India
- Sep- 2019 -14 September
ഗണേഷ് വിസർജൻ ഘോഷയാത്രയിൽ അപ്രതീക്ഷിതമായി ആംബുലൻസ്; ഭക്തർ ആംബുലൻസിന് കടന്നുപോകാൻ വഴിയൊരുക്കുന്നു: വീഡിയോ
പൂനയിലെ ഗണേഷ് വിസർജൻ ഘോഷയാത്രയിൽ അപ്രതീക്ഷിതമായി ആംബുലൻസ് കടന്നു വരുന്നതും ഭക്തർ ആംബുലൻസിന് വഴിയൊരുക്കുന്നതുമായ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ആംബുലൻസിന് മുന്നിൽ…
Read More » - 14 September
സാമ്പത്തിക മാന്ദ്യം നേരിടാന്‍ ഉത്തേജന നടപടികളുമായി കേന്ദ്രം
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ രാജ്യത്തെ നികുതി സംവിധാനം പരിഷ്കരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കും വ്യവസായിക മേഖലയിലെ അനിശ്ചിതാവസ്ഥ രൂക്ഷമാവുകയും…
Read More » - 14 September
പാക് പ്രകോപനത്തിന് നേരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ, കൊല്ലപ്പെട്ട പാക് ബോർഡർ ആക്ഷൻ ടീമംഗങ്ങളുടെ മൃതദേഹം കൊണ്ടുപോകാൻ അവർ എത്തി
പാക് പ്രകോപനത്തിന് നേരെ ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിയിൽ രണ്ട് പാക് ബോർഡർ ആക്ഷൻ ടീമംഗങ്ങൾ കൊല്ലപ്പെട്ടു. ഇവരുടെ മൃതദേഹങ്ങൾ എറ്റെടുക്കാനായി വെള്ളക്കൊടി ഉയർത്തി പാക് സൈനികർ…
Read More » - 14 September
പോലീസുകാരെക്കൊണ്ട് സീറ്റ് ബെൽറ്റ് ധരിപ്പിച്ച് നാട്ടുകാർ
മുസാഫര്‍പൂര്‍: പോലീസുകാരെക്കൊണ്ട് സീറ്റ് ബെൽറ്റ് ധരിപ്പിച്ച് നാട്ടുകാർ. ബീഹാറിലെ മുസഫര്‍പൂരില്‍ ഇന്നലെയാണ് സംഭവമുണ്ടായത്. സീറ്റ് ബെല്‍റ്റ് ധരിക്കാതെയെത്തിയ പൊലീസുകാരോട് നാട്ടുകാര്‍ തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്യുന്നത് പുറത്തുവന്ന…
Read More » - 14 September
ഒരു രാജ്യം ഒരു ഭാഷ; രാജ്യത്തെ ഒരുമിച്ച് നിര്‍ത്താന്‍ ഹിന്ദിക്ക് സാധിക്കുമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: രാജ്യത്തെ ഒരുമിച്ച് നിര്‍ത്താന്‍ ഹിന്ദിക്ക് സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. വ്യാപകമായി സംസാരിക്കുന്ന ഹിന്ദിക്ക് രാജ്യത്തെ ഐക്യപ്പെടുത്താന്‍ സാധിക്കുമെന്നും, ഹിന്ദി പ്രാഥമിക ഭാഷയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.…
Read More » - 14 September
പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് എയിംസ് ആശുപത്രി ശുചീകരിച്ച് ബിജെപി നേതാക്കൾ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആവിഷ്കരിച്ച ‘സേവാസപ്താഹം’ പദ്ധതിയുടെ ഭാഗമായി ഡല്‍ഹിയിലെ എയിംസ് ആശുപത്രി ശുചീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കൾ. സെപ്റ്റംബര്‍…
Read More » - 14 September
ബിജെപി നേതാവ് കൊല്ലപ്പെട്ടു
പട്നയില്‍ ബിജെപി നേതാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബിജെപിയുടെ മുന്‍ഗെറിലെ എസ്സി / എസ്ടി സെല്‍ പ്രസിഡന്റ് ദിനേശ് കോഡ (42)യെയാണ് ലഡായ്ടാന്ഡ് പോലീസ് സ്റ്റേഷന്…
Read More » - 14 September
പന്ത്രണ്ട് തരം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി 12 തരം പ്ലാസ്റ്റിക്കുകള്‍ നിരോധിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ബീവറേജസില്‍ ഉപയോഗിക്കുന്ന…
Read More » - 14 September
യുവ വ്യവസായിയെ സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മർദ്ദിച്ചെന്ന് പരാതി
കൊല്ലം : യുവ വ്യവസായിയെ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതായി പരാതി. കൊട്ടാരക്കര നെടുവത്തൂര്‍ ഏരിയ കമ്മിറ്റി അംഗമായ ഗോപു കൃഷ്ണന് സംഗം ചേര്‍ന്ന്…
