Latest NewsIndia

മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ​; രാഹുൽ പങ്കെടുക്കുന്നതിൽ തീരുമാനം ഇങ്ങനെ

ന്യൂ​ഡ​ല്‍​ഹി: ന​രേ​ന്ദ്ര​മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും യു​പി​എ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സോ​ണി​യ ഗാ​ന്ധി​യും പ​ങ്കെ​ടു​ക്കും. രാ​ഹു​ലി​ന്‍റെ ഓ​ഫീ​സാ​ണ് ഈ ​വി​വ​രം അ​റി​യി​ച്ച​തെ​ന്നാ​ണ് വി​വ​രം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി തു​ട​ങ്ങി​യ​വ​ര്‍ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് എ​ത്തി​ല്ലെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ രാ​ഹു​ലും ച​ട​ങ്ങി​നെ​ത്തി​ല്ല എ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് എ​ത്തു​മെ​ന്ന വി​വ​രം ഇ​പ്പോ​ള്‍ പു​റ​ത്ത് വ​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button