India
- Aug- 2023 -25 August
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: സീസണിലെ ഏറ്റവും മികച്ച പ്രകടനം, നീരജ് ചോപ്ര ഫൈനലിൽ
ബുഡാപെസ്റ്റ്: ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ നീരജ് ചോപ്ര ഫൈനൽ ഉറപ്പിക്കുകയായിരുന്നു. 88.77…
Read More » - 25 August
കെഎം ബഷീർ കൊലക്കേസ് കേസ്: ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി, നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് സുപ്രീം കോടതി, ഹർജി തള്ളി
ന്യൂഡല്‍ഹി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി…
Read More » - 25 August
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തന്നെ അധികാരത്തിലെത്തും: ഇന്ത്യാ ടുഡേ സര്‍വേ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ 306 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരുമെന്ന് ഇന്ത്യാ ടുഡേ-സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ ഫലം. Read…
Read More » - 25 August
‘കീഴടങ്ങൽ ആണിത്, മോദിയുടെ സ്വകാര്യസ്വത്തല്ല’: ചൈന അതിർത്തി സംഘർഷത്തിൽ പ്രധാനമന്ത്രിക്കെതിരെ ഒവൈസി
ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്കത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് എഐഎംഐഎം തലവനും ഹൈദരാബാദ് ലോക്സഭാ എംപിയുമായ അസദുദ്ദീൻ ഒവൈസി. കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലകളിൽനിന്ന്…
Read More » - 25 August
പനി ബാധിച്ച് സ്കൂളിൽ വരാതിരുന്ന 13കാരനെ ഹോസ്റ്റൽ മുറിയിൽ വച്ച് പീഡിപ്പിച്ചു: സ്കൂൾ പ്യൂൺ അറസ്റ്റിൽ
മധ്യപ്രദേശ്: 13 കാരനെ ഹോസ്റ്റൽ മുറിയിൽ വച്ച് പീഡിപ്പിച്ച കേസില്‍ സ്കൂൾ പ്യൂൺ അറസ്റ്റിൽ. പനി ബാധിച്ച് സ്കൂളിൽ വരാതിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പ്രതി ഹോസ്റ്റൽ…
Read More » - 25 August
ഇന്ത്യയില്‍ പെട്രോളിന് പകരം എഥനോളില്‍ ഓടുന്ന കാര്‍ യാഥാര്‍ത്ഥ്യമായി
ന്യൂഡല്‍ഹി: പൂര്‍ണമായി എഥനോളില്‍ ഓടുന്ന രാജ്യത്തെ ആദ്യ കാര്‍ അവതരിപ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഇന്നോവ കാറിന്റെ പുതിയ എഥനോള്‍ വേരിയന്റ്…
Read More » - 25 August
ചന്ദ്രയാന്‍ 3: ചന്ദ്രന്റെ മണ്ണില്‍ റോവര്‍ ആദ്യ ചുവട് വച്ചത് ഇങ്ങനെ, വീഡിയോ പുറത്തുവിട്ട് ഐഎസ്ആര്‍ഒ
ബെംഗളൂരു: ചന്ദ്രയാൻ മൂന്നിലെ ലാൻഡർ മൊഡ്യൂളിൽ നിന്ന് പുറത്തിറങ്ങിയ റോവർ ചന്ദ്രോപരിതലത്തിൽ യാത്രതുടങ്ങി. ലാൻഡറിൽ നിന്ന് റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ ഐഎസ്ആര്‍ഒ. ലാൻഡർ…
Read More » - 25 August
‘അഭ്യർത്ഥിച്ചത് ചൈനയാണ്’; അതിർത്തി തർക്കത്തിൽ ചൈനയുടെ വാദം തള്ളി ഇന്ത്യ
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നടത്തിയ കൂടിക്കാഴ്ച ഇന്ത്യയുടെ അഭ്യർഥന പ്രകാരമാണെന്ന് ചൈന അവകാശപ്പെട്ടതോടെ ഉന്നത…
Read More » - 25 August
ട്രെയിന്‍ നേരെ കല്ലെറിഞ്ഞവരോട് ക്ഷമിക്കില്ല, കൂട്ടമായി ജയിലിൽ അടച്ചു റെയിൽവെ പോലിസ്, 10 വർഷം വരെ തടവ് ലഭിക്കാം
കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ കേസിൽ പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് ട്രെയിനിലെ സി.സി.ടി.വി കാമറകൾ ആണ്. ഈ ദൃശ്യങ്ങളിൽ സൈതീസ് ബാബു (32) കാസർകോട്-തിരുവനന്തപുരം വന്ദേഭാരത്…
Read More » - 25 August
