India
- Mar- 2020 -2 March
സോഷ്യൽ മീഡിയ ഉപേക്ഷിക്കാൻ ആലോചിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ട്വീറ്റിന് പിന്നാലെ തീരുമാനം പുനർ വിചിന്തനം ചെയ്യണമെന്ന ആവശ്യവുമായി രാഷ്ട്രീയ നേതാക്കന്മാരുടെ ട്വീറ്റ് നിര
സോഷ്യൽ മീഡിയ ഉപേക്ഷിക്കുവാൻ ആലോചിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ട്വീറ്റ് നിമിഷണേരം കൊണ്ട് ഇന്ത്യൻ ജനതയെ ഇളക്കി മറിച്ചിരിക്കുകയാണ് . ട്വീറ്റിന് മറു ട്വീറ്റുകളുമായി രാഷ്ട്രീയഭേദമില്ലാതെ നേതാക്കൾ തീരുമാനം പുനർവിചിന്തനം…
Read More » - 2 March
എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു”: ജനങ്ങളെ ഇളക്കി മറിക്കുന്ന ട്വീറ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി
സമൂഹമാധ്യമങ്ങളിലെ തന്റെ അക്കൌണ്ടുകൾ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി . ഈ പ്രഖ്യാപനം സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചിരിക്കുകയാണ് . തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിലൂടെയാണ്…
Read More » - 2 March
ഡൽഹി സംഘർഷം: കലാപം തടയാന്‍ ഞങ്ങൾക്കാവില്ല; അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതില്‍ പരിമിതിയുണ്ടെന്ന് സുപ്രീം കോടതി
ഡല്‍ഹി കലാപത്തിനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതില്‍ പരിമിതിയുണ്ടെന്ന് വ്യക്തമാക്കി സുപ്രീം കോടതി. കലാപം തടയാന്‍ തങ്ങള്‍ക്കാവില്ല. സംഭവങ്ങള്‍ നടന്നു കഴിഞ്ഞു മാത്രമേ കോടതിക്ക് ഇടപെടാനാകൂ. ആരെങ്കിലും മരിക്കണം…
Read More » - 2 March
വീണ്ടും ഡൽഹിയിൽ കലാപമെന്ന് വ്യാജ പ്രചാരണം: 22 പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: തെക്കു കിഴക്കന്‍ ഡല്‍ഹിയില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെടുന്നുവെന്ന വ്യാജ പ്രചാരണം നടത്തിയ 22 പേരെ പൊലീസ് അറസ്റ്റു ചെയ്തു. അഭ്യൂഹത്തിന് പിന്നാലെ ആറ് മെട്രോ സ്റ്റേഷനുകള്‍…
Read More » - 2 March
വർഗീയ പ്രസംഗം : എം ഇ എസ് പ്രസിഡന്റ് ഫസൽ ഗഫൂറിനെതിരെ പോലീസ് മേധാവിക്ക് പരാതി
പത്തനംതിട്ട; എം ഇ എസ് പ്രസിഡന്റ് ഫസൽ ഗഫൂറിനെതിരെ പരാതിയുമായി ബിജെപി. ഫസൽ ഗഫൂർ നടത്തിയ രാജ്യദ്രോഹ മതവിദ്വേഷ പ്രസംഗത്തിനും, വർഗ്ഗീയമായി സായുധ കലാപം നടത്തി സർക്കാരിനെയും…
Read More » - 2 March
കോമരത്തിന്റെ കല്പനയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്
തൃശ്ശൂര്‍ : മണലൂര്‍ പാലാഴിയില്‍ ക്ഷേത്രത്തിലെ കോമരം സ്വഭാവദൂഷ്യമാരോപിച്ച വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രണ്ട് കുട്ടികളുടെ അമ്മയായ യുവതിക്കെതിരെ അപവാദ പ്രചാരണം നടത്തിയത്…
Read More » - 2 March
ബിജെപി എംപിയെ മര്‍ദിച്ച് തള്ളിയിട്ടത് മൂന്നുതവണ; രമ്യ ഹരിദാസിനെതിരെ കടുത്ത നടപടി വേണമെന്ന് സ്മൃതി ഇറാനി
