India
- Mar- 2020 -22 March
ജനതാ കര്ഫ്യൂവിനോടുള്ള ജനങ്ങളുടെ സമീപനത്തെ അഭിനന്ദിച്ച് മൈക്ക് ഹെസ്സന്, ‘1000 കാറുകളെങ്കിലും ഇല്ലാതെ ഈ പാലം ഞാന്‍ കണ്ടിട്ടില്ല’
മുംബൈ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്ഫ്യൂവിനോടുള്ള ജനങ്ങളുടെ സമീപനത്തെ അഭിനന്ദിച്ച് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ മുന്‍ പരിശീലകനും ഐ.പി.എല്‍…
Read More » - 22 March
ഡല്‍ഹിയില്‍ മാര്‍ച്ച് 31 വരെ സമ്പൂർണ്ണ നിരോധനാജ്ഞ
ന്യൂഡല്‍ഹി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നാളെ മുതല്‍ ഡല്‍ഹി പൂര്‍ണമായി അടച്ചിടും. നാളെ രാവിലെ ആറ് മണി മുതല്‍ ഈ മാസം 31 വരെയാണ് അടച്ചിടല്‍. എല്ലാ…
Read More » - 22 March
കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ : പല സംസ്ഥാനങ്ങളിലും 144 പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ . പല സംസ്ഥാനങ്ങളിലും 144 പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍…
Read More » - 22 March
പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ക്ഷേത്രങ്ങളില്‍ ശംഖ് നാദം മുഴക്കിയും പള്ളികളില്‍ മണി മുഴക്കിയും ആരോഗ്യപ്രവർത്തകർക്ക് നന്ദിയറിയിച്ച് ഇന്ത്യയിലെ ജനസമൂഹം
ഡല്‍ഹി: കൊറോണ വൈറസിനെതിരെ നേരിടാന്‍ ഉള്ള പ്രതിരോധപ്രവര്‍ത്തനങ്ങളിലും രോഗികളുടെ പരിചരണത്തിലും ഏര്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരസൂചകമായി കൈകള്‍ കൊട്ടിയും പത്രങ്ങള്‍ കൂട്ടിമുട്ടിയും മണികള്‍ കിലുക്കിയും രാജ്യം. ജനത കര്ഫ്യൂനടക്കുന്ന…
Read More » - 22 March
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തിൽ 17 ജവാന്മാര്ക്ക് വീരമൃത്യു; എ.കെ 47 അടക്കം നിരവധി ആയുധങ്ങള്‍ നഷ്ടപ്പെട്ടു
റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 17 ജവാന്മാര്ക്ക് വീരമൃത്യു. ഛത്തീസ്ഗഡിലെ സുഖ്മയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷാ സൈനികര്‍ക്ക് ജീവന് നഷ്ടമായത്. 10 എ.കെ 47 തോക്കുകള്‍ ഉള്‍പ്പെടെ…
Read More » - 22 March
കൊവിഡ് 19; രാജ്യത്തെ ബാങ്കിംഗ് മേഖലയിലും കടുത്ത നിയന്ത്രണം
ന്യൂഡൽഹി: കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ബാങ്കിംഗ് മേഖലയിലും നിയന്ത്രണം. അവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളുവെന്ന് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന് അറിയിച്ചു. അതേസമയം റെയില്‍വേയുടെ എല്ലാ സര്‍വീസുകളും…
Read More » - 22 March
രാജ്യത്ത് കോവിഡ് ബാധിച്ച കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ 75 ജില്ലകള്‍ അടച്ചിടുന്നു : അവശ്യ സര്‍വീസുകള്‍ മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം
ന്യൂഡല്‍ഹി: ഇനിയുള്ള ദിവസങ്ങളില്‍ രാജ്യം നിശ്ചലമാകുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടന്നു. രാജ്യത്ത് എല്ലാ ട്രെയിന്‍ സര്‍വീസുകളും മാര്‍ച്ച് 31…
Read More » - 22 March
നിങ്ങൾ സൈനികർ; നിങ്ങളുടെ ശ്രദ്ധയും ആത്മാർത്ഥതയും ഈ രാജ്യത്തെ ലക്ഷക്കണക്കിന് മനുഷ്യരെ രക്ഷിക്കും; ജനത കർഫ്യൂ വിജയകരമായി ആചരിക്കുന്ന പൗരന്മാരെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി
ജനത കർഫ്യൂ വിജയകരമായി ആചരിക്കുന്ന പൗരന്മാർ രാജ്യത്തെ സൈനികരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങളെല്ലാവരും ഈ കൊറോണ വിരുദ്ധ പോരാട്ടത്തിലെ സൈനികരാണ്.
