India
- Apr- 2020 -9 April
ജയ്ഷെ മൊഹമ്മദ് ഉന്നത കമാന്‍ഡറെ കാലപുരിക്ക് അയച്ച് ഇന്ത്യന്‍ സൈന്യം
ശ്രീനഗര്‍ • വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപൂർ പ്രദേശത്ത് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരസംഘടനയുടെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടു. സോപോറിൽ നടന്ന ഏറ്റുമുട്ടലിൽ ജയ്ഷെ…
Read More » - 9 April
സംസ്ഥാനത്തെ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് ഇനി ബുദ്ധിമുട്ടില്ല… തൊഴിലുറപ്പ് പദ്ധതിയിക്ക് കേന്ദ്രം അനുവദിച്ചത് 1064.45 കോടി
തിരുവനന്തപുരം : സംസ്ഥാനത്തെ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് ഇനി ബുദ്ധിമുട്ടില്ല. തൊഴിലുറപ്പ് പദ്ധതിയിക്ക് കേന്ദ്രം അനുവദിച്ചത് 1064.45 കോടി തൊഴിലാളികളുടെ കൂലി, സാധന സാമഗ്രികള്‍ എന്നീ ഇനങ്ങളിലേയ്ക്കാണ് കേന്ദ്രം…
Read More » - 9 April
നാല് ഡോക്ടര്‍മാര്‍ക്ക് കോവിഡ്-19 : തമിഴ്നാട്ടിലെ ഏറ്റവും പുതിയ കോവിഡ് കണക്കുകള്‍ ഇങ്ങനെ
ചെന്നൈ• തമിഴ്നാട്ടില്‍ നാല് ഡോക്ടര്‍മാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ബുധനാഴ്ച 48 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്നാട്ടിലെ…
Read More » - 9 April
കോവിഡ് 19 വ്യാപനം : മഹാരാഷ്ട്രയില്‍ ഉണ്ടായ ഗുരുതര പിഴവുകളെ ചൂണ്ടിക്കാട്ടി ആരോഗ്യവിദഗ്ദ്ധര്‍
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് 19 വ്യാപനം വര്‍ധിക്കാന്‍ ഉണ്ടായ സാഹചര്യം വിലയിരുത്തി ആരോഗ്യവിദഗ്ദ്ധര്‍. രോഗികള്‍ ഇത്രയധികം വ്യാപിയ്ക്കാനിടയാക്കിയത് സംസ്ഥാന ആരോഗ്യവകുപ്പിന്റെ തെറ്റായ സമീപനങ്ങള്‍ കാരണമാണെന്ന് ആരോഗ്യ വിദഗ്ധര്‍.…
Read More » - 9 April
കൊവിഡ് പരത്തുന്നു എന്നാരോപിച്ച് വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം
ദില്ലി: കൊവിഡ് പരത്തുന്നു എന്നാരോപിച്ച് ദില്ലിയില്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം. ദില്ലിയിലെ ഗൗതം നഗറിലാണ് സംഭവം. വനിതാ ഡോക്ടര്‍മാരെ ആക്രമിച്ച 42കാരനെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 9 April
കൊവിഡ് വ്യാപനത്തിന്റെ യഥാര്‍ത്ഥ ചിത്രം ലഭിക്കാന്‍ രാജ്യത്ത് ‘പൂള് ടെസ്റ്റ് ‘ എന്ന പുതിയ പദ്ധതി : വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രമന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 ന്റെ വ്യാപനം തുടരുന്നതിനിടെ രോഗികള്‍ എത്രയെന്ന് യഥാര്‍ത്ഥ ചിത്രം ലഭിക്കാന്‍ രാജ്യം പൂള് ടെസ്റ്റിനൊരുങ്ങുന്നു. രാജ്യത്തെ 436 ജില്ലകളിലാണ് അധികൃതര്‍ ഈ ടെസ്റ്റ്…
Read More » - 9 April
