Latest NewsNewsIndia

സ്ത്രീകളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ പൊലീസിന് കഴിയണമെന്ന് പ്രധാനമന്ത്രി

പൂനെ: സ്ത്രീകളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ പൊലീസിന് സാധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂനെയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ സുരക്ഷിതരെന്ന് ഉറപ്പാക്കാന്‍ ഫലപ്രദമായ സംവിധാനം വേണമെന്നും പൊലീസിന്‍റെ പ്രതിച്ഛായ നന്നാക്കണമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇക്കാര്യവുമായി ബന്ധപ്പെട്ട് സംസ്ഥാന ഡിജിപിമാര്‍ക്ക് അദ്ദേഹം നിർദേശം നൽകി. ഹൈദരാബാദില്‍ യുവ ഡോക്ടറെ ക്രൂരപീ‍നത്തിന് ഇരയാക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്‍ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button