അതിർത്തി തർക്കം: ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ തമ്മിൽ നടത്തിയ ചർച്ചകൾ പൂർത്തിയായി
ലഡാക്ക്: അതിർത്തി തർക്കം പരിഹരിക്കുന്നതിനായി ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ തമ്മിൽ നടത്തിയ ചർച്ചകൾ പൂർത്തിയായി. കിഴക്കൻ ലഡാക്കിലെ ദൗലത്ത് ബേഗ് ഓൾഡിയിലും ചുഷൂലുമാണ് ചർച്ചകൾ നടന്നത്. കഴിഞ്ഞ…
Read More » - 25 August
നഴ്സിംഗ് ജോലിയ്ക്കായി യുഎഇയിൽ എത്തി ചതിയിൽ അകപ്പെട്ടത് മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിൽ
യുഎഇ : മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിലകപ്പെട്ട മലയാളി പെൺകുട്ടിയെ സാമൂഹ്യപ്രവർത്തകർ ചേർന്ന് രക്ഷപ്പെടുത്തി. റാസൽഖൈമയിലെ ഒരു വില്ലയിൽ നിന്നുമാണ് മനുഷ്യക്കടത്ത് സംഘം പാസ്പോർട്ട് പോലും പിടിച്ചുവെച്ച് തടവിലാക്കിയ…
Read More » - 25 August
വീട്ടിൽ നിന്ന് നിങ്ങളുടെ എൻപിഎസ് അക്കൗണ്ട് ബാലൻസ് പരിശോധിക്കണോ?: എങ്ങനെയെന്ന് മനസിലാക്കാം
വിരമിക്കൽ വർഷങ്ങളിൽ സാമ്പത്തിക സുരക്ഷ തേടുന്ന പലർക്കും തിരഞ്ഞെടുക്കാവുന്ന ഒരു തിരഞ്ഞെടുപ്പാണ് ദേശീയ പെൻഷൻ സിസ്റ്റം (എൻപിഎസ്). വിരമിക്കുമ്പോൾ പ്രതിമാസ പെൻഷനും ലംപ് സം ഫണ്ടും ഉപയോഗിച്ച്,…
Read More » - 25 August
ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് നേടിയ കശ്മീർ ഫയൽസിനെ പരിഹസിച്ച് ഒമർ അബ്ദുള്ള: മറുപടിയുമായി വിവേക് അഗ്നിഹോത്രി
മുംബൈ: ബോളിവുഡ് ചിത്രം കാശ്മീർ ഫയൽസിന് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ച സംഭവത്തിൽ പരിഹാസവുമായി രംഗത്ത് വന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്കെതിരെ പ്രതികരിച്ച്…
Read More » - 24 August
പ്രതിരോധ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് കേന്ദ്രം: 100 യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ വ്യോമസേന
ന്യൂഡൽഹി: പ്രതിരോധ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് കേന്ദ്ര സർക്കാർ. 100 യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങുകയാണ് ഇന്ത്യൻ വ്യോമസേന. എട്ട് ബില്യൺ ഡോളറിന് 100 യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനാണ്…
Read More » - 24 August
രാജ്യത്തെ സായുധ സേനയുടെ പ്രവർത്തനശേഷി വർദ്ധിപ്പിക്കൽ: 7800 കോടി രൂപ അനുവദിച്ചു
ന്യൂഡൽഹി: രാജ്യത്തെ സായുധ സേനയുടെ പ്രവർത്തനശേഷി വർദ്ധിപ്പിക്കുന്നു. ഇതിനായി 7800 കോടി രൂപ അനുവദിച്ചു. ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് ഇതിന് അംഗീകാരം നൽകിയത്. പ്രതിരോധ മന്ത്രി രാജ്നാഥ്…
Read More » - 24 August
ക്ഷേത്ര ഭണ്ഡാരത്തിൽ നൂറു കോടി രൂപയുടെ ചെക്ക് നിക്ഷേപിച്ച് ഭക്തൻ: അമ്പരന്ന് ഭാരവാഹികൾ
വിശാഖപട്ടണം: ക്ഷേത്ര ഭണ്ഡാരത്തിൽ നൂറു കോടി രൂപയുടെ ചെക്ക് നിക്ഷേപിച്ച് ഭക്തൻ. ആന്ധ്രയിലെ പ്രധാന തീർഥാടന കേന്ദ്രമായ ശ്രീവരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ നടന്ന സംഭവത്തിൽ കൊട്ടക്…
Read More » - 24 August
വരാനിരിക്കുന്ന ടൂർണമെന്റുകളിൽ ഏറ്റവും മികച്ച വിജയം ആശംസിക്കുന്നു: പ്രഗ്നാനന്ദയ്ക്ക് അഭിനന്ദവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രഗ്നാനന്ദയ്ക്ക് അഭിനന്ദവുമായി പ്രധാനമന്ത്രി. അന്തരാഷ്ട്ര ചെസ് മത്സരത്തിലെ പ്രഗ്നാനന്ദയുടെ പ്രകടനത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്നും അനിതരസാധാരണമായ കഴിവാണ് പ്രഗ്നാനന്ദ കഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം…