Read More » - 14 September
കോണ്‍ഗ്രസിന് തിരിച്ചടി; ധനകാര്യ, വിദേശകാര്യ സമിതികള്‍ നഷ്ടമായി, രണ്ടും ബിജെപിക്ക്
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വിവിധ സമിതികളുടെ അംഗങ്ങളെ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞതവണ കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന നിര്‍ണായക സമിതികളുടെ അധ്യക്ഷ പദവി ഇത്തവണ നഷ്ടമായി. ലോക്സഭയുടെ ധനകാര്യ, വിദേശകാര്യ സമിതികളുടെ…
Read More » - 14 September
കോളേജിൽ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമ തകർത്ത നിലയിൽ
ലഖ്നൗ: മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്ത നിലയിൽ . ഉത്തർപ്രദേശ് ജില്ലയിലെ ജലോൻ നഗരത്തിലുള്ള ശ്രീ ഗാന്ധി ഇന്റർ കോളേജിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകർത്ത നിലയിൽ കണ്ടെത്തിയത്.…
Read More » - 14 September
സംസ്ഥാനത്തെ മാലിന്യ മുക്തമാക്കാൻ ആറ് മാസത്തെ ശമ്പളം സംഭാവന നല്കി ത്രിപുര മുഖ്യമന്ത്രി
അഗര്‍ത്തല: രാജ്യത്തെ മാലിന്യ മുക്തമാക്കാനായി ഓരോ ഗ്രാമങ്ങളിലും ഡസ്റ്റ് ബിന്‍ നിര്‍മ്മിക്കുന്നതിനായി തന്റെ ആറ് മാസത്തെ ശമ്പളം സംഭാവന ചെയ്ത് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ്.…
Read More » - 14 September
ഇന്ത്യന്‍ സൈന്യത്തിന് 2000 കോടിയുടെ ആയുധം വാങ്ങാന്‍ അനുമതി നൽകി പ്രതിരോധ മന്ത്രാലയം
ന്യൂ ഡൽഹി: ഇന്ത്യന്‍ സൈന്യത്തിന് 2000 കോടിയുടെ ആയുധം വാങ്ങാന്‍ അനുമതി നല്കി പ്രതിരോധ മന്ത്രാലയം. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതാധികാര സമിതിയാണ് വെള്ളിയാഴ്ച്ച ആയുധങ്ങള്‍ സംഭരിക്കുന്നതിന് അനുമതി…
Read More » - 14 September
അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
വിദേശ ബാങ്കുകളിലെ നിക്ഷേപത്തിന്റെ പേരില്‍ അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്ന് മക്കള്‍ക്കുമാണ് നോട്ടീസ്. വിദേശ ബാങ്കുകളിലെ…
Read More » - 14 September
എൻസിപി തകർച്ചയിൽ നിന്നും തകർച്ചയിലേക്ക്, നാല് എംപിമാരിൽ നിന്ന് ഒരാൾകൂടി ബിജെപിയിലേക്ക്
മുംബൈ: എൻസിപി എംപിയും ഛത്രപതി ശിവാജി മഹാരാജിന്റെ പിൻഗാമിയുമായ ഉദയന്‍രാജെ ഭോസലെ ബി.ജെ.പിയില്‍ ചേരുമെന്നതിന് സ്ഥിരീകരണമായി. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ഭോസലെ…
Read More » - 14 September
ആര്‍ടിഒ ഓഫീസില്‍ റെയ്ഡ്; പിടികൂടിയത് ലക്ഷങ്ങൾ
ബംഗളൂരു: ജയനഗര്‍ ആര്‍ടിഒ ഓഫീസില്‍ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) നടത്തിയ റെയ്ഡില്‍ 2.7 ലക്ഷം രൂപ പിടികൂടി. കണക്കില്‍പെടാത്ത പണമാണ് പിടികൂടിയത്.നിരവധി പേരുടെ പരാതിയെ തുടര്‍ന്നായിരുന്നു…
Read More » - 14 September
സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
റായ്പുര്‍: ഛത്തീസ്ഗഡിലെ ദണ്ഡേവാഡയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ലച്ചു മന്ദാവി, പോണ്ടിയ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദണ്ഡേവാഡ പോലീസ് സൂപ്രണ്ട്…
Read More » - 14 September
സി.പി.സുഗതന് പിന്മാറിയതുകൊണ്ട് ഒന്നും സംഭവിക്കാനില്ലെന്ന് വെള്ളാപ്പള്ളി: മുഖ്യമന്ത്രിയുടെ തട്ടിക്കൂട്ടാണ് നവോത്ഥാന സമിതിയെന്ന് ചെന്നിത്തല
