India
- Nov- 2019 -27 November
ബിന്ദു അമ്മിണിയുടെ മുഖത്ത് അടിച്ച കുരുമുളക് സ്പ്രേ വാങ്ങിയത് ഓണ്‍ലൈനില്‍, തളിച്ചത് പ്രതീഷ് വിശ്വനാഥിന്റെ വിശ്വസ്തൻ
കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ ഓഫീസിനുമുന്നില്‍ ഭൂമാത ബ്രിഗേഡ് പ്രവര്‍ത്തക ബിന്ദു അമ്മിണിയുടെ മുഖത്ത് അടിച്ച കുരുമുളക് സ്പ്രേ വാങ്ങിയത് ഓണ്‍ലൈനില്‍. ആക്രമണം നടത്തിയ കണ്ണൂര്‍, എരിവേശി,…
Read More » - 27 November
എല്ലാ എന്‍.സി.പി. അംഗങ്ങളുടെയും പിന്തുണയുള്ള കത്ത് അജിത് പവാര്‍ നല്കി; ബിജെപി സർക്കാർ രൂപീകരിച്ചതിലെ കാരണങ്ങൾ വ്യക്തമാക്കി ഫഡ്നാവിസ്
എല്ലാ എന്‍.സി.പി. അംഗങ്ങളുടെയും പിന്തുണയുള്ള കത്ത് അജിത് പവാര്‍ ആണ് നൽകിയതെന്നും തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് അദ്ദേഹം ഇങ്ങോട്ടു സമീപിച്ചതാണെന്നും രാജിവച്ച മഹാരാഷ്ട്ര…
Read More » - 27 November
മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണച്ച് സിപിഎം
മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന- കോണ്‍ഗ്രസ്- എന്‍സിപി സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് സിപിഎം. സംസ്ഥാനത്ത് ആകെ ഒരു എംഎല്‍എയാണ് സിപിഎമ്മിനുള്ളത്. പാല്‍ഘര്‍ ജില്ലയിലെ എംഎല്‍എ വിനോദ് നിക്കോളെയാണ് ശിവസേന നേതൃത്വം…
Read More » - 27 November
70,000 കോടിയുടെ ജലസേചന അഴിമതി കേസുകള്‍ റദ്ദാക്കിയതിനെതിരെ ത്രികക്ഷിസഖ്യം സുപ്രീം കോടതിയിലേക്ക്
70,000 കോടിയുടെ ജലസേചന അഴിമതി കേസുകള്‍ റദ്ദാക്കിയതിനെതിരെ ത്രികക്ഷിസഖ്യം സുപ്രീം കോടതിയിലേക്ക്.
Read More » - 27 November
ശിവസേന മതാധിഷ്ഠിത പാര്‍ട്ടിയല്ല, വഴി തെറ്റിച്ചത് ബിജെപിയെന്ന് എൻസിപി
ന്യൂഡല്‍ഹി: ശിവസേന മതാധിഷ്ഠിത പാര്‍ട്ടിയല്ലെന്നും മഹാരാഷ്ട്രയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടാന്‍ രൂപീകരിച്ച കക്ഷിയെ വഴിതെറ്റിച്ചത് ബി.ജെ.പിയുമായുള്ള കൂട്ടുകെട്ടാണെന്നും എന്‍.സി.പി. നേതാവ് നവാബ് മാലിക്. “ശിവസേനാ-എന്‍.സി.പി-കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ചു…
Read More » - 27 November
കോൺഗ്രസ് ഒരാദർശവും ഇല്ലാത്ത പാർട്ടി; ഒരിക്കലും കോൺഗ്രസിനോട് യോജിച്ച് പ്രവർത്തിക്കാൻ കഴിയില്ല; രാജി സമർപ്പിച്ച് ശിവസേന നേതാവ്
കോൺഗ്രസ് ഒരാദർശവും ഇല്ലാത്ത പാർട്ടിയാണെന്നും, ഒരിക്കലും കോൺഗ്രസിനോട് യോജിച്ച് പ്രവർത്തിക്കാൻ കഴിയില്ലെന്നും പറഞ്ഞ് രാജി സമർപ്പിച്ച് ശിവസേന നേതാവ്. ശിവസേന നേതാവ് രമേഷ് സോളങ്കിയാണ് രാജിവെച്ചത്.