Read More » - 24 August
‘ഏകീകൃത സിവിൽ കോഡ് സ്വീകരിക്കാനാകില്ല’: നിയമ കമ്മീഷനോട് നിലപാടറിയിച്ച് അഖിലേന്ത്യ മുസ്ലീം പേഴ്സണൽ ലോബോർഡ്
ഡൽഹി: ‘ഏകീകൃത സിവിൽ കോഡ് സ്വീകരിക്കാനാകില്ലെന്ന് നിയമ കമ്മീഷനോട് നിലപാടറിയിച്ച് അഖിലേന്ത്യ മുസ്ലീം പേഴ്സണൽ ലോബോർഡ്. ഏകീകൃത സിവിൽകോഡ് സ്വീകരിക്കാനാകില്ലെന്നും ശരീഅത്തിന്റെ അടിസ്ഥാന രൂപത്തിൽ ചെറിയ മാറ്റം…
Read More » - 24 August
രാജ്യം ചന്ദ്രയാന്റെ വിജയം ആഘോഷിക്കുമ്പോൾ മമത ബാനർജി സോഷ്യൽ മീഡിയയുടെ പരിഹാസത്തിന് പാത്രമായി; കാരണമിത്
ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയതിന്റെ ചരിത്ര നേട്ടം ആഘോഷിക്കുകയാണ് ഇന്ത്യൻ ജനത. ഈ സമയം, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മാത്രം…
Read More » - 24 August
സീനിയേഴ്സില്‍ നിന്ന് രക്ഷപ്പെടാന്‍ നഗ്നനായി ഓടി, വീഴുന്നതിന് മുൻപ് വിദ്യാര്‍ഥി അനുഭവിച്ചത് ക്രൂരമായ റാഗിങ്ങ്
കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വ്വകലാശാല ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വിദ്യാര്‍ഥി വീണ് മരിച്ച സംഭവത്തില്‍, വിദ്യാര്‍ഥി അതിക്രൂര റാഗിങ്ങിന് ഇരയായതായി പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. നിര്‍ബന്ധിച്ച് വസ്ത്രം…
Read More » - 24 August
എത്യോപ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി നരേന്ദ്ര മോദി
ജൊഹനാസ്ബർഗ്: എത്യോപ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബർഗിൽ എത്തിയപ്പോഴാണ് എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി അദ്ദേഹം…
Read More » - 24 August
ചെസ് ലോകകപ്പില്‍ റണ്ണറപ്പ് ആയ പ്രഗ്നാനന്ദയ്ക്ക് ലഭിക്കുന്ന സമ്മാനത്തുക നിസാരമല്ല!
ചെസ് ലോകകപ്പ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരവും മുന്‍ ലോകചാമ്പ്യനുമായ നോര്‍വെയുടെ മാഗ്നസ് കാള്‍സനോട് അടിയറവ് പറയേണ്ടിവന്നെങ്കിലും അഭിമാന നേട്ടമാണ് ഇന്ത്യയുടെ മിടുക്കൻ പ്രഗ്നാനന്ദയ്ക്ക് ഉണ്ടായത്.…
Read More » - 24 August
തോൽവി ഉറപ്പാക്കിയോ? ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന നിലപാടുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന നിലപാട് സ്വീകരിച്ച് കെ മുരളീധരന് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍. ടി എന്‍ പ്രതാപനും അടൂര്‍ പ്രകാശും തങ്ങൾ മത്സരിക്കാനില്ലെന്ന നിലപാട്…
Read More » - 24 August
ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ അല്ലു അർജുൻ, നടിമാരായി ആലിയ ഭട്ടും കൃതിയും
ന്യൂഡൽഹി: 69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. അല്ലു അർജുൻ ആണ് മികച്ച നടൻ. പുഷ്പ എന്ന സിനിമയിലെ പ്രകടനത്തിനാണ് അല്ലു അർജുൻ പുരസ്കാരത്തിന് അർഹനായത്. ആലിയ…
Read More » - 24 August
ദേശീയ ചലച്ചിത്ര പുരസ്കാരം; ഇന്ദ്രൻസിന് പ്രത്യേക പരാമർശം
ന്യൂഡൽഹി: 69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ആണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്. ‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസിന് പ്രത്യേക ജൂറി പുരസ്കാരം. മികച്ച മലയാള…
Read More »