India
- Jul- 2019 -5 July
കളിച്ചുകൊണ്ടിരിക്കെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; സംഭവം ഇങ്ങനെ
ഡല്‍ഹി: കളിക്കുന്നതിനിടയില്‍ ഇരുമ്പ് സ്ക്രൂ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ദില്ലിയിലെ വസിറാബാദിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് ഒരുവയസ്സുകാരന് രഹാന് മരിച്ചത്. ബിഹാറിലെ ബഗല്‍പൂര്‍ സ്വദേശികളായ രഹാന്റെ…
Read More » - 5 July
രാജ്യം നടുങ്ങിയ ചാവേര്‍ സ്ഫോടനം; ഇരുപത്തേഴു വര്‍ഷത്തെ ജയില്‍വാസം, നളിനി ഇന്ന് പുറംലോകം കാണും
വെല്ലൂര്‍: ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷം രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ഇന്നു ജയിലിനു പുറത്തേക്ക്. പരോള്‍ അനുവദിക്കണമെന്ന ഹര്‍ജിയില്‍ നേരിട്ടു ഹാജരായി വാദിക്കാന്‍ മദ്രാസ് ഹൈക്കോടതി…
Read More » - 5 July
ബജറ്റ് അവതരണത്തിന് മുന്നോടിയായി നിർമലാ സീതാരാമൻ രാഷ്ട്രപതിഭവനിലെത്തി
ഡൽഹി : കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. 11 മണിക്കാണ് പാർലമെന്റിൽ ബജറ്റ് അവതരണം…
Read More » - 5 July
ഇന്നത്തെ പെട്രോൾ ഡീസൽ വില
ന്യൂഡല്‍ഹി: മാറ്റമില്ലാതെ പെട്രോൾ- ഡീസൽ വില. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 70.51 രൂപയും ഡീസലിന്റെ വില 64.33 രൂപയുമാണ്. മുംബൈയിൽ പെട്രോളിന്റെ വില 76.15 രൂപയും…
Read More » - 5 July
ഇന്ത്യയില്‍ ആയുര്‍ദൈര്‍ഘ്യം ഉയരും; പെന്ഷന് പ്രായപരിധിയില്‍ മാറ്റം വരുത്തണമെന്ന് സാമ്പത്തിക സര്‍വേ
ന്യൂഡല്‍ഹി : രാജ്യത്തെ പെന്ഷന് പ്രായം ഉയര്‍ത്തണമെന്നു സാമ്പത്തിക സര്‍വേ. ഇത് എത്ര വയസ്സാക്കണമെന്നു നിര്‍ദേശിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരില്‍ ഇപ്പോള്‍ 60 ആണ് പെന്ഷന് പ്രായം; വിവിധ സംസ്ഥാനങ്ങളില്‍…
Read More » - 5 July
പ്രതീക്ഷകളോടെ രാജ്യം ; രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന്
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. സാമ്പത്തിക വളര്‍ച്ച ലക്ഷ്യം…
Read More » - 5 July
കുല്ഭൂഷണ് ജാദവ് കേസ്; ഇന്ത്യയുടെ അപ്പീലില്‍ വിധി 17 ന്
ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക് നടപടിക്കെതിരേ ഇന്ത്യയുടെ അപ്പീലില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി 17 ന്. നെതര്‍ലന്‍ഡ്സിലെ ഹേഗിലുള്ള ആസ്ഥാനത്ത്…
Read More » - 5 July
കശ്മീരില്‍ സൈന്യത്തിനെതിരെ കല്ലെറിയാൻ യുവാക്കളെ വിഘടനവാദി നേതാക്കൾ പ്രേരിപ്പിക്കുമ്പോൾ , അവരുടെ മക്കൾ വിദേശത്ത് പഠിക്കുന്നു : കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പാർലമെന്റിൽ പരാമർശിച്ചിരുന്നു. ഇന്ന് അതിന്റെ വ്യക്തമായ രേഖകൾ പുറത്ത് വിട്ടിരിക്കുകയാണ്.
Read More » - 4 July
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി : ബെന്നി ബെഹ്നാൻ
ന്യൂ ഡൽഹി : കേന്ദ്ര ബജറ്റിന് മുമ്പായി ഒരു യോഗം പോലും വിളിച്ച് ചേർക്കാത്ത സംസ്ഥാന സർക്കാർ യുഡിഎഫ് എംപിമാരെ അവഗണിച്ചെന്ന് ചാലക്കുടി എംപി ബെന്നി ബെഹ്നാൻ.…
Read More » - 4 July
രണ്ടാമൂഴത്തിലും രാജ്യത്തെ ശക്തിപ്പെടുത്താനുള്ള നീക്കവുമായി നരേന്ദ്ര മോദി സർക്കാർ; പുതിയ യുദ്ധവിമാന കരാർ ഇങ്ങനെ
ലോകത്തെ പ്രധാന വിമാന നിര്‍മാണ കമ്പനികള്‍ കരാര്‍ സ്വന്തമാക്കാന്‍ മുന്‍ പന്തിയിലുണ്ട്.