Read More » - 26 November
റാഗിങ്ങ്: മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ കയ്യൊടിഞ്ഞു, ഒരു കുട്ടിയുടെ പരിക്ക് ഗുരുതരം, പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം
മലപ്പുറം: റാഗിങ്ങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതി. മാരകായുധങ്ങള്‍ ഉപയോഗിച്ചുളള ആക്രമണത്തില്‍ ഒരു കുട്ടിയുടെ വലതുകയ്യും ഇടതുകാലും ഒടിഞ്ഞു.…
Read More » - 26 November
‘ജെ എന്‍ യു ശുദ്ധീകരിക്കണം, സര്‍വ്വകലാശാലക്ക് സുഭാഷ് ചന്ദ്ര ബോസിന്റെ പേര് നല്‍കണം’; സുബ്രഹ്മണ്യന് സ്വാമി
ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല രണ്ട് വര്‍ഷത്തേക്ക് പൂട്ടിയിടണമെന്ന് ബിജെപി എം പി സുബ്രഹ്മണ്യം സ്വാമി. ആ കാലയളവില്‍ സര്‍വ്വകലാശാലയില്‍ ശുദ്ധീകരണ പ്രക്രിയ നടത്തണമെന്നും ശേഷം സുഭാഷ്…
Read More » - 26 November
‘തര്‍ക്ക ഭൂമിയില്‍ പൂജ നടന്നിരുന്നു, അയോധ്യാ വിധി മാനിക്കണം ‘; അസം ഖാന്
ഡല്‍ഹി: അയോധ്യ വിഷയത്തില്‍ സുപ്രീം കോടതി വിധി മാനിക്കണമെന്ന് എസ് പി നേതാവ് അസം ഖാന്. തര്‍ക്ക ഭൂമിയിലെ പള്ളിയില്‍ 1949 മുതല്‍ പൂജകള്‍ നടന്നിരുന്നതായും അദ്ദേഹം…
Read More » - 26 November
മഹാരാഷ്ട്രയിൽ സഖ്യനേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും, ഞായറാഴ്ച സത്യപ്രതിജ്ഞ
മുംബൈ:കോണ്‍ഗ്രസ്-ശിവസേന- എന്‍സിപി സഖ്യത്തിന്റെ നിയമസഭാ കക്ഷി നേതാവായി ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തു. കൂടാതെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന മൂന്നുപാര്‍ട്ടികളുടെ സംയുക്ത നിയമസഭാ കക്ഷിയോഗത്തില്‍ ഉദ്ധവ് താക്കറെയെ…
Read More » - 26 November
ബിന്ദു അമ്മിണിക്കെതിരെ മുളക് സ്പ്രേ: ശ്രീനാഥിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
കൊച്ചി: ശബരിമല കയറാനെത്തിയ ബിന്ദു അമ്മിണിക്കെതിരെ മുളക് സ്പ്രേ പ്രയോഗിച്ച സംഭവത്തില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അന്താരാഷ്ട്ര ഹിന്ദു പരിവാർ ( AHP )…
Read More » - 26 November
ഫഡ്നാവിസിന്റെ രാജി അമിത് ഷായുടെയും മോദിയുടെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന്, അണിയറയിൽ വന്നീക്കങ്ങളെന്ന് സൂചന
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജി വച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന്. വിശ്വാസവോട്ടെടുപ്പ് നടത്തണം എന്ന്…
Read More » - 26 November
ഭർത്താവിനെ തേടിയെത്തിയ കാമുകിയെക്കൊണ്ട് ഭർത്താവിനെ വിവാഹം കഴിപ്പിച്ച് ഒരു ഭാര്യ; സംഭവം ഇങ്ങനെ
ഒഡീഷ: ഭർത്താവിന്റെയും അയാളുടെ കാമുകിയുടെയും വിവാഹം നടത്തികൊടുത്ത ഒരു യുവതിയെ പറ്റിയുള്ള വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒഡീഷയിലെ മാൽക്കൻഗിരി സ്വദേശിനി ഗായത്രി കബസിയാണ് ഭർത്താവ് രാമ കബസിയുടെയും…
Read More » - 26 November
ടൂത്ത് പേസ്റ്റിനു പകരം ഉപയോഗിച്ചത് എലിവിഷം, വീട്ടമ്മക്ക് ദാരുണാന്ത്യം, ദുരൂഹതയെന്ന് പോലീസ്
ഉഡുപ്പി: ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ലു തേച്ച വീട്ടമ്മ മരിച്ചു. കര്‍ണാടകയിലെ ഉഡുപ്പിയിലാണ് സംഭവം. മാല്‍പെ സ്വദേശിയായ വീട്ടമ്മയാണ് മരിച്ചത്. 57 വയസ്സുകാരിയായ ലീല…
Read More » - 26 November
ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വര്‍ദ്ധനവ്
പമ്പ: തീര്‍ഥാടനകാലം ആരംഭിച്ച് പത്തുദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. നാലരലക്ഷത്തില്‍പ്പരം തീര്‍ഥാടകര്‍ ആണ് പത്ത് ദിവസത്തിനുള്ളില്‍ എത്തിയത്. ഇത് കൊണ്ട് തന്നെ…
Read More » - 26 November
ഭരണഘടനാ ദിനത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