“ഈ സഹായം അമേരിക്ക ഒരിക്കലും മറക്കില്ല, താങ്കളുടെ ശക്തമായ നേതൃത്വം ഇന്ത്യയെ മാത്രമല്ല മാനവികതയേയും സഹായിക്കുന്നു” നന്ദി അറിയിച്ച് ട്രംപ്
ന്യൂയോര്‍ക്ക്: ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് കയറ്റുമതി ഭാഗികമായി പുനസ്ഥാപിച്ച ഇന്ത്യയുടെ നടപടയില്‍ നന്ദി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസിനെതിരേയുള്ള യുദ്ധത്തില്‍ ഇന്ത്യയെ മാത്രമല്ല മാനവികതയേയും…
Read More » - 9 April
ജെയ്ഷെ മുഹമ്മദ് തീവ്രവാദി സജാദ് നവാബ് ദറിനെ സുരക്ഷാസേന വധിച്ചു
ബരാമുള്ള: ജമ്മു കശ്മീരില്‍ ജയ്ശെ മുഹമ്മദ് തീവ്രവാദി സജാദ് നവാബ് ദറിനെ ഇന്ത്യൻ സുരക്ഷാ സേന വധിച്ചു. വടക്കന്‍ കശ്മീരിലെ ബരാമുള്ള ജില്ലയിലെ സോപൂരില്‍ സുരക്ഷാസേന നടത്തിയ…
Read More » - 9 April
മെയ് ആദ്യവാരത്തോടെ രാജ്യത്ത് ഉണ്ടായേക്കാവുന്ന കോവിഡ് കേസുകളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
മെയ് ആദ്യവാരത്തോടെ രാജ്യത്ത് 1.5 ലക്ഷം കോവിഡ് കേസുകളുണ്ടായേക്കാമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്. ഡൽഹിയിലും മുംബൈയിലുമാകും കൂടുതൽ പ്രശ്നങ്ങളുണ്ടാവുകയെന്നും ഐഐഎം പറയുന്നു.
Read More » - 9 April
കോവിഡ് ചികിത്സക്ക് ഫലപ്രദമെന്ന് കണ്ടെത്തിയ ഹൈഡ്രോക്സി ക്ലോറോക്വിൻ : ഇന്ത്യ തന്നെ ലോകജേതാവും താരവും
ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ ഫലപ്രദമെന്ന് ലോകം വിലയിരുത്തുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് സംഭരണത്തില്‍ ഇന്ത്യ തന്നെ ജേതാവ്.മരുന്നിന്റെ ശേഖരത്തിൽ ഏറ്റവും സുരക്ഷിതമായ നിലയിലാണ് ഇന്ത്യ. ലോകവിപണിയിലെ 70 ശതമാനവും…
Read More » - 9 April
ഏപ്രില്‍ 12ന് പ്രധാനമന്ത്രി നരേന്ദ്രമോദിയ അഭിനന്ദിക്കാന്‍ അഞ്ചു മിനിറ്റ് എഴുന്നേറ്റ് നില്‍ക്കണമെന്ന് വ്യാപക പ്രചാരണം; അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയ അഭിനന്ദിക്കാന്‍ ഏപ്രില്‍ 12ന് അഞ്ചു മിനിറ്റ് എഴുന്നേറ്റ് നില്‍ക്കണമെന്ന് വ്യാപക പ്രചാരണത്തിനെതിരെ പ്രധാനമന്ത്രി തന്നെ ഒടുവില്‍ രംഗത്തെത്തി. തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിന്…
Read More » - 9 April
ബിഡിജെഎസ് സംസ്ഥാന ജനറല്‍സെക്രട്ടറി ടിവി ബാബു അന്തരിച്ചു
തിരുവനന്തപുരം; ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടിവിബാബു അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഗുരുതരാവസ്ഥയില്‍ ഇന്നലെ രാത്രി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പുലർച്ചെ…
Read More » - 9 April
മോഹന്‍ലാല്‍ കൊറോണ ബാധിച്ചു മരിച്ചെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാള്‍ പിടിയില്‍
