India
- Oct- 2019 -11 October
എന്തെങ്കിലും എതിർക്കാനും നിരസിക്കാനും പോലും, നിങ്ങൾ അത് പഠിക്കേണ്ടതുണ്ട് – ശ്രീ ശ്രീ രവിശങ്കര്‍
ബംഗളൂരു• ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ 950 വിദ്യാർത്ഥികളുടെയും 50 ഫാക്കൽറ്റികളുടെയും സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് ആഗോള മാനുഷിക, ആത്മീയ നേതാവ് ഗുരുദേവ്…
Read More » - 11 October
ബിജെപി പോസ്റ്ററില്‍ മോദിക്കും അമിത് ഷായ്ക്കുമൊപ്പം ജ്യോതിരാദിത്യ സിന്ധ്യ! കോണ്‍ഗ്രസിന് നെഞ്ചിടിപ്പ്
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കൊപ്പം പോസ്റ്ററില്‍ ഇടംപിടിച്ചു കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിലെ ഭീന്ദിലാണു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.…
Read More » - 11 October
അമ്മാവൻ മാത്യു മഞ്ചാടിയിലിനൊപ്പം മദ്യപിച്ചു, സയനൈഡ് നൽകിയതും ഈ വിധത്തിൽ: ജോലി വെളിപ്പെടുത്തിയ പല കാര്യങ്ങളും കേട്ട് തരിച്ച് പോലീസ് .
ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെ അമ്മാവന് മാത്യു മഞ്ചാടിയിലിന് മദ്യത്തില്‍ സയനൈഡ് നല്‍കിയാണ് കൊലപ്പെടുത്തിയതെന്നും ജോളി മൊഴി നല്കി. മാത്യു മഞ്ചാടിയിലിനൊപ്പം പലപ്പോഴും മദ്യപിച്ചിരുന്നുവെന്ന് ജോളി സമ്മതിച്ചു. മാത്യൂവിനൊപ്പം…
Read More » - 11 October
മുണ്ടും വേഷ്ടിയുമിട്ട് പരമ്പരാഗത തമിഴ് വേഷത്തിൽ ചൈനീസ് പ്രസിഡന്റിനെ മഹാബലിപുരം ചുറ്റിക്കാണിച്ച് പ്രധാനമന്ത്രി
ചെന്നൈ: ഇന്ത്യ- ചൈന ഉച്ചകോടിക്കായി തമിഴ്നാട്ടിലെ മഹാബലിപുരത്തെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിം പിംഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത് പരമ്പരാഗത തമിഴ് വേഷത്തിൽ തനി തമിഴനായി…
Read More » - 11 October
അയോഗ്യനാക്കപ്പെട്ട വിമത കോണ്‍ഗ്രസ് എം എല്‍ എ ഒരുക്കിയ ദസറ സദ്യക്കെത്തിയത് ഒരു നാട് മുഴുവൻ , ഞെട്ടലോടെ കോണ്‍ഗ്രസ്
ബാംഗ്ലൂര്‍: കര്‍ണ്ണാടകയില്‍ അയോഗ്യരാക്കപ്പെട്ട വിമത കോണ്‍ഗ്രസ് എം എല്‍ എമാരുടെ മണ്ഡലങ്ങളില്‍ ഉടന്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നിരിക്കെ കെ ആര് പുരത്ത് അയോഗ്യനാക്കപ്പെട്ട മുന്‍ എം എല്‍ എ…
Read More » - 11 October
ഫ്ലിപ്കാര്‍ട്ടിന് പിഴ വിധിച്ച് കോടതി
ബെംഗളൂരു : ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റ് ആയ ഫ്ലിപ്കാര്‍ട്ടിന് പിഴ വിധിച്ചു. തെറ്റായ ഉല്‍പ്പന്നം നല്‍കിയതിനും ഉപഭോക്താവ് നിരന്തരം ആവശ്യപ്പെട്ടിട്ടും ഉല്‍പ്പന്നം മാറ്റി നല്കാത്തതിനും…
