India
- Sep- 2019 -10 September
ഔദ്യോഗിക സ്ഥിരീകരണം വന്നു; ഓർബിറ്റർ വിക്രം ലാൻഡറുടെ സ്ഥാനം നിർണയിച്ചു
കാണാതായ ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡറിന്റെ സ്ഥാനം ഓർബിറ്റർ നിർണയിച്ചതായി ഇസ്രോ. ചന്ദ്രയാൻ രണ്ട് ഓർബിറ്ററിന് വിക്രമിനെ കണ്ടെത്താനായെന്നും ബന്ധം പുനസ്ഥാപിക്കാനായിട്ടില്ലെന്നും ഇസ്രൊ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
Read More » - 10 September
വേദങ്ങളെക്കുറിച്ചും നമ്മൾ മനസ്സിലാക്കണം; സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദം നേടിയ മുസ്ലീം യുവതി മനസ്സുതുറക്കുന്നു
സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദം നേടിയ മുസ്ലീം യുവതി വാർത്ത ശ്രദ്ധ നേടുന്നു. ചെറുപ്പത്തിൽ സ്വന്തം മതമായ ഇസ്ലാമിലെ നിരവധി ഗ്രന്ഥങ്ങൾ പഠിച്ചു. അങ്ങനെയാണ് വീട്ടുകാരുടെ താല്പര്യ പ്രകാരം…
Read More » - 10 September
മുപ്പതുതവണ മലക്കം മറിഞ്ഞ് ആളുകളെ അമ്പരപ്പിച്ച് ഒരു കുട്ടി; വീഡിയോ കാണാം
കൊല്‍ക്കത്തയിലെ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ജിംനാസ്റ്റിക് ചുവടുകള്‍കൊണ്ട് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച വീഡിയോയായിരുന്നു കഴിഞ്ഞ ദിവസം വൈറലായത്. ഇപ്പോൾ 30 തവണ മലക്കം മറിഞ്ഞ് മറ്റൊരു കുട്ടി…
Read More » - 10 September
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേയുള്ള പീഡനങ്ങള്‍ വര്‍ധിക്കുന്നു; ഇന്ത്യയില്‍ അഭയം തേടി പാകിസ്ഥാനിലെ മുന്‍ എംഎല്‍എ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടി പാകിസ്ഥാനിലെ മുന്‍ എം.എല്‍.എ ബാല്‍ദേവ് കുമാർ. പാകിസ്ഥാനില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ അഭയം നൽകണമെന്നാണ് ബാൽദേവ്…
Read More » - 10 September
രാജ്യദ്രോഹ കുറ്റം: ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റ് നേതാവിന്റെ അറസ്റ്റ് തടഞ്ഞ് കോടതി
രാജ്യദ്രോഹ കുറ്റം ചുമത്തിയ ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റ് നേതാവിന്റെ അറസ്റ്റ് തടഞ്ഞ് കോടതി. രാജ്യദ്രോഹ കുറ്റം ചുമത്തി ഡൽഹി പൊലീസാണ് ഷെഹ്ല റാഷിദിനെതിരെ കേസെടുത്തത്. ഡൽഹി…
Read More » - 10 September
വീല്‍ചെയറിലിരുന്ന ഭിന്നശേഷി യാത്രക്കാരിയെ വിമാനത്താവള ജീവനക്കാരി അപമാനിച്ച സംഭവം; മാപ്പ് പറഞ്ഞ് സി.ഐ.എസ്.എഫ്
ഭിന്ന ശേഷിക്കാരിയായ യുവതിയെ വിമാനത്താവള ജീവനക്കാരി അപമാനിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് സി.ഐ.എസ്.എഫ്. ഭിന്നശേഷി അവകാശ പ്രവര്‍ത്തക കൂടിയായ വിരാലി മോദിയോടാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് സി.ഐ.എസ്.എഫ്…