കാസര്‍കോട്: നടന് മോഹന്‍ലാല്‍ കൊറോണ ബാധിച്ച് മരിച്ചെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. കാസര്‍ഗോഡ് പാഡി സ്വദേശി സമീര്‍ ബി എന്നയാളാണ് അറസ്റ്റിലായത്.മോഹന്‍ലാല്‍ ഒരു സിനിമയില്‍ മരിച്ച്…
Read More » - 9 April
മാവോയിസ്റ്റ് ബന്ധം : ഗൗതം നവ്ലഖയും ആനന്ദ് തെല്‍തുംബ്ഡെയും ഒരാഴ്ചക്കകം കീഴടങ്ങണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: പ്രമുഖ ആക്ടിവിസ്റ്റുകളായ ഗൗതം നവ്ലഖയും ആനന്ദ് തെല്‍തുംബ്ഡെയും ഒരാഴ്ചക്കകം കീഴടങ്ങണമെന്ന് സുപ്രീംകോടതി. മാവോവാദി ബന്ധം ആരോപിച്ച് ഭീമ കൊറേഗാവ് കേസില്‍ ഇരുവര്‍ക്കുമെതിരെ യു.എ.പി.എ വകുപ്പുപ്രകാരമാണ് കുറ്റം…
Read More » - 9 April
കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീടാക്രമിച്ച കേസ്: മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കോന്നി: കോയമ്പത്തൂരിലെ കോളേജില്നിന്നെത്തി കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ വിദ്യാര്‍ഥിനിയുടെ വീടാക്രമിച്ച കേസില്‍ മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തണ്ണിത്തോട് മോഹനവിലാസത്തില്‍ രാജേഷ് (46), പുത്തന്‍പുരയ്ക്കല്‍ അശോകന് (43),…
Read More » - 9 April
മര്‍ക്കസ് മേധാവി മൗലാനാ സാദിനെകണ്ടെത്തി; ക്വാറന്റൈന് കഴിഞ്ഞാല്‍ ചോദ്യംചെയ്യും
ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി മൗലാനാ സാദിനെ ന്യൂഡല്‍ഹിയിലെ സക്കീര്‍ നഗര്‍ മേഖലയില്‍നിന്നു കണ്ടെത്തിയതായി സൂചന. ക്വാറന്റൈന് സമയപരിധി തീരുമ്പോള്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നു ഡല്‍ഹി പോലീസ്…
Read More » - 9 April
രാജ്യത്ത് കോവിഡ്19 അതിവേഗതിയില്‍ വ്യാപിയ്ക്കുന്നു : രോഗം രൂക്ഷമായ 15 ജില്ലകള്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ഏപ്രില്‍ 15 വരെ സമ്പൂര്‍ണമായി അടച്ചുപൂട്ടി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്19 അതിവേഗതിയില്‍ വ്യാപിയ്ക്കുന്നു . രോഗം രൂക്ഷമായ 15 ജില്ലകള്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ഏപ്രില്‍ 15 വരെ സമ്പൂര്‍ണമായി അടച്ചുപൂട്ടി. രോഗം രൂക്ഷമായ…
Read More » - 9 April
ഇന്ത്യയിൽ കോവിഡ് മൂലം ജോലി നഷ്ടപ്പെടുന്നവരുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്; പഠനം പറയുന്നത്
ഇന്ത്യയിൽ കോവിഡ് മൂലം ജോലി നഷ്ടപ്പെടുന്നവരുടെ കണക്കുകൾ പുറത്തു വിട്ട് അന്താരാഷ്ട്ര തൊഴില്‍സംഘടന പഠനം. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ലോകം ഇപ്പോള്‍ കടന്നു…
Read More » - 9 April
മഹാമാരിയുടെ യാത്ര എങ്ങോട്ട്? ലോകത്ത് കോവിഡ് മരണ സംഖ്യ 88,000 കടന്നു
