡലത്തില്‍ അദ്ദേഹത്തിന് എതിര്‍ക്കേണ്ടത് നിസാര സ്ഥാനാര്‍ത്ഥികളെയല്ല. ഒരാള്‍ അധ്യാത്മിക ഗുരു. മറ്റൊരാള്‍ പഴയ ബോളിവുഡ്…
Read More »