India
- Apr- 2019 -19 April
സ്കൂളിൽ കറങ്ങി നടക്കാനായി പത്തിലേറെ ബൈക്കുകൾ മോഷ്ടിച്ചു; വിദ്യാർത്ഥികൾ പിടിയിൽ
ഡൽഹി: സ്കൂളിൽ കറങ്ങി നടക്കാനായി 12 ഓളം ബൈക്കുകൾ മോഷ്ടിച്ച മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ. 14 നും 16 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ് പിടിയിലായത്. ബൈക്കുകൾ…
Read More » - 19 April
പ്രചാരണത്തിനിടെ ഹർദിക് പട്ടേലിന് മർദ്ദനം (വീഡിയോ)
ഗുജറാത്ത് : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് ഹർദിക് പട്ടേലിന് മർദ്ദനം പ്രചാരണയോഗത്തിൽ സംസാരിക്കുന്നതിനിടെ ജനക്കൂട്ടത്തിനിടയില്‍നിന്ന് ഒരാൾ കയറിവന്ന് മർദ്ദിക്കുകയായിരുന്നു. ഗുജറാത്തിലെ സുരേന്ദ്രനഗറിൽ വെച്ചായിരുന്നു സംഭവം നടന്നത്.…
Read More » - 19 April
ലിഫ്റ്റ് ചോദിച്ച യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി
മുസാഫര്‍നഗര്‍: ലിഫ്റ്റ് ചോദിച്ച യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ കോട്വാലി പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഷാംലി ജില്ലയിലെ ഖാന്‍ദര്‍വാലി ഗ്രാമത്തിലാണ് സംഭവം. 22 വയസുകാരി യുവതിയെ ബൈക്കിൽ കയറ്റിയ…
Read More » - 19 April
കാട്ടാനയുടെ ആക്രമണം; 5 പേര്‍ക്ക് ദാരുണാന്ത്യം
ഭുവനേശ്വര്‍: ഒരു കുടുംബത്തിലെ നാല് പേരുള്‍പ്പെടെ അഞ്ചുപേരെ കാട്ടാന കൊലപ്പെടുത്തി. ഒഡീഷയിലെ അങ്കുല്‍ ജില്ലയിലെ സാന്ധ ഗ്രാമത്തിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് ഇവരെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവര്‍ മൂന്നുപേരും…
Read More » - 19 April
മേനക ഗാന്ധി സുല്‍ത്താന്‍പൂരില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
സുല്‍ത്താന്‍പൂര്‍: കേന്ദ്രമന്ത്രി മേനക ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് മേനകഗാന്ധി ഇത്തവണ മത്സരിക്കുന്നത്. നിലവിലെ മണ്ഡലമായ പില്ഭിത്തിയില് ഇത്തവണ മകനും ബിജെപി എംപിയുമായ വരുണ്‍…
Read More » - 19 April
കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടിവിട്ടു
ലക്നൗ : കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടിവിട്ടു. ഉത്തർപ്രദേശിലെ ചില നേതാക്കളെ കോൺഗ്രസ് തിരിച്ചെടുത്തതാണ് പ്രിയങ്ക പാർട്ടിവിടാൻ കാരണമായത്. തന്നെ അപമാനിച്ച നേതാക്കളെ പാർട്ടി തിരിച്ചെടുത്തു.…
Read More » - 19 April
25വര്‍ഷങ്ങള്‍ക്ക് ശേഷം മുലായം സിങും മായാവതിയും ഇന്ന് ഒരു വേദിയില്‍
മെയ്ന്‍പുരി: 25 വര്‍ഷത്തിന് ശേഷം സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും ബിഎസ്പി നേതാവ് മയവതിയും ഇന്ന് വേദിയില്‍.ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരില്‍ നടക്കുന്ന എസ്പി-ബിഎസ്പി സയുക്ത റാലിയിലാണ്…
Read More » - 19 April
നരേന്ദ്രമോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കുമോയെന്നത് സസ്പെൻസ്; രാഹുൽ ഗാന്ധി
ലക്നൗ: വാരാണസിയിൽ പ്രിയങ്കാഗാന്ധി വദ്ര പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ സ്ഥാനാർഥിയാകുമോ എന്നത് സസ്പെൻസ് ആയിരിക്കട്ടേയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. ഒരു ദേശീയദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 19 April
ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍ക്കിടയില്‍ പള്ളിയിലെ ഷട്ടര്‍ പൊട്ടി വീണു
തൃശൂര്‍: തിരുകര്‍മ്മങ്ങള്‍ക്കിടെയില്‍ വടക്കാഞ്ചേരി സെന്റ് ഫ്രാന്‍സീസ് സേവിയേഴ്സ് ഫൊറൊന പള്ളിയിലെ ഷട്ടര്‍ പൊട്ടി വീണു. ദുഃഖവെള്ളിയാഴ്ച്ചയോടനുബന്ധിച്ച് ഇന്ന് രാവിലെ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടെയാണു ഷട്ടര്‍ പൊട്ടി വീണത്. തിരുകര്‍മ്മങ്ങളോടനുബന്ധിച്ച്…
Read More » - 19 April
ശശി തരൂരിന്റെ സത്യവാങ്മൂലത്തില്‍ അക്ഷരത്തെറ്റിന്റെ അതിപ്രസരം ; പേര് പോലും തെറ്റ്