Read More » - 4 July
പീഡനക്കേസ് : ബിനോയ് കോടിയേരി മുംബൈ പൊലീസിന് മുന്നിൽ ഹാജരായി
കഴിഞ്ഞ ദിവസമാണ് കര്‍ശന ഉപാധികളോടെ ബിനോയ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്.
Read More » - 4 July
വിമാനത്തിനുള്ളിൽ വെച്ച് വിദേശ വനിതയെ ഉപദ്രവിച്ച മലയാളി നെടുമ്പാശ്ശേരിയിൽ അറസ്റ്റിൽ
കൊച്ചി: വിമാനത്തിനുള്ളിൽ വെച്ച് വിദേശ വനിതയെ ഉപദ്രവിക്കാൻ ശ്രമിച്ച മലയാളി അറസ്റ്റിൽ. ഫോർട്ട് കൊച്ചി സ്വദേശി ഓവൻ ന്യൂസാണ് പിടിയിലായത്. തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോൾ പൈലറ്റ് വിവരമറിയിച്ചതിനനുസരിച്ച്…
Read More » - 4 July
ദക്ഷിണേന്ത്യയിൽ മക്കള്‍ രാഷ്ട്രീയം :നിഖില്‍ കുമാര സ്വാമിയും ഉദയനിധി സ്റ്റാലിനും സ്വന്തം പാർട്ടികളുടെ യൂത്ത് നേതാക്കൾ
ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമി കര്‍ണാടക യുവ ജനതാദള്‍ അധ്യക്ഷനായതും തമിഴ്നാട്ടില്‍ എം.കെ സ്റ്റാലിന് തന്റെ മകന് ഉദയനിധി സ്റ്റാലിനെ ഡി.എം.കെ…
Read More » - 4 July
കോണ്‍ഗ്രസ് എംഎല്‍എയും അനുയായികളും ചേര്‍ന്ന് എഞ്ചിനീയറുടെ ദേഹത്ത് ചെളിയൊഴിച്ച് കെട്ടിയിട്ടു ക്രൂരമായി മർദ്ദിച്ചു : ദൃശ്യങ്ങൾ വൈറൽ
മുംബൈ: കോണ്‍ഗ്രസ് എംഎല്‍എ നിതേഷ് റാണെയും പാര്‍ട്ടി അനുയായികളും ചേര്‍ന്ന് എഞ്ചിനീയറുടെ ദേഹത്ത് ചെളിയൊഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചെളിയൊഴിച്ചതിന് ശേഷം പാലത്തില്‍ കെട്ടിയിടുകയും ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുകയും ചെയ്യുന്നതിന്റെ…
Read More » - 4 July
ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ ഇന്ദ്രാണി മുഖർജി മാപ്പുസാക്ഷിയായി, ചിദംബരവും കാർത്തിയും കുടുങ്ങി
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ തന്നെ മാപ്പു സാക്ഷിയാക്കണമെന്നാവശ്യപ്പെട്ടുള്ള ഇന്ദ്രാണിയുടെ ഹര്‍ജി കോടതി അംഗീകരിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുചേര്‍ന്നിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഇന്ദ്രാണി സമ്മതിച്ചതായും മാപ്പുസാക്ഷിയാകാന്‍…
Read More » - 4 July
വ്യാജ പ്രചാരണം, നടി ആശാ ശരത്തിനെതിരെ അഭിഭാഷകന് പരാതി നല്കി
ഇടുക്കി: നടി ആശാ ശരത്തിനെതിരെ പോലീസില്‍ പരാതി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പരാതി നല്‍കിയത്. ഇടുക്കി ജില്ലയിലെ കട്ടപ്പന പോലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചരണം നടത്തിയതിനാണ്…
Read More » - 4 July
ഇത്രയും ധൈര്യമുള്ളവർ വളരെക്കുറച്ച് പേര്‍ക്ക് മാത്രം: രാഹുലിന് പിന്തുണയുമായി പ്രിയങ്ക
ന്യൂഡല്‍ഹി:കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഔദ്യോഗികമായി രാജിവച്ച രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. Few have the courage that…
Read More » - 4 July
ഇന്ത്യന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റ് കയ്യടക്കി ടിക് ടോക്
ന്യൂദല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ ലോകം നിയന്ത്രിക്കാന്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളും വിദഗ്ധരും ആയാസപ്പെടുമ്പോള്‍ ഇന്ത്യന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റ് കയ്യടക്കുകയാണ്് ടിക് ടോക്. ചൈനീസ് ഹ്രസ്വ വീഡിയോ നിര്‍മ്മാണ…
Read More » - 4 July
കുടുംബ വഴക്കിനെ തുടർന്ന് യുവതി ജീവനൊടുക്കാൻ ശ്രമിച്ചു; രക്ഷകരായ് പോലീസ് സംഘം
കുടുംബ വഴക്കിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ പോലീസ് സംഘം കൃത്യ സമയത്തെത്തി രക്ഷപ്പെടുത്തി. സംഭവസമയത്ത് യുവതിയുടെ ഭര്‍ത്താവ് ഗുരുഗ്രാമിലെ ജോലിസ്ഥലത്തായിരുന്നു.
