India
- Aug- 2023 -26 August
ലൈംഗികാതിക്രമത്തില്‍ നിന്ന് 19 വയസുള്ള മരുമകളെ രക്ഷിക്കുന്നതിന് 40കാരി ഭര്‍ത്താവിനെ കൊലപ്പെടുത്തി
ലക്നൗ: ഭര്‍ത്താവിനെ 40കാരി കഴുത്തുമുറിച്ച് കൊന്നു. ലൈംഗികാതിക്രമത്തില്‍ നിന്ന് 19 വയസുള്ള മരുമകളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് 40കാരി ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ഭാര്യയെ പൊലീസ്…
Read More » - 26 August
മധുരൈ ട്രെയിൻ അപകടം: മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് യോഗി സർക്കാർ
ലക്നൗ: മധുരൈ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രണ്ട് ലക്ഷം രൂപയാണ് അദ്ദേഹം പ്രഖ്യാപിച്ച തുക. അപകടത്തിൽ പരിക്കേറ്റവർക്ക്…
Read More » - 26 August
വനിതാ റോബോട്ട് ‘വയോമിത്ര’ ബഹിരാകാശത്തേക്ക്: ഗഗൻയാൻ ദൗത്യത്തിൻ്റെ പരീക്ഷണ പറക്കല്‍ ഒക്ടോബറിൽ, പുതുചരിത്രം എഴുതാൻ ഇന്ത്യ
ന്യൂഡൽഹി: ചന്ദ്രയാൻ 3 യുടെ വിജയം രാജ്യത്ത് സൃഷ്ടിച്ച അലയൊലികൾ അവസാനിച്ചിട്ടില്ല. മറ്റ് രാജ്യങ്ങൾ അസാധ്യമെന്ന് കരുതിയ കാര്യമാണ് ഇന്ത്യ ചെയ്തു കാണിച്ചത്. അടുത്ത പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ്…
Read More » - 26 August
ഇത് ക്ഷമിക്കാനാവില്ല: കർശന നടപടിയെടുക്കാൻ സർക്കാർ നിർദ്ദേശം, യുപിയിലെ അധ്യാപികയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
ലഖ്നൗ: യുപിയില്‍ വിദ്യാര്‍ത്ഥിയെ തല്ലാന്‍ മറ്റു വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ച സംഭവത്തിൽ അധ്യാപികയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പാഠഭാഗങ്ങൾ കാണാതെ പഠിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഇത്തരത്തിൽ നടപടി സ്വീകരിച്ചത്. ഐപിസി…
Read More » - 26 August
‘ഇത് ഹിന്ദു-മുസ്ലിം വിഷയമല്ല, നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെ’: വൈറൽ വീഡിയോയിൽ അടിയേറ്റ കുട്ടിയുടെ പിതാവ്
മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസഫർനഗർ കുബ്ബപൂരിലെ നേഹ പബ്ലിക് സ്കൂളിൽ സഹവിദ്യാർഥികളെ കൊണ്ട് ഏഴുവയസുള്ള വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് അടിയേറ്റ കുട്ടിയുടെ പിതാവ്. അധ്യാപികയുടെ നിർദ്ദേശപ്രകാരം സഹപാഠികൾ…
Read More » - 26 August
‘വീഡിയോ എഡിറ്റ് ചെയ്ത് വർഗീയമായി ആക്രമിക്കുന്നു’: തനിക്ക് എല്ലാ കുട്ടികളും സ്വന്തം മക്കളെ പോലെയാണെന്ന് വിവാദ അധ്യാപിക
ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസഫർനഗർ കുബ്ബപൂരിലെ നേഹ പബ്ലിക് സ്കൂളിൽ സഹവിദ്യാർഥികളെ കൊണ്ട് ഏഴുവയസുള്ള മുസ്ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി വിവാദ അധ്യാപിക. വർഗീയത മൂലമാണ് താൻ…
Read More » - 26 August
ഐഎസ്ആർഒയിലെ പ്രതിഭകളെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി: ആഹ്ലാദം പങ്കുവെച്ച് ശാസ്ത്രജ്ഞർ
ബംഗളൂരു: ചന്ദ്രയാൻ 3 ന്റെ വിജയത്തിൽ ഐഎസ്ആർഒയിലെ പ്രതിഭകളെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ-3 ന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച ഐഎസ്ആർഒയിലെ വനിതാ ശാസ്ത്രജ്ഞരെ…
Read More » - 26 August
‘ഇനിയും വേഗത്തിൽ വളരാൻ കഴിയും’: 10 വർഷത്തെ ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് മനസ് തുറന്ന് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്തിന്റെ നിലവിലെ ശക്തമായ വളർച്ചയിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ദശാബ്ദത്തിന് മുമ്പ്, ലോകത്തെ ദുർബലമായ രാജ്യങ്ങളുടെ പട്ടികയിൽ ആയിരുന്നു…