Read More » - 10 September
സംഘടനാ സംവിധാനത്തില്‍ ആര്‍എസ്എസ് മാതൃക സ്വീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി:ആര്‍എസ്എസ് മാതൃകയില്‍ രാജ്യമൊട്ടാകെ പ്രേരക്മാരെ നിയമിക്കാനൊരുങ്ങി കോൺഗ്രസ്. തുടര്‍ച്ചയായുള്ള തിരഞ്ഞെടുപ്പ് തിരിച്ചടികളെ തുടര്‍ന്ന് ബഹുജന സമ്പര്‍ക്ക പരിപാടികള്‍ വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണിത്. പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങളും ചരിത്രവും…
Read More » - 10 September
ഇതുകൊണ്ടൊന്നും അന്തം കമ്മികൾക്കോ സുഡാപ്പികൾക്കോ എന്നെ നിശ്ശബ്ദനാക്കാമെന്ന് വിചാരിക്കേണ്ട : ടിപി സെൻകുമാർ
മുൻ ഡിജിപി സെൻകുമാറിന്റെ ഫേസ്ബുക്ക് പേജിൽ ആസൂത്രിതമായ സൈബർ ആക്രമണം തുടരുകയാണ്. നിരവധി ഗ്രൂപ്പുകളിലാണ് ആക്രമിക്കാൻ ആഹ്വാനം നടത്തി സെൻകുമാറിന്റെ പ്രൊഫൈൽ ലിങ്ക് ഷെയർ ചെയ്തിരിക്കുന്നത്. കമ്മ്യൂണിസ്റ്റ്…
Read More » - 10 September
അഞ്ചുവര്‍ഷം മുന്‍പ് മരിച്ചയാള്‍ക്കെതിരെ കേസെടുത്ത് പോലീസ്, കോടതിയില്‍ ഹാജരാകാന്‍ നോട്ടീസും; അമ്പരന്ന് ബന്ധുക്കള്‍
അഞ്ചുവര്‍ഷം മുന്‍പ് മരിച്ചയാളോട് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്. കഴിഞ്ഞ ജനുവരിയില്‍ പട്ന ജില്ലയിലെ ബാഢില്‍ നടന്ന കേസിലാണ് മരിച്ചയാളെ കൂടി പ്രതിചേര്‍ത്തിരിക്കുന്നത്. പ്രദേശത്തെ ക്രമസമാധാനം ലംഘിച്ചെന്നാരോപിച്ചാണ് മറ്റ്…
Read More » - 10 September
ബി.ജെ.പി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി
ഹപുര്‍•ബി.ജെ.പി പ്രാദേശിക നേതാവിനെ ആയുധ ധാരികള്‍ വെടിവെച്ച് കൊലപ്പെടുത്തി. തിങ്കളാഴ്ച രാവിലെ ഉത്തര്‍പ്രദേശിലെ ഹപുര്‍ ജില്ലയിലാണ് സംഭവം. രാകേഷ് ശര്‍മ എന്ന 38 കാരനാണ് കൊല്ലപ്പെട്ടത്. കര്പുര്…
Read More » - 10 September
മൂന്ന് വയസുകാരി കൊല്ലപ്പെട്ട നിലയിൽ; പീഡിപ്പിക്കപ്പെട്ടതായി സൂചന, അമ്മയും രണ്ടാനച്ഛനും പിടിയിൽ
ചെന്നൈ: മൂന്ന് വയസുകാരിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയായ ഭവാനിയും രണ്ടാനച്ഛൻ ആസിഫും പോലീസ് പിടിയിലായി. മർദ്ദനമേറ്റാണ് കുട്ടി മരിച്ചതെന്നാണ്…
Read More » - 10 September
തബ്രിസ് അന്‍സാരിയുടേത്, ആൾക്കൂട്ട കൊലപാതകമല്ല : പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ആരോപണത്തിൽ തബ്രിസ് അന്‍സാരിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത് ഇത് ആൾക്കൂട്ടക്കൊലപാതകം അല്ല എന്നാണ്. മരണകാരണം ഹൃദയ…
Read More » - 10 September
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സ്ഥലം മാറ്റിയ സംഭവം; പ്രതിഷേധവുമായി അഭിഭാഷകര്‍
