India
- Mar- 2020 -3 March
സ്ത്രീയെ തട്ടിക്കൊണ്ടുപോയി വെടിവെച്ച് കൊലപ്പെടുത്തി
നവി മുംബൈ•നവി മുംബൈയില്‍ ബാങ്കിന് പുറത്ത് കാറിൽ ഭർത്താവിനായി കാത്തിരുന്നിരുന്ന 55 കാരിയായ സ്ത്രീയെ തിങ്കളാഴ്ച ഉച്ചയ്ക്ക് വാഹനത്തിൽ തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊന്നു. ഉൽവേയിലെ സെക്ഷൻ -19…
Read More » - 3 March
സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 120 രൂപ കൂടി
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ് തുടരുന്നു. പവന് ഇന്ന് കൂടിയത് 120 രൂപ. ഇതോടെ പവന് 31,240 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,905…
Read More » - 3 March
പ്ലസ് ടു പരീക്ഷ എഴുതാതെ രക്ഷപെടാൻ മൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോയി വിദ്യാർത്ഥി
മധ്യപ്രദേശ്: പ്ലസ് ടു പരീക്ഷ എഴുതാതെ ഇരിക്കാൻ മൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോയി വിദ്യാർത്ഥി. മധ്യപ്രദേശിലെ തുദില ഗ്രാമത്തിലാണ് സംഭവം. റൺബീർ എന്ന പതിനെട്ടുകാരനാണ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ…
Read More » - 3 March
രാഹുൽഗാന്ധിക്ക് ത്രിപുര മുഖ്യമന്ത്രി വക കിടിലൻ മറുപടി.
സോഷ്യൽ മീഡിയ ഉപേക്ഷിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് രാഹുൽ ഗാന്ധി നല്കിയ മറുപടി വിവാദമായിരുന്നു . സോഷ്യൽ മീഡിയ അക്കൌണ്ടുകൾ അല്ല ഉപേക്ഷിക്കേണ്ടത് ,മറിച്ച് വെറുപ്പാണ് എന്നാണ്…
Read More » - 3 March
നിര്‍ഭയ മോഡലില്‍ കൂട്ടബലാത്സംഗം : കൂട്ടബലാത്സംഗത്തിനിരയായത് സുഹൃത്തിനൊപ്പം സഞ്ചരിച്ചിരുന്ന യുവതി
ജയ്പൂര്‍: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും നിര്‍ഭയ മോഡല്‍ കൂട്ടബലാത്സംഗം. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.…
Read More » - 3 March
നാല് വയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ തൂങ്ങി മരിച്ചു; ആത്മഹത്യ കുറിപ്പില്‍ നിര്‍ണായക വിവരങ്ങള്‍
താനെ: മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ താനയിലാണ് സംഭവം. നാല് വയസുകാരി മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ നിര്‍ണായകമായ ആത്മഹത്യക്കുറിപ്പ്…
Read More » - 3 March
ഹൈദരാബാദില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ കൂടെ സഞ്ചരിച്ച 27 പേര് നിരീക്ഷണത്തില്‍
ഹൈദരാബാദ്: ഹൈദരാബാദില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ കൂടെ സഞ്ചരിച്ച 27 പേര് നിരീക്ഷണത്തില്‍. ഇവരെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ബംഗളൂരുവില്‍ നിന്ന് ബസ് മാര്‍ഗം ഹൈദരാബാദില്‍ എത്തിയ…
Read More » - 3 March
കേരള പൊലീസിലെ ഉന്നതരുമായുളള ക്വട്ടേഷന്‍ ഇടപാട് വെളിപ്പെടുത്തി അധോലോക കുറ്റവാളി രവി പൂജാരി; രണ്ട് കോടി പോലീസ് തട്ടിയെന്നും വെളിപ്പെടുത്തല്‍
ബംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരിക്ക് കേരളാ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തല്‍. ക്വട്ടേഷനുമായി ബന്ധപ്പെട്ട് പൊലീസിലെ രണ്ട് ഉന്നതര്‍ രണ്ട് കോടി രൂപ തട്ടിയതായാണ്…
Read More » - 3 March