ആലപ്പുഴ: നവോത്ഥാന സമിതിയില്‍നിന്ന് പിന്മാറുമെന്ന് പറഞ്ഞ സി.പി. സുഗതനെതിരെ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഒരു സുഗതന് പോയതുകൊണ്ട് സമിതിക്ക് ഒന്നും സംഭവിക്കാനില്ലെന്നും നവോത്ഥാന…
Read More » - 14 September
എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ നേപ്പാള്‍ സ്വദേശികളില്‍ നിന്നും പിടികൂടിയത് കൈത്തോക്കും കത്തികളും
കൊച്ചിയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയ്ക്കിടയില്‍ കൈത്തോക്കുമായി രണ്ട് പേര് പിടിയില്‍. നേപ്പാള്‍ സ്വദേശികളായ നവരാജ് ഖര്‍ത്തി മഗര്‍, കേശബ് പൂരി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നും…
Read More » - 14 September
“ഇന്ത്യയുടെ പ്രസംഗത്തിനെത്താതെ ഭക്ഷണത്തിനു മാത്രം കൃത്യമായെത്തി ” പാക് പ്രതിനിധികൾക്ക് സോഷ്യൽ മീഡിയയിൽ പരിഹാസം
ന്യൂഡല്‍ഹി : സമ്മേളനത്തിനെത്താതെ അത്താഴത്തിന് കൃത്യ സമയത്തെത്തി മാതൃക കാണിച്ച് പാക് പ്രതിനിധികള്‍. ഷാങ്ഹായി കോ- ഓപ്പറേഷന് ഓര്‍ഗനൈസേഷന്റ ദ്വിദിന സമ്മേളനത്തിന്റെ സമാപനത്തിന് ശേഷം ഒരുക്കിയ അത്താഴ…
Read More » - 14 September
സാമ്പത്തിക പ്രതിസന്ധി; നിര്‍മ്മലാ സീതാരാമന് ഇന്ന് മാധ്യമങ്ങളെ കാണും, സാമ്പത്തിക ഉത്തജന നടപടികള്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ഇന്ന് മാധ്യമങ്ങളെ കാണും. ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെ മറികടക്കാന്‍ കൂടുതല്‍ നടപടികള്‍ ധനമന്ത്രി…
Read More » - 14 September
ചതയ ദിനത്തിൽ ബാറിൽ മദ്യത്തിനെത്തി, അവധിയാണെന്ന് പറഞ്ഞ ബാർ ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന എസ്.എഫ്.ഐ നേതാക്കളെ പോലീസ് തിരയുന്നു
തൊടുപുഴ : ചതയ ദിനത്തിൽ മദ്യം ചോദിച്ചെത്തിയ എസ്.എഫ്.ഐ നേതാക്കൾ മദ്യം ലഭിക്കാത്തതിന് ബാർ ജീവനക്കാരനെ മർദ്ദിച്ച് പണം കവർന്നു. എസ്.എഫ്.ഐയുടെ ഇടുക്കി ജില്ലാ തല നേതാക്കളാണ്…
Read More » - 14 September
ഹോര്‍ഡിങ് മറിഞ്ഞുവീണ് യുവതി മരിച്ച സംഭവം; സര്‍ക്കാരിന് കോടതിയുടെ വിമർശനം
ചെന്നൈ: ഹോര്‍ഡിങ് ഇളകിവീണ് സ്കൂട്ടര്‍ യാത്രക്കാരി മരിക്കാനിടയായ സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. പൊതുസ്ഥലങ്ങളില്‍ പരസ്യബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നത് നിരോധിച്ച് 2017-ല്‍ ഉത്തരവിറക്കിയിരുന്നു. ഇത്…
Read More » - 14 September
അവര്‍ ഇന്ത്യയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു; പാക് അധീന കാശ്മീരിനെ കുറിച്ച് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: പാക് അധീന കാശ്മീരിലെ ആളുകള്‍ അസന്തുഷ്ടരാണെന്നും അവര്‍ ഇന്ത്യയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി രാംദാസ് അഠാവാല. പാക് അധീന കാശ്മീർ ഇന്ത്യയ്ക്ക് കൈമാറണമെന്നും അദ്ദേഹം…
Read More » - 14 September
മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ പ്രധാനമന്ത്രിയുടെ സ്വപ്നം സഫലമായി : ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര നിലവാരമുള്ള ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ വിദേശത്തേയ്ക്ക്
ന്യൂഡല്‍ഹി : മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതി വഴി നിര്‍മിച്ച അന്താരാഷ്ട്ര നിലവാരമുള്ള ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ പുറം രാജ്യങ്ങളിലേക്ക് കയറ്റിയയയ്ക്കാന്‍ ആരംഭിച്ച് ഇന്ത്യ. യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള…
Read More »