Read More » - 11 October
ഷി ജിന്‍പിങ് തങ്ങുന്ന ഹോട്ടലിന് പുറത്ത് പ്രതിഷേധം, പ്രതിഷേധക്കാർ കസ്റ്റഡിയിൽ
ചെന്നൈ: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് താമസിക്കാന്‍ ഒരുക്കിയ ഹോട്ടലിന് പുറത്ത് പ്രതിഷേധിച്ച അഞ്ച് തിബറ്റന്‍ അനുകൂലികളെ ചെന്നൈ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് ആറ് തിബറ്റന്‍ പ്രതിഷേധക്കാരെ…
Read More » - 11 October
ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് തമിഴ്നാട്ടിലെത്തി
ചെന്നൈ: ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തമിഴ്നാട്ടിലെത്തി. തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവര്‍…
Read More » - 11 October
മികച്ച നേട്ടവുമായി ബിജെപി : ഈ സംസ്ഥാനത്തെ പാര്‍ട്ടി അംഗത്വവിതരണം ഒരു കോടിയിലേക്ക് എത്തുന്നു
കൊൽക്കത്ത : പശ്ചിമബംഗാളിൽ നിന്നും വീണ്ടുമൊരു മികച്ച നേട്ടം സ്വന്തമാക്കി ബിജെപി. പശ്ചിമബംഗാളിലെ അംഗത്വവിതരണം ഒരു കോടിയിലേക്ക് എത്തുന്നു. സംസ്ഥാനത്തെ അംഗത്വവിതരണം നവംബറോടെ ഒരു കോടി കടക്കുമെന്ന്…
Read More » - 11 October
ദമ്പതിമാര്‍ക്കായി ഒരുക്കിയ സ്പെഷ്യല്‍ ട്രെയിന്‍ റെയില്‍വേ റദ്ദാക്കി; കാരണം ഇതാണ്
ഇന്ത്യന്‍ റെയില്‍വേ ദമ്പതിമാര്‍ക്കായി ഒരുക്കിയ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ് അവസാന നിമിഷം റദ്ദാക്കി. പ്രത്യേക ട്രെയിനായ കര്‍വാ ചൗത്താണ് റദ്ദാക്കിയത്. 78 സീറ്റുകളുള്ള ഈ പ്രത്യേക ട്രെയിനില്‍…
Read More » - 11 October
ഉപയോക്താക്കൾക്ക് സന്തോഷിക്കാവുന്ന തീരുമാനവുമായി ജിയോ
ന്യൂഡല്‍ഹി: ജിയോയിൽ നിന്നും മറ്റു നെറ്റ്വർക്കിലേക്ക് വിളിക്കുമ്പോൾ മിനുട്ടിന് ആറു പൈസ ഈടാക്കുമെന്ന അറിയിപ്പുകൾ വന്നതിനു പിന്നാലെ, ഉപയോക്താക്കൾക്ക് സന്തോഷിക്കാവുന്ന ഒരു തീരുമാനവുമായി വീണ്ടും ജിയോ രംഗത്ത്.…
Read More » - 11 October
കുടുംബത്തിലെ ആര്‍ക്കും പാസ്പോര്‍ട്ട് ഇല്ല; ടെക്കി യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ വീട്ടുകാര്‍
ഭോപാല്‍: ഹോങ്കോങ് ആസ്ഥാനമായുള്ള സംഘടനയുടെ വാര്‍ഷിക കോണ്‍ഫറന്‍സിന് പങ്കെടുക്കാന്‍ പോയ യുവതി വാഹനമിടിച്ചു മരിച്ചു. മധ്യപ്രദേശ് സ്വദേശിയായ സോഫ്റ്റ്വെയര് എന്‍ജീനിയര്‍ പ്രജ്ഞ പലിവാള്‍ (29) തായ്ലന്ഡില് വാഹനമിടിച്ചു…
Read More » - 11 October
വധുവിന് വിവാഹ ധനസഹായം ലഭിക്കണമെങ്കിൽ വരന് ടോയ്ലറ്റ് സെല്‍ഫി അയക്കണം : പുതിയ നിർദേശവുമായി ഈ സംസ്ഥാന സർക്കാർ
