India
- Sep- 2023 -10 September
2027 ൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകും: ഗീത ഗോപിനാഥ്
ന്യൂഡൽഹി: 2027-28 ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഗീത ഗോപിനാഥ്. ഈ വർഷം…
Read More » - 10 September
വിവാഹവാഗ്ദാനം നല്കിവഞ്ചിച്ചു, ലെെംഗികാതിക്രമ പരാതിയുമായി നടി, സംവിധായകനെ ചോദ്യം ചെയ്യും
സംവിധായകൻ സീമാനെതിരെയാണ് നടി വിജയലക്ഷ്മിയുടെ പരാതി
Read More » - 10 September
അഴിമതിക്കേസ്; ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല, ജയിലിലേക്ക്; 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ
ന്യൂഡൽഹി: അഴിമതിക്കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തെ ജുഡീഷ്യൽ റിമാൻഡിലേക്ക് അയച്ചു. 371 കോടി രൂപയുടെ ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കുംഭകോണ കേസിൽ…
Read More » - 10 September
അയോധ്യ ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളം: നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേക്ക്, ഉടൻ നാടിന് സമർപ്പിക്കും
അയോധ്യ ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ധ്രുതഗതിയിൽ പൂർത്തിയാക്കുന്നതായി റിപ്പോർട്ട്. നിലവിൽ, വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. അയോധ്യ ശ്രീരാമ ക്ഷേത്രം നാടിന് സമർപ്പിക്കുന്നതിന്…
Read More » - 10 September
അതിജീവിത പ്രസവിച്ച കുഞ്ഞ് പ്രതിയുടേതല്ലെന്ന് ഡിഎൻഎ പരിശോധനാ ഫലം: പീഡന കേസിൽ ജയിലിൽ കഴിഞ്ഞ അറുപതുകാരനെ വെറുതെ വിട്ടു
മുംബൈ: പീഡന കേസിൽ ജയിലിൽ കഴിഞ്ഞ അറുപതുകാരനെ വെറുതെ വിട്ടു. അതിജീവിത പ്രസവിച്ച കുഞ്ഞ് പ്രതിയുടേതല്ലെന്ന് ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുത്തച്ഛൻ പലതവണ…
Read More » - 10 September
പരിസരബോധമില്ലാതെ യുവതിയുടെയും യുവാവിന്റെയും സ്നേഹപ്രകടനം; ചോദ്യം ചെയ്ത് യാത്രക്കാരി – വീഡിയോ
ന്യൂഡൽഹി: ഡൽഹി മെട്രോ ട്രെയിനിൽ യുവാവിനും യുവതിക്കും നേരെ തട്ടിക്കയറി സഹയാത്രക്കാരി. തിരക്കുള്ള മെട്രോ ആയിരുന്നിട്ട് കൂടി യുവാവിന്റെയും യുവതിയുടെയും സ്നേഹപ്രകടനങ്ങൾ അതിര് കടന്നതോടെയാണ് സഹയാത്രക്കാരി ഇടപെട്ടത്.…
Read More » - 10 September
ഭരണഘടനാപരമായി ചർച്ച ചെയ്ത് തീരുമാനിച്ച രാജ്യത്തിന്റെ പേര് മാറ്റാൻ ആർക്കാണ് അവകാശം: എം വി ഗോവിന്ദൻ
തിരുവനന്തപുരം: ഭരണഘടനാപരമായി ചർച്ച ചെയ്ത് തീരുമാനിച്ച രാജ്യത്തിന്റെ പേര് മാറ്റാൻ ആർക്കാണ് അവകാശമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മോദി സർക്കാരിനെ താഴെയിറക്കാൻ പ്രതിപക്ഷ…
Read More » - 10 September
‘നാട് മാറിയാലും വേര് മറക്കാത്ത ഏതൊരാളും സനാതന ധർമ്മത്തിന്റെ അഭിമാനങ്ങൾ തന്നെയാണ്’: അഞ്ജു പാർവതി എഴുതുന്നു
ന്യൂഡൽഹി: യു.കെ പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷതാ മൂർത്തിയും ഞായറാഴ്ച രാവിലെ ഡൽഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി…
Read More » - 10 September
‘അക്കാര്യത്തിൽ അവർ മിടുക്കന്മാരാണ്, നമ്മോട് മത്സരിച്ച് അവർ ജയിച്ചു, പക്ഷേ…’: ചൈനയെക്കുറിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ആഗോള തലത്തിൽ ഉൽപ്പാദന വ്യവസായങ്ങളിൽ ഭൂരിപക്ഷ നിയന്ത്രണം നേടിയ ചൈന ‘ജനാധിപത്യേതര’ രാഷ്ട്രമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈന ഒരു ആഗോള ഭീഷണിയാണെന്ന് വിമർശിച്ച…