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍ രമണിയെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് ഇന്ന് തമിഴ്നാട്ടിലുടനീളം കോടതി നടപടികള്‍ ബഹിഷ്കരിക്കാനൊരുങ്ങി അഭിഭാഷകര്‍. ചീഫ് ജസ്റ്റിസ് വിജയ താഹില്‍…
Read More » - 10 September
സിഖ് വിരുദ്ധ കലാപം: കമൽനാഥിനെതിരെ പുനരന്വേഷണത്തിന് ഉത്തരവ്
ന്യൂഡൽഹി ∙ 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ഉൾപ്പെട്ട കേസിൽ പുനരന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. കേസിലെ രണ്ട് ദൃക്സാക്ഷികള്‍ കലാപത്തില്‍…
Read More » - 10 September
നാട്ടില്‍ പെണ്‍കുട്ടികളില്ല, വിവാഹം കഴിക്കണമെങ്കില്‍ വധുവിനെ വിലകൊടുത്ത് വാങ്ങണം; ഈ ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ദുരവസ്ഥയ്ക്ക് കാരണമിതാണ്
ഈ നാട്ടിലെ പുരുഷന്മാര്ക്ക് വിവാഹം കഴിക്കണമെങ്കില്‍ നാട്ടില്‍ പെണ്‍കുട്ടികളില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ വിലകൊടുത്ത് വാങ്ങിയാണ് ഇവിടുത്തെ പുരുഷന്മാര് വിവാഹം കഴിക്കുന്നത്. സംഭവം മറ്റെവിടെയുമല്ല, ഹരിയാനയിലാണ്.…
Read More » - 10 September
ക്യാൻസർ ചികിത്സയ്ക്ക് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ കേരളത്തെ സഹായിക്കാന്‍ അമേരിക്കന്‍ ജനിതക ഗവേഷണ കേന്ദ്രം: രാജീവ് ഗാന്ധി ബയോടെക്നോളജിയുടെ കത്ത് കുമ്മനം കൈമാറി
സാന്‍ഡിയാഗോ: ക്യാന്‍സര്‍ രോഗത്തെ സംബന്ധിച്ചും മറ്റു ജനിതകപരമായ രോഗങ്ങളെ കുറിച്ചും കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ കേരളത്തെ സഹായിക്കാമെന്ന് അമേരിക്കന്‍ ജനിതക ഗവേഷണ കേന്ദ്രം. തിരുവനന്തപുരം രാജീവ് ഗാന്ധി…
Read More » - 10 September
ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ; ഇന്ന് ഇന്ത്യ ഖത്തർ പോരാട്ടം
ഗുവാഹട്ടി: 2022-ല്‍ ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ന് ഇന്ത്യ- ഖത്തർ പോരാട്ടം. ആദ്യ മല്‍സരത്തില്‍ ഒമാനെതിരെ രണ്ടിനെതിരെ ഒരു ഗോളിന് തോറ്റിരുന്നു. ഇന്ന്…
Read More » - 10 September
കേരളത്തിലെ ക്ഷേത്രങ്ങളെ തകര്‍ക്കാനാണ് പിണറായി സർക്കാരിന്റെ ശ്രമം: രമേശ് ചെന്നിത്തല
പത്തനംതിട്ട: പ്രത്യേക ഭരണസമിതി രൂപീകരിച്ച് കേരളത്തിലെ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലിന്റെ മറവില്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച്…
Read More » - 10 September
അമിത വേഗതയില്‍ പോയതിന് ട്രാഫിക് പോലീസ് തന്നെയും പിടികൂടി; പുതുക്കിയ പിഴയാണ് താനും അടച്ചതെന്ന് നിതിൻ ഗഡ്കരി