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ വിഷയം ഉയര്‍ത്തിയുള്ള പ്രതിഷേധത്തിനിടെ ബിജെപി എംപി മര്‍ദിച്ചതായി പരാതി നൽകിയ ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മൂന്നുതവണ…
Read More » - 2 March
സിപിഎം നേതാവ് ഉൾപ്പെട്ട പ്രളയ ദുരിതാശ്വാസ തട്ടിപ്പ് കേസ് : മുഖ്യ പ്രതി അറസ്റ്റിൽ
കൊച്ചി; സി.പി.എം നേതാവ് ഉൾപ്പെട്ട കാക്കനാട് പ്രളയഫണ്ട് തട്ടിപ്പ് കേസിൽ മുഖ്യപ്രതി വിഷ്ണു പ്രസാദ് അറസ്റ്റിൽ. എറണാകുളം കളക്ട്രേറ്റിൽ പ്രളയം ദുരിതാശ്വസ ഫണ്ട് സെല്ലിലെ ക്ലാർക്കായ വിഷ്ണു…
Read More » - 2 March
ഡല്‍ഹി ആക്രമണത്തില്‍ യു എന്‍ സെക്രട്ടറി ജനറലിന്റെ പ്രതികരണം
ഐക്യരാഷ്ട്രസഭ: ഡല്‍ഹി അക്രമത്തില്‍ അതീവ ഖേദം പ്രകടിപ്പിച്ച യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, മഹാത്മാഗാന്ധിയുടെ കാഴ്ചപ്പാടുകള്‍ എന്നത്തേക്കാളും ആവശ്യമാണെന്നും, സമൂഹങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ അനുരഞ്ജനത്തിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത്…
Read More » - 2 March
കാലാവസ്ഥാ വ്യതിയാനം: ഏഷ്യയുടെ ‘ജല ടവറുകള്‍’ ഇടിഞ്ഞു താഴുമ്പോൾ കുടി വെള്ളം കിട്ടാഖനി ആയേക്കും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ഏഷ്യയുടെ ‘ജല ടവറുകള്‍’ ഇടിഞ്ഞു താഴുമ്പോൾ കുടി വെള്ളം കിട്ടാഖനി ആയേക്കുമെന്ന് റിപ്പോർട്ട്. 2050 ആകുന്നതോടെ കുടിവെള്ളത്തിന് കടുത്ത പ്രതിസന്ധി ഉടലെടുക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.
Read More » - 2 March
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് എസ്ബിഎസ്പിയുടെ ഭാഗമാകും : അവകാശവാദവുമായി പാർട്ടി സെക്രട്ടറി അരവിന്ദ് രാജ്ബർ
ലക്നൌ : ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഉടൻ തന്നെ ഒ പി രാജ്ബർ നയിക്കുന്ന സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടിയുടെ മുന്നണിയിൽ ചേരുമെന്ന് പാർട്ടി…
Read More » - 2 March
ഇത് അവസാനത്തെ താക്കീത്: ടി.എന്‍ പ്രതാപന് ശക്തമായ താക്കീത് നല്കി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. പ്രധാനമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ ഉയര്‍ത്തിക്കാണിച്ചായിരുന്നു ലോക്സഭയില്‍…
Read More » - 2 March
പൗരത്വ നിയമ ഭേദഗതി പൗരത്വം ആഗ്രഹിക്കുന്നവര്‍ക്ക് വേഗത്തില്‍ ലഭ്യാമാക്കാന്‍ സഹായിക്കുന്നു; ഒരു മുസ്ലിം എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സുരക്ഷിതത്വം അനുഭവിക്കുന്നത് ഇന്ത്യയിലാണ്;- സംഗീതജ്ഞൻ അദ്നാന് സാമി
പൗരത്വ നിയമ ഭേദഗതി പൗരത്വം ആഗ്രഹിക്കുന്നവര്‍ക്ക് വേഗത്തില്‍ ലഭ്യാമാക്കാന്‍ സഹായിക്കുന്നുവെന്നും ഒരു മുസ്ലിം എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സുരക്ഷിതത്വം അനുഭവിക്കുന്നത് ഇന്ത്യയിലാണെന്നും പ്രശസ്ത സംഗീതജ്ഞൻ അദ്നാന്…