രാജ്യത്തെ ആദ്യത്തെ എല്‍എന്‍ജി ബസുകള്‍ ഈ സംസ്ഥാനങ്ങള്‍ക്ക് നല്കി ടാറ്റ മേട്ടോഴ്സ്
കൊച്ചി: രാജ്യത്തെ ആദ്യത്തെ എല്‍എന്‍ജി ബസുകള്‍ കേരളത്തിനും ഗുജറാത്തിനും നല്കി ടാറ്റ മേട്ടോഴ്സ് . ടാറ്റ മോട്ടോഴ്സിന്റെ രാജ്യത്തെ ആദ്യത്തെ ദ്രവീകൃത പ്രകൃതിവാതകം (എല്‍എന്‍ജി) ഇന്ധനമായുള്ള രണ്ട്…
Read More » - 3 March
കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത മുന്‍ സി പി എം നേതാവ് അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായും അഞ്ച് കോടി രൂപ തട്ടിയ മുൻ സിപിഎം നേതാവ് അറസ്റ്റിൽ. സി പി എം എടക്കാട്…
Read More » - 3 March
ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അരവിന്ദ് കെജ്രിവാള്- മോദി കൂടിക്കാഴ്ച ഇന്ന്
ന്യൂഡല്‍ഹി: കലാപത്തിന്റെ മുറിവില്‍ നിന്ന് ഡല്‍ഹി സാധാരണനിലയിലേയ്ക്കായി. ഇതിനിടെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ്…
Read More » - 3 March
‘കണ്ണൂരില്‍ സിപിഎം നേതാവ് പ്രതിയായ കേസ് ഒത്തുതീര്‍ക്കാന്‍ പൊതുനന്മ ഫണ്ട് വകമാറ്റി’ -വ്യാപക പോസ്റ്ററുകൾ
കണ്ണൂര്‍: കണ്ണപുരത്തെ സര്‍വീസ് സഹകരണ ബാങ്കിന്റെ പൊതുനന്മ ഫണ്ട് സിപിഎം നേതാവ് പ്രതിയായ കേസ് ഒത്ത് തീര്‍ക്കാന്‍ വകമാറ്റി ചെലവഴിച്ചു എന്നാരോപണം. സിപിഎം ഏരിയാക്കമ്മിറ്റി അംഗവും ബാങ്ക്…
Read More » - 3 March
2018 ലെ പ്രളയത്തില്‍ വീട് നഷ്ടമായ യുവാവ് തൂങ്ങിമരിച്ച നിലയില്‍
കല്‍പ്പറ്റ: വയനാട്ടില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന യുവാവ് തൂങ്ങിമരിച്ചു. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലില്‍ സനില്‍ (42)ആണ് പുരയിടത്തിലെ താത്കാലിക ഷെഡ്ഡില്‍ ഇന്നലെ വൈകിട്ട് തൂങ്ങിമരിച്ച…
Read More » - 3 March
സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ്ങായി ‘നോ സര്’ഹാഷ് ടാഗ്
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങൾ ഉപേക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററിൽ ‘നോ സര്’ ഹാഷ് ടാഗ് ഇപ്പോൾ ട്രെൻഡായിരിക്കുകയാണ്. 24,700 ല്‍പരം…
Read More » - 3 March
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി; പത്താംക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
തേജ്പുര്: പീഡനങ്ങളും സത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അക്രമങ്ങളും ദിനം പ്രതി വര്‍ധിച്ച് വരികയാണ്. പിഞ്ചുകുഞ്ഞുങ്ങളെ പോലും മനസാക്ഷിയില്ലാതെ പീഡിപ്പിച്ച് കൊല്ലുന്ന നാടാണിത്. സ്കൂളിലോ എന്തിന് വീടിനുള്ളില്‍ പോലും…
Read More » - 3 March
അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും നോട്ടീസ് നൽകും
ന്യൂഡല്‍ഹി: അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കും. ഡല്‍ഹി കലാപത്തിന്റെ പേരില്‍ അമിത് ഷാ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലും…
Read More » - 3 March
ഡല്‍ഹി കലാപത്തിൽ ഒരു മരണം കൂടി : മരിച്ചവരുടെ എണ്ണം 47 ആയി
പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ നടത്തിയ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 47 ആയി. തിങ്കളാഴ്ച രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ്…