Read More » - 10 September
‘ബി.ജെ.പിക്ക് ഹിന്ദുവുമായി ഒരു ബന്ധവുമില്ല, ഞാൻ ഭഗവദ് ഗീത വായിച്ചിട്ടുണ്ട്’: രാഹുൽ ഗാന്ധി
ന്യൂഡൽഹി: ബി.ജെ.പിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രം ഭരിക്കുന്ന പാർട്ടി ചെയ്യുന്ന ഒന്നും ഹിന്ദു ഇതിഹാസങ്ങൾ പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രവുമായി യോജിക്കുന്നതല്ലെന്ന് അദ്ദേഹം…
Read More » - 10 September
ആർ.എസ്.എസ് ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നു, അത് സംഭവിക്കാതിരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്; രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യ vs ഭാരത് ചർച്ചയ്ക്കിടയിൽ കേന്ദ്ര സർക്കാരിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കുന്ന ആളുകൾ കാര്യമായ വില നൽകേണ്ടി വരുമെന്ന്…
Read More » - 10 September
ലോകകപ്പ് ഫൈനലിൽ വെള്ളി നേടി പ്രഥമേഷ് ജാവ്കർ
ന്യൂഡൽഹി: ലോകകപ്പ് ഫൈനലിൽ വെള്ളി നേടി ഇന്ത്യൻ അമ്പെയ്ത്ത് താരം പ്രഥമേഷ് ജാവ്കർ. ഷൂട്ട്-ഓഫ് ഫിനിഷിൽ ഡെന്മാർക്കിന്റെ മത്യാസ് ഫുള്ളർട്ടനോട് പ്രഥമേഷ് ജാവ്കർ പരാജയപ്പെട്ടു. പ്രഥമേഷ് ജാവ്കറിന്റെ…
Read More » - 10 September
ജി20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള അത്താഴ വിരുന്നില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും
ചെന്നൈ : ജി20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള അത്താഴ വിരുന്നില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യം ചര്‍ച്ചയാകുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മോദിക്കുമൊപ്പമുള്ള ചിത്രം…
Read More » - 10 September
അഴുക്കുചാലില്‍ തലയറുത്ത നിലയില്‍ അജ്ഞാത മൃതദേഹം: അന്വേഷണം ആരംഭിച്ച് പൊലീസ്
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അഴുക്കുചാലില്‍ തലയറുത്ത നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ ദൗരാല പൊലീസ് സ്റ്റേഷന് പരിധിയിലെ സര്‍ദാര്‍ വല്ലഭായ പട്ടേല്‍ കാര്‍ഷിക സര്‍വകലാശാലക്ക്…
Read More » - 10 September
ജി 20 ഉച്ചകോടിക്കിടെ അക്ഷര്‍ധാം ക്ഷേത്രം സന്ദർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യയും
ന്യൂഡൽഹി: യു.കെ പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷതാ മൂർത്തിയും ഞായറാഴ്ച രാവിലെ ഡൽഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിൽ സന്ദർശിച്ചു. ജി 20 ഉച്ചകോടിയിൽ നിന്ന് ക്ഷേത്ര സന്ദർശനത്തിനായി…
Read More » - 10 September
27 കാരനായ ബോഡി ബിൽഡർ ഹൃദയാഘാതം മൂലം മരിച്ചു
മുംബൈ∙ മഹാരാഷ്ട്രയിൽ ബോഡി ബിൽഡർ 27–ാം വയസ്സിൽ ഹൃദയാഘാതം കാരണം മരിച്ചു. നലാസോപര ഈസ്റ്റിലെ ആരം കോളനിയിൽ താമസിക്കുന്ന അജിങ്ക്യ കദാം ആണ് മരിച്ചത്. 75 കിലോ…
Read More » - 10 September
ജി 20 ഉച്ചകോടിക്ക് സമാപനം, 2024ലെ അധ്യക്ഷ സ്ഥാനം ഇന്ത്യ ബ്രസീലിന് കൈമാറി
ന്യൂഡല്‍ഹി: നിര്‍ണായക ചര്‍ച്ചകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും വേദിയായ ജി 20 ഉച്ചകോടിക്ക് സമാപനം. ജി 20 അധ്യക്ഷ പദം ഇന്ത്യ ബ്രസീലിന് കൈമാറി. നവംബറില്‍ G 20 വിര്‍ച്വല്‍…
Read More » - 10 September
ലോഞ്ചിന് മുമ്പേ ഐഫോൺ 15യുടെ സവിശേഷതകൾ ലീക്കായി; കിടിലൻ ഫീച്ചറുകൾ, പുതിയ രൂപം
ഐഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 15 സീരീസ് ലോഞ്ച് ചെയാൻ ഇനി വെറും രണ്ട് ദിവസം മാത്രം. പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഐഫോൺ 15 സീരീസ്…
Read More » - 10 September
രാത്രിയില്‍ ഭക്ഷണം കഴിഞ്ഞ് നടക്കാനിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന പരാതി വ്യാജം
ജയ്പൂര്‍: രാജസ്ഥാനില്‍ ബില്‍വാരയില്‍ യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതി വ്യാജമെന്ന് പൊലീസ്. നടക്കാനിറങ്ങിയപ്പോള്‍ മൂന്ന് പേര് ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് യുവതി പരാതി നല്‍കിയത്.…
Read More » - 10 September
മഹാത്മാ ഗാന്ധിക്ക് ആദരവ് അര്‍പ്പിച്ച് ലോക നേതാക്കള്‍ രാജ്ഘട്ടില്‍, അത്യപൂര്‍വ്വ നിമിഷം
ന്യൂഡല്‍ഹി: അത്യപൂര്‍വ നിമിഷത്തിനാണ് കഴിഞ്ഞ ദിവസം രാജ്യം സാക്ഷ്യം വഹിച്ചത്. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ലോകനേതാക്കള്‍ ഒരുമിച്ച് ആദരവ് അര്‍പ്പിച്ച കാഴ്ചയാണ് ഇപ്പോള്‍ ലോകത്ത് വാര്‍ത്താപ്രാധാന്യം…
Read More » - 10 September
രാജസ്ഥാനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം നഗ്നയാക്കി റോഡിൽ ഉപേക്ഷിച്ചു: രണ്ട് പേര് അറസ്റ്റില്‍
രാജസ്ഥാന്: രാജസ്ഥാനില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി നഗ്നയാക്കി റോഡിൽ ഉപേക്ഷിച്ചു. രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ ആണ് സംഭവം. ബലാത്സംഗത്തിന് ശേഷം പ്രതികൾ യുവതിയെ മർദിക്കുകയും, നഗ്നയാക്കി റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.…
Read More » - 10 September
പ്രവാചകൻ മുഹമ്മദ് ‘മര്യാദ പുരുഷോത്തമൻ’: ബീഹാർ മന്ത്രി, മതത്തിന്റെ പേരിൽ വോട്ട് രാഷ്ട്രീയം നടത്തുന്നുവെന്ന് ബി.ജെ.പി
പ്രവാചകൻ മുഹമ്മദ് നബി ‘മര്യാദ പുരുഷോത്തമൻ’ ആയിരുന്നുവെന്ന് ബീഹാർ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ. കൃഷ്ണ ജന്മാഷ്ടമി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോകത്ത് പൈശാചികത…
Read More » - 10 September
വിദേശയാത്രയ്ക്ക് പണം നൽകിയില്ല: യുവതി ഭര്‍തൃപിതാവിനെ കൊലപ്പെടുത്തി ജനനേന്ദ്രിയം വെട്ടിമാറ്റി, അറസ്റ്റ്
ഗുജറാത്ത്: വിദേശയാത്രയ്ക്ക് പണം നൽകാത്തതിന്റെ വൈരാഗ്യത്തില്‍ ഗുജറാത്തിൽ ഭര്‍തൃപിതാവിനെ യുവതി തലക്കടിച്ച് കൊന്നു. കൊലപാതകത്തിന് ശേഷം മരുമകൾ വൃദ്ധന്റെ സ്വകാര്യഭാഗങ്ങൾ മുറിച്ചതായും റിപ്പോർട്ടുകള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന്…
Read More » - 10 September
ഗൃഹപ്രവേശത്തിന് നാട്ടിലെത്താനിരുന്ന വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ
ആലപ്പുഴ: ഗൃഹപ്രവേശത്തിന് നാട്ടിലെത്താനിരുന്ന വിദ്യാർത്ഥിയെ കർണാടകയിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജനലിലെ കമ്പിയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചെറിയനാട് സ്വദേശി എം അഖിലേഷാണ് (20) മരിച്ചത്. കർണാടക…
Read More » - 10 September
കണ്ണീർക്കടലിൽ മൊറോക്കോ: മരണം രണ്ടായിരം കടന്നു, 1,500 പേരുടെ നില ഗുരുതരം, നിരവധി പേർ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി
റാബത്ത്: മൊറോക്കോയിലുണ്ടായ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം രണ്ടായിരം കടന്നു. ഇത് വരെ ലഭിച്ച വിവരം അനുസരിച്ച് 2021 പേർ മരിച്ചെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. രണ്ടായിരത്തിലേറെ പേർ പരിക്കുകളോടെ…
Read More »