കോവിഡ് മഹാമാരിയുടെ മരണ യാത്രയിൽ പകച്ചു നിൽക്കുകയാണ് ലോകം. ലോകത്ത് കോവിഡ് മരണ സംഖ്യ 88,000 കടന്നു. 88,323 പേരാണ് ലോകത്താകമാനം കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ്…
Read More » - 8 April
ഗുരുതര വീഴ്ച; തമിഴ്നാട്ടിൽ കോവിഡ് ഭേദമാകാത്ത രോഗികളെ ഡിസ്ചാർജ് ചെയ്തു
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് പ്രതിരോധ നടപടിയിൽ ഗുരുതര വീഴ്ച. വിളുപുരം സർക്കാർ ആശുപത്രിയിലാണ് സംഭവം. പ്രാഥമിക പരിശോധനാഫലം വന്ന ഉടൻ വിശദമായ ഫലത്തിന് കാത്തുനിൽക്കാതെ കൂട്ടത്തോടെ 26…
Read More » - 8 April
18 കാരി വീട്ടിനുള്ളില്‍ കൈമുറിച്ച് മരിച്ച നിലയില്‍ ; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോള്‍ പുറത്തു വന്നത് 17 കാരിയായ സഹോദരിയും കാമുകനും നടത്തിയ കൊലപാതക കഥ
ചെന്നൈ: 18 കാരിയെ കൊലപ്പെടുത്തിയ 17 കാരിയായ സഹോദരിയും 19 കാരനായ കാമുകനും അറസ്റ്റില്‍. പ്രണയത്തെ എതിര്‍ത്തതിനും മാതാപിതാക്കളോട് പറഞ്ഞതിന്റെ ദേഷ്യത്തിലുമാണ് തമിഴ്നാട് നാമക്കല്‍ ദേവേന്ദ്രപുരം സ്വദേശി…
Read More » - 8 April
കോവിഡ് 19 ; 1478 തടവുകാരെ വിട്ടയച്ചു
ഛത്തീസ്ഗണ്ഡ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തടവുകാരെ വിട്ടയക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ഛത്തീസ്ഗണ്ഡിലെ വിവിധ ജയിലുകളില്‍ നിന്നായി 1478 തടവുകാരെ വിട്ടയച്ചു.ഇതില്‍ 427 പേരെ മൂന്നു മാസത്തില്‍…
Read More » - 8 April
കൊറോണയ്ക്കെതിരെ നിങ്ങള്‍ മരുന്ന് വികസിപ്പിച്ചാല്‍ അത് ആദ്യം ഇന്ത്യയ്ക്ക് നല്‍കുമോ? ട്രംപിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച് ശശി തരൂർ
തിരുവനന്തപുരം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ഇന്ത്യ നിസ്വാര്‍ഥമായി നിങ്ങളുടെ ആവശ്യം അംഗീകരിച്ചിട്ടുണ്ട്. എന്നാൽ യു.എസ് ലാബുകളില്‍…
Read More » - 8 April
ഇന്ത്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയില്‍ രണ്ടാമത്തെ കോവിഡ് മരണം: മഹാരാഷ്ട്രയില്‍ രോഗ ബാധിതരുടെ എണ്ണം 1,100 കടന്നു
മുംബൈ: മുംബൈയിലെ ധാരാവിയില്‍ രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരവിയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കുടി രോഗ ബാധ സ്ഥിരീകരിച്ചു. ഇന്ന്…
Read More » - 8 April
മദ്യം ഹോം ഡെലിവറി ചെയ്യാന്‍ ഒരുങ്ങി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍
കൊല്‍ക്കത്ത : ലോക്ക്ഡൗണ്‍ കാലത്ത് മദ്യം ഹോം ഡെലിവറിയിലൂടെ ലഭ്യമാക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഉപഭോക്താക്കള്‍ ഫോണ്‍ വഴി ബുക്ക് ചെയ്താല്‍ മദ്യം വീട്ടിലെത്തിച്ച്…
Read More »