Read More » - 22 March
വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്ത് പ്രമുഖ ടെലികോം നെറ്റ്വര്‍ക്ക്
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ്-19 ന്റെ വ്യാപനത്തെ തുടര്‍ന്ന് പല ടെക് കമ്പനികളും ജോലിക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ളവര്‍ക്ക് സഹായവുമായി സര്‍ക്കാര്‍ ടെലികോം…
Read More » - 22 March
സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം: മൂന്ന് പേര്‍ക്കെതിരെ കേസ്
കോയമ്പത്തൂർ: വിദ്വേഷ പ്രസംഗത്തിന് തമിഴ്നാട് മക്കൽ മുന്നേറ്റ കസാം സ്ഥാപക പ്രസിഡന്റ് ബി ജോൺ പാണ്ഡ്യനെതിരെ കേസെടുത്തു. പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ ജനസംഖ്യാ രജിസ്റ്റർ,…
Read More » - 22 March
രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനം
ന്യൂ ഡൽഹി : കോവിഡ്-19 വൈറസിനു തടയിടാനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യൻ റയിൽവെ കടുത്ത നിയന്ത്രണങ്ങളിലേക്ക്. ഈ മാസം 31വരെ ട്രെയിൻ സര്‍വ്വീസുകൾ പൂര്‍ണ്ണമായും നിര്‍ത്തിവക്കാൻ…
Read More » - 22 March
രോഗം പകരാതിരിക്കാൻ ഭയവും പരിഭ്രാന്തിയുമല്ല ജാഗ്രതയാണ് വേണ്ടത്; കോവിഡ് സുഖപ്പെട്ടവർ വിശദീകരിക്കുന്ന 10 ലക്ഷണങ്ങള്‍ ഇവയാണ്
കോവിഡ് 19 വൈറസ് ലോകത്ത് രണ്ടുലക്ഷത്തിലധികം പേരെ ബാധിച്ചു കഴിഞ്ഞു. രോഗം പകരാതിരിക്കാൻ ഭയവും പരിഭ്രാന്തിയുമല്ല ജാഗ്രതയാണ് വേണ്ടത്. പനിയും വരണ്ട ചുമയും ഉൾപ്പെട്ട, ഫ്ളൂവിന്റെതിനു സമാനമായ…
Read More » - 22 March
തെലങ്കാനയില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ
ഹൈദരാബാദ്•തെലങ്കാനയില്‍ ശനിയാഴ്ച രണ്ടുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇവരിൽ ഒരാൾ 35 വയസുകാരനാണ്, മുന്‍പ് കൊറോണ വൈറസ് സ്ഥിരീകരിച്ച രോഗിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് രോഗം പകര്‍ന്നതെന്ന് കരുതുന്നു.…
Read More » - 22 March
സ്പെയിനിൽ നിന്നു വന്ന ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
തമിഴ്നാട്ടിൽ ഒരാൾക്ക് കൂടി കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ചെന്നൈയിൽ ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്പെയിനിൽ നിന്ന് മടങ്ങിയെത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്.
Read More » - 22 March
കോവിഡ് ഭീതി: കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് രാജസ്ഥാന് പിന്നാലെ അടച്ചു പൂട്ടൽ നടപടികളുമായി പഞ്ചാബ്
കോവിഡ് ഭീതിയിൽ രാജസ്ഥാന് പിന്നാലെ അടച്ചു പൂട്ടൽ നടപടികളുമായി പഞ്ചാബ്. കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് പഞ്ചാബ് പൂര്‍ണമായി അടക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള…
Read More » - 22 March
ഷഹീൻബാഗ് സമര പന്തലിന് സമീപം പെട്രോൾ ബോംബ് സ്ഫോടനം
ന്യൂ ഡൽഹി : കൊവിഡ് 19 വൈറസിനെതിരായി രാജ്യത്ത് ജനതാ കർഫ്യുവിനിടെ ഡൽഹി ഷഹീൻബാഗ് സമര പന്തലിന് സമീപം പെട്രോൾ ബോംബ് സ്ഫോടനം. രാവിലെ 9.30 ഓടെയായിരുന്നു…
Read More » - 22 March
കോവിഡ് 19: ഇന്ത്യയിൽ രണ്ടു മരണം കൂടി; മരണ സംഖ്യ ആറായി
കോവിഡ് 19 രോഗ ബാധയിൽ ഇന്ത്യയിൽ രണ്ടു മരണം കൂടി. ഇതോടെ മരണ സംഖ്യ ആറായി. മുംബൈയിലും, പാട്നയിലുമാണ് മരണങ്ങൾ നടന്നത്.
