Latest NewsIndiaNews

വീണ്ടും ഒരു ബാങ്ക് സമരം അഖിലേന്ത്യതലത്തിൽ അടുത്തയാഴ്ച്ച തന്നെ

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഒക്ടോബര്‍ 22 ന് ബാങ്കുകള്‍ പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനയാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

ALSO READ: വൈസ് ചാന്‍സലര്‍ ഡോ.അയ്യപ്പ ദൊരെയെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം ഞെട്ടിക്കുന്നത് : രണ്ടുപേർ അറസ്റ്റിൽ

പണിമുടക്കില്‍ രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ബാങ്ക് എംബ്ലോയീസ് ഫെഡറേഷനും ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ചേര്‍ന്നാണ് പണിമുടക്ക് നടത്തുന്നത്.

ALSO READ: 1993 ലെ രാജ്യത്തെ നടുക്കിയ മുംബൈ സ്‌ഫോടനത്തിന് സഹായിച്ചവരും ദാവൂദ് ഇബ്രാഹിമിനെ രക്ഷപ്പെടുത്തിയവര്‍ ആരെല്ലാമാണെന്നുമുള്ള നിര്‍ണായക വിവരങ്ങള്‍ ഉടന്‍ പുറത്തുവരും : പ്രധാനമന്ത്രി നരേന്ദ്ര മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button