Read More » - 26 August
ലോകം ഇന്ന് ഇന്ത്യയുടെ വളർച്ച നേരിട്ട് കാണുന്നു, നമ്മുടെ പാതയെ കുറിച്ച് അവർ ബോധവാന്മാരാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഇന്ത്യയും ഇന്ത്യയുടെ ജി 20യും പുതിയ ആഗോള ക്രമത്തിന്റെ ഉത്തേജക ഏജന്റായി പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ജി 20 ആഗോള ദക്ഷിണേന്ത്യയുടെ ശബ്ദത്തെയും…
Read More » - 26 August
നൂഹിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവ്
ഹരിയാന: നൂഹിൽ മൊബൈൽ ഇന്റർനെറ്റും, ബൾക്ക് എസ്എംഎസ് സേവനങ്ങളും ഓഗസ്റ്റ് 28 വരെ നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവ്. ശോഭ യാത്ര കണക്കിലെടുത്താണ് നടപടി. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ശോഭ…
Read More » - 26 August
‘ഓപ്പൻഹൈമറിനേക്കാൾ ഇഷ്ടപ്പെട്ടു’: റോക്കട്രിയെ പ്രശംസിച്ച് എആർ റഹ്മാൻ, നന്ദി പറഞ്ഞ് മാധവന്
ചെന്നൈ: മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ റോക്കട്രിയെ പ്രശംസിച്ച് സംഗീത സംവിധായകൻ എആർ റഹ്മാൻ. ഓപ്പന്‍ഹൈമറിനേക്കാള്‍ റോക്കട്രി ഇഷ്ടപ്പെട്ടു എന്നാണ് റഹ്മാന് സോഷ്യൽ മീഡിയയിൽ കുറിച്ചു.…
Read More » - 26 August
സൂര്യനെ അറിയാൻ ആദിത്യ എല്‍-1 സൂര്യനിലേക്ക്, സൗരദൗത്യം സെപ്തംബർ രണ്ടിന്
ബെംഗളൂരു: ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 വിജയകരമായതോടെ, അടുത്ത ദൗത്യത്തിനായുള്ള ഒരുക്കത്തിലാണ് ഐ.എസ്.ആർ.ഒ. സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി സെപ്റ്റംബർ 2 ന് ആദിത്യ എല്‍-1 വിക്ഷേപണത്തിന് ഒരുങ്ങുകയാണ്.…
Read More » - 26 August
ചന്ദ്രയാൻ ലാൻഡറിന്റെ ഡിസൈനറാണെന്ന അവകാശ വാദവുമായി യുവാവ്: പോലീസ് അന്വേഷണം ആരംഭിച്ചു
സൂറത്ത്: ചന്ദ്രയാൻ ലാൻഡറിന്റെ ഡിസൈനറാണെന്ന അവകാശ വാദവുമായി വന്ന സൂറത്ത് സ്വദേശിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞനാണെന്നും, ചന്ദ്രയാൻ…
Read More » - 26 August
നാലുവര്‍ഷത്തിനിടെ സമ്പാദിച്ചത് ഒന്നരക്കോടിയുടെ സ്വത്ത്: എസ്ഐയ്ക്കും ഭാര്യയ്ക്കുമെതിരെ കേസ്
മധുര: വരുമാനത്തെക്കാള്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ച കേസില്‍ എസ്ഐയ്ക്കും ഭാര്യയ്ക്കുമെതിരെ കേസ്. തമിഴ്നാട്ടിലെ മധുരയിൽ നടന്ന സംഭവത്തിൽ, നാല് വര്‍ഷത്തിനിടെ 1.27 കോടിയുടെ സ്വത്ത് സമ്പാദിച്ചതെന്നാരോപിച്ച് വിജിലന്‍സ്…
Read More » - 26 August
മധുരയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ പാചകം ചെയ്യവേ തീപിടിച്ച് മരിച്ചവരുടെ എണ്ണം 10 ആയി, 20 പേർക്ക് പരിക്ക്
ചെന്നൈ: മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണം പത്തായി. അപകടത്തിൽ രണ്ടു സ്ത്രീകളടക്കം എട്ടു പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മരണ…
Read More » - 26 August
‘ശാസ്ത്രജ്ഞർക്ക് സല്യൂട്ട്: ലാൻഡർ ഇറങ്ങിയ സ്ഥലം ‘ശിവശക്തി’ എന്ന് അറിയപ്പെടും’: പ്രഖ്യാപനവുമായി പ്രധാനമന്ത്രി
ബെംഗളൂരു: വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണദ്രുവത്തിൽ കാൽ കുത്തിയ ഇടം ഇനി ‘ശിവശക്തി’ എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ചന്ദ്രയാൻ 3 ചരിത്ര വിജയത്തിനു…
Read More » - 26 August
ട്രെയിനിനുള്ളിൽ പാചക ചെയ്യാൻ ശ്രമം: തമിഴ്നാട്ടിൽ ട്രെയിൻ കോച്ചിന് തീപിടിച്ച് 5 പേർ വെന്തുമരിച്ചു