Read More » - 22 March
അസമില്‍ കൊറോണ സ്ഥിരീകരിച്ച നാലുവയസുകാരിയുടെ പരിശോധനാഫലം പുറത്ത്
അസമില്‍ കൊറോണ സംശയിച്ച നാല് വയസുകാരിക്ക് രോഗബാധയില്ലെന്ന് പരിശോധനാഫലം (നെഗറ്റീവ്). ജോര്‍ഹട്ട് ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ രണ്ടാംഘട്ട പരിശോധനയില്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ദേശീയ മാദ്ധ്യമമാണ് ഇത്…
Read More » - 22 March
കൊവിഡ് 19 : ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചെത്തിച്ചു
ന്യൂഡൽഹി : കോവിഡ് 19 വൈറസ് വ്യാപകമായി പടർന്നു പിടിച്ച ഇറ്റലിയിൽ കുടുങ്ങിയ വിദ്യാർഥികളെ ഇന്ത്യയിലെത്തിച്ചു. റോമിൽ നിന്നും 263 വിദ്യാർഥികളുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം…
Read More » - 22 March
പാകിസ്ഥാനില്‍ 733 പേർക്ക് കൊവിഡ്; കർശന നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനോട് ജനങ്ങള്‍
പാകിസ്ഥാനില്‍ 733 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. പാകിസ്ഥാനിലെ സ്ഥിതി അതിരൂക്ഷമായി തുടരുന്നു. കർശന നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനോട് ജനങ്ങള്‍…
Read More » - 22 March
കൊറോണ, ഉത്തർപ്രദേശിന് പിന്നാലെ നിര്‍മാണ തൊഴിലാളികള്‍ക്ക് 3000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് പഞ്ചാബ്
ചണ്ഡിഗഢ്: സംസ്ഥാനത്തെ രജിസ്റ്റര്‍ ചെയ്ത എല്ലാ നിര്‍മാണത്തൊഴിലാളികള്‍ക്കും 3,000 രൂപ വീതം അടിയന്തര ആശ്വാസം പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. പണം തിങ്കളാഴ്ച്ച തന്നെ…
Read More » - 22 March
കൊവിഡ് 19 : ജയിലിൽ നിന്നും 51 പേർക്ക് മോചനം
ചെന്നൈ : കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജയിലിൽ നിന്നും 51 പേർക്ക് മോചനം. തമിഴ്നാട്ടിലെ മധുര സെൻട്രൽ ജയിലിൽ ചെറിയ കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായി ജയിലിലടക്കപ്പെട്ടവരെയാണ്…
Read More » - 22 March
കൊവിഡ് 19 : റോമില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍, പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്ക് മടങ്ങി.
ന്യൂഡൽഹി : കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ഇറ്റലിയിലെ റോമില്‍ കുടുങ്ങിയ 263 വിദ്യാര്‍ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവർ നാട്ടിലേക്ക്…
Read More » - 22 March
വീട്ടിലായിരിക്കുക എന്നത് മാത്രമല്ല അത്യാവശ്യം; നിങ്ങൾ എവിടെയാണോ അവിടെ തന്നെ ആയിരിക്കുക എന്നതാണ് പ്രധാനം;- പ്രധാനമന്ത്രി നരേന്ദ്ര മോദി
രാജ്യത്ത് കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വീട്ടിലായിരിക്കുക എന്നത് മാത്രമല്ല അത്യാവശ്യം, നിങ്ങൾ എവിടെയാണോ അവിടെ തന്നെ ആയിരിക്കുക എന്നതാണ് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും…
Read More » - 22 March
തെറ്റായ വിവരമെന്ന് ട്വിറ്റർ ; ജനത കർഫ്യുവിനെ പിന്തുണച്ചുള്ള രജനികാന്തിന്റെ വീഡിയോ നീക്കം ചെയ്തു
ചെന്നൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനതാകര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയര്‍പ്പിച്ചുള്ള നടന് രജനികാന്തിന്റെ വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു. രജനിയുടെ വീഡിയോയില്‍…
Read More »