ഭോപ്പാല്‍: വധുവിന് മുഖ്യമന്ത്രിയുടെ വിവാഹ ധനസഹായമായ 51,000 രൂപ ലഭിക്കണമെങ്കിൽ വരന് ടോയ്ലറ്റ് സെല്‍ഫി അയക്കണമെന്നു പുതിയ നിർദേശവുമായി മധ്യപ്രദേശ് സർക്കാർ. എല്ലാവരുടേയും വീട്ടില്‍ ശൗചാലയം ഉണ്ടോ…
Read More » - 11 October
ഇന്ധന വില കുറയുന്നു : ഇന്നത്തെ നിരക്കിങ്ങനെ
ന്യൂഡല്‍ഹി: ആശ്വാസമായി ഇന്ധന വില കുറയുന്നു. ഇന്ന് വെള്ളിയാഴ്ച പെട്രോള്‍ വില ലിറ്ററിന് 12 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. ഒക്ടോബര്‍ ഒന്നുമുതല്‍ ഇതുവരെ ഒരു…
Read More » - 11 October
അമ്മയുടെ 22 കാരനായ കാമുകന് 8 വയസുകാരിയെ ബലാത്സംഗം ചെയ്തു
ഒരു സ്ത്രീയ്ക്കൊപ്പം ലിവ്-ഇന്‍ ബന്ധത്തിലായിരുന്ന 22 കാരന് അവരുടെ 8 വയസുകാരിയായ മകളെ ബലാത്സംഗം ചെയ്തു. രാജസ്ഥാനിലെ അല്‍വാറിലാണ് സംഭവം. രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി…
Read More » - 11 October
ഉള്ളിയുടെ പേരിലുള്ള തര്‍ക്കം കലാശിച്ചത് കൂട്ടത്തല്ലില്‍; അഞ്ച് സ്ത്രീകള്‍ ആശുപത്രിയില്‍
ഉള്ളി അരിയുമ്പോള്‍ മിക്ക സ്ത്രീകളും കരയുന്നത് നാം കണ്ടിട്ടുണ്ട്. പക്ഷെ ഉള്ളികാരണം ആരെങ്കിലും ആശുപത്രിയിലായതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയില്‍ നിന്നും പുറത്തുവരുന്നത്.…
Read More » - 11 October
പൊന്നാമറ്റത്തെത്തിയ ജോളിയെ കൂവി വിളിച്ച് നാട്ടുകാര്‍; തെളിവെടുപ്പ് തുടങ്ങി
കോഴിക്കോട് കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ പൊന്നാമറ്റം തറവാട്ടിലെത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു. ജോളിയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും എന്നറിഞ്ഞ് പ്രദേശത്ത് വന്‍ ജനക്കൂട്ടം തടിച്ച് കൂടിയിരുന്നു. ഇവര്‍…
Read More » - 11 October
കാട്ടാനയിറങ്ങുന്നത് പതിവാകുന്നു; പലചരക്കുകടകളിലും റേഷന്‍ കടകളിലും ആക്രമണം, വാല്‍പ്പാറ നിവാസികള്‍ ദുരിതത്തില്‍
ജനവാസ മേഖലകളിലേക്ക് കാട്ടാനകള്‍ ഇറങ്ങിയതോടെ വാല്‍പ്പാറയിലെ ജനജീവിതം ദുസ്സഹമായി. പലചരക്ക് കടകളും റേഷന്‍ കടകളും ഉള്‍പ്പെടെയുള്ള ആക്രിമിക്കുകയും ഭക്ഷണം കഴിക്കുന്നതും പതിവായിരിക്കുകയാണ്. വീടുകള്‍ക്ക് നേരെയും ആക്രമണം നടക്കുന്നുണ്ട്.…
Read More » - 11 October
റഫാല്‍ ആയുധ പൂജയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ അഭിനന്ദിച്ച് പാക്കിസ്ഥാന് ആര്‍മി വക്താവ് ആസിഫ് ഗഫൂറിന്റെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഇസ്ലാമാബാദ് : റഫാല്‍ ആയുധ പൂജയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ അഭിനന്ദിച്ച് പാക്കിസ്ഥാന് ആര്‍മി വക്താവ് ആസിഫ് ഗഫൂറിന്റെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ആദ്യ റഫാല്‍…