തിരുവനന്തപുരം: ഇംഗ്ലിഷ് ഭാഷാ പ്രയോഗത്തിലൂടെയും കടുകട്ടി വാക്കുകളെടുത്ത് അമ്മാനമാടിയും വാര്‍ത്തകളില്‍ നിറയാറുള്ള തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അക്ഷരത്തെറ്റുകളുടെ പൊടിപൂരം.…
Read More » - 19 April
വോട്ട് ചെയ്തത് ഫേസ്ബുക്ക് ലൈവിലൂടെ ; 12 പേര്‍ക്കെതിരെ കേസ്
ഒസ്മാനാബാദ് : ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് ഫേസ്ബുക്ക് ലൈവിലൂടെ പരസ്യമാക്കിയ വിദ്യാർത്ഥിയടക്കം 12 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലാണ് സംഭവം അരങ്ങേറിയത്. എൻസിപി വിദ്യാർഥി…
Read More » - 19 April
വയനാട്ടില്‍ വലുത് ജീവിതമാണ്, പ്രിയങ്കയുടെ സൗന്ദര്യം കാണാന്‍ ആളുകള്‍ ഓടിക്കൂടുമെന്ന് കരുതണ്ട ; പി.സി.ജോര്‍ജ്
തൊടുപുഴ ; പ്രിയങ്കയുടെ സൗന്ദര്യം കാണാന്‍ വയനാട്ടില്‍ ആളുകള്‍ ഓടിക്കൂടുമെന്നാണ് രാഹുല്‍ ഗാന്ധി കരുതുന്നതെന്ന് കേരള ജനപക്ഷം ചെയര്മാന് പി.സി.ജോര്‍ജ്.വയനാട്ടിലെ ആദിവാസികള്‍ക്ക് സൗന്ദര്യമല്ല ജീവിതമാണ് പ്രധാനം. ഉത്തരേന്ത്യയില്‍…
Read More » - 19 April
കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു
കൊല്ലം : കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. കോട്ടാത്തല മൂഴിക്കോട് ചരുവിള വീട്ടില്‍ മായ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രാജനെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 19 April
സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ച ബിജു മേനോനും പ്രിയ വാര്യര്‍ക്കുമെതിരെ സൈബർ ആക്രമണം
മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് സുരേഷ് ഗോപി. അദ്ദേഹം തൃശൂർ മണ്ഡലത്തിൽ ലോകസഭയിലേക്ക് മത്സരിക്കുകയാണ്. മത്സരിക്കുന്നതായുള്ള സ്ഥിരീകരണം വന്നതിന് പിന്നാലെയായി പ്രചാരണ പരിപാടികളിലും സുരേഷ് ഗോപി സജീവമാണ്. പൊതുപരിപാടികളും…
Read More » - 19 April
ഗ്രാമീണരെ വോട്ടു ചെയ്യാന്‍ അനുവദിക്കാതെ തൃണമൂല്‍ കോണ്‍ഗ്രസ്, റോഡുപരോധിച്ചു വോട്ടർമാർ
ന്യൂഡല്‍ഹി: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് പോളിങ് ബൂത്തുകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. പ്രതിഷേധിച്ച് റായ്ഗഞ്ചില്‍ ഗ്രാമീണര്‍ എന്‍.എച്ച് -31 തടഞ്ഞു. ഗ്രാമീണ പ്രവര്‍ത്തകരെ വോട്ടു ചെയ്യാന്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍…
Read More » - 19 April
എന്‍ഡിഎയ്ക്കോ യുപിഎയ്ക്കോ അധികാരത്തിലെത്താൻ കഴിയില്ലെന്ന് മമത ബാനര്‍ജി
കൊൽക്കത്ത: എന്‍ഡിഎയ്ക്കോ യുപിഎയ്ക്കോ ഇത്തവണ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ലഭിക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മൂന്നാം മുന്നണി അധികാരത്തിലെത്തുമെന്നും ബംഗാളും ഉത്തര്‍പ്രദേശും കിംഗ് മേക്കര്‍ സംസ്ഥാനങ്ങളായി…
Read More » - 19 April
പമ്പാ ഗണപതിയെ തൊഴാൻ യുവതികളെത്തി , ഇവരെ തിരിച്ചയച്ച് പൊലീസ് , ഇലക്ഷൻ സമയത്തെ ഇരട്ടത്താപ്പെന്ന് ആരോപണം
വിഷു ഉത്സവങ്ങൾക്കായി തുറന്ന ശബരിമല നട ഇന്ന് അടയ്ക്കും. ഇതിനിടെ ശബരിമല ദർശനത്തിനെത്തിയ ബന്ധുക്കൾക്കൊപ്പം പമ്പാ ഗണപതിയെ തോഴനായെത്തിയ യുവതികളെ പൊലീസ് തിരിച്ചയച്ചു. സാധാരണ വളരെ കാലം…
Read More » - 19 April
വീണ ജോർജിനെതിരെ ശരണം വിളിച്ചു പ്രതിഷേധം
തിരുവല്ല: പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വീണാ ജോര്‍ജിനുനേരേ ശരണം വിളിയോടെ പ്രതിഷേധവുമായി എസ്എൻഡിപി പ്രവർത്തകർ. തിരുവല്ല മനയ്ക്കച്ചിറയില്‍ ശ്രീനാരായണ കണ്‍വന്‍ഷന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു സംഭവം. എസ്.എന്‍.ഡി.പി.…
Read More » - 19 April
രണ്ടു പാർട്ടികൾക്കും മോദിയെ ഭയമാണ് ; രാഹുല്‍ ഗാന്ധി
കേന്ദ്രത്തില്‍ മോദിയും യുപിയില്‍ യോഗി ആദിത്യനാഥും ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. കോണ്‍ഗ്രസ് യുപിക്ക് മികച്ച സര്‍ക്കാരിനെ നല്‍കും. ഇത് രാജ്യത്തിന് മാതൃകയാകുമെന്നും രാഹുൽ വ്യക്തമാക്കി.