മധുര റെയിൽവേ സ്റ്റേഷനിൽ തീപിടുത്തം. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിനാണ് തീപിടിച്ചത്. തീപിടുത്തത്തെ തുടർന്ന് 5 പേർ മരിച്ചു. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് കോച്ചിൽ തീ പടർന്നത്.…
Read More » - 26 August
ഗ്രീസിൽ നിന്നും നേരെ ബംഗ്ലൂരുവിലേക്ക്, ചന്ദ്രയാൻ 3 വിജയശില്പികളെ നേരിട്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി
ബെംഗളൂരു: ചന്ദ്രയാൻ -3ന്റെ ഭാഗമായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിലെത്തി. ഗ്രീസിൽ നിന്നാണ് പ്രധാനമന്ത്രി ബെംഗളൂരുവിലെത്തിയത്. തുടർന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് ‘എക്സി’ൽ…
Read More » - 26 August
2024ല്‍ എന്‍ഡിഎ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരും: ഇന്ത്യാ ടുഡേ സര്‍വേ ഫലം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ 306 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരുമെന്ന് ഇന്ത്യാ ടുഡേ-സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ ഫലം.…
Read More » - 25 August
നിങ്ങൾ പി.എഫ് അക്കൗണ്ട് ഉടമയാണോ? അക്കൗണ്ട് ബാലൻസ് നോക്കുന്നത് എങ്ങനെ? – മൂന്ന് എളുപ്പവഴികൾ
ന്യൂഡൽഹി: ഇപിഎഫ്, അല്ലെങ്കിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, പിഎഫ് എന്നാണ് പൊതുവെ അറിയപ്പെടുന്നത്. സംഘടിത മേഖലയിലെ ജീവനക്കാർക്കായുള്ള സർക്കാർ സ്പോൺസേർഡ് സേവിംഗ്സ് പദ്ധതിയാണിത്. 1956-ലെ എംപ്ലോയീസ് പ്രൊവിഡന്റ്…
Read More » - 25 August
‘ഇതിലും ഭേദം മരണം’: പേമാരിയും മണ്ണിടിച്ചിലും ഷിംലയില്‍ വിതച്ചത് തീരാദുരിതം, കണ്ണീരോടെ ജനം
ഷിംല: ‘എവിടെയും പോകാനില്ലാത്ത, കരയാൻ തോളില്ലാത്ത ഈ ദുഃസ്വപ്നത്തിലൂടെ കടന്നുപോകുന്നതിലും ഭേദം മരണം തന്നെയായിരിക്കും’ – മണ്ണിടിച്ചിലിൽ ആകെയുണ്ടായിരുന്ന വീട് തകർന്ന പ്രമീളയുടെ വാക്കുകളാണിത്. പേമാരിയും മണ്ണിടിച്ചിലും…
Read More » - 25 August
‘ചന്ദ്രയാന്‍ വാജ്പേയിയുടെ ആശയം’: ചന്ദ്രയാന്റെ വിജയം അദ്ദേഹത്തിന് അവകാശപ്പെട്ടതെന്ന് കേന്ദ്രമന്ത്രി
ഡല്‍ഹി: ചന്ദ്രയാന്‍3 വിക്ഷേപണം വിജയകരമായതിന് പിന്നാലെ, വിജയത്തിന് പിന്നില്‍ തങ്ങളാണെന്ന അവകാശപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരുന്നു. ജവാഹര്‍ലാല്‍ നെഹ്റുവാണ് ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന് അടിത്തറ പാകിയതെന്നും അദ്ദേഹത്തിന്റെ…
Read More » - 25 August
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗ്രീസിന്റെ പരമോന്നത സിവിലിയൻ ബഹുമതി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗ്രീസിന്റെ പരമോന്നത സിവിലിയൻ ബഹുമതി. ഗ്രാൻഡ് ക്രോസ് ഓഫ് ഓർഡർ ഓഫ് ഓണര്‍ ബഹുമതി ഗ്രീക്ക് പ്രസിഡന്റ് കാറ്ററിന സാകെല്ലർപോലു മോദിക്ക്…
Read More » - 25 August
കശ്മീർ ഫയൽസിന് ദേശീയ പുരസ്കാരം; എം.കെ സ്റ്റാലിന് പിന്നാലെ പരിഹാസവുമായി ഒമർ അബ്ദുല്ല
ചെന്നൈ: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘കശ്മീര്‍ ഫയല്‍സിന്’ ദേശീയ ചലച്ചിത്ര പുരസ്കാരം നല്‍കിയതിനെ വിമര്‍ശിച്ച് ജമ്മു & കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. അവാർഡ്…
Read More » - 25 August
അഭിമാന നിമിഷം: നരേന്ദ്ര മോദിയ്ക്ക് ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ നൽകി ഗ്രീസ്
ഏഥൻസ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ നൽകി ഗ്രീസ്. ഗ്രീസിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണിത്. ഗ്രീക്ക്…
Read More »