Read More » - 2 March
ഇന്ത്യാവിരുദ്ധ മുദ്രാവാക്യക്കാരെ വെടിവച്ചുകൊല്ലാനുള്ള നിയമം കേന്ദ്രം കൊണ്ടുവരണം : ആവശ്യം ആവർത്തിച്ച് കർണാടക കൃഷി മന്ത്രി ബി . സി പാട്ടിൽ
ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന ദേശദ്രോഹികളെ കാണുന്ന മാത്രയിൽത്തന്നെ വെടിവച്ചു വീഴ്ത്തണമെന്ന തന്റെ പ്രസ്താവന ആവർത്തിച്ചുക്കൊണ്ട് കർണാടക കൃഷി മന്ത്രി ബി . സി . പാട്ടിൽ…
Read More » - 2 March
കൊറോണയെന്ന് സംശയം: സാമൂഹ്യ പ്രവർത്തക സുനിത കൃഷ്ണന് നിരീക്ഷണത്തില്‍
ഹൈദരബാദ്: കൊറോണ വൈറസ് ബാധിച്ചുവെന്ന സംശയത്തില്‍ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണന് ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ നിരീക്ഷണത്തില്‍. ഞായറാഴ്ച വൈകുന്നേരം ബാങ്കോക്കില്‍ നിന്ന് തിരിച്ചെത്തിയ സുനിത…
Read More » - 2 March
ആദ്യം മൂത്തസഹോദരിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞു; നിരസിച്ചപ്പോള്‍ അനിയത്തിയെ വിവാഹം കഴിക്കണം; ഒടുവില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം; 60 കാരനായ അറബ് പൗരനെതിരെ ഇന്ത്യയില്‍ കേസ്
ഹൈദരാബാദ്•ഹൈദരാബാദിൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ബഹ്റൈൻ പൗരനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 60 കാരനെതിരെ ബലാത്സംഗം, വഞ്ചന, തടങ്കലില്‍…
Read More » - 2 March
ഹിന്ദു വിരുദ്ധ മനോഭാവമുള്ള ഉദ്യോഗസ്ഥരാണ് പ്രധാന മന്ത്രിയുടെ ഓഫീസിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ നിരവധി ഹിന്ദു വിരുദ്ധരുണ്ടെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻസ്വാമി. അങ്ങനെ ഹിന്ദു വിരുദ്ധ മനോഭാവമുള്ള ഉദ്യോഗസ്ഥരാണ് പ്രധാമന്ത്രിയുടെ ഒഫിസിലെ കാര്യങ്ങള്‍ കൈകാര്യം…
Read More » - 2 March
മഹാത്മാഗാന്ധിയെക്കുറിച്ച് ഇംഗ്ലീഷില്‍ സംസാരിക്കുന്ന ഒരു മുത്തശ്ശി; ശശി തരൂരിനെ വെല്ലുമെന്ന് സോഷ്യൽ മീഡിയ
കടുകട്ടിയായ ഇംഗ്ലീഷ് പദങ്ങൾ ഉപയോഗിച്ച് ആളുകളെ ഡിക്ഷ്ണറിയെടുപ്പിക്കുന്ന ഒരാളാണ് കോണ്‍ഗ്രസ് എം പി ശശി തരൂർ. ഇംഗ്ലീഷ് സംസാരിക്കുന്നതിനെക്കുറിച്ച് പറഞ്ഞാല്‍ മലയാളികളുടെ മനസ്സിൽ ആദ്യം എത്തുന്നതും അദ്ദേഹമായിരിക്കും.…
Read More » - 2 March
നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കില്ല; മരണ വാറണ്ട് സ്റ്റേ ചെയ്തു
നിർഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കില്ല. ഡൽഹി പട്യാല കോടതി നാളെ വധശിക്ഷ നടപ്പാക്കാൻ പുറപ്പെടുവിച്ച മരണ വാറണ്ട് സ്റ്റേ ചെയ്തു. നിര്‍ഭയ…
Read More » - 2 March
90കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി, ശരീരം നിറയെ കടിച്ചും മാന്തിയും ക്രൂരത