Read More » - 19 April
ട്രക്ക് മറിഞ്ഞ് ആറ് മരണം
റായ്പുര്‍: ഛത്തീസ്ഗഡില്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞ് ആറ് മരണം. 15 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. 25 പേരാണ്…
Read More » - 19 April
ചികിത്സയിൽ കഴിയുന്ന ഗവർണറെ സന്ദർശിച്ച് യോഗി ആദിത്യനാഥ്
ലക്നൗ: ചികിത്സയില്‍ കഴിയുന്ന ഗവര്‍ണര്‍ രാം നായിക്കിനെ സന്ദര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്നൗവിലെ ആശുപത്രിയിലെത്തിയായിരുന്നു സന്ദര്‍ശനം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് ഗവര്‍ണറെ എസ്ജിപിജിഐ ആശുപത്രിയില്‍…
Read More » - 19 April
ജനങ്ങള്‍ തങ്ങളുടെ വോട്ട് മാത്രമല്ല, രക്തവും പ്രധാനമന്ത്രിയ്ക്കായി നൽകാൻ തയ്യാറാണെന്ന് വരുൺ ഗാന്ധി
ലക്നൗ: അടുത്ത 10-20 വര്‍ഷത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയാകില്ലെന്ന് ബിജെപി നേതാവ് വരുണ്‍ ഗാന്ധി. രാഹുലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ യാതൊരു…
Read More » - 18 April
സരിത നായര്‍ അമേഠിയില്‍ പത്രിക സമര്‍പ്പിച്ചു
ഉത്തര്‍പ്രദേശ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ മത്സരിക്കുന്നതിനായി സരിത എസ് നായര്‍ നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസിന്റെ നാടകങ്ങളെ പൊളിച്ചെഴുതുക എന്ന ലക്ഷ്യത്തോടെയാണ് താന്‍…
Read More » - 18 April
ഭീകരരെ മാത്രമാണ് വക വരുത്തിയത്; ഞങ്ങളുടെ സെെനികരോട് ചെയ്തതിന് പകരം ചോദിച്ചു ; പാക്ക് ജനതക്കോ സെെന്യത്തിനോ ഒരു പോറലും എല്പ്പിച്ചിട്ടില്ല – സുഷമ സ്വരാജ്
ന്യൂഡല്‍ഹി : ബാലകോട്ടിലെ സര്‍ജിക്കല്‍ സ്ട്രെെക്കിലൂടെ ജയ്ഷെയുടെഭീകരന്മാരെ വധിക്കുക മാത്രമാണ് ഇന്ത്യ ചെയ്തതെന്നും പാക്കിസ്ഥാനിലെ ജനങ്ങള്‍ക്കും പട്ടാളക്കാര്‍ക്കും യാതൊരു പോറലും ഇന്ത്യന്‍ സെെന്യം ഏല്‍പ്പിച്ചില്ലെന്നും വിദേശകാര്യ മന്ത്രി…
Read More » - 18 April
ബിഎസ്പി പ്രവര്ത്തകന് അബദ്ധത്തില്‍ ബിജെപിക്ക് വോട്ട് ചെയ്തു : പിന്നീട് സംഭവിച്ചതിങ്ങനെ
ബുലന്ദ്ഷഹര്‍: ബിജെപിക്ക് അബദ്ധത്തില്‍ വോട്ട് ചെയ്ത ബിഎസ്പി പ്രവര്ത്തകന് സ്വന്തം വിരല്‍ മുറിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിൽ പവന് കുമാറാണ് വിരല്‍ മുറിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ഭോലാ സിംഗും…
Read More »