ന്യൂ ഡൽഹി : ഭരണഘടനാ ദിനത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇന്ന് ഭരണഘടനാ ദിനമാണ് രാജ്യത്ത് അധികാരത്തിലിരിക്കുന്ന ആളുകൾ ഭരണഘടനയുടെ…
Read More » - 26 November
മഹാരാഷ്ട്ര : രാജി പ്രഖ്യാപിച്ച് ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ : മഹാരാഷ്ട്രയില്‍ അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്നതായി പ്രഖ്യാപിച്ച് ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്രയിൽ കുതിരക്കച്ചവടത്തിനില്ലെന്നും ഭൂരിപക്ഷമില്ലാത്തതിനാൽ രാജി…
Read More » - 26 November
ഗ്രനേഡ് സ്ഫോടനത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു
ശ്രീനഗർ : സ്ഫോടനത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാഷ്മീര്‍ സര്‍വകലാശാലയുടെ കവാടത്തിനു സമീപം ഗ്രനേഡ് സ്ഫോടനമാണുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്കുണ്ടായ സംഭവം വാർത്ത ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തത്.…
Read More » - 26 November
കീഴടങ്ങിയ ഐസിസ് തീവ്രവാദ സംഘത്തിലെ മലയാളി യുവതിയെ തിരിച്ചറിഞ്ഞതായി സൂചന
ന്യൂ ഡൽഹി : രണ്ടാഴ്ച മുമ്പ് അഫ്ഗാനിസ്ഥാനിലെ നങ്ഗർഹർ പ്രവിശ്യയിൽ അഫ്ഗാൻ സുരക്ഷാസേനയ്ക്ക് മുമ്പാകെ ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളായ ഭീകരവാദികളും കുടുംബങ്ങളും കീഴടങ്ങിയെന്ന വാർത്തകൾ പുറത്തു വന്നതിന്…
Read More » - 26 November
അജിത് പവാര്‍ രാജി നല്കി: ഫഡ്നാവിസും രാജി വച്ചേക്കും
മുംബൈ•മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ രാജി നല്‍കിയതായി സൂചന. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെയാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി വിധി…
Read More » - 26 November
662 തടവുകാർക്ക് മാപ്പ് നൽകി ഷെയ്ഖ് ഖലീഫ
അബുദാബി• 48-ാമത് ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തൊട്ടാകെയുള്ള 662 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. തടവുകാരുടെ…
Read More » - 26 November
മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പ് : സുപ്രീംകോടതി ഉത്തരവിൽ പ്രതികരണവുമായി കോൺഗ്രസും,എന്‍സിപിയും
ന്യൂ ഡൽഹി : മഹാരാഷ്ട്രയില്‍ നാളെ (ബുധനാഴ്ച്ച) തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഉത്തരവിൽ പ്രതികരണവുമായി കോൺഗ്രസും,എന്‍സിപിയും. വിധി സ്വാഗതം ചെയ്യുന്നതായും, മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി വിശ്വാസവോട്ടെടുപ്പില്‍…
Read More » - 26 November
വരും ദിവസങ്ങളില്‍ ഉള്ളി വില കുത്തനെ കുറയും : ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ശക്തമായ നടപടിയെടുത്തു
ന്യൂഡല്‍ഹി : വരും ദിവസങ്ങളില്‍ രാജ്യത്ത് ഉള്ളി വില കുത്തനെ കുറയും . ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം നടപടി തുടങ്ങി. ഉള്ളിയുടെ ആഭ്യന്തര വിതരണം ശക്തിപ്പെടുത്താനും വില…
Read More » - 26 November
മഹരാഷ്ട്ര: വിശ്വാസ വോട്ടെടുപ്പ്, നിർണായക ഉത്തരവുമായി സുപ്രീം കോടതി
ന്യൂ ഡൽഹി : മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനെതിരെ ശിവസേന-എൻസിപി-കോൺഗ്രസ് നേതാക്കൾ നൽകിയ ഹർജിയിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. നാളെ തന്നെ…
Read More » - 26 November
കീഴടങ്ങിയ ഐഎസ് ഭീകരരിൽ ഇന്ത്യക്കാരുമുണ്ടെന്ന വാർത്ത : വിശദീകരണവുമായി കേന്ദ്ര സർക്കാർ
ന്യൂ ഡൽഹി : അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ ഐഎസ് ഭീകരരിൽ ഇന്ത്യക്കാരുമുണ്ടെന്ന വാർത്തയിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. ഇന്ത്യയിൽ നിന്നുള്ള ഭീകരർ കീഴടങ്ങിയതായി വിവരമില്ലെന്നും അഫ്ഗാനിസ്ഥാൻ ഇക്കാര്യത്തിൽ ഔദ്യോഗിക…
Read More »