Read More » - 4 July
പൂജ – വഴിപാട് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന് ആശ്വാസ നടപടി; സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി : ക്ഷേത്രങ്ങളിലേക്ക് ആവശ്യമായ പൂജ – വഴിപാട് സാമഗ്രികള്‍ വിരതണം ചെയ്യുന്ന കാര്യത്തതില്‍ ദേവസ്വം ബോര്‍ഡിന് അനുകൂല നിലപാടെടുത്ത സുപ്രീം കോടതി. തത്കാലം നിലവിലെ സംവിധാനം…
Read More » - 4 July
എന്‍.കെ പ്രേമചന്ദ്രന്റെ സ്വകാര്യബില്ലുകൊണ്ട് ശബരിമലയില്‍ ഒരു പ്രയോജനവുമില്ല: കര്‍മസമിതി
പത്തനംതിട്ട : ശബരിമല യുവതീപ്രവേശന വിഷയത്തില്‍ എന്‍.കെ പ്രേമചന്ദ്രന് എം.പിയുടെ സ്വകാര്യബില്ലുകാണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ശബരിമല കര്‍മ്മ സമിതി. സ്ത്രീപ്രവേശന വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിന്…
Read More » - 4 July
അച്ഛന്റെ പാതയില്‍ മകനും; ഡിഎംകെ യുവജന വിഭാഗം അധ്യക്ഷസ്ഥാനമേറ്റെടുത്തു
ചെന്നൈ : ഡിഎംകെ യുവജന വിഭാഗം ജനറല്‍ സെക്രട്ടറിയായി ഉദയനിധി സ്റ്റാലിനെ നിയമിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്റെ മകനും നടനുമാണ് ഉദയനിധി. ഉദയനിധിയുടെ പിതാവ് എം.കെ സ്റ്റാലിന്…
Read More » - 4 July
മമതാ ബാനര്‍ജിക്കൊപ്പമുള്ള ഇസ്കോണ്‍ ക്ഷേത്ര സന്ദര്‍ശനം; തന്റെ മതപരമായ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് തൃണമൂല്‍ എം.പി നുസ്രത്ത് ജഹാന്
മുംബൈ: മതപരമായ വിശ്വാസങ്ങളില്‍ തന്റെ നിലപാട് ശരിവച്ചുകൊണ്ട് പുതുതായി തിരഞ്ഞെടുക്കപ്പെട്ട തൃണമൂല്‍ എംപി നുസ്രത്ത് ജഹാന് . എല്ലാ മതങ്ങളും ഐക്യത്തെയും സമാധാനത്തെയും കുറിച്ച് സംസാരിക്കുന്നുവെന്നും…
Read More » - 4 July
വാരാണസിയെ ഞെട്ടിച്ച് കസിന് സഹോദരിമാരുടെ വിവാഹം
വാരണാസി: സംസ്ഥാനത്തെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റി വാരാണസിയില്‍ രണ്ട് കസിന് സഹോദരിമാര്‍ വിവാഹിതരായി. കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് വിവാഹിതരായ ഇവര്‍ വിവാഹഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും…
Read More » - 4 July
ഡല്‍ഹിയില്‍ കനത്ത സുരക്ഷ, ജാഗ്രതാ നിര്‍ദേശം; വര്‍ഗീയ കലാപം ശക്തിപ്പെടുമെന്ന് സൂചന
ന്യൂഡല്‍ഹി: ചാന്ദ്നി ചൗക്കിലെ ഹൊസ് ഖ്വാസില് കഴിഞ്ഞ ദിവസം ഉടലെടുത്ത സംഘര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുമെന്ന് സൂചന. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ വലിയ മുന്‍കരുതലുകളാണ് പോലീസ് സ്വീകരിച്ചു വരുന്നത്.…
Read More »