Read More » - 3 March
ഡൽഹി കലാപം; അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തുവിടണമെന്ന ആവശ്യവുമായി ബൃന്ദ കാരാട്ട്
ന്യൂഡൽഹി: കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യവുമായി സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇക്കാര്യം വ്യക്തമാക്കി ഡല്‍ഹി പൊലീസ് കമ്മീഷണർ എസ്.എന്‍. ശ്രീവാസ്തവക്ക് ഇവർ കത്തയച്ചു.…
Read More » - 3 March
മലപ്പുറത്ത് പതിനാറുകാരന് പീഡനം: രാഷ്ട്രീയ പ്രവര്‍ത്തകരുള്‍പ്പെടെ ഏഴുപേര്‍ ഒളിവിൽ
മലപ്പുറം: പതിനാറുകാരനെ തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയ പോക്സോ കേസില്‍ അധ്യാപകരുള്‍പ്പെടെ 13 പേര് അറസ്റ്റിലായിട്ടും സജീവരാഷ്ട്രീയ പ്രവര്‍ത്തകരായ 5 പേര് ഉള്‍പ്പെടെ 7 പേരെ പിടികൂടാതെ പൊലീസ്.…
Read More » - 3 March
പാര്‍ലമെന്ററി സ്ഥിരം സമിതിയിലെ അംഗങ്ങള്‍ക്കും പണിയെടുക്കാൻ മടി, 224 പേരിൽ ഒറ്റയോഗത്തിന് പോലും പങ്കെടുക്കാത്തത് 95 എംപിമാര്‍
ന്യൂഡല്‍ഹി: വിവിധ വകുപ്പുകള്‍ക്കുള്ള ബജറ്റ് വിഹിതം പരിശോധിക്കുന്നത് പാര്‍ലമെന്ററി സ്ഥിരം സമിതിയാണ്. 224 എംപിമാരാണ് ഇതില്‍ അംഗങ്ങളായുള്ലത്. എന്നാല്‍ ഇതില്‍ 95 പേര് ഒറ്റയോഗത്തിനു പോലും പങ്കെടുത്തിട്ടില്ല.രാജ്യസഭാ…
Read More » - 3 March
അനുജന് കുത്തേറ്റു മരിച്ച സംഭവം: ഒളിവിലായിരുന്ന ജ്യേഷ്ഠൻ മരിച്ചനിലയില്‍
ചേര്‍ത്തല/കൊച്ചി: ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന് മരിച്ച സംഭവത്തില്‍ പ്രതിയായ ജ്യേഷ്ഠനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയലാര്‍ എട്ടുപുരയ്ക്കല്‍ ചിറയില്‍ ഗോപാലന്റെ മകന് ബാബു(49)വിനെയാണ് എറണാകുളത്തു മാര്‍ക്കറ്റ് റോഡിനു…
Read More » - 3 March
“രാജ്യദ്രോഹികളെ വെടിവയ്ക്കൂ” മുദ്രാവാക്യം: മൂന്നുപേര്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലിക്കിടെ “രാജ്യദ്രോഹികളെ വെടിവയ്ക്കൂ” എന്നു മുദ്രാവാക്യം മുഴക്കിയ മൂന്നുപേരെ പോലീസ് അറസ്റ്റ്ചെയ്തു. ഞായറാഴ്ച ഷാഹിദ് മിനാര്‍ ഗ്രൗണ്ടില്‍ നടന്ന…
Read More » - 2 March
ഒഡീഷയിൽ കോൺഗ്രസിനെ കാലുവാരി സി പി ഐ (എം): കോൺഗ്രസ്സിന്റെ രാജ്യസഭാമോഹങ്ങളെ തല്ലിക്കെടുത്തിയത് ഇങ്ങനെ.
ഭുവനേശ്വർ : ഒഡീഷ നിയമസഭയിലെ ഏക സി പി ഐ എം എംഎൽഎ വരുന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരെഞ്ഞെടുപ്പിൽ പങ്കെടുക്കില്ല . ഇത് കോൺഗ്രസ്സിന്റെ പ്രതീക്ഷകളെ തകർക്കുന്ന…
Read More » - 2 March
15കാരന് പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ കൈയും കാലും കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു ; സഹോദരന് അറസ്റ്റില്‍
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 15കാരനായ സഹോദരനെ പൊലീസ് അറസ്റ്റുചെയ്തു. ചെന്നൈ വിള്ളിവാക്കം വനിതാ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പ്രതിയെ പിന്നീട്…
Read More » - 2 March
ഉപേക്ഷിക്കേണ്ടത് സാമൂഹികമാധ്യമങ്ങളെയല്ല വിദ്വേഷത്തെയാണ്; പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചിട്ടുണ്ട്. അതേസമയം ഈ തീരുമാനത്തിനെതിരെ…
Read More »