ഹൈദരാബാദ്: തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ 90കാരിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ക്രൂരമായ ബലാത്സംഗത്തിനിടെയാണ് വൃദ്ധ കൊല്ലപ്പെട്ടത്. ശരീരത്ത് മുഴുവന്‍ കടിയേറ്റ പാടുകളുണ്ടെന്നും നഖം കൊണ്ട് മാന്തിയ പാടുകളുണ്ടെന്നും…
Read More » - 2 March
പൗരത്വ നിയമ ഭേദഗതി വിരുദ്ധ റാലിയില്‍ മഹാ വിഷ്ണുവിന്റെ അവതാരമായ പരശുരാമനെ അവഹേളിച്ച് പ്രസംഗം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
പൗരത്വ നിയമ ഭേദഗതി വിരുദ്ധ റാലിയില്‍ മഹാ വിഷ്ണുവിന്റെ അവതാരമായ പരശുരാമനെ അവഹേളിച്ച് പ്രസംഗം നടത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ഗോവയില്‍ നടന്ന സിഎഎ വിരുദ്ധ റാലിയില്‍…
Read More » - 2 March
യോഗയിലൂടെ ആരോഗ്യം നേടിയ ഒരാള്‍ കൊറോണ വൈറസ് പോലുള്ള രോഗങ്ങളെ ഭയപ്പെടേണ്ടതില്ലെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
യോഗയിലൂടെ ആരോഗ്യം നേടിയ ഒരാള്‍ കൊറോണ വൈറസ് പോലുള്ള രോഗങ്ങളെ ഭയപ്പെടേണ്ടതില്ലെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഋഷികേശില്‍ നടക്കുന്ന ആഴ്ചതോറുമുള്ള അന്താരാഷ്ട്ര യോഗ ഫെസ്റ്റിവല്‍…
Read More » - 2 March
ഉറക്കമുണര്‍ന്ന് നോക്കുമ്പോൾ അമ്മ കാണുന്നത് ഇളയ മകളെ പിതാവ് പീഡിപ്പിക്കുന്ന രംഗം; കയ്യോടെ പിടികൂടിയപ്പോൾ കേൾക്കേണ്ടിവന്നത് മറ്റൊരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ കൂടി
ഹൈദരാബാദ്: ഉറക്കമുണര്‍ന്ന അമ്മ കാണുന്നത് ഇളയ മകളെ പിതാവ് പീഡിപ്പിക്കുന്ന രംഗം. ഹൈദരാബാദിലെ ദണ്ടിഗലില് വെള്ളിയാഴ്ചയാണ് സംഭവം. ഇതോടെ താനും പിതാവിന്റെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മൂത്ത…
Read More » - 2 March
ഡൽഹി കലാപം ചര്‍ച്ച ചെയ്യുന്നതിനെ ചൊല്ലി ലോക്സഭയിൽ കയ്യാങ്കളി; സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തേക്ക് നീങ്ങിയ രമ്യ ഹരിദാസ് എംപിയെ ബിജെപി വനിതാ എംപിമാര്‍ തടഞ്ഞു; അവസാനം പൊട്ടിക്കരച്ചിൽ
ഡൽഹിയിൽ അരങ്ങേറിയ കലാപം ചര്‍ച്ച ചെയ്യുന്നതിനെ ചൊല്ലി പാർലമെന്റിൽ കയ്യാങ്കളി. പ്രതിഷേധ ബാനറുമായി സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തേക്ക് നീങ്ങിയ രമ്യ ഹരിദാസ് എംപിയെ ലോക്സഭയിലെ ബിജെപി വനിതാ…
Read More » - 2 March
നിര്‍ഭയ കേസിലെ കുറ്റവാളി പവന് ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി ; വധശിക്ഷ നടപ്പാക്കാന്‍ സാധ്യതയില്ല ; കാരണം ഇതാണ്
ദില്ലി: നിര്‍ഭയ കേസ് കുറ്റവാളി പവന് ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി ഇന്ന് രാവിലെ സുപ്രീംകോടതി തള്ളിയതിനു പിന്നാലെ ദയാഹര്‍ജി രാഷ്ട്രപതിയും തള്ളി. നാളെ വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട്…
Read More »