Read More » - 11 October
കശ്മീരില്‍ തടങ്കലില്‍ കഴിയുന്ന നേതാക്കളെ ഉടന്‍ മോചിപ്പിക്കുമെന്ന് വിവരം; തീരുമാനം ഇങ്ങനെ
ജമ്മുകശ്മീരില്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന നേതാക്കളെ ഉടന്‍ മോചിപ്പിക്കുമെന്ന് വിവരം. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ല, ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും അടുത്ത…
Read More » - 11 October
കാസര്‍കോട് ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ ഇരുട്ടിലായി; ബില്ലടച്ചില്ലെന്ന വിവരം അറിഞ്ഞത് ഫ്യൂസ് ഊരിയപ്പോള്‍
കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലെയും വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. അധികൃതര്‍ ബില്ലടയ്ക്കാതിരുന്നതിനെ തുടര്‍ന്നാണിത്. സാധാരണ അതാത് വില്ലേജ് ഓഫീസുകളില്‍ നിന്നാണ് വൈദ്യുതി ബില്‍ അടയ്ക്കാറുള്ളത്.…
Read More » - 11 October
ഫുട്പാത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്നവര്‍ക്കിടയിലേക്ക് ബസ് ഇടിച്ചു കയറി നിരവധി മരണം
ലക്നൗ: ഫുട്പാത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്നവര്‍ക്കിടയിലേക്ക് ബസ് ഇടിച്ചു കയറി ഏഴ് മരണം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് അപകടം നടന്നത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » - 11 October
കോടികളുടെ സാമ്പത്തിക തട്ടിപ്പ് : പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയായ റാന്‍ബാക്സി മുന്‍ ഉടമ അറസ്റ്റില്‍
ന്യൂഡല്‍ഹി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയായ റാന്‍ബാക്സി മുന്‍ ഉടമ അറസ്റ്റില്‍. 740 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ഔഷധ…
Read More » - 11 October
കദ്രി ഗോപാല്‍നാഥ് അന്തരിച്ചു
മംഗളൂരു: സാക്സഫോണ് വിദഗ്ധന്‍ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സാക്സഫോണിനെ കര്‍ണാടക സംഗീതവുമായി ബന്ധപ്പെടുത്തിയ കലാകാരനാണ് കദ്രി. പത്മശ്രീ ലഭിച്ചിട്ടുണ്ട്.
Read More » - 11 October
‘ഇത് ചെയ്തതാരായാലും മികച്ച ക്രിയേറ്റിവിറ്റിയാണ്’ തന്നെ ട്രോളിയ ആള്‍ക്ക് നയന്‍താരയുടെ മറുപടി
‘ഇത് ചെയ്തതാരായാലും മികച്ച ക്രിയേറ്റിവിറ്റിയാണ്’ ഇങ്ങനെയായിരുന്നു തന്റെ ഫോട്ടോയ്ക്ക് പകരം വടിവേലുവിന്റെ തല ഫോട്ടോഷോപ്പ് ചെയ്ത് വെച്ചവര്‍ക്കുള്ള തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുടെ മറുപടി. ചിത്രം അടക്കം ഫെയ്സ്ബുക്കില്‍…
Read More »