ന്യൂ ഡൽഹി : മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎൻ നടപടി സ്വാഗതം ചെയ്ത് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല. ഇന്ത്യയ്ക്ക് ഗുണകരമായ തീരുമാനമാണ് യുഎൻ നടപ്പാക്കിയത്. ഇന്ത്യയുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു ഇത്.
Raveesh Kumar, MEA on UN designates JeM chief Masood Azhar as global terrorist: We do not negotiate with any country on terrorism & on matters related to security of the country. China has already given its reason why the hold has been lifted. pic.twitter.com/jVKXnDw5Ue
— ANI (@ANI) May 2, 2019
പുൽവാമ ഭീകരാക്രമണം യുഎന്നിന്റെ പ്രഖ്യാപനത്തിന് കാരണമായി. പാകിസ്ഥാന്റേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്നും, നയതന്ത്ര തലത്തിൽ പാകിസ്താന് വൻ തിരിച്ചടിയാണിതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
MEA on UN designates Masood Azhar as global terrorist: Elements being introduced to divert attention from Pak on this diplomatic setback that they have suffered. They can't welcome the decision, they can’t criticize the decision, only option left for them is to pick up some holes pic.twitter.com/MMatQjZfd8
— ANI (@ANI) May 2, 2019
Post Your Comments