ന്യൂഡല്‍ഹി: താനും അമിത വേഗതയ്ക്ക് പിഴ അടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഗതാഗത നിയമലംഘനത്തിന് വന്‍ തുക പിഴയിടാക്കുന്നതിനെതിരെ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തി അദ്ദേഹം…
Read More » - 10 September
അമ്മയുടെ കാമുകനായ സിപിഎം നേതാവിനെതിരെ പീഡന പരാതി, 15 വയസ്സുമുതൽ പീഡനം ; പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
അഞ്ചല്‍: അമ്മയുടെ കാമുകനായെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സി.പി.എം നേതാവിനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. സിപിഎം ഏരൂര്‍ ലോക്കല്‍ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ…
Read More » - 10 September
കാലാവധി പൂർത്തിയാക്കിയ മുൻ ഗവർണ്ണർ ബിജെപിയിൽ ചേർന്നു
ലഖ്നോ: രാജസ്ഥാന് ഗവര്‍ണറായി അഞ്ചു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞ കല്യാണ്‍സിങ് വീണ്ടും ബി.ജെ.പിയില്‍ ചേര്‍ന്നു. യു.പി ബി.ജെ.പി പ്രസിഡന്റ് സ്വതന്ത്രദേവ് സിങ്ങില്‍ നിന്നാണ് കല്യാണ്‍ സിങ്…
Read More » - 10 September
ഇന്ത്യയിൽ ആയുർ ദൈർഘ്യം കൂടുതലുള്ള സ്ഥലങ്ങളിൽ കേരളം മുന്നിൽ ; സ്ത്രീ പുരുഷ അനുപാതത്തിൽ ഈ നഗരങ്ങൾ
ന്യൂഡല്‍ഹി: ആയുര്‍ദൈര്‍ഘ്യത്തിന്റെ ഏറ്റവുംപുതിയ കണക്കിലും കേരളം മുന്നില്‍. ദേശീയശരാശരി 69വയസ്സാണെങ്കില്‍ ഏറ്റവും മുന്നിലുള്ള കേരളത്തിലത് 75.2 വയസ്സാണ്. എന്നാല്‍, പുരുഷന്മാരുടെ മാത്രം കണക്കെടുത്താല്‍ ഡല്‍ഹിയും (73.3 വയസ്സ്)…
Read More » - 10 September
ഭിന്നശേഷിക്കാരിയെ വിമാനത്താവളത്തില്‍ വെച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ അപമാനിച്ചു; വീൽ ചെയറിലെ യാത്ര നാടകമെന്ന് അധിക്ഷേപം
ന്യൂഡല്‍ഹി: കഴിഞ്ഞ 13 വര്‍ഷമായി വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിള്‍ അധിക്ഷേപിച്ചതായി ആരോപണം. ഭിന്നശേഷി…
Read More » - 10 September
ഗോവധം; ബിജെപി പിന്തുടരുന്നത് മഹാത്മാഗാന്ധിയുടെ നിലപാടുകളെന്ന് കേന്ദ്രമന്ത്രി
പനാജി:ഗോവധത്തില്‍ ബിജെപി പിന്തുടരുന്നത് മഹാത്മാഗാന്ധിയുടെ നിലപാടുകളെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. കര്‍ണാടകത്തില്‍ ഗോവധ നിരോധനം ഏര്‍പ്പെടുത്തുമോ എന്ന ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ണാടകയിലെ ഗോവധ…
Read More » - 10 September
മോദിയെപ്പോലെയല്ല യെദിയൂരപ്പ അധികാരത്തില്‍ എത്തിയത്; പരിഹാസവുമായി സിദ്ധരാമയ്യ
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കെതിരെ വിമർശനവുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. യെദിയൂരപ്പ ബിജെപിക്ക് ആവശ്യമില്ലാത്ത കുട്ടിയാണെന്നും കേന്ദ്രസര്‍ക്കാരിനു വലിയ ജോലികള്‍ യെദിയൂരപ്പയെ ഏല്‍പ്പിക്കാന്‍…
Read More »